International
- Apr- 2017 -27 April
ഇന്ത്യയുടെ പാത പിന്തുടര്ന്ന് ഈ രാജ്യത്തും നോട്ട് നിരോധനം
ബ്രിട്ടണ്: നോട്ട് നിരോധനം ഇന്ത്യയില്‍ മാത്രം അല്ല നടക്കുന്നത് . ഇന്ത്യയുടെ പാത പിന്തുടര്ന്ന് ബ്രിട്ടണിലും നോട്ട് നിരോധനം നിലവില്‍ വന്നിരിക്കുകയാണ് .അഞ്ചു പൗണ്ടിന്റെ നോട്ടുകള്‍ അസാധുവാക്കാന്‍…
Read More » - 27 April
ബഹിരാകാശത്തും പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുന്നു
ബഹിരാകാശത്തും പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുന്നു. എങ്ങനെയെന്നല്ലേ ? അരിസോണ യൂണിവേഴ്സിറ്റിയും നാസയും ചേര്‍ന്ന് രൂപകല്പന ചെയ്ത ബഹിരാകാശ ഗ്രീന്‍ ഹൗസിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഏറെക്കാലം ബഹിരാകാശത്തും ചന്ദ്രനിലും ചൊവ്വയിലും…
Read More » - 27 April
വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലം മറന്നാലും ഇനി കണ്ടെത്താം
വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലം മറന്നാലും കണ്ടെത്താന്‍ ഇതാ ഒരു വഴി. തിരക്കേറിയ ഷോപ്പിങ് മാളുകളിലും മറ്റും ഷോപ്പിംങ് കഴിഞ്ഞെത്തുമ്പോള്‍ വണ്ടി എവിടെയെന്ന് കണ്ടെത്താന്‍ കഴിയാത്തത് സ്ഥിരം…
Read More » - 27 April
യാത്രക്കാരെ അമ്പരിപ്പിച്ച് ദുബായില്‍ പറക്കും ടാക്സികള്‍ യാഥാര്‍ത്ഥ്യമാകുന്നു
ദുബായ് : ദുബായില്‍ യാത്രക്കാരെ അമ്പരിപ്പിച്ച് ഇനി ആകാശത്തിലൂടെ പറന്നെത്തും പറക്കും ടാക്സികള്‍. 2020 ലാണ് പറക്കും ടാക്സികള്‍ യാഥാര്‍ത്ഥ്യമാകുകയെന്ന് ആര്.ടി.എ രാജ്യാന്തര ടാക്സി ശൃംഖലയായ യൂബറുമായി ചേര്‍ന്നാണ്…
Read More » - 27 April
അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനം
ഡമാസ്കസ്•സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനം. വിമാനത്താവളത്തിന് സമീപമുള്ള മിസ്സി സൈനിക താവളത്തിലും സ്ഫോടനവും തീപിടുത്തവും ഉണ്ടായതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 27 April
കാറിനടിയില്‍പ്പെട്ട കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം
ബെയ്ജിങ്: കാറിനടിയില്‍പ്പെട്ട കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലാണ് സംഭവം നടന്നത്. തിരക്കുള്ള റോഡിലേക്ക് ഇറങ്ങിയോടിയ 2 വയസുകാരി കാറിനടിയില്‍പ്പെടുകയായിരുന്നു. ഇപ്പോൾ ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.…
Read More » - 26 April
മഹാനായ ഭരണാധിപന്; മോദിയെ വാഴ്ത്തി ബില്‍ ഗേറ്റ്സ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ലോക പ്രശസ്ത വ്യവസായി. മറ്റാരുമല്ല ഐടി രാജാവ് ബില്‍ ഗേറ്റ്സ് ആണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.…
Read More » - 26 April
ആ ‘വിശേഷം’പുറത്തായത് അബദ്ധംപറ്റിയെന്ന് സെറീന
ന്യൂയോര്‍ക്ക്: താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പുറംലോകമറിഞ്ഞത് തനിക്ക് പറ്റിയ അബദ്ധത്താലാണെന്ന് ലോക ടെന്നീസ് വനിതാ സൂപ്പര്‍താരം സെറീന വില്യംസ്. കഴിഞ്ഞയാഴ്ചയാണ് താരം 20 ആഴച ഗര്‍ഭിണിയാണെന്ന വാര്‍ത്ത…
Read More » - 26 April
വൻ മതിലിന് പിന്നാലെ മറ്റൊരു നിർമിതിയുമായി ചൈന; നിർമ്മാണ മികവിൽ അത്ഭുതമായി ഒരു കടൽപ്പാലം മാറുന്നു
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം ചൈന ഈ വര്‍ഷം ഒടുവില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. Y ആകൃതിയിലുള്ള പാലം ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍ നിന്ന് തുടങ്ങി മക്കാവുവിലേക്കും…
Read More » - 26 April
കുൽഭൂഷൻ ജാദവിനെതിരായ വിധിക്കെതിരെ പാകിസ്ഥാൻ കോടതിയിൽ ഹർജി
കുൽഭൂഷൻ ജാദവിനെതിരായ വിധിക്കെതിരെ പാകിസ്ഥാൻ കോടതിയിൽ ഹർജി. കുൽ ഭൂഷൻ ജാദവിന്റെ അമ്മയാണ് പാകിസ്ഥാൻ കോടതിയിൽ ഹർജി സമർപ്പിച്ചത്. അതോടൊപ്പം തന്നെ കുൽഭൂഷൻ ജാദവിനെ കാണാൻ അനുവദിക്കണമെന്ന്…
Read More » - 26 April
യു.എസ് അന്തർവാഹിനി ദക്ഷിണ കൊറിയൻ തീരത്ത്
സോൾ: യുഎസിന്റെ അന്തർവാഹിനി യു.എസ്.എസ് മിഷിഗൺ ദക്ഷിണ കൊറിയൻ തീരത്തെത്തി. യുഎസ് അന്തർവാഹിനി ബുസാൻ തീരത്താണ് എത്തിയിരിക്കുന്നത്. ഇതോടൊപ്പം ഉത്തരകൊറിയ സൈനിക ശക്തി തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങൾ…
Read More » - 26 April
തൂങ്ങിമരിക്കുന്നത് ഫേസ്ബുക്കില്‍ ലൈവായി കാണിച്ച് യുവാവ്
ബാങ്കോക്ക്: മകളൊടൊപ്പം യുവാവ് ജീവനൊടുക്കുന്ന വീഡിയോ ഫേസ്ബുക്കില്‍. ഫേസ്ബുക്കില്‍ ലൈവായി കാണിച്ചു കൊണ്ടായിരുന്നു യുവാവിന്റെ ആത്മഹത്യ. തിങ്കളാഴ്ച ഫുകെറ്റിലെ ഹോട്ടലിലായിരുന്നു സംഭവം. 21കാരനായ യുവാവാണ് മരിച്ചത്. തന്റെ…
Read More » - 25 April
29 മുസ്ലിം പേരുകള്‍ ചൈന നിരോധിച്ചു
ബീജിംഗ്•ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങില്‍ നവജാത ശിശുക്കള്‍ക്ക് ചില മുസ്ലിം പേരുകള്‍ ഇടുന്നത് നിരോധിച്ചു. ഇസ്ലാം, ഖുര്‍ആന്‍, മക്ക, ഇമാം, സദ്ദാം, ഹജ്ജ്, മദീന, ജിഹാദ്…
Read More » - 25 April
ചക്കക്കുരുവില്‍ നിന്ന് പുതിയ ഒരു വിഭവം കൂടി ഉണ്ടാക്കാമെന്ന് കണ്ടെത്തി ബ്രസീലിലെ ശാസ്ത്രജ്ഞര്‍
സാവോപോളോ : ചക്ക മലയാളികളുടെ പ്രിയപ്പെട്ട വസ്തുവാണ്. ചക്ക കൊണ്ട് നിരവധി വിഭവങ്ങള്‍ എല്ലവരും വയ്ക്കാറുണ്ട്. എന്നാല്‍ ചക്കക്കുരു കൊണ്ട് പുതിയൊരു വിഭവം കൂടി ഉണ്ടാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ്…
Read More » - 25 April
പന്ത്രണ്ട് വയസ്സുകാരന് ഒറ്റയ്ക്ക് കാറോടിച്ചു അതും കിലോമീറ്ററുകളോളം
പന്ത്രണ്ട് വയസ്സുകാരന് ഒറ്റയ്ക്ക് കാറോടിച്ചു അതും കിലോമീറ്ററുകളോളം. എവിടെയെന്നല്ലേ…ഓസ്ട്രേലിയയില്‍ ആണ് സംഭവം. കെന്ഡാലിലെ കുട്ടിയുടെ വീട്ടില്‍നിന്ന് 4000 കിലോമീറ്റര്‍ അകലെയുള്ള പെര്‍ത്തിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ വീട്ടില്‍…
Read More » - 25 April
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ പ്രാപ്തമായ പുഴുവിനെ കണ്ടെത്തി സർവകലാശാല
ന്യൂയോര്‍ക്ക്: ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും അപകടമായ ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ പ്രാപ്തമായ പുഴുവിനെ കണ്ടെത്തി കേംബ്രിഡ്ജ് സർവകലാശാല.’മെഴുകുപുഴു’ എന്ന് അറിയപ്പെടുന്ന ഇവയുടെ…
Read More » - 25 April
വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ വരുന്നു പുതിയ ഓണ്‍ലൈന്‍ മാധ്യമം
വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയിടാനായി പുതിയ ഓണ്‍ലൈന്‍ മാധ്യമം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് വിക്കിപീഡിയ സഹസ്ഥാപകന്‍ ജിമ്മി വെയ്ല്‍സ്. വിക്കിട്രിബ്യൂണ്‍ എന്ന പേരിട്ടിരിക്കുന്ന പുതിയ ഓണ്‍ലൈന്‍ മാധ്യമത്തിന് ആവശ്യമായ പണം…
Read More » - 25 April
അയൽക്കാർ നിസ്സഹായരായി നോക്കിനിൽക്കുമ്പോൾ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ടു
അയൽക്കാർ നിസ്സഹായരായി നോക്കിനിൽക്കുമ്പോൾ യുവതി വീടിനുള്ളിൽ കൊല്ലപ്പെട്ടു. 32 കാരിയെ ഇന്ന് ഉച്ചയ്ക്ക് വീട്ടിനുള്ളിൽ അത് ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃണാൾ ഗാദിദൊങ്കർ (32) എന്ന…
Read More » - 25 April
യുഎസ് അന്തര്‍വാഹിനി കൊറിയന്‍ തീരത്ത് – ലക്ഷ്യം യുദ്ധമെന്നു സൂചന
വാഷിംഗ്ടണ്‍: ഉത്തരകൊറിയക്കെതിരെ യുദ്ധഭീഷണിയുമായി യു എസ് അന്തർവാഹിനി കൊറിയൻ തീരത്ത്. ആണവ മിസൈൽ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ മുന്നോട്ട് പോകുമെന്ന പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്ക നിലപാട് കടുപ്പിച്ചത്.…
Read More » - 25 April
ശിവ ക്ഷേത്രത്തില്‍ പൂജ നടത്താന്‍ 20 വർഷങ്ങൾക്ക് ശേഷം ഹിന്ദുക്കൾക്ക് അനുമതി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ശിവക്ഷേത്രത്തില്‍ പൂജ നടത്താന്‍ ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം ഹിന്ദുക്കള്‍ക്ക് അനുമതി ലഭിച്ചു. അബോട്ടാബാദിലെ ശിവക്ഷേത്രത്തിലാണ് പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകി പാക്കിസ്ഥാനിലെ പെഷവാര്‍ ഹൈക്കോടതി ഉത്തരവിട്ടത്.…
Read More » - 25 April
അമേരിക്ക ഉത്തരകൊറിയ വാഗ്വാദങ്ങൾ തുടരുന്നു : സമാധാന നീക്കങ്ങളുമായി ചൈന രംഗത്ത്
ബെയ്ജിങ്: മൂന്നാം ലോക മഹായുദ്ധമെന്ന ആശങ്ക ഉളവാക്കുന്ന അമേരിക്ക ഉത്തരകൊറിയ വാഗ്വാദങ്ങൾ തുടരുന്നതിനിടെ സമാധാന നീക്കങ്ങളുമായി ചൈന രംഗത്ത്. ലോകത്തെ ആശങ്കയിലാഴ്ത്തി ഉത്തര കൊറിയയ്ക്കെതിരായ പോർവിളി തുടരുന്ന…
Read More » - 24 April
പഠനയാത്രയ്ക്ക് എത്തിയ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് ; ഞെട്ടിപ്പിക്കുന്ന വീഡിയോ
പഠനയാത്രയ്ക്ക് എത്തിയ പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവം. ദക്ഷിണാഫ്രിക്കയിലെത്തിയ മക്കാവുകാരി പെഗ്ഗി ലിയോ എന്ന 17കാരിയ്ക്ക് സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടിയില്‍ പങ്കെടുക്കവേയാണ് അപകടം സംഭവിച്ചത്. വന്യജീവി പാര്‍ക്കു…
Read More » - 24 April
ഇന്ത്യ വിമാനവാഹനിക്കപ്പല്‍ നിര്‍മ്മിക്കുന്നതിനെതിരെ ചൈന
ബീജിങ്: നാവികസേനയെ ശക്തിപ്പെടുത്താനുള്ള പ്രാപ്തി ഞങ്ങള്‍ക്കുണ്ട്, നിങ്ങളത് ചെയ്യേണ്ട..ഇന്ത്യ വിമാനവാഹനിക്കപ്പല്‍ നിര്‍മ്മിക്കുന്നതിനെതിരെ ചൈന രംഗത്ത്. വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്നതിന് പകരം ഇന്ത്യ സാമ്പത്തിക വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ചൈനയുടെ…
Read More » - 24 April
ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് 101 വയസുകാരി ഇന്ത്യന്‍ മുത്തശ്ശി
ഓക്ലന്റ്: ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് 101 വയസുകാരിയായ ഇന്ത്യന്‍ മുത്തശ്ശി ചരിത്രം കുറിച്ചു. ന്യൂസിലന്റിലെ ഓക്ലാന്റില് നടക്കുന്ന ലോക മാസ്റ്റേഴ്സ് ഗെയിംസിലാണ് ഇന്ത്യക്കാരിയായ മന്‍കൗറിന്റെ വിസ്മയ പ്രകടനം, അതും…
Read More » - 24 April
വീടിന്റെ രണ്ടാം നിലയില്‍ വീട്ടുകാര്‍ രാത്രിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച
വീടിന്റെ രണ്ടാം നിലയില്‍ വീട്ടുകാര്‍ രാത്രിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. നോര്‍ത്ത് കരോലിനയിലെ ഒരു വീട്ടിലേക്ക് രാത്രിയില്‍ എത്തിയത് ഞെട്ടിപ്പിക്കുന്ന ഒരു അതിഥിയാണ്. ഒരു വമ്പന്‍ മുതലയായിരുന്നു…
Read More »