സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ ശക്തമായ ഭൂചലനം. അലാസ്‌കയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
വന്‍ഭൂചലനമായിരുന്നുവൈങ്കിലും ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അലാസ്‌കയിലെ അഡക് ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഈ വന്‍ ഭൂകമ്പത്തിനൊപ്പം കഴിഞ്ഞ 48 മണിക്കൂറിനിടെ അലാസ്‌കയില്‍ തുടര്‍ച്ചയായി നാലു ചെറുഭൂചലനങ്ങളും ഉണ്ടായി.
Post Your Comments