International
- Jul- 2017 -4 July
ബംഗ്ലാദേശിൽ ഫാക്ടറിയിൽ പൊട്ടിത്തെറി ; 10 മരണം
ബംഗ്ലാദേശിലെ കയറ്റുമതി കേന്ദ്രമായ മൾട്ടിഫാബ്സ് ലിമിറ്റഡ് എന്ന വസ്ത്രശാലയിൽ ബോയിലർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഗാസിയാബാദിലെ…
Read More » - 4 July
കയ്യക്ഷരം മോശമെന്ന് പറഞ്ഞ് കളിയാക്കിയ സഹോദരിയോട് പതിനൊന്നുകാരൻ ചെയ്തത്
ലാഹോര്‍: കയ്യക്ഷരം മോശമെന്ന് പറഞ്ഞ് കളിയാക്കിയ സഹോദരിയെ 11 കാരന് കഴുത്ത് ഞെരിച്ചു കൊന്നു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. ഷാലിമാര്‍ സ്വദേശി അബ്ദുല്ല (11) ആണ് സഹോദരി…
Read More » - 4 July
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രായേലില്‍ രാജകീയ സ്വീകരണം
തെല്‍ അവീവ്: ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇസ്രയേലില്‍ രാജകീയ സ്വീകരണം. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. വന്‍ ഒരുക്കങ്ങളാണ് ഇസ്രായേല്‍ ഭരണകൂടം നടത്തിയിരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി…
Read More » - 4 July
വിനോദസഞ്ചാരികളുമായി തലകുത്തി റോളര്‍ കോസ്റ്റൽ
വിനോദസഞ്ചാരികളുമായി റോളര്‍ കോസ്റ്റൽ തലകുത്തനെ വന്നത് ആശങ്ക പരത്തി.
Read More » - 4 July
ലോകത്ത് എവിടെയും ഇനി തങ്ങളുടെ ആണവ മിസൈൽ പരിധിയിലെന്ന് ഉത്തരകൊറിയ
ലോകത്ത് എവിടെയും ഇനി തങ്ങളുടെ ആണവ മിസൈൽ പരിധിയിലെന്ന് അവകാശവാദവുമായി ഉത്തരകൊറിയ രംഗത്ത്.
Read More » - 4 July
ലോകത്തെ ആദ്യ വനനഗരവുമായി ചൈന
ലോകത്തെ ആദ്യ വനനഗരവുമായി ചൈന. ചൈനയുടെ ലിയൂസു നഗരത്തിന് സമീപം കാടിന്റെ പച്ചപ്പും ആധുനികതയുടെ എല്ലാ സൗകര്യങ്ങളും ചേർത്ത് നിർമിക്കുന്ന വന നഗരത്തിൽ 30000 പേർക്ക് താമസിക്കാവുന്ന…
Read More » - 4 July
ഇന്ത്യയിലുള്ള കാമുകനെ വിവാഹം കഴിക്കാന്‍ സുഷമ സ്വരാജിന്റെ സഹായം തേടി പാക് യുവതി
ലഖ്നൗ: ഇന്ത്യ-പാകിസ്ഥാന് ബന്ധവൈരികളാണെങ്കിലും പ്രണയത്തിന് ഈ മതില്‍ക്കെട്ടുകളൊന്നും തടസമല്ല എന്ന് തെളിയിക്കുകയാണ് ഇവിടെ. എന്നാല്‍ വിവാഹത്തിന് തടസം നില്‍ക്കുന്നത് ബന്ധുക്കളല്ല വിസയാണ് എന്നതാണ് പ്രശ്നം. പാക്കിസ്ഥാനിലെ…
Read More » - 4 July
ദുബായിൽ 12 സ്വകാര്യ ആശുപതികൾ കൂടി
ദുബായ് : വൈദ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഒരുങ്ങി ദുബായ്. ഇതിന്റെ ഭാഗമായി 12 സ്വകാര്യ ആശുപതികൾ കൂടി ദുബായ് നഗരത്തിൽ വരുന്നു. 875 പേരെ കിടത്തി…
Read More » - 4 July
ട്രംപ് ഭൂമിയെ ശുക്രനാക്കുന്നു : സ്റ്റീഫൻ ഹോക്കിങ്സ്
ന്യൂയോർക്ക്: പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിർത്തു പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സ്. ഭൂമിയെ തിരിച്ചു വരാനാകാത്ത വിധത്തിൽ ശുക്രനാക്കി മാറ്റുകയാണ് ട്രംപ്…
Read More » - 4 July
വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം
സിയൂൾ: അന്തർദേശീയ സമൂഹത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. പ്രാദേശിക സമയം രാവിലെ 9.40ന് വടക്കൻ പ്യോംഗാംഗിലെ ബാങ്കിയൂണിൽനിന്നു വിക്ഷേപിച്ച ബാലസ്റ്റിക് മിസൈൽ 930…
Read More » - 4 July
ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താനുള്ള ആയുധങ്ങൾ പാക്കിസ്ഥാനിൽ നിന്ന് : സലാലുദ്ദീൻ
ഇന്ത്യയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾ പാക്കിസ്ഥാനിൽ നിന്നും നിയന്ത്രിക്കുന്നത് ആണെന്നതിനു തെളിവുമായി ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയ്യിദ് സലാലുദ്ദീന്റെ അഭിമുഖം. അമേരിക്ക സലാലുദ്ദീനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചതിനു…
Read More » - 4 July
മലയാളികളുടെ ഐ.എസ് ബന്ധം : ഗള്‍ഫ് നാടുകളില്‍ നിന്നും കാണാതായ 338 പേരെ കുറിച്ച് അന്വേഷണം
റിയാദ്: ഗള്‍ഫ് നാടുകളില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായവരെ കുറിച്ച് അന്വേഷണം നടത്താന്‍ ഐ.എന്‍.എ. ഐഎസ് കേന്ദ്രത്തിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നിരവധി…
Read More » - 4 July
സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 14 ഭീകരർ കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 14 ഭീകരർ കൊല്ലപ്പെട്ടു. സൊമാലിയന്‍ സൈനിക കമാന്‍ഡര്‍ അബ്ദോ അലിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഏറ്റുമുട്ടലിൽ 17…
Read More » - 4 July
ഇസ്ലാമിക പണ്ഡിതന് ഖറദാവിയുടെ മകളെയും ഭര്‍ത്താവിനെയും കോടതി റിമാന്‍ഡ് ചെയ്തു
കൈറോ: മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങളാണെന്ന് ആരോപിച്ച് ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന് യൂസുഫുല്‍ ഖറദാവിയുടെ മകളെയും ഭര്‍ത്താവിനെയും ഇൗജിപ്ത് കോടതി റിമാന്‍ഡ് ചെയ്തു. ഒൗല അല്ഖറദാവിയെയും ഭര്‍ത്താവ് ഹിശാമിയെയും…
Read More » - 4 July
വൻ തീപിടിത്തത്തെ തുടർന്ന് 500 ലേറെപ്പേരെ ഒഴിപ്പിച്ചു
മാൻഡ്രിഡ്: സ്പെയിനിലെ അന്‍ഡലൂസിയ പ്രവിശ്യയിൽ ഉണ്ടായ വൻ തീപിടിത്തത്തെത്തുടർന്ന് 500 റിലേറെ പേരെ ഒഴിപ്പിച്ചു. പടർന്നു പിടിച്ച തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. 130ലേറെ അഗ്നിശമനസേനാ ഉദ്യോഗസ്ഥരും…
Read More » - 3 July
വാടകയ്ക്കെടുത്ത വില്ലയിലെ വൈദ്യുതി ഉടമസ്ഥന് വിച്ഛേദിച്ചത് കാരണം യുഎഇയില്‍ പത്ത് പ്രവാസി കുടുംബങ്ങള്‍ യാതനയില്‍
അബുദാബി: അബുദാബിയില്‍ കഴിഞ്ഞ നാല് ദിവസമായി പത്തോളം കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുന്നു. ഈ കുടുംബങ്ങള്‍ താമസിക്കുന്ന വില്ലയിലെ വൈദ്യുതി കണക്ഷനും, കുടിവെള്ള കണക്ഷനും ഉടമ വിച്ഛേദിച്ചതാണ് ദുരിതത്തിന്…
Read More » - 3 July
വേനല്‍ തുടങ്ങിയതിന് ശേഷം മാത്രം യു.എ.യില്‍ നൂറുകണക്കിന് അപകടങ്ങള്‍; സര്‍ക്കാര്‍ അടിയന്തര നടപടികള്‍ തുടങ്ങി.
യു.എ.ഇ: കഴിഞ്ഞവര്‍ഷം വേനല്‍ക്കാലം ആരംഭിച്ചത് മുതല്‍ യുഎഇയില്‍ 961 റോഡ് അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 170 പേര് മരിക്കുകയും, 1213 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കണക്കുപ്രകാരം…
Read More » - 3 July
ബസിന് തീപിടിച്ച് നിരവധി പേര് മരിച്ചു
ബര്‍ലിന്‍: വിനോദയാത്രാ ബസിന് തീപിടിച്ച് നിരവധി പേര് മരിച്ചു. അപകടത്തില്‍ 18 പേര് മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എ9 ഹൈവേയില്‍ വടക്കന്‍ ബവാരിയക്കു സമീപം…
Read More » - 3 July
കാശ്മീരില്‍ ഇനിയും ആക്രമണം നടത്തുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി; ലക്ഷ്യം സൈന്യം
ശ്രീനഗര്‍: കാശ്മീരില്‍ തങ്ങള്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സയ്യിദ് സലാഹുദ്ദീന്. തങ്ങള്‍ ഇനിയും ആക്രമണങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. സൈന്യമാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും സലാഹുദ്ദീന്…
Read More » - 3 July
ലാന്‍ഡിംഗിനിടെ വിമാന എഞ്ചിനില്‍ തീ പിടിച്ചു
ഡെന്‍വെര്‍ : ലാന്‍ഡിംഗിനിടെ വിമാന എഞ്ചിനില്‍ തീ പിടിച്ചു. ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ച ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ വിമാനത്തില്‍ 59 യാത്രക്കാര്‍ ഉണ്ടായിരുന്നു. എല്ലാവരും…
Read More » - 3 July
ദുബായ് ഷെയ്ഖ് സയിദ് റോഡിന്റെ വേഗപരിധി പുനര്‍നിര്‍ണയിച്ചു.
ദുബായ്: ദുബായിലെ ഷെയ്ഖ് സയിദ് ബിന്‍ സുല്‍ത്താന്‍ റോഡിന്റെ വേഗപരിധി പുനര്‍നിര്‍ണയിച്ചു. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പുതിയ വേഗപരിധി. 20 കിലോമീറ്റര്‍ വേഗതയാണ് വെട്ടിക്കുറച്ചത്. ഈയിടെയായി നിരന്തരമായി…
Read More » - 3 July
ഏഴ് ലക്ഷം ദിര്‍ഹംസ് വിലയുള്ള വാഹനം 200 കിലോമീറ്റര്‍ സ്പീഡില്‍ അപകടം സംഭവച്ചിപ്പോള്‍ ഓടിച്ച ഡ്രൈവര്‍ക്കും യാത്രക്കാരനും സംഭവിച്ചത്.
മണിക്കൂറില്‍ 204 കിലോമീറ്റര്‍ വേഗതയില്‍ ചീറിപ്പായാന്‍ കഴിയുന്ന സൂപ്പര്‍ കാറായ മെക് ലറെന്‍ 570എസ് കാറാണ് അപകടത്തില്‍പ്പെട്ടത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ പറന്നെത്തിയ കാര്‍ ഒരു…
Read More » - 3 July
ഡാന്‍സ് പാര്‍ട്ടി നടത്തിയ 50 പേരെ അറസ്റ്റ് ചെയ്തു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഹോട്ടലില്‍ നിന്ന് ഡാന്‍സ് പാര്‍ട്ടിക്കെത്തിയ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ ഉടമസ്ഥനും മാനേജരും അറസ്റ്റ് ചെയ്തവരില്‍ ഉള്‍പ്പെടും. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ടിട്ടുണ്ട്.കുറേ…
Read More » - 3 July
അഗ്നിപര്‍വത സ്ഫോടനം; രക്ഷിക്കാന്‍പോയ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് നിരവധി മരണം
ജക്കാര്‍ത്ത്: അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് രക്ഷിക്കാന്‍പോയ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണ് നിരവധി മരണം. അപകടത്തിൽ എട്ടുപേരാണ് മരിച്ചത്. ഇന്തൊനീഷ്യയില്‍ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ദിയെങ് പ്ലേറ്റോയിലാണ് അഗ്നിപര്‍വത…
Read More » - 3 July
ജറുസലേമില്‍ മോദിയെ സ്വീകരിക്കാനും മലയാളികള്‍
ജറുസലേം: ഇസ്രയേല്‍ സന്ദര്ശിനെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ മലയാളി സംഘത്തിന്റെ സ്വാഗതനൃത്തവും. ബുധനാഴ്ച ടെല്‍ അവീവ് എക്സിബിഷന് ഗ്രൗണ്ടില്‍ നാലായിരത്തോളം ഇന്ത്യന്‍ വംശജരെ അഭിസംബോധന…
Read More »