International
- Jul- 2017 -6 July
സെറാമിക്സ് കൊട്ടാരം നിർമിച്ച് ഒരു ചൈനാക്കാരി
സെറാമിക്സ് കൊട്ടാരം നിർമിച്ച് ഒരു ചൈനാക്കാരി. യു എറാമി എന്ന 86 കാരിയാണ് സെറാമിക് പാളികൾ കൊണ്ട് 9 ലക്ഷം ഡോളർ ചെലവിൽ സെറാമിക്സ് കൊട്ടാരം നിർമിച്ചത്.…
Read More » - 6 July
ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കാനും മടിക്കില്ലെന്ന് യുഎസ്
വാഷിങ്ടണ്‍: യുഎസിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ നടത്തിവരുന്ന മിസൈല്‍ പരീക്ഷണം കൂടുതല്‍ നാശത്തിലേക്കെന്ന് യുഎസ്. ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. ലോക രാജ്യങ്ങളെ വെല്ലുവിളിക്കുകയാണ്…
Read More » - 6 July
സിക്കിമിനെ വേര്‍പെടുത്തുമെന്ന ഭീഷണിയുമായി ചൈന; ഇന്ത്യയുമായി വിട്ടുവീഴ്ചയ്ക്കില്ല.
ന്യൂഡല്‍ഹി: സിക്കിമിനെ വേര്‍പെടുത്തുമെന്ന ഭീഷണിയുമായി ചൈന. ജര്‍മനിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച ഇല്ലെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചു. നിലവില്‍ ചര്‍ച്ചയ്ക്ക് പറ്റിയ സാഹചര്യമല്ലെന്നാണ്…
Read More » - 6 July
സംഘര്‍ഷ സാധ്യത: മോദി-ജിന്‍പിങ് കൂടിക്കാഴ്ച റദ്ദാക്കി
ന്യൂഡല്‍ഹി: ജര്‍മനിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ പ്രസിഡന്റ് സീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തില്ല.കൂടിക്കാഴ്ചയ്ക്കുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.നാളെ…
Read More » - 6 July
വൈദീകരുടെ ലൈംഗീകാതിക്രമം തടയുന്ന സമിതി തലവന്റെ വീട്ടിൽ മയക്കു മരുന്ന്, സെക്സ് പാർട്ടി: അമ്പരന്ന് പോലീസ്
വത്തിക്കാന്‍: വൈദികരുടെ ലൈംഗിക അതിക്രമം തടയുന്ന സമിതിയുടെ തലവനായ കര്‍ദിനാളിന്റെ സെക്രട്ടറിയുടെ വീട്ടിലെത്തിയ വത്തിക്കാൻ പോലീസ് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. പൊലീസെത്തുമ്പോള്‍ ഇവിടെ മയക്കുമരുന്നിന്റെ കൂത്താട്ടവും സെക്സ്…
Read More » - 6 July
മിസൈൽ പരീക്ഷണം യുഎസ് നുള്ള സ്വാതന്ത്ര്യദിന സമ്മാനം: ഉത്തര കൊറിയ
പോംഗ്യാംഗ്: കഴിഞ്ഞ ദിവസം പരീക്ഷിച്ച അണ്വായുധവാഹക ഭൂഖണ്ഡാന്തര മിസൈൽ യുഎസിനുള്ള സ്വാതന്ത്ര്യദിന സമ്മാനമാണെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. യു എസ് സ്വാതന്ത്ര്യ ദിനമായ…
Read More » - 6 July
25 ഐ എസ് ഭീകരർ പിടിയിൽ
അങ്കാറ : തുർക്കിയിൽ 25 ഐ എസ് ഭീകരരെ പിടികൂടി. തീവ്രവാദ പ്രവർത്തനങ്ങളെ തുരത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രത്യേക ദൗത്യത്തിലാണ് ഭീകരർ പിടിയിലാകുന്നത്. തുർക്കിയിലെ ഒൻപതു…
Read More » - 6 July
പാകിസ്ഥാനിലെ സമ്പദ്വ്യവസ്ഥ തകര്‍ച്ചയില്‍ സര്‍ക്കാറിനെതിരെ ജനങ്ങള്‍ :
ഇസ്ലാമാബാദ്: സര്‍ക്കാര്‍ തലത്തിലെ തെറ്റായ തീരുമാനങ്ങളും ഭീകരതയുടെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടതും പാകിസ്ഥാന് തിരിച്ചടിയാകുന്നു. പാകിസ്ഥാനിലെ കറന്‍സിയുടെ വിലയിടിഞ്ഞതാണ് ഒടുവിലത്തെ സംഭവം . പാകിസ്ഥാന്…
Read More » - 6 July
ഇന്ത്യയ്ക്ക് വെല്ലുവിളിയുമായി പാകിസ്ഥാന്റെ ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷണം
റാവൽപിണ്ടി: പാകിസ്ഥാന് ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. ‘നസർ’ എന്ന ഹ്രസ്വദൂര മിസൈൽ ആണ് പരീക്ഷിച്ചത്. ഇത് 60–70 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന മിസൈലാണ്.…
Read More » - 6 July
ഇസ്രയേലിലേക്ക് വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി
ടെല്‍ ആവീവ്: ഇസ്രയേലിലേക്ക് വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിലെ ടെല്‍ ആവീവിലേക്ക് ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും വിമാന സര്‍വീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ടെല്‍…
Read More » - 6 July
വർണ്ണവെറി പ്രസംഗം : മന്ത്രി സുധാകരനെതിരെ ലോകബാങ്ക് പ്രതിനിധികൾ
കേരളത്തിൽ കെ എസ് ടി പി റോഡ് നിർമ്മാണം വിലയിരുത്താനെത്തുന്ന ലോകബാങ്ക് പ്രതിനിധിയെ ആക്ഷേപിച്ച് മന്ത്രി ജി സുധാകരൻ നടത്തിയ പ്രസംഗം വിവാദമാകുന്നു. ലോകബാങ്ക് ടി൦ ലീഡർ…
Read More » - 6 July
ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന
ബെയ്ജിംഗ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈന. സിക്കിമിലെ നാഥു-ലാ തുരങ്കത്തിലൂടെയുള്ള കൈലാസ് മാനസസരോവര്‍ യാത്ര റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിലാണ് ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയറാണെന്ന് ചൈന അറിയിച്ചത്. ഇന്ത്യയിലെ…
Read More » - 5 July
വിമാനത്തില്‍ യാത്രക്കാര്‍ക്കൊപ്പം ദേവതയും: ചിത്രം വൈറലാകുന്നു
ബെയ്ജിങ്: ഭക്തര്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത ദേവതയുടെ ഫോട്ടോ വൈറലാകുന്നു. ചൈനീസ് കടല്‍ ദേവതയായ മാസുവാണ് യാത്ര ചെയ്തത്. വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തത്. ദക്ഷിണ…
Read More » - 5 July
ദുബായില്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ചില സുപ്രധാന അറിയിപ്പ്.
ദുബായ്: ദുബായില്‍ പാര്‍ക്കിംഗ് ബേകള്‍ ഇനി ക്യാമറയുടെ നിരീക്ഷണത്തില്‍. ബേകളുടെ പ്രവര്‍ത്തനവും ക്യാമറകളാകും നിര്‍വഹിക്കുക. നഗരത്തിന്റെ വിവിധഭാഗങ്ങളിലുള്ള ബേകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഏകോപിപ്പിക്കുകയും, ഇലക്ട്രോണിക്…
Read More » - 5 July
മോദി ഇനി ഇസ്രായേലി പുഷ്പം
അതിവേഗം വളരുന്ന ഇസ്രായേലി പുഷ്പത്തിനു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകി ഇസ്രായേൽ.
Read More » - 5 July
മെസി ബാഴ്സ വിടില്ല
ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസി ബാഴ്സ വിടില്ല. ബാഴ്സുമായി നാലു വർഷത്തേക്കുള്ള കരാർ താരം പുതുക്കി. ഏറെ കാലമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. 2021…
Read More » - 5 July
മൊബൈൽ സർവീസ് ദാതാക്കളായ ഇത്തിസാലത്തും ഡുവും വമ്പൻ ഡാറ്റ പാക്കേജ് ഓഫർ നൽകുന്നു
യുഎഇയിലെ ടെലികോം സേവന ദാതാക്കളായ ഇത്തിസാലത്തും ഡുവും വമ്പൻ ഡാറ്റ പാക്കേജ് പ്രഖ്യാപിച്ചു.
Read More » - 5 July
ഇസ്രയേലുമായി പ്രധാനമന്ത്രി ഒപ്പുവയ്ക്കുന്നത് ഏഴ് കരാറുകളില്‍
ജറുസലേം: ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശനം നടത്തിയെന്നത് മാത്രമല്ല പ്രത്യേകത. പ്രധാനപ്പെട്ട ഏഴോളം കരാറുകളില്‍ ഇന്ത്യയും ഇസ്രയേലും ഒപ്പുവയ്ക്കുന്നതായിരിക്കും. നരേന്ദ്രമോദി ഇസ്രയേല്‍ പ്രസിഡന്റ് റൂവെന്‍ റുവി റിവ്ലിനുമായി…
Read More » - 5 July
എമിരേറ്റ്സ് ഐ.ഡി, യു.എ.ഇ.യില്‍ നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ടത് ഇങ്ങനെ.
യു.എ.ഇ: യുഎഇയില്‍ സ്ഥിര താമസക്കാരായവര്‍ക്കും യുഎഇ പൗരത്വമുള്ളവര്‍ക്കും വളരെ നിര്‍ബന്ധമാണ് എമിരേറ്റ്സ് ഐ.ഡി. ഇത് എല്ലായിപ്പോഴും ഇവര്‍ കൈവശം സൂക്ഷിക്കുകയും വേണം. പൗരന്മാരുടെ തിരിച്ചറിയല്‍ രേഖയാണ് ഇത്.…
Read More » - 5 July
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് മറുപടി നല്കാന് ദക്ഷിണകൊറിയയെ കൂട്ടുപിടിച്ച് യുഎസ്.
വാഷിംഗ്ടണ്‍: ഉത്തരകൊറിയ കഴിഞ്ഞ ദിവസം പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് മറുപടി നല്കാന് ഒരുങ്ങുകയാണ് അമേരിക്ക. ഇതിനായി ദക്ഷിണകൊറിയയുമായി കൂട്ടു പിടിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ദക്ഷിണ…
Read More » - 5 July
അതിര്‍ത്തി പുകയുന്നു : ഇന്ത്യക്കു നേരെ ചൈനയുടെ അന്ത്യശാസനം വീണ്ടും : യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തി ചൈന
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയില്‍ അശാന്തി നിഴലിയ്ക്കുന്നു. ചൈനയുടെ മുന്നറിയിപ്പ് തള്ളിയ ഇന്ത്യക്ക് നേരെ വീണ്ടും ചൈനയുടെ ഭീഷണി. അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയാല്‍ 1962ലെ യുദ്ധക്കെടുതികളേക്കാളും വലിയ നാശനഷ്ടമാകും…
Read More » - 5 July
ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രണയം തോന്നാം : എന്നാല്‍ ഇവിടെ നടന്നത് ഒരു അസാധാരണ പ്രണയകഥ
ജക്കാര്‍ത്ത : ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രണയം തോന്നാം. പക്ഷേ പ്രായം അതിരുകടന്നാലോ? ഈ അസാധാരണ പ്രണയ കഥ നടന്നത് ഇന്തോനേഷ്യയിലാണ്. ഈ പ്രണയത്തിലെ പ്രണയ ജോഡികളുടെ പ്രായം…
Read More » - 5 July
ബസിന് തീപിടിച്ച് 18 പേർ മരിച്ചു
ബർലിൻ: ബസും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് ഉണ്ടായ തീ പിടിത്തത്തിൽ സഞ്ചാരികളായ 18 പേർ വെന്തുമരിച്ചു. ബർലിനിലെ വടക്കന്‍ ബവാറിയയിലെ സ്റ്റംബച്ചിലാണ് സംഭവം. 30 പേർ സാരമായ…
Read More » - 5 July
ഖത്തര്‍ പ്രതിസന്ധി : തീരുമാനം ഇന്നുണ്ടാകുമെന്നു പ്രതീക്ഷ
ദുബായ്: ഖത്തറിനെതിരെയുള്ള ഉപരോധം പിൻവലിക്കാൻ സൗദി അറേബിയയുടെ നേതൃത്വത്തിലുള്ള നാലു രാഷ്ട്രങ്ങൾ നൽകിയ അന്ത്യാശാസന സമയപരിധി ഇന്ന് അവസാനിക്കും. ഇതുസംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍…
Read More » - 5 July
ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണ സ്വതന്ത്രമാകും ; ഇറാക്ക് സൈന്യം
മൊസൂള്‍: ഐഎസ് ഭീകരരില്‍ നിന്ന് മൊസൂള്‍ നഗരത്തെ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായും മോചിപ്പിക്കുമെന്ന് ഇറാക്ക് സൈന്യത്തിന്റെ പ്രസ്താവന.മൊസൂളിന് സമീപമുള്ള മറ്റ് എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം തിരിച്ചു പിടിച്ചതായി…
Read More »