NewsInternational

ചുംബിക്കുന്ന വിമാനങ്ങൾ; അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

യുഎസ് എയര്‍ഫോഴ്‌സ് തണ്ടര്‍ബേഡ്‌സിന്റെ 70മത് ആനിവേഴ്‌സറിയുടെ ഭാഗമായി നടന്ന വിമാന അഭ്യാസങ്ങള്‍ക്കിടെ വിമാനങ്ങള്‍ പരസ്പരം ചുംബിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്ത്. നാല് മണിക്കൂര്‍ നീണ്ട അഭ്യാസപ്രകനങ്ങള്‍ക്കിടയില്‍ നിന്നാണ് ഫോട്ടോഗ്രാഫർക്ക് ഈ ചിത്രങ്ങൾ വീണുകിട്ടിയത്.

മറ്റ് പല വിധ അഭ്യാസങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടെങ്കിലും വിമാനങ്ങള്‍ തമ്മില്‍ നേര്‍ക്കു നേര്‍ എത്തുന്ന നിമിഷങ്ങള്‍ അപൂര്‍വ്വമാണ്. നാലു മണിക്കൂര്‍ നീണ്ട അഭ്യാസപ്രകടനങ്ങളിലെ അദ്ഭുതമായി ഈ ചിത്രം മാറിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button