Latest NewsNewsInternational

ടിവി സ്റ്റേഷന്‍ ആസ്ഥാനത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ പരിശോധന

ഈസ്റ്റ് ജെറുസലേം: പാലസ്തീന്‍ ടിവി സ്റ്റേഷന്‍ ആസ്ഥാനത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ പരിശോധന.
 
ഓഫീസിലേക്ക് ഇരച്ചെത്തിയ സൈന്യം തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന മെമ്മറികാര്‍ഡുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കയും കമ്പ്യൂട്ടറുകളടക്കം പരിശോധിക്കുകയുമായിരുന്നുവെന്ന് അല്‍ഖ്വിദ്സ് ടിവിയുടെ ഹെര്‍ഹണിലെ ഓഫീസിലുള്ള മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.
 
എന്നാല്‍ പരിശോധനയ്ക്കെതിരെ പാലസ്തീന്‍ മാധ്യമങ്ങള്‍ രംഗത്ത് വരികയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button