International
- Sep- 2017 -11 September
ഭൂകമ്പം; മരണം 90 ആയി
മെക്സിക്കോ: മെക്സിക്കോയിലുണ്ടായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 90 കഴിഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 90 പേരെന്നാണ് സൂചന. ആയിരകണക്കിന് കെട്ടിടങ്ങള്‍…
Read More » - 11 September
ഫ്ളാറ്റില്‍ തീപിടുത്തം : മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു ; നാല് പേരുടെ നില ഗുരുതരം
മുളന്തുരുത്തി: സാംബിയയിലെ ലുവാസ്കയില് പെട്രോളിയം കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ താമസിക്കുന്ന ഫ്ളാറ്റില്‍ തീ പിടിച്ചതിനെത്തുടര്ന്ന്് ചോറ്റാനിക്കര സ്വദേശിയായ മലയാളിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.സാംബിയയിലെ ലുവാസ്കയിലാണ് അപകടം ഉണ്ടായത്.…
Read More » - 11 September
ചൊവ്വാ പര്യവേക്ഷണ പരീക്ഷണ പ്രവർത്തനങ്ങൾക്ക് വേദിയായി ഈ ഗള്‍ഫ് രാജ്യം
ചൊവ്വാ പര്യവേക്ഷണ പരീക്ഷണ പ്രവർത്തനങ്ങൾക്ക് വേദിയായി ഒമാൻ. എ.എം.എ.ഡി.ഇ.ഇ 18 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ദൗത്യം ആസ്ത്രിയൻ സ്പേസ് ഫോറത്തിന്റെ കീഴിൽ അടുത്ത വർഷം ഫെബ്രുവരിയിൽ…
Read More » - 11 September
ഐ.എസ് ഭീകരരുടെ കൈവശം നിരവധി വ്യാജപാസ്പോർട്ടുകൾ
ബെര്‍ലിന്‍: ഐ.എസ് ഭീകരരുടെ കൈവശം നിരവധി വ്യാജപാസ്പോർട്ടുകൾ. ജര്‍മന്‍ പത്രം ബൈല്‍ഡ് ആം സോന്ടാഗാണ് ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശം അച്ചടിക്കാത്ത 11,000 സിറിയന്‍ വ്യാജ…
Read More » - 10 September
കൗതുകമുണര്‍ത്തി പാലത്തിനടിയിലെ തൂങ്ങും ഓഫീസ്
സ്പെയിനില്‍ പ്ലംബര്‍ ആയി ജോലി ചെയ്യുന്ന ഫെര്‍ണാണ്ടോ എബെല്ലന്സ് സ്വന്തം ഓഫീസ് സജ്ജീകരിച്ചിരിക്കുന്നതിലെ പുതുമയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. നഗരത്തിലെ കോണ്‍ക്രീറ്റ് പാലത്തിനടിയിലാണ് എബെല്ലനസ് തന്റെ ലളിതമായ…
Read More » - 10 September
പ്രേതത്തെ കണ്ടതായി യുവാവിന്റെ വെളിപ്പെടുത്തല്‍ ആരെയും അമ്പരപ്പിക്കുന്നത്
ലണ്ടന്‍:രാത്രി രണ്ട് മണിക്ക് പ്രേതസമാനയായ ഒരു സ്ത്രീയെ കണ്ടതായി യുവാവ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. വെറുതെ വാചകമടിക്കുകയല്ലാതെ ഈ ഭയപ്പെടുത്തുന്ന രൂപത്തിന്റെ വീഡിയോയും യുവാവ് പകര്‍ത്തി പങ്ക്…
Read More » - 10 September
അമേരിക്കയെ തകര്‍ത്തെറിയാന്‍ ഇര്‍മ തീരത്തോട് അടുക്കുന്നു; യു.എസില്‍ കൂട്ടപലായനം : ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് സുഷമ സ്വരാജ്
ഫ്ളോറിഡ : ചുഴലിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഫ്ളോറിഡയില്‍ ഇന്ന് കനത്ത ചുഴലിക്കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ്…
Read More » - 10 September
റോഹിന്‍ഗ്യകൾക്കായി വാസസ്ഥലങ്ങൾ നിർമ്മിക്കാൻ ഒരുങ്ങി ഈ രാജ്യം
ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തെത്തുന്ന റോഹിന്‍ഗ്യന്‍ വംശജര്‍ക്കായി വാസയോഗ്യമായ ക്യാംപുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്
Read More » - 10 September
രാത്രി രണ്ട് മണിയ്ക്ക് പ്രേതത്തെ കണ്ടതായി സാക്ഷ്യപ്പെടുത്തി യുവാവിന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിക്കുന്നത്
ലണ്ടന്‍: രാത്രി രണ്ട് മണിക്ക് പ്രേതസമാനയായ ഒരു സ്ത്രീയെ കണ്ടതായി യുവാവ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. വെറുതെ വാചകമടിക്കുകയല്ലാതെ ഈ ഭയപ്പെടുത്തുന്ന രൂപത്തിന്റെ വീഡിയോയും യുവാവ്…
Read More » - 10 September
ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ അദ്ഭുതകരമായ വീണ്ടെടുപ്പ്; ചിത്രങ്ങള്‍ വൈറലാകുന്നു
ആസിഡ് ആക്രമണത്തിന് ഇരയായി സ്വന്തം മുഖത്തിന്റെ രൂപവും ഭംഗിയും നഷ്ടമായ നിരവധി സ്ത്രീകളുണ്ട്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പഴയ രൂപം തിരിച്ചു പിടിയ്ക്കാന്‍ സാധിയ്ക്കാറില്ല. എന്നാല്‍ അവരില്‍…
Read More » - 10 September
നവാസ് ഷെരീഫിന്റെ ഭാവി ചൊവ്വാഴ്ച്ച അറിയാം
അഴിമതി കേസിൽ അകപ്പെട്ട് അധികാരം നഷ്ടമായ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.
Read More » - 10 September
ശരീരത്തേക്കാള്‍ ഭാരമുള്ള മുഴ കയ്യില്‍: വേദന തിന്ന് രണ്ട് വയസുകാരി
ബംഗ്ലാദേശ്: കയ്യില്‍ ചെറിയൊരു മുഴയുമായാണ് ഷാക്കിബ എന്ന രണ്ട് വയസ്സുകാരി ജനിച്ചത്. കൃത്യ സമയത്ത് തന്നെ മുഴ ചികിത്സിച്ചു മാറ്റാത്തത് ഇന്ന് ഈ കുരുന്നിന്റെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്.…
Read More » - 10 September
ലോക ആത്മഹത്യ പ്രതിരോധ ദിനം ഓർമ്മിപ്പിക്കുന്നത്
സ്വയം ജീവനെടുക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചു വരികയാണ്
Read More » - 10 September
കൊലയാളി ഗെയിമിന് പൂട്ടിടാന്‍ ഒരുങ്ങി ഫേസ്ബുക്ക്
കൂടുതല്‍ അപകടകാരിയായി മാറിയതോടെ ബ്ലൂവെയില്‍ ഗെയിമിന് പൂട്ടിടാന്‍ ഒരുങ്ങി ഫേസ്ബുക്ക്. ആത്മഹത്യ നിര്‍മാര്‍ജനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളോടൊപ്പം കൈകോര്‍ത്ത്, ബ്ലൂവെയിലിന് എതിരായ ഹാഷ് ടാഗുകള്‍, ആശയങ്ങള്‍ എന്നിവ…
Read More » - 9 September
ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞ് വീശുന്നു: 50ലക്ഷം പേരെ ഒഴിപ്പിക്കുന്നു
വാഷിങ്ടണ്‍: ഇര്‍മ ചുഴലിക്കാറ്റ് യുഎസിലേക്ക് ആഞ്ഞുവീശുമെന്ന് റിപ്പോര്‍ട്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് 50 ലക്ഷത്തോളം പേര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കരീബിയന്‍ ദ്വീപുകള്‍ ഉള്‍പ്പെടെ സഞ്ചാരപാതയിലാകെ കനത്ത നാശം…
Read More » - 9 September
രാഷ്ട്രീയ നേതാവിനു നേരെ തക്കാളിയേറ്
ബെര്‍ലിന്‍: മൂന്നു ദിവസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു നേരേ തക്കാളിയേറുണ്ടാകുന്നത്. ആദ്യ തവണ കോട്ടിലായിരുന്ന തക്കാളി പതിച്ചത്. പക്ഷേ ഇത്തവണ കാറിലാണ്…
Read More » - 9 September
രണ്ടുവര്‍ഷത്തിനിടെ 11 കല്യാണം: 12 യുവാക്കളെ പറ്റിച്ച് യുവതി
ബാങ്കോക്ക്: 12 യുവാക്കളെ കല്യാണം ചെയ്ത് തട്ടിപ്പ് നടത്തി യുവതി. രണ്ടുവര്‍ഷത്തിനിടെ 11 തവണയാണ് യുവതി കല്യാണം കഴിച്ചത്. തായ്ലന്ഡിലെ നാഖോണ്‍ പഥോ പ്രവിശ്യയിലായിരുന്നു സംഭവം. സംഭവവുമായി…
Read More » - 9 September
വനിതാ ബോഡിബില്‍ഡര്‍ കാറിനുള്ളില്‍ വെന്തുമരിച്ചു
കാസ റിസാഡ: വനിതാ ബോഡിബില്‍ഡര്‍ കാറിനുള്ളില്‍ വെന്തുമരിച്ചു. മൂന്നു തവണ ലോക ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ വനിതാ ബോഡി ബില്‍ഡറായ അലെജാന്‍ഡ്രോ റൂബിയോയാണ് വാഹനപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവസമയത്ത്…
Read More » - 9 September
ജോലിക്കിടെ കുവൈറ്റ് ബീച്ചിൽ മലയാളി മുങ്ങി മരിച്ചു
കുവൈറ്റ് സിറ്റി ; ജോലിക്കിടെ കുവൈറ്റ് ബീച്ചിൽ മലയാളി മുങ്ങി മരിച്ചു. ആലപ്പുഴ തത്തംപള്ളി ദേവസ്യ ജോസഫിന്റെ മകൻ തോമസ് ദേവസ്യ (28)യയാണ് മരിച്ചത്. കെഡിടിസി (യമഹ)…
Read More » - 9 September
ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി തിലക് മരപാനയാണ് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തിയത്.…
Read More » - 9 September
ഒമാനിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മലയാളി മരിച്ചു
മസ്കറ്റ് ; ഒമാനിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മലയാളി മരിച്ചു. കൊല്ലം വെളവൂർക്കോണം സ്വദേശി സജുമോൻ ചാക്കോയാണ് മരിച്ചത്. ജോലിക്കിടയിൽ കെട്ടിടത്തിന്റെ ഒന്‍പതാം നിലയിൽ നിന്നും…
Read More » - 9 September
അടുത്തയാഴ്ച അഫ്ഗാന് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: അടുത്തയാഴ്ച അഫ്ഗാന് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും. അഫ്ഗാനിസ്ഥാന് വിദേശകാര്യമന്ത്രി സലാഹുദ്ദീന് റബ്ബാനിയാണ് ഇന്ത്യയിലെത്തുന്നത്. സലാഹുദ്ദീന് റബ്ബാനി പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി…
Read More » - 9 September
സൂചിയുടെ നൊബേല്‍ തിരിച്ചെടുക്കുന്ന വിഷയത്തില്‍ അക്കാദമിയുടെ സുപ്രധാന തീരുമാനം
യാങ്കോണ്‍: മ്യാന്മര് നേതാവ് ആങ് സാന്‍ സൂചിയുടെ നൊബേല്‍ സമ്മാനം തിരിച്ചെടുക്കുന്ന വിഷയത്തില്‍ അക്കാദമി നിലപാട് വ്യക്തമാക്കി. പുരസ്കാരം തിരിച്ചെടുക്കാനാവില്ലെന്നാണ് നോര്‍വീജിയന്‍ നോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്. 3,86,000…
Read More » - 9 September
180 കോടി രൂപ ലോട്ടറിയടിച്ച യുവാവിന്റെ ദുരന്തകഥ
ലോട്ടറിയെടുത്ത് ലക്ഷങ്ങള്‍ അടിക്കുക എന്നത് മിക്കവരുടെയും സ്വപ്നങ്ങളാണ്. ലോട്ടറിയടിച്ചവരുടെ ജീവിതം അതിനുമാത്രം മെച്ചപ്പെടാറുമുണ്ട്. എന്നാല്‍ ഇവിടെ കോടി രൂപ ലോട്ടറിയടിച്ച യുവാവിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ലോട്ടറി അടിച്ചതോടെ…
Read More » - 9 September
സ്തീകള്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യും: പുറത്തിറങ്ങാനാവാതെ ഒരു ഗ്രാമത്തിലെ യുവാക്കള്‍
ബലാത്സംഗം ഭയന്ന് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ വയ്യെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ തങ്ങളെ ബലാത്സഗം ചെയ്യുമെന്ന ഭയം മൂലം പുരുഷന്മാര്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഉണ്ടായാലോ? തമാശയല്ല. സിംബാബ്വേയിലെ…
Read More »