International
- Sep- 2017 -9 September
നെതന്യാഹുവിന്റെ ഭാര്യയെ വിചാരണ ചെയ്യാന്‍ നീക്കം
ജറുസലേം: അഴിമതി കേസില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറയെ വിചാരണ ചെയ്യാന്‍ നീക്കം. പൊതുഖജനാവിലെ പണമുപയോഗിച്ച് 3,59000 ഷെക്കലിന്റെ (ഏകദേശം 65 ലക്ഷം രൂപ)…
Read More » - 9 September
ട്രംപിന്റെ മകനെ അഞ്ച് മണിക്കൂര്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു
വാഷിങ്ടണ്‍ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്തമകനെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അഞ്ചു മണിക്കൂറോളം ചോദ്യംചെയ്തു.…
Read More » - 9 September
മൂന്നു മാസം പിന്നിട്ടു; മാറ്റമില്ലാതെ ഗൾഫ് പ്രതിസന്ധി
ഗൾഫ് പ്രതിസന്ധി തുടങ്ങിയിട്ട് മൂന്നു മാസം പിന്നിടുന്നു. എന്നാല്‍ ഇതിനു അടുത്തൊന്നും പരിഹാരം ഉണ്ടാകില്ലെന്നുറപ്പാക്കി ഇരുപക്ഷവും നിലപാട് കടുപ്പിച്ചു കഴിഞ്ഞു. കുവൈത്ത് അമീറിന്റ മധ്യസ്ഥ നീക്കങ്ങളെ ഒരുവശം…
Read More » - 9 September
പിറന്നാൾ ആഘോഷിക്കാൻ ഭൂഖണ്ഡാന്തര മിസൈലുമായി ഉത്തര കൊറിയ
ശനിയാഴ്ച രാജ്യത്തിൻറെ പിറന്നാൾ ആഘോഷിക്കാനിരിക്കുന്ന ഉത്തര കൊറിയ പുതിയ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിക്കുമെന്ന് സൂചന
Read More » - 9 September
ഇര്‍മ ചുഴലിക്കാറ്റ് : പ്രദേശത്ത് നിന്ന് ജനങ്ങളെ വന്‍തോതില്‍ കുടിയൊഴിപ്പിക്കുന്നു
വാഷിങ്ടന്‍: അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് ‘ഇര്‍മ’ ചുഴലിക്കാറ്റ് ഇന്നെത്തുമെന്ന് സൂചന. വ്യാപക നാശം വിതച്ച ‘ഹാര്‍വി’ക്ക് പിന്നാലെയാണ് കരീബിയന്‍ മേഖലയില്‍ നിന്ന് യുഎസ് തീരത്തേക്ക് ഇര്‍മ നീങ്ങുന്നത്. ഇന്ന്…
Read More » - 9 September
യുഎസ് ആക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു
നെയ്റോബി: സൊമാലിയയില്‍ യുഎസ് ആക്രമണത്തില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. പോര്‍വിമാനങ്ങള്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്നു അല്‍-ഷബാബ് ഭീകരര്‍ കൊല്ലപ്പെട്ടത്. ആഗോള ഭീകരസംഘടനയായ അല്‍-ക്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് അല്‍-ഷബാബ്.…
Read More » - 8 September
സൗദി ഭരണാധികാരി യുഎസ് സന്ദര്‍ശിക്കും
സൗദി: യുഎസ് സന്ദര്‍ശനത്തിനു സൗദി ഭരണാധികാരി സല്മാന് രാജാവിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്ഷണിച്ചു. സല്മാന് രാജാവ് ക്ഷണം സ്വീകരിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 8 September
ഇന്ത്യന്‍ സേനയുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്തു ചൈനീസ് മാധ്യമം
ബീജിംഗ്: ഇന്ത്യന്‍ സേനയുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്തു ചൈനീസ് മാധ്യമം രംഗത്ത്. ഒരേ സമയം ചെനയ്ക്കും പാകിസ്ഥാനുമെതിരെ യുദ്ധം ഉണ്ടാകാനുള്ള സാഹചര്യമുണ്ടെന്നു കരസേനാ മേധാവി ബിപിന്‍ റാവത്ത്…
Read More » - 8 September
നെതന്യാഹുവിന്റെ ഭാര്യ വിചാരണ നേരിടണം
ജറുസലേം: പൊതുപണം ദുരുപയോഗം ചെയ്തെന്ന ആരോപണത്തില്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറാ നെതന്യാഹു വിചാരണ നേരിടണമെന്ന് അറ്റോര്‍ണി ജനറല്‍ അവിഷായ് മാന്ഡെല്ബില്റ്റ് അറിയിച്ചു. പൊതുപണം…
Read More » - 8 September
കുവൈറ്റിൽ വാഹനാപകടം ; മലയാളി മരിച്ചു
കുവൈറ്റ് സിറ്റി ; കുവൈറ്റിൽ വാഹനാപകടം മലയാളി മരിച്ചു. അരീക്കോട് കാവനൂർ വാക്കാലൂർ സ്വദേശി അബ്ദുൽ നാസിർ (47) ആണു മരിച്ചത്. ഇദ്ദേഹം ഓടിച്ച കാർ ഭാര്യ:…
Read More » - 8 September
ഭൂകമ്പത്തില്‍ ആറ് മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പിജിജിയാപാനിലുണ്ടായ ഭൂകമ്പത്തില്‍ ആറു മരണം. മരിച്ചവരില്‍ രണ്ടു പേര് കുട്ടികളാണ്. കുട്ടികള്‍ ഉള്‍പ്പെട നാലു പേരുടെ മരണം പിജിജിയാപാനിലാണ് നടന്നത്. ടബാസ്കോയിലാണ് മറ്റു…
Read More » - 8 September
ഭീകരതയ്ക്ക് പണം നൽകിയ പാക് ബാങ്കിന് യുഎസിൽ നിരോധനം
40 വർഷമായി അമേരിക്കയില്‍ പ്രവർത്തിച്ചു വരുന്ന ഹബീബ് ബാങ്കിനാണ് യുഎസ് ബാങ്കിങ് റെഗുലേറ്റർമാർ അടച്ചുപൂട്ടാൻ നിർദേശം നല്‍കിയത്.
Read More » - 8 September
പാകിസ്ഥാന്റെ സത്യസന്ധതയെ സംശയിക്കേണ്ടതില്ല; ചൈനീസ് വിദേശകാര്യമന്ത്രി
ബീജിങ്: ഭീകരതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിലും, അതിനു വേണ്ടി പോരാടുന്നതിലും പാകിസ്താന് ഏറെ ത്യാഗങ്ങള്‍ സഹിച്ചുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഇ. പാകിസ്താന്റെ സത്യസന്ധതയെ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം…
Read More » - 8 September
സൂചിയുടെ നോബല്‍ പുരസ്കാരം തിരിച്ചെടുക്കാന്‍ ഓണ്‍ലൈന്‍ ഒപ്പ് ശേഖരണം
മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ ആങ് സാന്‍ സൂചിയുടെ നോബല്‍ സമ്മാനം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഒപ്പുശേഖരണം. ദി ചെയ്ഞ്ച് ഡോട്ട് ഒആര്‍ജി എന്ന വെബ്സൈറ്റ് വഴിയാണ്…
Read More » - 8 September
ഡൊണാള്‍ഡ് ട്രംപിനെതിരെ ഗൂഗിളും ഫെയ്സ്ബുക്കും
ഹൂസ്റ്റണ്‍: അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി ‘ഡാക’ ( DACA- ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ്) പദ്ധതി റദ്ദാക്കിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഫെയ്സ്ബുക്കും ഗൂഗിളും മൈക്രോസോഫ്റ്റും…
Read More » - 8 September
വന്‍ ഭൂകമ്പം : സുനാമി മുന്നറിയിപ്പ്
മെക്സിക്കോ സിറ്റി: വന്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ എട്ട് രേഖപ്പെടുത്തിയ വന്‍ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ തെക്കന്തീരത്തുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്കി. മെക്സിക്കോ,…
Read More » - 8 September
ചൈനയും ‘കയ്യൊഴിഞ്ഞു’ പാക്ക് വിദേശകാര്യമന്ത്രി ബെയ്ജിങ്ങിലേക്ക്
ബ്രിക്സ് ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന ചൈന–പാക്ക് ബന്ധത്തിൽ വിള്ളലുണ്ടാക്കില്ലെന്ന് ഉറപ്പാക്കുന്നതിനായാണ് പാക്ക് മന്ത്രിയുടെ അടിയന്തര സന്ദർശനം
Read More » - 7 September
വിവാഹത്തിനുമുന്‍പ് വധു പീഡനത്തിനിരയായി: വരന് ചെയ്തതിങ്ങനെ
ഒരു പെണ്‍കുട്ടിക്ക് ഏറ്റവും വിലപ്പെട്ട മുഹൂര്‍ത്തമാണ് അവളുടെ വിവാഹം. വിവാഹത്തിനുമുന്‍പ് വധുവിന് ദുരന്തമുണ്ടായാലോ? താങ്ങാനാകുമോ? വിവാഹത്തിനുമുന്‍പ് വധു കൂട്ടബലാത്സംഗത്തിനിരയാകുകയായിരുന്നു. വിവാഹദിനത്തിന്റെ തലേദിവസം വധുവും വരനും ഒരുമിച്ചു കഴിയണമെന്ന…
Read More » - 7 September
സൈനിക കേന്ദ്രത്തിൽ വ്യോമാക്രമണം; രണ്ടു പേർ മരിച്ചു
ഡമാസ്ക്കസ്: സൈനിക കേന്ദ്രത്തിൽ വ്യോമാക്രമണം രണ്ടു പേർ മരിച്ചു. സിറിയിലെ ഹമായിൽ മാസിയാഫിലെ സൈനിക സൈനിക കേന്ദ്രത്തിൽ വ്യാഴാഴ്ച പുലർച്ചെ 2.40ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് രണ്ടു…
Read More » - 7 September
എണ്ണ വിലയിൽ മാറ്റമില്ലെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി ; എണ്ണ വിലയിൽ മാറ്റമില്ലെന്ന് കുവൈറ്റ്. ”എണ്ണവില ബാരലിന് 50 – 55 ഡോളർ എന്ന തോതിൽ തുടരുമെന്നും അതുവഴി വർഷാവസാനത്തോടെ വിപണി സന്തുലനം…
Read More » - 7 September
കിമ്മിനെതിരെ വൻ തിരിച്ചടിക്കൊരുങ്ങി അമേരിക്ക
വാഷിങ്ടണ്‍: കിം ജോങ് ഉന്നിന്റെ സ്വത്ത് മരവിപ്പിക്കുന്നതും എണ്ണ ഉത്പന്നങ്ങളുടെയും മറ്റും ഉത്തരകൊറിയയിലേക്കുള്ള ഇറക്കുമതിയും രാജ്യത്തുനിന്നുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയും പൂര്‍ണമായും നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള കരട് പ്രമേയം ഐക്യരാഷ്ട്ര…
Read More » - 7 September
റോഹിംഗ്യന്‍ പ്രശ്നത്തിൽ ഉടൻ പരിഹാരം പ്രതീക്ഷിക്കുന്നത് യുക്തിരഹിതമെന്ന് സൂചി
റോഹിംഗ്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തില്‍ പുതിയ നിലപാടുമായി മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂചി
Read More » - 7 September
ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി ജപ്പാന്
ടോക്കിയോ: ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പുമായി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ റഷ്യയയെയും അന്താരാഷ്ട്ര സമൂഹത്തേയും ഏകോപിപ്പിക്കുമെന്നും ആബെ പറഞ്ഞു. ആണവ പരീക്ഷണങ്ങള്‍…
Read More » - 7 September
തീവ്രവാദി ക്യാമ്പിൽ പോലീസ് ആക്രമണം ; 7 പേർ മരിച്ചു
ബംഗ്ലാദേശിൽ തീവ്രവാദികളുടെ ഒളിത്താവളത്തിൽ പോലീസ് നടത്തിയ മിന്നലാക്രമണത്തിൽ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പടെ 7 പേർ മരിച്ചു
Read More » - 7 September
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു
കൊളംബോ: കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്‍-17 താരം ശ്രീലങ്കയില്‍ വെച്ച് മുങ്ങിമരിച്ചു. പന്ത്രണ്ടുവയസുകാരനായ ഗുജറാത്ത് സ്വദേശിയാണ് മരിച്ച ക്രിക്കറ്റ് താരം. സംഘത്തിലെ നാല് പേര് സ്വിമ്മിങ്…
Read More »