
ബുക്കാറെസ്റ്റ്: ശകത്മായ കൊടുംങ്കാറ്റ് എട്ട് മരണം. പടിഞ്ഞാറൻ റൊമാനിയയിലുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലുമാണ് എട്ടു പേർ മരിച്ചത്. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും ണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന കാറ്റിൽ നിരവധി മരങ്ങൾ കട പുഴകി വീണതായും റിപ്പോർട്ടുണ്ട്.
കാറ്റ് ഏറ്റവുമധികം നാശം വിതച്ചത് ടിമിസോര നഗരത്തിലാണ്. ഇവിടെ വൈദ്യുത സംവിധാനവും ശുദ്ധജല വിതരണവും തടസപ്പെട്ടു. യുക്രെയിന്റെ വടക്കൻ ഭാഗത്തേക്ക് കാറ്റ് നീങ്ങുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.
Post Your Comments