International
- Jan- 2023 -13 January
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്
ഷാർജ: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. ആളുകളെ അപകീർത്തിപ്പെടുത്താനും സദാചാര ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായതു പങ്കുവയ്ക്കാനും സാമൂഹ്യ മാധ്യമങ്ങൾ…
Read More » - 13 January
പാകിസ്ഥാന് വന്‍ തകര്‍ച്ചയിലേയ്ക്ക്, ഭക്ഷ്യ ക്ഷാമം രൂക്ഷം: ഭക്ഷണ സാധനങ്ങള്‍ക്ക് സ്വര്‍ണത്തേക്കാള്‍ ഡിമാന്‍ഡ്
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ കടുത്ത ഗോതമ്പ് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. വിവിധ പ്രവിശ്യകളില്‍ ഗോതമ്പ് ക്ഷാമം രൂക്ഷമാണെന്നും അടിയന്തരമായി നാല് ലക്ഷം ചാക്ക് ഗോതമ്പ് ആവശ്യമാണെന്നും ബലൂചിസ്ഥാന്‍ ഭക്ഷ്യമന്ത്രി…
Read More » - 13 January
ലോകത്തെ ആദ്യ 3D പ്രിന്റഡ് മസ്ജിദ് നിർമ്മിക്കാൻ ദുബായ്
ദുബായ്: ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് മസ്ജിദ് നിർമ്മിക്കാൻ ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ…
Read More » - 13 January
റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്
മസ്കത്ത്: റോഡിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പേലീസ്. ആദം- തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്.…
Read More » - 13 January
ദുബായ് പോലീസിന് കീഴിൽ ആദ്യ വനിതാ കമാൻഡോ സംഘം: പരിശീലനം പൂർത്തിയാക്കി
ദുബായ്: ദുബായ് പോലീസ് സേനയ്ക്ക് കീഴിൽ ആദ്യത്തെ വനിതാ കമാൻഡോ സംഘത്തിന് രൂപം നൽകി. കമാൻഡോ ഓപ്പറേഷനുകളിൽ പങ്കെടുക്കാനുള്ള പരിശീലനം പൂർത്തിയാക്കിയ ആയുധധാരികളാണ് വനിതാ സ്പെഷൽ വെപ്പൺസ്…
Read More » - 13 January
യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: 4 ചൈനീസ് പൗരന്മാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
ദുബായ്: യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ചൈനീസ് പൗരന്മാർക്ക് തടവു ശിക്ഷ വിധിച്ച് യുഎഇ കോടതി. 4 ചൈനീസ് പൗരന്മാർക്കാണ് കോടതി 3 വർഷം തടവു ശിക്ഷ…
Read More » - 12 January
മഴയത്ത് അഭ്യാസപ്രകടനം നടത്തി: 90 വാഹനങ്ങൾ കണ്ടുകെട്ടി പോലീസ്
ദുബായ്: മഴയത്ത് അഭ്യാസ പ്രകടനം നടത്തിയ 90 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് ദുബായ് പോലീസ്. കനത്ത മഴയത്ത് വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് ദുബായ് പോലീസിന്റെ നടപടി. ഇത്തരത്തിലുള്ള…
Read More » - 12 January
പ്രധാന റോഡിൽ വാഹനങ്ങളുടെ വേഗ പരിധി കുറച്ച് ആർടിഎ
ദുബായ്: ദുബായ്- ഹത്ത റോഡിൽ വാഹനങ്ങളുടെ വേഗപരിധി കുറച്ചു. ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള പരമാവധി വേഗതയായ മണിക്കൂറിൽ 100 കിലോമീറ്റർ…
Read More » - 12 January
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ്
അബുദാബി: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മാർഗം…
Read More » - 12 January
അഫ്ഗാനിലെ സ്ഫോടനം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: അഫ്ഗാനിലെ സ്ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ഉണ്ടായ സ്ഫോടനത്തെയാണ് യുഎഇ അപലപിച്ചത്. Read Also: ഭാര്യയെ കൊന്ന് വീടിനുള്ളില്‍…
Read More » - 12 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 69 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 69 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 103 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 12 January
ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
റിയാദ്: ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. മക്ക, അസീർ, അൽ ബാഹ, ജസാൻ മുതലായ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ…
Read More » - 12 January
പുതുക്കിയ കോവിഡ് വാക്സിൻ ഡോസ് ബുക്ക് ചെയ്യാം: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: കോവിഡ് വാക്സിന്റെ പുതുക്കിയ ഡോസ് ലഭിക്കുന്നതിന് ബുക്ക് ചെയ്യാമെന്ന അറിയിപ്പുമായി സൗദി അറേബ്യ. സിഹതി ആപ്പ് വഴി വാക്സിന് വേണ്ടി ബുക്ക് ചെയ്യാമെന്ന് സൗദി ആരോഗ്യ…
Read More » - 12 January
മുൻ ഭാര്യയെ ആക്രമിച്ച് പല്ല് പറിച്ചു: യുവാവിന് നഷ്ടപരിഹാരം വിധിച്ച് കോടതി
അബുദാബി: മുൻ ഭാര്യയെ ആക്രമിച്ച് പല്ല് പറിച്ച യുവാവിന് പിഴ വിധിച്ച് കോടതി. അബുദാബി കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. സ്ക്രൂഡ്രൈവർ കൊണ്ട് അടിച്ചാണ് ഇയാൾ മുൻ…
Read More » - 12 January
വാടക നൽകിയില്ല: കമ്പനിയ്ക്ക് പിഴ വിധിച്ച് കോടതി
അബുദാബി: വാടക നൽകാത്തതിന് കമ്പനിയ്ക്ക് പിഴ വിധിച്ച് അബുദാബി കോടതി. വാടകയ്ക്കെടുത്ത ബസിന്റെ കുടിശിക 8.83 ലക്ഷം ദിർഹം കമ്പനി നൽകണമെന്നാണ് കോടതി ഉത്തരവ്. Read Also: രാഷ്ട്രീയത്തിലെ…
Read More » - 12 January
ഹജ്: തീർത്ഥാടകരുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ സ്മാർട്ട് കാർഡ് പുറത്തിറക്കുമെന്ന് സൗദി
റിയാദ്: ഹജ് തീർത്ഥാടകരുടെ സമഗ്ര വിവരങ്ങൾ അടങ്ങിയ സ്മാർട്ട് കാർഡ് പുറത്തിറക്കുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹജ് അപേക്ഷയുമായി ബന്ധിപ്പിക്കുന്നതോടെ തീർത്ഥാടകരുടെ…
Read More » - 12 January
അൽ സഫ മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ആർടിഎ
ദുബായ്: അൽ സഫ മെട്രോ സ്റ്റേഷന്റെ പേര് മാറ്റി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഓൺപാസീവ് മെട്രോ സ്റ്റേഷൻ എന്നാണ് പുതിയ പേരെന്നും…
Read More » - 12 January
കാബൂളില്‍ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേര്‍ ആക്രമണം: അഞ്ച് പേര് കൊല്ലപ്പെട്ടു
കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വിദേശകാര്യ മന്ത്രാലയത്തിന് പുറത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അഫ്ഗാന് തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ടുള്ള സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍…
Read More » - 12 January
യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി വർദ്ധിപ്പിക്കാൻ കുവൈത്ത്: വിമാന ഇന്ധന കയറ്റുമതിയും ഉയർത്തും
കുവൈത്ത് സിറ്റി: യൂറോപ്പിലേക്കുള്ള ഡീസൽ കയറ്റുമതി വർദ്ധിപ്പിക്കാൻ കുവൈത്ത്. യൂറോപ്പിലേക്ക് അഞ്ചിരട്ടി ഡീസൽ കയറ്റി അയക്കാനാണ് കുവൈത്ത് പദ്ധതിയിടുന്നത്. 25 ലക്ഷം ടൺ ഡീസൽ കയറ്റുമതി ചെയ്യാനാണ്…
Read More » - 12 January
സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്ക് കനത്ത പിഴ ചുമത്തും: മുന്നറിയിപ്പുമായി ഷാർജ
ഷാർജ: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും, മറ്റുള്ളവരെ ബാധിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു…
Read More » - 11 January
അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം: 20 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ചാവേറാക്രമണം. അഫ്ഗാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് ചാവേർ ബോംബ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് സ്ഫോടനത്തിൽ…
Read More » - 11 January
ഗ്യാസ് സ്റ്റൗ നിരോധിക്കാന്‍ ആലോചന
സുരക്ഷിതമല്ലാത്തവ നിരോധിക്കാമെന്നാണ് ഏജന്‍സി കമ്മീഷ്ണറുടെ അഭിപ്രായം.
Read More » - 11 January
സൗദി അറേബ്യ സന്ദർശിക്കാൻ കേന്ദ്രമന്ത്രി വി മുരളീധരൻ
റിയാദ്: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി സൗദി അറേബ്യ സന്ദർശിക്കാനൊരുങ്ങുന്നു. ജനുവരി 15 മുതലാണ് വി മുരളീധരന്റെ ത്രിദിന സൗദി സന്ദർശനം ആരംഭിക്കുന്നത്. ജനുവരെ 17 വരെയാണ് സന്ദർശനം.…
Read More » - 11 January
യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു, വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി: കാരണം ഇത്
ന്യൂയോർക്ക്∙ യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെത്തുടർന്ന് സ്തംഭിച്ച വ്യോമഗതാഗതം എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ…
Read More » - 11 January
റിയാദിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് പ്രത്യേക നിബന്ധനകൾ: വിശദാംശങ്ങൾ അറിയാം
റിയാദ്: ജനുവരി 17 മുതൽ റിയാദ് നഗരത്തിലേക്ക് ട്രക്കുകൾ പ്രവേശിപ്പിക്കുന്നതിന് പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് സൗദി അറേബ്യ. ട്രാൻസ്പോർട്ടേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചിതമായതും, മുൻകൂട്ടിയുള്ളതുമായ ഇലക്ട്രോണിക്…
Read More »