International
- Jan- 2023 -16 January
വ്യാജ പാസ്പോർട്ടുകൾ കണ്ടെത്തൽ: നൂതന സംവിധാനവുമായി സൗദി അറേബ്യ
റിയാദ്: വ്യാജ പാസ്പോർട്ടുകൾ കണ്ടെത്താൻ നൂതന സാങ്കേതിക സംവിധാനം ഏർപ്പെടുത്തിയതായി സൗദി. മക്ക മേഖല പാസ്പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതിയാണ് ഇക്കാര്യം അറിയിച്ചത്. നാല് നൂതന…
Read More » - 16 January
സർവ്വകലാശാലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റിയിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചു. 4 വർഷത്തേക്കാണ് യൂണിവേഴ്സിറ്റിയിലെ സ്വദേശിവത്ക്കരണം നിർത്തിവെച്ചത്. Read Also: തെരുവ് നായ്ക്കൾക്ക് തീറ്റ കൊടുക്കുകയായിരുന്ന യുവതിയെ അമിത…
Read More » - 16 January
തിമിംഗല സ്രാവുകളെ കുറിച്ചുള്ള പഠനം: ഗവേഷണ പരിശീലന കേന്ദ്രം ആരംഭിക്കാൻ ഖത്തർ
ദോഹ: തിമിംഗല സ്രാവുകളെക്കുറിച്ചുള്ള പഠനത്തിനായി റീജനൽ ഗവേഷണ- പരിശീലനകേന്ദ്രം ആരംഭിക്കാൻ ഖത്തർ. ഗൾഫ് മേഖലയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് തിമിംഗല സ്രാവുകളെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഗുണകരമാകുന്ന കേന്ദ്രം…
Read More » - 16 January
ഗോൾഡൻ വിസ സ്വീകരിച്ച് ഗായിക അമൃത സുരേഷ്
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ഗായിക അമൃത സുരേഷ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അമൃത സുരേഷ് ഗോൾഡൻ വിസ സ്വീകരിച്ചത്.…
Read More » - 16 January
അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ എംപിയെയും അംഗരക്ഷകനേയും വെടിവെച്ച് കൊന്നു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ മുൻ വനിതാ എംപിയെയും അംഗരക്ഷകനേയും വെടിവെച്ച് കൊന്നു. മുൻ സർക്കാർ കാലത്തെ പാർലിമെന്റംഗം മുർസൽ നബീസാദയാണ് ഞായറാഴ്ച പുലർച്ചെ മൂന്നിന് വീട്ടിൽ വെച്ച് കൊല്ലപ്പെട്ടത്. വീടിന്റെ…
Read More » - 16 January
പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾ വ്യാപകമാക്കി യുഎഇ: കഴിഞ്ഞ വർഷം ആരംഭിച്ചത് 11 പദ്ധതികൾ
അബുദാബി: കഴിഞ്ഞ വർഷം മാത്രം യുഎഇയിൽ ആരംഭിച്ചത് 11 പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾ. 15,900 കോടി ദിർഹം മൂല്യമുള്ള പദ്ധതികളാണ് കഴിഞ്ഞ വർഷം യുഎഇ നടപ്പിലാക്കിയത്.…
Read More » - 16 January
നേപ്പാള്‍ വിമാന ദുരന്തം, ബ്ലാക്ക് ബോക്സ് കണ്ടെത്തി
കാഠ്മണ്ഡു: നേപ്പാള്‍ കണ്ട ഏറ്റവും വലിയ വിമാന ദുരന്തത്തില്‍ ഇതുവരെ 68 മൃതദേഹങ്ങള്‍ കണ്ടെത്തി. ലാന്‍ഡിങ്ങിന് തൊട്ടു മുന്‍പാണ് യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72 എന്ന ഇരട്ട…
Read More » - 16 January
റാസൽഖൈമയിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസ് സർവീസ് ആരംഭിച്ചു: വിശദ വിവരങ്ങൾ അറിയാം
ദുബായ്: ഗ്ലോബൽ വില്ലേജിലേക്കുള്ള പുതിയ പൊതു ബസ് റൂട്ട് ആരംഭിച്ചു. റാസൽഖൈമ നിവാസികൾക്ക് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് ഇനി പൊതു ബസിൽ യാത്ര ചെയ്യാം. വൺവേ ടിക്കറ്റിന്…
Read More » - 16 January
ഇന്ത്യയിലെ ചില മാധ്യമങ്ങൾ മോദിയെ അവഹേളിക്കുമ്പോൾ, മോദിയുടെ കീഴിൽ ഇന്ത്യയുടെ കുതിപ്പ് ചൂണ്ടിക്കാട്ടി പാക് ദിനപത്രം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രകീർത്തിച്ചും വാനോളം പുകഴ്ത്തിയും പാക് ദിനപത്രം. നേരത്തെ പാകിസ്താന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ കഴിഞ്ഞ നവംബറിൽ…
Read More » - 15 January
നേപ്പാളിലെ വിമാനാപകടം: അനുശോചനം അറിയിച്ച് യുഎഇ
അബുദാബി: നേപ്പാളിലെ വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ. നേപ്പാളിന് യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നേപ്പാൾ സർക്കാരിനും വിമാനാപകടത്തിന് ഇരയായവർക്കും അനുശോചനം…
Read More » - 15 January
പ്രഫഷണൽ വിസയിൽ സൗദിയിലെത്തുന്നവർ കോൺസുലേറ്റിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടതില്ല: അറിയിപ്പുമായി അധികൃതർ
റിയാദ്: സൗദിയിലേക്ക് പുതിയ പ്രഫഷനൽ വിസയിൽ വരുന്നവർക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കോൺസുലേറ്റിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് അധികൃതർ. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. സർട്ടിഫിക്കറ്റുകൾ…
Read More » - 15 January
ഹജ് തീർത്ഥാടനം: ഇത്തവണ 20 ലക്ഷം പേർ ഹജ് നിർവ്വഹിക്കുമെന്ന് സൗദി അറേബ്യ
മക്ക: ഇത്തവണ 20 ലക്ഷം പേർ ഹജ് നിർവ്വഹിക്കുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 15 January
ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില കുറയുന്നു: ജബൽ ഷംസിൽ രേഖപ്പെടുത്തിയത് പൂജ്യം ഡിഗ്രി സെൽഷ്യസ്
മസ്കത്ത്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനില കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയാണ് ജബൽ ഷംസ് മലനിരകളിൽ…
Read More » - 15 January
ലോകത്തെ ഏറ്റവും അപകടം പിടിച്ച 10 വിമാനത്താവളങ്ങള്‍
ന്യൂഡല്‍ഹി: നേപ്പാള്‍ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെ വിമാനത്താവളത്തിന്റെ നിര്‍മ്മിതിയെ കുറിച്ചും റണ്‍വേയുടെ പോരായ്മയെ കുറിച്ചുമെല്ലാം ചര്‍ച്ചകളാണ് ഇപ്പോള്‍. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും…
Read More » - 15 January
ട്രാഫിക് നിയമലംഘനങ്ങൾ: പരിശോധന കർശനമാക്കി കുവൈത്ത്
കുവൈത്ത്: രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി കുവൈത്ത്. ട്രാഫിക് വകുപ്പ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ദി റെസ്ക്യൂ പോലീസ് എന്നിവ സുംയുക്തമായാണ് പരിശോധന നടത്തിയത്.…
Read More » - 15 January
ഞങ്ങള്‍ ഐഎസിലേക്ക് പോയി, അത് കഴിഞ്ഞു, അത് അവസാനിച്ചു, ഇതില്‍ കൂടുതല്‍ എന്താണ് പറയാനുള്ളത്? ‘ ഐഎസ് വധു ഷമീമ ബീഗം
ലണ്ടന്‍: 15-ാം വയസില്‍ സുഹൃത്തുക്കളോടൊപ്പം ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോകുന്നത് തീവ്രവാദ ഗ്രൂപ്പില്‍ ചേരാനാണെന്ന് അറിയാമായിരുന്നുവെന്ന് സമ്മതിച്ച് ഷമീമ ബീഗം . ബിബിസി പോഡ്കാസ്റ്റിലാണ് 23 കാരിയായ…
Read More » - 15 January
ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇയിൽ സന്ദർശനം നടത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ. രാജ്യത്തെത്തിയ കൊറിയൻ പ്രസിഡന്റിനെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 15 January
വിമാന ദുരന്തത്തിന് പിന്നാല ചര്‍ച്ചയായി ചൈനയുടെ സഹായത്തോടെ നിര്‍മ്മിച്ച പൊഖാറ വിമാനത്താവളം
കാഠ്മണ്ഡു: വിമാന ദുരന്തത്തിന് പിന്നാല പൊഖാറ വിമാനത്താവളം ആഗോളത്തലത്തില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. ആഭ്യന്തര സര്‍വീസ്…
Read More » - 15 January
വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ, വെനസ്വേലയുടെ അമാൻഡ ഡുഡമല ഫസ്റ്റ് റണ്ണർ അപ്പ്
ന്യൂ ഓർലിയൻസ്: വിശ്വ സുന്ദരി കിരീടം ചൂടി അമേരിക്കക്കാരി ആർബണി ഗബ്രിയേൽ. 84 രാജ്യങ്ങളെ പിന്തള്ളിയാണ് ആർബണി സുന്ദരി കിരീടം സ്വന്തമാക്കിയത്. അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ മോറിയൽ കൺവെൻഷൻ…
Read More » - 15 January
നിയമലംഘനം: 40 വഴിയോരക്കച്ചവടക്കാർക്ക് പിഴ
റാസൽഖൈമ: ചട്ടങ്ങൾ ലംഘിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ 40 വഴിയോരക്കച്ചവടക്കാർക്ക് പിഴ ചുമത്തി. റാസൽഖൈമ ഇക്കണോമിക് ഡെവലപ്മെന്റാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. നടപടിക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന്…
Read More » - 15 January
തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ
ദുബായ്: തൊഴിൽ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. തൊഴിലാളികൾക്ക് പാർപ്പിടം ഒരുക്കാതിരിക്കുക, മനുഷ്യക്കടത്തിൽ…
Read More » - 15 January
കിടപ്പറയില്‍ ഭാര്യയ്ക്കൊപ്പം കാമുകന്, വീട്ടിലെത്തിയ ഭര്‍ത്താവ് കാമുകന്റെ തല വെട്ടി
റാഞ്ചി: ഭാര്യയുടെ അവിഹിതം കൈയോടെ പിടികൂടിയ ഭര്‍ത്താവ് കാമുകനെ വെട്ടിക്കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലാണ് സംഭവം. കിടക്ക പങ്കിട്ട കാമുകനെ പിടികൂടി തലവെട്ടിയെടുക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു ഞെട്ടിപ്പിക്കുന്ന…
Read More » - 15 January
നേപ്പാള്‍ വിമാന ദുരന്തം: യാത്രക്കാരില്‍ ഇന്ത്യാക്കാരടക്കം 14 വിദേശികളും: 40 മൃതദേഹങ്ങള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തില്‍ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു.…
Read More » - 15 January
യാത്രാ വിമാനം റണ്‍വേയില്‍ തകര്‍ന്നു വീണ് വന്‍ ദുരന്തം, നിരവധി പേര് മരിച്ചു: മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍
കാഠ്മണ്ഡു: നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് വന്‍ അപകടം. രാവിലെ 10.33നാണ് 68 യാത്രക്കാരും നാലു ജീവനക്കാരുമായി ആഭ്യന്തര യാത്രാ വിമാനം പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍…
Read More » - 15 January
ലളിത് മോദി ഗുരുതരാവസ്ഥയിൽ: ജീവൻ നിലനിർത്തുന്നത് ഓക്സിജൻ സഹായത്താൽ
ലണ്ടൻ; ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ ചെയർമാൻ ലളിത് മോദി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ കോവിഡ്ബാധിതൻ ആയെന്നും പിന്നാലെ ന്യുമോണിയ പിടിപ്പെട്ടതായി അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ…
Read More »