International
- Jan- 2023 -11 January
ഒമാൻ സുൽത്താന്‍ അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ
അബുദാബി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന് അഭിനന്ദനം അറിയിച്ച് യുഎഇ നേതാക്കൾ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 11 January
ഹജ് തീർത്ഥാടനം: ഇതുവരെ രജിസ്റ്റർ ചെയ്തത് 70,000 ൽ അധികം പേർ
ജിദ്ദ: ഹജ് തീർത്ഥാടനത്തിനായി സൗദിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 70,000-ത്തിലധികം പേർ. ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മഷാത്താണ് ഇക്കാര്യം അറിയിച്ചത്. ഹജ്…
Read More » - 11 January
തൊഴിലിടങ്ങളിൽ പരിക്കേറ്റ് ചികിത്സ തേടുന്ന ജീവനക്കാരുടെ വിവരങ്ങൾ പോലീസിൽ അറിയിക്കണം: നിർദ്ദേശവുമായി അധികൃതർ
ദുബായ്: തൊഴിലിടങ്ങളിൽ പരുക്കേറ്റ് ചികിത്സ തേടുന്ന ജീവനക്കാരുടെ വിവരങ്ങൾ ആശുപത്രി അധികൃതർ പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. തൊഴിലാളികൾക്ക് പരിക്കേൽക്കുകയോ തൊഴിലിന്റെ ഭാഗമായി രോഗ…
Read More » - 11 January
അൽ മരിയ ഐലന്റിലേക്കുള്ള ഒരു പാലം ഫെബ്രുവരി 1 വരെ അടച്ചിടും: അറിയിപ്പുമായി ഐടിസി
അബുദാബി: അബുദാബിയെയും അൽ മരിയ ദ്വീപിനേയും ബന്ധിപ്പിക്കുന്ന പാലം താത്ക്കാലികമായി അടച്ചിടും. 2023 ജനുവരി 11 മുതൽ ഫെബ്രുവരി 1 ബുധനാഴ്ച രാവിലെ 5 മണിവരെയാണ് പാലം…
Read More » - 11 January
സ്ഥാപനങ്ങളുടെ വിവരങ്ങൾ പുതുക്കാം: മെട്രാഷ് 2 ആപ്പിൽ പുതിയ ഫീച്ചറുകൾ
ദോഹ: സ്ഥാപനങ്ങളുടെ വിവരങ്ങൾ ഇനി മുതൽ മെട്രാഷ് 2 ആപ്പിലൂടെ പുതുക്കാം. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന ആപ്ലിക്കേഷനിൽ പുതുക്കലിനും വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുമായി പുതിയ ഫീച്ചർ ഉൾപ്പെടുത്തിയെന്ന്…
Read More » - 11 January
ട്രക്കുകൾക്ക് താത്ക്കാലിക വിലക്ക്: അറിയിപ്പുമായി അധികൃതർ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി. ജനുവരി 11, ബുധനാഴ്ച്ചയാണ് മസ്കത്തിൽ ട്രക്കുകൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തിയത്. മസ്കത്തിലെ പ്രധാന റോഡുകളിലാണ് ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ട്രാഫിക്…
Read More » - 11 January
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യവ്യാപക വിലക്കേർപ്പെടുത്താൻ യുഎഇ: തീരുമാനം 2024 മുതൽ പ്രാബല്യത്തിൽ
അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് രാജ്യവ്യാപകമായി വിലക്കേർപ്പെടുത്താൻ യുഎഇ. 2024 ജനുവരി 1 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ഇത്തരം ബാഗുകളുടെ നിർമ്മാണം,…
Read More » - 10 January
പാകിസ്ഥാനില്‍ ഭക്ഷ്യക്ഷാമം രൂക്ഷം, ഭക്ഷണസാധനങ്ങള്‍ക്കായി തമ്മില്‍ തല്ലി പാക് ജനത
ഇസ്ലാമാബാദ്: ചരിത്രം കണ്ട ഏറ്റവും വലിയ ഗോതമ്പ് ക്ഷാമത്തിലൂടെയാണ് പാകിസ്ഥാന് കടന്നുപോകുന്നത്. ഖൈബര്‍ പഖ്തൂങ്ക്വാ, സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലെ പല മാര്‍ക്കറ്റുകളിലും ഗോതമ്പുപൊടിക്ക് വേണ്ടിയുടെ വടംവലി പലപ്പോഴും…
Read More » - 10 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 80 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 80 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 102 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 January
മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറം യോഗം ചേർന്നു: അവാർഡ് പ്രഖ്യാപിച്ചു
ദുബായ്: റീട്ടെയിൽ വ്യവസായത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറത്തിന്റെ യോഗം ചേർന്നു. റീട്ടെയിൽ രംഗത്തെ പുതിയ സംരംഭങ്ങൾ ചർച്ച ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന…
Read More » - 10 January
ഹജ് തീർത്ഥാടനം: ഫീസ് അടച്ച ശേഷം കൂടുതൽ ആളുകൾ പറ്റില്ലെന്ന് സൗദി അറേബ്യ
റിയാദ്: ഹജ് തീർത്ഥാടനത്തിനായി ഫീസ് അടച്ചതിന് ശേഷം കൂടെക്കൂട്ടുന്നവരെ ചേർക്കാനാകില്ലെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രായമായ മാതാപിതാക്കൾ, ചെറിയ കുട്ടികൾ, ശാരീരിക…
Read More » - 10 January
ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. റിയാദ്, കസിം, കിഴക്കൻ മേഖലകളിൽ സാമാന്യം ശക്തമായ മഴയ്ക്കും…
Read More » - 10 January
സൗദിയിൽ ഭൂചലനം
ജിസാൻ: സൗദിയിൽ ഭൂചലനം. ജിസാൻ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ചെങ്കടലിൽ ജിസാൻ തീരത്ത് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. Read Also: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ…
Read More » - 10 January
ഹജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദിയും
ജിദ്ദ: ഹജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദി അറേബ്യയും. ഇന്ത്യയും സൗദിയും ഹജ് കരാറിൽ ഒപ്പുവച്ചു. സൗദി ഹജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ അബ്ദുൽഫത്താഹ് ബിൻ…
Read More » - 10 January
അത്യാഹിത വാഹനങ്ങൾ സിഗ്നൽ തെറ്റിച്ചാൽ നിയമലംഘനമല്ല: അറിയിപ്പുമായി അധികൃതർ
ജിദ്ദ: സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും ആംബുലൻസ് അടക്കമുള്ള അത്യാഹിത വാഹനങ്ങൾക്കും കടന്നു പോകാൻ വേണ്ടി സിഗ്നൽ കട്ട് ചെയ്യുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കില്ലെന്ന് സൗദി അറേബ്യ.…
Read More » - 10 January
ഹജ് തീർത്ഥാടനം: പ്രായപരിധി ഇല്ലാതെ അപേക്ഷ നൽകാമെന്ന് സൗദി ഹജ് മന്ത്രി
ജിദ്ദ: ഹജ് തീർത്ഥാടനത്തിനായി ഇത്തവണ പ്രായപരിധിയില്ലാതെ അപേക്ഷ നൽകാമെന്ന് സൗദി അറേബ്യ. സൗദി ഹജ് മന്ത്രി തൗഫീഖ് അൽ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്. ഹജ് ആചാരങ്ങൾ…
Read More » - 10 January
121 തടവുകാർക്ക് മോചനം: ഉത്തരവ് പുറപ്പെടുവിച്ച് ഒമാൻ
മസ്കത്ത്: ഒമാനിൽ 121 തടവുകാർക്ക് മോചനം. സുൽത്താൻ ഹൈതം ബിൻ താരികിന്റെ സ്ഥാനാരോഹണ വാർഷിക ദിനത്തിലാണ് 121 തടവുകാർക്ക് മോചനം നൽകി രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ…
Read More » - 10 January
സാമ്പത്തിക ക്രമക്കേട് അറിയിക്കാൻ പുതിയ ആപ്ലിക്കേഷനുമായി അബുദാബി
അബുദാബി: സാമ്പത്തിക ക്രമക്കേട് അറിയിക്കാൻ പുതിയ ആപ്ലിക്കേഷനുമായി അബുദാബി. സാമ്പത്തിക ക്രമക്കേട് വേഗത്തിലും രഹസ്യമായും റിപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് പുതിയ ആപ്ലിക്കേഷൻ. അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി (എഡിഎഎ)യാണ്…
Read More » - 10 January
യുഎഇയിലേക്കുള്ള രത്ന, ആഭരണ കയറ്റുമതിയിൽ വർദ്ധനവ്: കണക്കുകൾ പുറത്ത്
അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള രത്ന, ആഭരണ കയറ്റുമതിയിൽ വർദ്ധനവ്. 8.26% വർദ്ധനവാണ് കയറ്റുമതിയിൽ ഉണ്ടായിട്ടുള്ളതെന്ന് ഇന്ത്യൻ ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ അറിയിച്ചു. കഴിഞ്ഞ വർഷം…
Read More » - 9 January
ആയിരക്കണക്കിന് പുരുഷന്മാരുടെ ആരാധനാപാത്രം: ലോകത്തെ ഏറ്റവും സെക്സി ആയ സ്ത്രീ കാമുകനെ തേടുന്നു
തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ തിരഞ്ഞെടുക്കാനാണ് തനിക്ക് ഇഷ്ടം
Read More » - 9 January
ഉപദ്രവകരമായ ശബ്ദം പുറപ്പെടുവിക്കുന്ന എക്സ്ഹോസ്റ്റുകൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി: അറിയിപ്പുമായി അധികൃതർ
കുവൈത്ത് സിറ്റി: വാഹനങ്ങളിൽ ഉപദ്രവകരമായ രീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്ന എക്സ്ഹോസ്റ്റ് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങക്കെതിരെ നടപടി കർശനമാക്കാൻ കുവൈത്ത്. ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ അധികൃതർ…
Read More » - 9 January
ഡി 33 പദ്ധതി: റോഡ് മാപ്പ് അവലോകനം ചെയ്ത് ശൈഖ് ഹംദാൻ
ദുബായ്: ഡി 33 പദ്ധതിയുടെ റോഡ് മാപ്പ് അവലോകനം ചെയ്ത് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വിജയകരമായ സാമ്പത്തിക…
Read More » - 9 January
പ്രവാസികൾക്ക് തിരിച്ചടി: കുവൈത്ത്- കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വെട്ടിക്കുറച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാന സർവീസ് വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. തീരുമാനം പ്രവാസികൾക്ക് വലിയ പ്രതിസന്ധി സൃഷടിച്ചിരിക്കുകയാണ്. ആഴ്ചയിൽ 2 വിമാന സർവീസുകളാണ്…
Read More » - 9 January
കാന്‍സറിന് എതിരെ വാക്സിന് യാഥാര്‍ത്ഥ്യമായി
ബോസ്റ്റണ്‍: അര്‍ബുദകോശങ്ങളെ നശിപ്പിക്കാനും അര്‍ബുദം വീണ്ടും ഉണ്ടാകുന്നത് തടയാനും സഹായിക്കുന്ന ആന്റി കാന്‍സര്‍ വാക്സിന് വികസിപ്പിച്ച് അമേരിക്കയിലെ ബോസ്റ്റണിലുള്ള ഗവേഷകര്‍. ബ്രിങ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ സെന്റര്‍…
Read More » - 9 January
ബ്രസീലിൽ പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും സുപ്രിംകോടതിയും ആക്രമിച്ചു: വൻ സംഘർഷം
റിയോ ഡി ജനീറോ: ബ്രസീലിൽ വൻ സംഘർഷം. പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും സുപ്രിംകോടതിയും ആക്രമിച്ചു. പ്രസിഡന്റ് ലുല ഡ സിൽവയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബ്രസീലിൽ വൻ സംഘർഷം.…
Read More »