International
- Mar- 2018 -26 March
ഭൂമി ഉരുണ്ടതല്ലെന്ന് തെളിയിക്കാൻ യുവാവ് റോക്കറ്റിൽ പറന്നു: ഒടുവില്‍ സംഭവിച്ചത്
ലോസ് ആഞ്ചലസ്: ഭൂമി ഉരുണ്ടതല്ലെന്ന് തെളിയിക്കാൻ മാലിന്യ വസ്തുക്കളിൽ നിന്നും ഉണ്ടാക്കിയ റോക്കറ്റിൽ പറന്ന മൈക്ക് ഹ്യൂഗ്സ് ഒടുവിൽ സുരക്ഷിതനായി തിരിച്ചെത്തി. അമേരിക്കയിലെ കാലിഫോർണിയക്കാരനാണ് മൈക്ക് ഹ്യൂഗ്സ്.…
Read More » - 26 March
മാതാപിതാക്കൾക്ക് ഐഎസ് ബന്ധം ; നിരവധി കുട്ടികളെ സർക്കാർ ഏറ്റെടുത്തു
ലണ്ടന്‍ : മാതാപിതാക്കൾക്ക് ഭീകര സംഘടനയായ ഐഎസുമായി ബന്ധം ഉണ്ടെന്ന സംശയത്താൽ 20 കുട്ടികളെ സർക്കാർ ഏറ്റെടുത്തു. ചില കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയപ്പോൾ ചിലരെ ബന്ധുക്കൾക്കൊപ്പമാണു വിട്ടയച്ചത്.…
Read More » - 26 March
തങ്ങള്‍ക്ക് തെറ്റുപറ്റി, ഒടുവില്‍ മാപ്പപേക്ഷയുമായി ഫേസ്ബുക്ക്
ലണ്ടന്‍: അഞ്ച് കോടിയോളം വരുന്ന ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പരസ്യമായി മാപ്പ് പറഞ്ഞു. ബ്രിട്ടനിലേയും ലണ്ടനിലേയും വാര്‍ത്താ ദിനപ്പത്രങ്ങളില്‍…
Read More » - 26 March
ശക്തമായ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി
ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജപ്പാന് തലസ്ഥാനമായ ടോക്കിയോയിലാണ് ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.
Read More » - 26 March
ഷോപ്പിംഗ് മാളില്‍ തീപിടുത്തം, 37 പേര്‍ക്ക് ദാരുണാന്ത്യം
ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ക്ക് ദാരുണമായ മരണം. നാല് നിലയുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നില പൂര്‍ണമായും കത്തി നശിച്ചു. റഷ്യന്‍ നഗരമായ കെമെറോവൊയിലെ ഷോപ്പിംഗ് മാളിലാണ്…
Read More » - 25 March
സൗദിയിലെ സ്വദേശിവത്കരണം; ഈ മന്ത്രാലയം പറയുന്നതിങ്ങനെ
റിയാദ്: സൗദിയില്‍ നഗര ഗ്രാമകാര്യ മന്ത്രാലയത്തില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതിനു സാവകാശം വേണമെന്ന് ആവശ്യം. ജോലിയിൽ പ്രാവീണ്യമുള്ള വിദേശികളെ പിരിച്ചു വിടുന്ന നടപടിയെ മന്ത്രാലയം വിമര്‍ശിച്ചു. പരിചയ…
Read More » - 25 March
സൗദിയിൽ വാഹനാപകടം; മലയാളികളായ അമ്മയും മകനും മരിച്ചു
ജിദ്ദ: സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ അമ്മയും മകനും മരിച്ചു. ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ സ്വദേശി…
Read More » - 25 March
വ്യാജ വാർത്തകൾ കണ്ടെത്താൻ ഇനി വാട്സാപ്പ് ഹോട്ട്ലൈൻ
വ്യാജ വാർത്തകൾ നിയന്ത്രിക്കാൻ ഈജിപ്ത് ഒരു വാട്സാപ്പ് ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്താൻ പോകുന്നു. ഈ ആപ്പ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും പൊതു താൽപ്പര്യങ്ങൾ ഹാനിക്കുന്ന രീതിയിൽ വരുന്ന വാർത്തകൾ…
Read More » - 25 March
സൗദി സ്വദേശിവത്കരണം; സാവകാശം വേണമെന്ന് മന്ത്രാലയം
റിയാദ്: സൗദിയില്‍ നഗര ഗ്രാമകാര്യ മന്ത്രാലയത്തില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതിനു സാവകാശം വേണമെന്ന് ആവശ്യം. ജോലിയിൽ പ്രാവീണ്യമുള്ള വിദേശികളെ പിരിച്ചു വിടുന്ന നടപടിയെ മന്ത്രാലയം വിമര്‍ശിച്ചു. പരിചയ…
Read More » - 25 March
പന്ത് ചുരണ്ടല്‍ വിവാദം, സ്മിത്തിനോട് വെറും സഹതാപം മാത്രം; മുന്‍ നായകന്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ടീമിനെ ഒന്നാകെ നാണക്കേടിലേക്ക് തള്ളി വിട്ടിരിക്കുകയാണ് പന്തു ചുരണ്ടല്‍. സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.…
Read More » - 25 March
പന്തിലെ കൃത്രിമം, സ്മിത്തിന് കുടുക്ക് മുറുകുന്നു, തൊപ്പി തെറിച്ചേക്കും
മെല്‍ബണ്‍: കളി ജയിക്കാന്‍ പന്തില്‍ കൃത്രിമം കാട്ടിയതില്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്തിന്റെ നായക സ്ഥാനം നഷ്യമായേക്കും. രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയതിന് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന്…
Read More » - 25 March
വീണ്ടും ചരിത്രം കുറിച്ച് ക്വാണ്ടാസിന്റെ മിന്നല്‍; ഇടവേളയില്ലാതെ പറന്നത് 14,498 കിലോമീറ്റർ
ലണ്ടന്‍: ഓസ്ട്രേലിയയില്‍നിന്ന് ക്വാണ്ടാസിന്റെ മിന്നല്‍ ഇടവേളയില്ലാതെ പറന്നത് 14,498 കിലോമീറ്റർ. ദൈര്‍ഘ്യമേറിയ സര്‍വീസ് നടത്തി മുന്നേ തന്നെ ക്വാണ്ടാസ് ചരിത്രം കുറിച്ചിരുന്നു. ഇക്കുറി ഓസ്ട്രേലിയയില്‍നിന്ന് പറന്ന വിമാനം…
Read More » - 25 March
വന്‍ ബാങ്ക് കൊള്ള സംഘം ദുബായില്‍ പിടിയില്‍(വീഡിയോ)
യുഎഇ: വന്‍ ബാങ്ക് കൊള്ള സംഘത്തെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. മേജര്‍ ജനറല്‍ അബ്ദുള്ള ഖലിഫ അല്‍ മാരിയുടെ നേതൃത്വത്തിലാണ് സംഘം പിടിയിലായത്. തായ്ലാന്ഡില് നിന്നും…
Read More » - 25 March
ഫെയ്സ്ബുക്ക് അവതാളത്തിൽ; ഒരാഴ്ച കൊണ്ട് നഷ്ടമായത് കോടികൾ
സാന്‍ഫ്രാന്‍സിസ്കോ: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി എന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെ ഫെയ്സ്ബുക്കിന്റെ ഓഹരി വിലയിൽ വൻ ഇടിവുണ്ടായി. ഇതോടെ ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിന്റെ സമ്പത്തിൽ…
Read More » - 25 March
സൈന്യത്തില്‍ ഇനിമുതല്‍ ഭിന്ന ലിംഗക്കാര്‍ക്ക് വിലക്ക്; വിവാദ ഉത്തരവിങ്ങനെ
ന്യൂയോര്‍ക്ക്: ഭിന്ന ലിംഗക്കാര്‍ക്ക് സൈന്യത്തില്‍ ഇനിമുതല്‍ വിലക്ക്. ഭിന്ന ലിംഗക്കാര്‍ക്ക് സൈന്യത്തില്‍ അവസരം നിഷേധിച്ച് വിവാദ ഉത്തരവിറക്കിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ്. യു.എസ് സൈന്യത്തിലാണ്…
Read More » - 25 March
തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട സമരം അമേരിക്കയില്‍ ശക്തവും വ്യാപകവുമാവുന്നു
ഹൂസ്റ്റണ്‍: തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട സമരം അമേരിക്കയില്‍ ശക്തവും വ്യാപകവുമാവുന്നു. തോക്ക് നിയന്ത്രണത്തിനുള്ള നടപടികള്‍ ഇനിയും വൈകാന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയാണ് പ്രതിഷേധറാലികള്‍ സംഘടിപ്പിക്കുന്നത്. തോക്ക് നിയന്ത്രണ…
Read More » - 25 March
ലോക രാജ്യങ്ങളിൽ ഏറ്റവും കുറവ് കുറ്റവാളികൾ ഇന്ത്യയിൽ
ലോക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ട് സ്ഥാനങ്ങളാണ് ഉള്ളത്. ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനവും സന്തോഷം നിറഞ്ഞ ലോക രാജ്യങ്ങളില്‍ ഇന്ത്യക്ക് അവസാന സ്ഥാനവുമാണ്.…
Read More » - 25 March
ഉയര്‍ച്ചകള്‍ കീഴടക്കി 36 വര്‍ഷത്തിന് ശേഷം മലയാളി യുഎഇയില്‍ നിന്ന് നാട്ടിലേക്ക്
യുഎഇ: 36 വർഷത്തെ യുഎഇ ജീവിതം അശോകനെന്ന കണ്ണൂർകാരന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ അത്ര നിസാരമൊന്നുമല്ല. കുടുംബത്തെ രക്ഷിക്കാനായിയാണ് 22 വയസിൽ അശോകൻ യുഎഇയിൽ എത്തിയത്. അപ്പോഴും ജീവിതത്തിൽ…
Read More » - 25 March
കോ പൈലറ്റ് എത്തിയത് പൂസായി, പെട്ട് പോയത് 106 യാത്രക്കാര്‍
യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലാണ് താമസിപ്പിച്ചത്. ഇവര്‍ക്ക് ഇനി തിങ്കളാഴ്ച മാത്രമേ യാത്ര തുടരാനാകൂ. ബെര്‍ലിന്‍: മദ്യപിച്ച് ലക്കുകെട്ട് കോ പൈലറ്റ് എത്തിയതിനെ തുടര്‍ന്ന് 106 യാത്രക്കാര്‍ കുടുങ്ങി.…
Read More » - 25 March
ഡ്രൈവറില്ല കാര്‍ ഇടിച്ച് സ്ത്രീയുടെ മരണം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ഡ്രൈവറില്ലാ കാര്‍ ഇടിച്ച് സ്ത്രീ മരിച്ചത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വയം നിയന്ത്രിത ഉബര്‍ കാറിടിച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്ത്രീ മരിച്ചത്. അമേരിക്കയിലെ അരിസോണിയില്‍…
Read More » - 25 March
അന്തരീക്ഷ മലിനീകരണത്തില്‍ വീര്‍പ്പുമുട്ടി ഈ രാജ്യം : ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ബെയ്ജിംഗ്: അന്തരീക്ഷ മലിനീകരണത്താല്‍ വീര്‍പ്പുമുട്ടിയ ബെയ്ജിംഗില്‍ ശനിയാഴ്ച രാത്രി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയായിരിക്കും ഈ മുന്നറിയിപ്പ് നിലനില്ക്കുക. മലിനീകരണം സംബന്ധിച്ചു ചൈന…
Read More » - 25 March
ശക്തമായ ഭൂചലനം; ഭീതിയിലായി ജനങ്ങള്‍
കാബൂള്‍: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ഭീതിയിലായി ജനങ്ങള്‍. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് അഫ്ഗാനിലെ ബദാക്ഷനിലാണ് . സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും…
Read More » - 25 March
ദ ടൈംസ് ലേഖികയെ ഈ രാജ്യത്ത് നിന്നും പുറത്താക്കി, കാരണം
കൈറോ: ബ്രിട്ടനിലെ ദ ടൈംസ് പത്രത്തിന്റെ ലേഖിക ബെല്‍ ട്രൂവിനെ പുറത്താക്കി. കഴിഞ്ഞ ഏഴ് വര്‍ഷമായി കൈറോയില്‍ പ്രവര്‍ത്തിക്കുന്ന ഇവരെ ഈജിപ്തില്‍ നിന്നുമാണ് പുറത്താക്കിയത്. ട്രൂവിനെ മൂന്ന് ആഴ്ചമുമ്പ് ജയിലിലടച്ചിരുന്നു.…
Read More » - 24 March
എയർപോർട്ട് ജീവനക്കാരന്റെ ശമ്പളം കുറയ്ക്കുന്നതിന് കാരണമായത് യാത്രക്കാരൻ എടുത്ത വീഡിയോ; സംഭവം ഇതാണ്
ചൈനയിലെ സിയാമെന്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം നടന്ന അത്യപൂര്‍വ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കണ്ടാല്‍ അലസമായി ഡ്രസ് ധരിച്ച് കൂളിങ് ഗ്ലാസ് ഒക്കെ വെച്ച്…
Read More » - 24 March
ശക്തമായ ഭൂചലനം ; റിക്ടര്‍സ്കെയിലില്‍ രേഖപ്പെടുത്തിയത് 6.8 തീവ്രത
പോര്‍ട്ട് മോറെസ്ബി ; വീണ്ടും പാപുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. രാജ്യത്തിന്റെ 180 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറായാണ് റിക്ടര്‍സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും…
Read More »