വാഷിങ്ടണ്‍: മാതാപിതാക്കളെ കൊലപ്പെടുത്തിയ സഹോദരങ്ങള്‍ 20 വര്‍ഷത്തിനു ശേഷം വീണ്ടും കണ്ടുമുട്ടി. വ്യത്യസ്ത ജയിലുകളിൽ പാർപ്പിച്ചിരുന്ന ഇവരെ സാന്‍ഡിയാഗോ ജയിലിലേക്ക് മാറ്റിയതോടെയാണ് ഇരുവർക്കും കാണാനുള്ള അവസരം ഉണ്ടായത്. കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന എസ്റ്റേറ്റ് കൈവശപ്പെടുത്തുന്നതിനാണ് ഇവര്‍ മാതാപിതാക്കളെ വെടിവെച്ചു കൊന്നത്.
Read Also: മസ്തിഷ്ക മരണം സംഭവിച്ചിരിക്കുന്നത് പിണറായി വിജയൻ സർക്കാരിനാണ്; വിമർശനവുമായി കെ സുരേന്ദ്രൻ
ഒരുമിച്ച് താമസിച്ചാൽ തടവുചാടാന്‍ പദ്ധതിയിടുമെന്നതിനാല് 1996 മുതല്‍ ഇരുവരെയും രണ്ടിടങ്ങളിലായാണ് പാര്‍പ്പിച്ചിരുന്നത്. ഫോണ്‍വഴി പോലും സംസാരിക്കുന്നതില്‍നിന്ന് ഇരുവരെയും വിലക്കിയിരുന്നു.
Post Your Comments