ഗാസ: പലസ്തീനില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി. ഗസ-ഇസ്രയേല്‍ അതിര്‍ത്തിയില്‍ സമാധാനപരമായി നടന്ന മാര്‍ച്ചിനു നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ പതിനാറുകാരനായ ബാലനുള്‍പ്പടെ ഒമ്പത് പലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഭൂദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച്ച ജുമുഅ നിസ്കാരത്തിനുശേഷം സമാധാനപരമായി നടന്ന റാലിക്കുനേരെ ഇസ്രയേല്‍ പട്ടാളക്കാര്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments