International
- Apr- 2018 -7 April
സുഷമ സ്വരാജ് ഇടപെട്ടു, വീട്ടു ജോലിക്ക് കൊണ്ടുപോയി അടിമപ്പണി ചെയ്യിച്ച സ്ത്രീയെ രക്ഷിച്ചു
യുഎഇ: ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ എത്തിച്ച സ്ത്രീയെ ഏജന്റ് ഒമാനിക്ക് വിറ്റു. ദുബായിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടു പോയത്.…
Read More » - 7 April
യുഎഇയില്‍ ലോട്ടറി ഭാഗ്യത്തിലൂടെ കോടിപതികള്‍ ആവുന്നതില്‍ അധികവും ഇന്ത്യന്‍ പ്രവാസികള്‍
യുഎഇ: കടൽ കടന്ന് യുഎഇയുടെ മണ്ണിൽ വരുന്നവർ സ്വപ്നം കാണുന്നത് മികച്ച ജോലിയും ഉയർന്ന ജീവിത നിലവാരവുമൊക്കെയാണ്. ഒറ്റ നിമിഷം കൊണ്ട് എങ്ങനെ കോടിപതി ആകാമെന്നാകും എല്ലാവരും…
Read More » - 7 April
ആംബുലന്‍സും കാത്ത് അമ്മയുടെ ഓക്സിജന്‍ സിലിണ്ടറും ചുമന്ന് മകന്, വീണ്ടും ഈറനണിയിക്കുന്ന കാഴ്ച
റുണക്ത: കരളലയിക്കുന്ന കാഴ്ച്ച വീണ്ടും. അമ്മയുടെ ഓക്സിജന്‍ സിലിണ്ടര്‍ ചുമന്ന് ആംബുലന്‍സിനായി യുവാവിന് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നതായി ആരോപണം. അമ്മയുടെ മുഖത്ത് ഓക്സിജന്‍ മാസ്ക് ഘടിപ്പിച്ചിട്ടുണ്ടായിരുന്നു.…
Read More » - 7 April
ശക്തമായ ഭൂചലനം: 5.5 തീവ്രത രേഖപ്പെടുത്തി
ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യയിലാണ് ഉണ്ടായത്. സംഭവത്തില്‍ ആശളപായമോ നാശനഷ്ടമോ ഉണ്ടായിട്ടല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Read More » - 6 April
മാസത്തില്‍ മൂന്ന് പങ്കാളികളെ വേണം : പ്രണയിക്കുന്നവര്‍ക്ക് പ്രത്യേക ധനസഹായവും : സര്‍ക്കാര്‍ വിജ്ഞാപനം ഇങ്ങനെ
സോള്‍ : മാസത്തില്‍ മൂന്നു പ്രണയ പങ്കാളികളെ ഉപയോഗിക്കാം എന്നു സര്‍ക്കാര്‍ ഉത്തരവ്. പ്രണയിക്കുന്നവര്‍ക്കു പ്രത്യേക ധന സഹായവും ലഭ്യമാക്കും. ദക്ഷിണ കൊറിയയിലാണ് ഇത്രയും വിചിത്രമായ…
Read More » - 6 April
പാക് പോലീസിനെയും നാട്ടുകാരെയും അടിച്ചോടിച്ച് ചൈനീസ് തൊഴിലാളികള്‍
ഇസ്ലാമാബാദ്: പാകിസ്ഥാന് പോലീസിനെയും നാട്ടുകാരെയും അടിച്ചോടിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കെത്തിയ ചൈനീസ് തൊഴിലാളികള്‍. പഞ്ചാബ് പ്രവിശ്യയിലെ ഖനേവാല്‍ എന്ന സ്ഥലത്ത് കഴിഞ്ഞ ബുധനാഴ്ചയാണ്…
Read More » - 6 April
ലണ്ടന്‍ യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് : തലപ്പത്ത് നാല് മലയാളി വിദ്യാര്‍ത്ഥികള്‍
ലണ്ടന്‍ യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് : തലപ്പത്ത് നാല് മലയാളി വിദ്യാര്‍ത്ഥികള്‍ ലണ്ടന്‍: ലണ്ടനിലെ ലെസിസ്റ്റര്‍ സിറ്റിയിലെ ഡി മോണ്ട് ഫോര്‍ട്ട് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പില്‍…
Read More » - 6 April
നാലര ലക്ഷം കിലോ മനുഷ്യവിസര്‍ജ്യം കാരണം ദുരിതത്തിലായി ഈ നഗരം ; സംഭവമിങ്ങനെ
അമേരിക്ക: രണ്ട് മാസമായി നാലര ലക്ഷം കിലോ മനുഷ്യ വിസര്‍ജ്യത്തിന് നടുവിലാണ് ഈ നഗരത്തിലെ ആളുകൾ ജീവിക്കുന്നത്. അമേരിക്കയിലെ അലബാമയിലെ പാരിഷ് നഗരത്തിലാണ് സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന്…
Read More » - 6 April
കേരളത്തിന് എയര്‍ ഇന്ത്യയുടെ വക പുതിയ വിമാനം
ന്യൂഡൽഹി: കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി എയർഇന്ത്യ. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ദിവസേന സർവീസ് നടത്താനാണ് തീരുമാനം. ഇതിന് പുറമെ ഏപ്രിൽ 18 മുതൽ 30വരെ ബുധൻ, വെള്ളി,…
Read More » - 6 April
സല്മാന് ഖാന് തടവ്ശിക്ഷ വിധിച്ചതിനെതിരെ വിവാദ പ്രസ്താവനയുമായി പാകിസ്താന് വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: കൃഷ്ണ മൃഗത്തെ കൊലപ്പെടുത്തിയ കേസില്‍ സല്മാന് ഖാന് അഞ്ചുവര്‍ഷം തടവ്ശിക്ഷ വിധിച്ചതിനെതിരെ വിവാദ പ്രസ്താവനയുമായി പാകിസ്ഥാന് വിദേശകാര്യ മന്ത്രി ക്വാജാ ആസിഫ് അബ്ബാസ്. സല്മാന് ഖാന്…
Read More » - 6 April
മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്
സോള്‍: അധികാരം ദുര്‍വിനിയോഗം ചെയ്ത ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈക്കിന് 24 വര്‍ഷം തടവ്.17 മില്യണ്‍ ഡോളര്‍ പിഴയടക്കാനും കോടതി വിധിച്ചു. ബാല്യകാല സുഹൃത്ത്…
Read More » - 6 April
ഇത് എന്ത് ജീവിയെന്ന് മനസിലായോ? ഇവനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരം
കാണുന്നവര്‍ കാണുന്നവര്‍ അത്ഭുദത്തോടെ ചോദിക്കുന്നത് ഇത് എന്ത് ജീവിയെന്നാണ്. അന്യഗ്രഹ ജീവിയാണോ എന്ന് പോലും പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇത് മറ്റൊന്നുമല്ല രോമം ഇല്ലാത്ത ഒറു പൂച്ചയാണ്.…
Read More » - 6 April
സൗദിക്ക് അമേരിക്ക 1.3 ബില്യണ്‍ ഡോളറിന്റെ യുദ്ധായുധങ്ങള്‍ വില്‍ക്കുന്നു
യുഎസ്: സൗദി അറേബ്യക്ക് 1.3 ബില്യണ്‍ ഡോളറിന്റെ യുദ്ധായുധങ്ങള്‍ വില്‍ക്കാനൊരുങ്ങി അമേരിക്ക. ഇത് സംബന്ധിച്ചുള്ള കരാറില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. സൗദി അറേബ്യ കിരീടാവകാശി…
Read More » - 6 April
മദ്യപിച്ച് ഇരുപത്തി ഒന്‍പത് നില കെട്ടിടത്തിലെ ടെറസ്സില്‍ കിടന്നുറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി
മദ്യപിച്ച് ഇരുപത്തി ഒന്‍പത് നില കെട്ടിടത്തിലെ ടെറസ്സില്‍ കിടന്നുറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. മദ്യപിച്ച് ഫിറ്റായ ആള് ടെറസ്സിന്റെ കൈവരിയില്‍ വിശ്രമിക്കുന്നത് കണ്ട ആരോ യുവാവ്…
Read More » - 6 April
കോടീശ്വരന് മരിച്ചു, മൃതദേഹത്തെ അണിയിപ്പിച്ച ആഭരണങ്ങള്‍ കണ്ട് ഞെട്ടി ലോകം
മരിച്ചു കഴിഞ്ഞെന്നാല്‍ സമ്പാദിച്ചതില്‍ ഒറു തരിപോലും പരലോകത്തേക്ക് കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ മരിച്ചപ്പോള്‍ ഒരു കോടീശ്വരെ സ്വര്‍ണാഭരണങ്ങള്‍ അണിയിച്ചാണ് മരണാനന്തര ചടങ്ങുകള്‍ നടത്തിയത്.…
Read More » - 6 April
സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പളത്തില്‍ കടുത്ത ലിംഗവിവേചനം
ലണ്ടന്‍: സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പളത്തില്‍ കടുത്ത ലിംഗവിവേചനം. ബ്രിട്ടനിലെ പത്തില്‍ എട്ടോളം സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങള്‍ പുരുഷന്മാര്ക്ക് കൂടുതല്‍ ശമ്പളം നല്‍കുന്നതായി വെളിപ്പെടുത്തല്‍. 78 ശതമാനം കമ്പനികളിലും വിവേചനം നിലനില്ക്കുന്നു.…
Read More » - 6 April
ദുബായ് പോലീസ് ബാങ്കുകള്‍ക്കും ഉപഭോക്താക്കള്‍ക്കും കര്‍ശന മുന്നറിയിപ്പ്
യുഎഇ: കസ്റ്റമേഴ്സിനും ബാങ്കുകള്‍ക്കും കര്‍ശന മുന്നറിയിപ്പുമായി ദുബായ് പോലീസ് രംഗത്ത്. പല പ്രസിദ്ധ കമ്പനികളുടെയും സല്പേര് ഉപയോഗിച്ച് തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണിത്. തട്ടിപ്പുകാര്‍ കമ്പനിയുടെ പേരുകള്‍ ഉപയോഗിച്ച്…
Read More » - 5 April
നീരവ് മോദി ഈ വിദേശ രാജ്യത്തുണ്ടെന്ന് കേന്ദ്രം
സിറ്റി ഓഫ് ബ്രസല്‍സ് ; പിഎൻബി വായ്പ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി ഹോങ്കോംഗിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ഹോങ്കോംഗിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ…
Read More » - 5 April
കാര്‍ പാര്‍ക്ക് ചെയ്തു : എന്നാല്‍ തിരിച്ചു വന്നപ്പോള്‍ കാര്‍ സ്വിമ്മിംഗ് പൂളില്‍
ഫ്ളോറിഡ : ഈ വാര്‍ത്ത അമേരിക്കയിലെ ഒരു കാറിനെ കുറിച്ചാണ്. അടുത്തിടെ ഒരു കാര്‍ ഡ്രൈവറില്ലാതെ നീങ്ങി റോഡിലേക്ക് പോകുന്ന വിഡിയോ വൈറലായിരുന്നു. അതിന് പിന്നാലെയാണ് അടുത്ത…
Read More » - 5 April
കലിയിളകിയ കടല്‍, തിരയില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിച്ചവരും കുടുങ്ങി(വീഡിയോ)
കലിതുള്ളിയ കടലിലെ ശക്തമായ തിരയില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന വീഡിയോ വൈറലാകുന്നു. അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരും തിരയില്‍പ്പെടുകയായിരുന്നു. ഇംഗ്ലണ്ടിലെ റെഡ്കാര്‍ തീരത്തു നിന്നുള്ള വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ഇവിടെ കരയില്‍…
Read More » - 5 April
കഞ്ചാവ് കൈവശം വെച്ച ഹോട്ട് മോഡലിന് സംഭവിച്ചത്
കഞ്ചാവ് കൈവശം വെച്ചതിന് പ്രസിദ്ധ മോഡലിന് കിട്ടിയത് എട്ടിന്റെ പണി. 21 കാരിയായ ഹോട്ട് മോഡലിനെ അനധികൃതമായി കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്യുകയായിരുന്നു. മാഗി ലൈന്‍…
Read More » - 5 April
യുഎഇില്‍ വെച്ച് പ്രവാസി സഹോദരങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം, പിന്നീട് സംഭവിച്ചത്
യുഎഇ: യുഎഇയില്‍ വെച്ച് പ്രവാസി സഹോദരങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായി. 50 കാരനായ സേല്സ്മാന് തന്റെ സഹോദരനെ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അസഭ്യം പറയുകയും കത്തി ഉപയോഗിച്ച്…
Read More » - 5 April
ഹാഫിസ് സയീദിനെ ബുദ്ധിമുട്ടിക്കരുതെന്ന് ഗവണ്മെന്റിന് പാക് കോടതിയുടെ നിർദേശം
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കര്‍ ഇ-തയിബ സ്ഥാപകനുമായ ഹാഫിസ് സയീദിനെ ബുദ്ധിമുട്ടിക്കരുതെന്ന് ഗവണ്മെന്റിന് ലാഹോർ കോടതിയുടെ നിർദേശം. അദ്ദേഹത്തെ സാമൂഹ്യപ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കണമെന്നും കോടതി…
Read More » - 5 April
വ്യോമസേന വിമാനം തകർന്ന് പൈലറ്റിന് ദാരുണാന്ത്യം
ലാസ് വെഗാസ്: അമേരിക്കൻ വ്യോമസേന വിമാനം തകർന്ന് പൈലറ്റിന് ദാരുണാന്ത്യം. നെവാഡയിൽനിന്നുമുള്ള പതിവ് പരിശീലന പറക്കലിനിടെ ലാസ് വെഗാസിനു സമീപം എഫ്-16 വിമാനമാണ് തകർന്നത്. അപകടത്തിന്റെ കാരണം…
Read More » - 5 April
വിനോദസഞ്ചാരികളുടെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കുന്ന ഈ സ്ഥലം ആറു മാസത്തേയ്ക്ക് അടച്ചിടുന്നു
ഫിലിപ്പൈന്‍സ് : വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഈ സ്ഥലം ആറു മാസത്തേയ്ക്ക് അടച്ചിടുന്നു. ഫിലിപ്പൈന്‍സിലെ ബൊറോകേയ് ദ്വീപാണ് ആറു മാസം അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 26 മുതലാണ്…
Read More »