International
- Apr- 2018 -26 April
ദുബായിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് താമസ സൗകര്യം ലഭിക്കുന്ന പത്ത് സ്ഥലങ്ങൾ
ദുബായ്: ദുബായിൽ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് വീട് ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. ശമ്പളത്തിന്റെ വലിയ പങ്കും താമസ സ്ഥലത്തിനായുള്ള വാടകയിനത്തിൽ കൊടുക്കേണ്ടി വരും. എന്നാൽ ദുബായിൽ ഏറ്റവും…
Read More » - 26 April
ചൈന കൃത്രിമ മഴ പെയ്യിച്ചാല്‍ ഇന്ത്യന്‍ നഗരങ്ങള്‍ മുങ്ങും
ബെയ്ജിംഗ് : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്കെതിരെ എന്തും പ്രയോഗിയ്ക്കാന്‍ തക്കം കാത്തിരിക്കുന്ന ചൈന പുതിയ തന്ത്രവുമായി രംഗത്ത്. ചൈനയില്‍ മഴയില്ലാത്തതിന് പരിഹാരമായി കൃത്രിമമായി…
Read More » - 26 April
ദുബായ് മെട്രോ സ്റ്റേഷനില്‍ സഹപ്രവര്‍ത്തകയെ ചുംബിച്ച പ്രവാസിക്ക് സംഭവിച്ചത്
ദുബായ്: ദുബായിലെ മെട്രോ സ്റ്റേഷനില്‍ വെച്ച് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിചാരണ നേരിട്ടിരുന്ന പ്രവാസിക്ക് ഒടുവില്‍ കോടതി വിധിച്ച വിധിയാണ് ഇപ്പോള്‍ വാര്‍ത്ത. മെട്രോ സ്റ്റേഷനില്‍…
Read More » - 26 April
ഈ രാജ്യത്ത് വാട്സ്ആപ്പ് ഉപയോഗിക്കാന്‍ പ്രായം 16 കഴിഞ്ഞിരിക്കണം
ഇനി വാട്സ്ആപ്പ് ഉപയോഗിക്കാൻ പ്രായം 16 കഴിഞ്ഞിരിക്കണം. വാട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് യൂറോപ്യന്‍ യൂണിയനില്‍ വാട്സ്ആപ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയര്‍ത്തുമെന്ന് അറിയിച്ചു. യൂറോപ്പില്ലാകും…
Read More » - 26 April
വേശ്യാവൃത്തി നിയമവിരുദ്ധമല്ലാത്ത 16 രാജ്യങ്ങൾ
വേശ്യാവൃത്തി ചെയ്യുന്നവരെ ഏറെ വെറുപ്പോടെയാണ് നമ്മുടെ സമൂഹം കാണുന്നത്. എന്നാൽ വേശ്യാവൃത്തി ഒരു തൊഴിലായി അംഗീകരിച്ച്, നിയമപരമായി വേശ്യാവൃത്തി നടത്തുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇവയാണ് ആ രാജ്യങ്ങൾ.…
Read More » - 26 April
ഫിലിപ്പിന്‍സ് അംബാസിഡർ രാജ്യം വിടണമെന്ന് കുവൈറ്റ്
കുവൈറ്റ് സിറ്റി: ഫിലിപ്പിന്‍സ് അംബാസിഡർ രാജ്യം വിടണമെന്ന് കുവൈറ്റ്. വീട്ടുജോലിക്കാരിയെ രക്ഷപ്പെടുതിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിച്ചതോടെയാണ് കുവൈറ്റിലെ ഫിലിപ്പിന്‍സ് അംബാസഡറോട് ഒരാഴ്ചക്കകം രാജ്യം വിടണമെന്ന് രാജ്യം ആവശ്യപ്പെട്ടത്.…
Read More » - 25 April
പൊലീസ് ക്യാമറയില്‍ നോക്കി അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവർക്ക് സംഭവിച്ചത്
പൊലീസിന്റെ സ്പീഡ് ക്യാമറയെ നോക്കി അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവർക്ക് സംഭവിച്ചത് ഇങ്ങനെ. ഓടിക്കൊണ്ടിരുന്ന വാഹനത്തിലിരുന്ന് അശ്ലീല ആംഗ്യം കാണിച്ച ഡ്രൈവർക്ക് തടവുശിക്ഷ ലഭിച്ചു. സംഭവം നടന്നത്…
Read More » - 25 April
ഗര്‍ഭിണി നാല് വയസ്സുകാരനോട് ചെയ്ത ക്രൂരത ; വേദനിപ്പിക്കുന്ന വീഡിയോ കാണാം
ബീജിംഗ്: ഒരു ഹോട്ടലിലേക്ക് കയറി വരുന്ന നാല് വയസ്സുകാരനെ ഗർഭിണിയായ യുവതി അബദ്ധമെന്ന ഭാവത്തിൽ കാലുകൊണ്ട് തട്ടിവീഴ്ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലാണ് ഈ സംഭവം…
Read More » - 25 April
യാത്രക്കാരുടെ സീറ്റിലിരുന്ന് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്കും കനത്ത പിഴ
ലണ്ടൻ: ലണ്ടനിൽ വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരിൽ നിന്നും, വണ്ടി ഓടിക്കാൻ പരിശീലനം നൽകുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നവരിൽ നിന്നും 1,000 ദിർഹം പിഴയീടാക്കും. വണ്ടി ഓടിക്കാൻ പരിശീലനം നൽകുന്നതിനിടെ…
Read More » - 25 April
ഭാഗ്യദേവത കനിഞ്ഞു :1 മില്യണ്‍ ഡോളര്‍ പ്രവാസി ഇന്ത്യക്കാരന് !
ദുബായ്: ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യദേവത കനിഞ്ഞത് ഇന്ത്യക്കാരനെ. ഒരു മില്യണ്‍ ഡോളറാണ് സമ്മാനത്തുകയായി ഇദ്ദേഹത്തെ തേടിയെത്തിയത്. പ്രവാസി ഇന്ത്യക്കാരനായ എസ്.ആര് ഷേണായ്ക്കാണ് 1 മില്യണ്‍…
Read More » - 25 April
ഏഴ് വയസുകരന് ഒറ്റ ശസ്ത്രക്രിയയിലൂടെ സ്വീകരിച്ചത് 5 അവയവങ്ങൾ
ലണ്ടൻ: മരണത്തിന്റെ കൈയിൽ നിന്നുമാണ് ഡോക്ടർമാർ ജയ്യെ തിരിച്ചു പിടിച്ചത്.ഒറ്റ ദിവസത്തെ ശസ്ത്രക്രിയയിലൂടെ അഞ്ച് അവയവങ്ങളാണ് ജയ് സ്വീകരിച്ചത്. അവയവമാറ്റ ശസ്ത്രക്രിയ വേണമെന്ന് 15 മാസങ്ങൾക്ക് മുൻപായിരുന്നു…
Read More » - 25 April
മാറിടം വർദ്ധിപ്പിക്കുന്നതിനായി ശസ്ത്രക്രിയ; യുവതിയ്ക്ക് സംഭവിച്ചത് ഏവരെയും ഞെട്ടിക്കും
മോസ്കോ: മാറിടം വർദ്ധിപ്പിക്കാനായി പ്ലാസ്റ്റിക് സർജറി ചെയ്ത യുവതി ഹൃദയാഘാദം മൂലം മരിച്ചു. 32കാരിയായ യുവതിയാണ് സർജറിക്കിടെ മരിച്ചത്. ഇവർ വിവാഹിതയാണ്. രണ്ട് കുട്ടികളുടെ അമ്മകൂടിയായ യുവതി…
Read More » - 25 April
എച്ച് 1 ബി വിസയുള്ളവരുടെ ആശ്രിതര്‍ക്ക് സ്റ്റാര്‍ട്ട് അപ് വിസയും തൊഴിലനുമതിയും നിഷേധിച്ച് യു എസ്
യുഎസില്‍ എച്ച 1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് തൊഴിലിനും സംരംഭം ആരംഭിക്കുന്നതിനും കര്‍ശന വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ഇതൊടെ അമേരിക്കയിലുള്ള 1,00,000 ഇന്ത്യന്‍ ജീവനക്കാരുടെ ആശ്രിതര്‍ക്കാണ്…
Read More » - 25 April
സമൂഹ്യമാധ്യമങ്ങളില്‍ പണമടച്ച് ‘പോസ്റ്റ് ചെയ്യുന്നവര്‍’ സര്‍ക്കാരിനെ അറിയിക്കണം : യുഎഇ
അബുദാബി : സാമൂഹ്യ മാധ്യമങ്ങളില്‍ പണമടച്ച് പോസ്റ്റുകള്‍ ഇടുന്നവര്‍ സര്‍ക്കാരിനെ വിവരമറിയിക്കണമെന്ന് കര്‍ശന നിലപാടിലുറച്ച് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്നവര്‍ പണം അടയ്ച്ചുള്ള പോസ്റ്റുകളാണോ…
Read More » - 25 April
ദുബായിലെ പൊതു അവധികൾ പ്രഖ്യാപിച്ചു
ദുബായ്: ദുബായ് എമിറേറ്റിലെ പൊതു അവധികൾ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്…
Read More » - 25 April
പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം
പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് വൈദികരുള്പ്പെടെയാണ് പത്തൊമ്പത് പേര് കൊല്ലപ്പെട്ടത്. തോക്കുധാരിയായ അക്രമി വൈദികര്‍ക്കും വിശ്വാസികള്‍ക്കും…
Read More » - 25 April
വെന്റിലേറ്റര്‍ സേവനം കോടതി നിഷേധിച്ചു. മരണത്തോട് മല്ലടിച്ച് 2 വയസുകാരന് !
ലണ്ടന്‍ : ആല്‍ഫിയുടെ ജീവന് ഒരു പോറല്‍ പോലും ഏല്‍ക്കരുതേ എന്ന് ലോകം മുഴുവനും കണ്ണീരോടെ പ്രാര്‍ഥിക്കുകയാണ്. ഈ കുരുന്നിന്റെ ജീവന് നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ സഹായം തേടിയുള്ള…
Read More » - 25 April
ഫെയ്സ്ബുക്ക് രഹസ്യ നിയമാവലി പുറത്തിറക്കി ; പഴയതുപോലെ എന്തും നടക്കില്ല
കാലിഫോര്‍ണിയ : പുതിയ നിയമാവലിയുമായി ഫെയ്സ്ബുക്ക് രംഗത്ത്. എന്തെല്ലാം വിവരങ്ങളാണ് തങ്ങളുടെ സൈറ്റില്‍ പങ്കുവയ്ക്കാന്‍ അനുവാദമുള്ളതെന്ന് വ്യക്തമാക്കുന്ന രഹസ്യനിയമാവലി ഫെയ്സ്ബുക്ക് പരസ്യമാക്കി. ഫെയ്സ്ബുക്കിലൂടെ പ്രചരിക്കുന്ന അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍…
Read More » - 24 April
ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
വാഷിങ്ടണ്‍: അറബ് രാജ്യങ്ങള്‍ക്ക് പിന്നാലെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങി അമേരിക്കയും. അതിനാല്‍ എച്ച്1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ…
Read More » - 24 April
മൂന്നാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് പശ്ചിമേഷ്യയില്‍ നിന്ന് : ലോകം ഭീതിയില്‍
അമാന്‍: മൂന്നാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത് പശ്ചിമേഷ്യയില്‍ നിന്ന്. ഇസ്രയേല്‍-ഇറാന് വാക്പോര് പരിധിവിടുമ്പോള്‍ ലോകം ആശങ്കയില്‍. ഇസ്രയേലിനെ അടുത്ത 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കുമെന്ന് ഇറാന് സൈന്യം പ്രസ്താവനയ്ക്ക് ഇസ്രയേല്‍…
Read More » - 24 April
കഴിഞ്ഞ മാസം കാണാതായ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
മെക്സിക്കോ: കഴിഞ്ഞ മാസം മെക്സിക്കോയില്‍ കാണാതായ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജലിസോയില് കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ ആസിഡില്‍ ഇട്ടു ലയിപ്പിക്കുകയായിരുന്നു. കൊലപാതകം എതിര്‍ഗ്രൂപ്പിലെ അംഗങ്ങളാണ്…
Read More » - 24 April
ചൈനയിൽ തീപിടുത്തം ; നിരവധി പേർ മരിച്ചു
ബെയ്ജിംഗ് : തെക്കൻ ചൈനയിലെ യിംഗ്ഡെ കരോക്കെ ബാറിലുണ്ടായ തീപിടിത്തത്തിൽ 18 പേർക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നു നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഈ…
Read More » - 24 April
കാണാതായ ഇന്ത്യന്‍ വംശജന് പാക്കിസ്ഥാനില്‍ ! ഉടന്‍ തിരികെ അയയ്ക്കുമെന്ന് സൂചന
പാക്കിസ്ഥാനില്‍ ബൈസഖി ആഘോഷത്തിനിടെ കാണാതായ 24 കാരനെ ഫെയ്സ്ബുക്ക് സുഹൃത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. ഷെയ്ഖുബുറ എന്ന സ്ഥലത്തു നിന്നുമാണ് ഇന്ത്യന്‍ വംശജനായ അമര്‍ജിത്ത് സിങ്ങിനെ കണ്ടെത്തിയത്.…
Read More » - 24 April
ഫോണ്‍ തുറക്കാന്‍ മൃതദേഹത്തിന്റെ വിരല്‍ ഉപയോഗിച്ചു; പിന്നീട് സംഭവിച്ചത്
വാഷിങ്ടന്‍: ഫോണിന്റെ ലോക്ക് തുറക്കാന്‍ ഡിറ്റക്ടീവുകള്‍ സ്വീകരിച്ച് രീതി ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണ്. മൃതദേഹത്തിന്റെ വിരലടയാളം ഉപയോഗിച്ചു മൊബൈല്‍ ഫോണിന്റെ ലോക്ക് തുറക്കാന്‍ ശ്രമിച്ച നടപടിയാണ് ഇപ്പോള്‍…
Read More » - 24 April
80,000 കോടിക്കു മേല്‍ നിക്ഷേപവുമായി ജന്‍ധന്‍ അക്കൗണ്ടുകള്‍ !!
ന്യൂഡല്‍ഹി: ആകെ നിക്ഷേപം 80,000 കോടി കടന്ന് പ്രധാന്‍മന്ത്രി ജന്‍ധന്‍ അക്കൗണ്ടുകള്‍. 2016ലെ നോട്ടു അസാധുവാക്കിയതിന് ശേഷമാണ് അക്കൗണ്ടുകളിലേക്ക് കൂടുതല്‍ നിക്ഷേപമെത്തി തുടങ്ങിയത്. നോട്ട് അസാധുവാക്കുന്നതിന് മുന്‍പ്…
Read More »