Latest NewsNewsInternationalGulf

ഫിലിപ്പിന്‍സ് അംബാസിഡർ രാജ്യം വിടണമെന്ന് കുവൈറ്റ്‌

കുവൈറ്റ് സിറ്റി: ഫിലിപ്പിന്‍സ് അംബാസിഡർ രാജ്യം വിടണമെന്ന് കുവൈറ്റ്‌. വീട്ടുജോലിക്കാരിയെ രക്ഷപ്പെടുതിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിച്ചതോടെയാണ് കുവൈറ്റിലെ ഫിലിപ്പിന്‍സ് അംബാസഡറോട് ഒരാഴ്ചക്കകം രാജ്യം വിടണമെന്ന് രാജ്യം ആവശ്യപ്പെട്ടത്. വിഷയത്തിൽ കുവൈറ്റിനോട് ഫിലിപ്പിന്‍സ് മാപ്പ് പറഞ്ഞിരുന്നു എന്നിട്ടും രക്ഷയുണ്ടായില്ല.

also read:കുവൈറ്റ് സ്വദേശിവല്‍ക്കരണം: പ്രവാസി ജീവനക്കാരെ പിരിച്ചു വിടാന്‍ ഒരുങ്ങുന്നു

രാജ്യത്തിൻറെ അഭിമാനത്തെയും അഭ്യന്തര സുരക്ഷക്കും ക്ഷതമേല്‍പ്പിച്ച നടപടിയോട് വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് കുവൈറ്റ്. ഇത് കുവൈറ്റിനെ എത്രയും കടുത്ത നടപടിയിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button