ലണ്ടൻ: ലണ്ടനിൽ വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരിൽ നിന്നും, വണ്ടി ഓടിക്കാൻ പരിശീലനം നൽകുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നവരിൽ നിന്നും 1,000 ദിർഹം പിഴയീടാക്കും. വണ്ടി ഓടിക്കാൻ പരിശീലനം നൽകുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ഇവരുടെ ലൈസൻസ് പിടിച്ചു വയ്ക്കുകയോ, ബ്ലാക്ക് മാർക്ക് ചെയ്യുകയോ, ഫൈൻ ഈടാക്കുകയോ ചെയ്യാം.
ALSO READ:ഒമാനിൽ കാറിനുളളിൽ മൊബൈൽ ഫോൺ ഹോൾഡർ ഉള്ളവരെ കാത്തിരിക്കുന്നത് കനത്ത പിഴ
വണ്ടി ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം 2003ൽ നിലവിൽ വന്നതാണ് എന്നാൽ ഈ നിയമം കൂടുതൽ നിർബന്ധമാക്കിയിരിക്കുകയാണ് ഇപ്പോൾ. നിയമം ലങ്കിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും. 2007ൽ 30,000 പേർക്കെതിരെ സർക്കാർ നടപടിയെടുത്തിരുന്നു.
Post Your Comments