ദുബായ്: ദുബായ് എമിറേറ്റിലെ പൊതു അവധികൾ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് തീരുമാനം അറിയിച്ചത്.
യു.എ.ഇ രാജാവിന്റെ ഈ തീരുമാനം ദുബായ് ഗവൺമെന്റിന്റെ ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കും. പൊതു അവധി ദിവസങ്ങൾ , ഓഫീസ് പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്ത് സർക്കുലർ ഉടൻ പുറത്തിറക്കും.
Read also: ദുബായ്-അബുദാബി യാത്രയ്ക്ക് ഇനി വെറും 12 മിനിറ്റ്
ഈ പ്രമേയത്തിന്റെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ ജനറൽ പുറപ്പെടുവിക്കും. അവധി നൽകുന്ന തീയതി തുടങ്ങിയ കാര്യങ്ങൾ ഔദ്യോഗിക ഗസ്സറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും.
Post Your Comments