വേശ്യാവൃത്തി ചെയ്യുന്നവരെ ഏറെ വെറുപ്പോടെയാണ് നമ്മുടെ സമൂഹം കാണുന്നത്. എന്നാൽ വേശ്യാവൃത്തി ഒരു തൊഴിലായി അംഗീകരിച്ച്, നിയമപരമായി വേശ്യാവൃത്തി നടത്തുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇവയാണ് ആ രാജ്യങ്ങൾ.
1. ന്യൂസ്ലാൻറ്: 2003 മുതൽ ഈ രാജ്യത്ത് വേശ്യാവൃത്തി നിയമപരമാണ്. ഒരു തൊഴിലായിയാണ് വേശ്യാവൃത്തിയെ ഈ രാജ്യം കാണുന്നത്
2. ഓസ്‌ട്രേലിയ: ചിലയിടങ്ങളിൽ വേശ്യാവൃത്തി അംഗീകരിക്കില്ലെങ്കിലും ചിലയിടങ്ങളിൽ വേശ്യാവൃത്തിയെ ഒരു തൊഴിലായി തന്നെ അംഗീകരിക്കുന്നു അത്തരമൊരു രാജ്യമാണ് ഓസ്‌ട്രേലിയ,
3. ഓസ്ട്രിയ: നിയമപരമായുള്ള എല്ലാ പരിഗണനയും വേശ്യാവൃത്തിയ്ക്ക് നൽകുന്ന ഒരു രാജ്യമാണ് ഓസ്ട്രിയ.
4. ബംഗ്ലാദേശ്: പുരുഷന്മാരുടെ വേശ്യാവൃത്തി ഇവിടെ നിയമവിരുദ്ധമാണ്. മനുഷ്യക്കടത്തുവരെ സുലഭമായ രാജ്യമാണ് ബംഗ്ലാദേശ്
5. ബെൽജിയം : നിയമപരമായ എല്ലാ ആനുകൂല്യങ്ങളും പരിഗണനയും വേശ്യാവൃത്തി ചെയ്യുന്നവർക്ക് നൽകുന്ന രാജ്യമാണ് ബെൽജിയം
6. ബ്രസീൽ : വേശ്യാവൃത്തിയെ ഒരു തൊഴിലായായിയാണ് ഇവിടുത്തെ ജനങ്ങൾ കാണുന്നത്.
7. കാനഡ : സ്വന്തമായി വേശ്യാവൃത്തി ചെയ്യുന്നത് ഈ രാജ്യത്ത് നിയമവിരുദ്ധമല്ല. എന്നാൽ വേറെ ഒരാളെ വേശ്യാവൃത്തിയിലേക്ക് നയിക്കുന്നത് നിയമവിരുദ്ധമാണ്.
also read:വേശ്യാവൃത്തിക്ക് എത്തിയ യുവതിയെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തി ; യുവാക്കൾ പിടിയിൽ
8. kകൊളംബിയ: ഈ രാജ്യത്ത്ഓരോ ഓരോ കോണിലും വേശ്യാവൃത്തി സുലഭമായി നടക്കുന്നുണ്ട് . നിയമപരമായി തന്നെ എല്ലായിടത്തും വേശ്യാവൃത്തി നടത്തുന്നു.
9. ഡെൻമാർക്ക് : വേശ്യാവൃത്തി ഈ രാജ്യത്ത് നിയമപരമാണ്. സർക്കാർ കഴിയുന്ന എല്ലാ ആനുകൂല്യങ്ങളും വേശ്യാവൃത്തി ചെയ്യുന്നവർക്ക് നൽകുന്നുണ്ട്.
10. ഇക്വഡോർ : വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ഇവിടെ നിയമപരമാണ്. വേറൊരു വ്യക്തിയെ വേശ്യാവൃത്തിയിലേക്ക് നയിക്കുന്നത് നിയമവിരുദ്ധമാണ്.
11. ഫ്രാൻസ്: 1946 മുതൽ ഫ്രാൻസിൽ വേശ്യാവൃത്തി സാധാരണമായി നടക്കുന്ന ഒന്നാണ്
12. ജർമ്മനി: 1927 മുതൽ ജർമ്മനിയിൽ വേശ്യാവൃത്തി നിയമപരമാണ്. വേശ്യാവൃത്തി ചെയ്യുന്നവർക്ക് മെഡിക്കൽ ഇൻഷ്യുറൻസ് വരെ നൽകുന്നുണ്ട്.
13. ഗ്രീസ് ജർമ്മനിയെ പോലെത്തന്നെയാണ് ഈ രാജ്യവും. വേശ്യാവൃത്തി ചെയ്യുന്നവർക്ക് മെഡിക്കൽ ഇന്‍ഷുറന്‍സ് ഉൾപ്പടെ നൽകുന്നുണ്ട്.
14. ഇന്തോനേഷ്യ : പ്രായപൂർത്തിയാകാത്തവർ വേശ്യാവൃത്തി ചെയ്യുന്നത് ഈ രാജ്യം അംഗീകരിക്കില്ല.
15 നെതർലാൻഡ്: കൂടുതലായും വേശ്യാവൃത്തി നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് നെതർലാൻഡ്.
16 പ്രേഗ്
Post Your Comments