International
- Jul- 2018 -9 July
ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ക്ക് ദാരുണാന്ത്യം
ഇസ്താംബുള്‍: ട്രെയിന്‍ പാളം തെറ്റി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ട്രെയിന്‍ പാളം തെറ്റി പത്തുപേര്‍ മരിക്കുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ബള്‍ഗേറിയന്‍ അതിര്‍ത്തിയിലുള്ള…
Read More » - 8 July
ഭീകരാക്രമണം : പോലീസുകാർ കൊല്ലപ്പെട്ടു
ടുണിസ് : ഭീകരാക്രമണത്തിൽ പോലീസുകാർ കൊല്ലപ്പെട്ടു. ടുണീഷ്യ-അൾജീരിയ അതിർത്തി പ്രദേശമായ ഖാർഡിമോയിലുണ്ടായ ആക്രമണത്തിൽ നാല് പോലീസുകാരാണ് കൊല്ലപ്പെട്ടത്. പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ സഞ്ചരിച്ച കാറിനു നേരെ…
Read More » - 8 July
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു
വാഷിംഗ്ടണ്‍: ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് നാലു പേര്‍ക്ക് പരിക്ക്. ഷിക്കാഗോയിലെ ഇല്ലിനോയിസില്‍ യൂറോകോപ്റ്റര്‍ 135 എയര്‍ ആംബുലന്‍സാണ് ഇന്റര്‍സ്റ്റേറ്റ് 57 ഹൈവേയിൽ തകര്‍ന്നു വീണത്. പരിക്കേറ്റവരിൽ രോഗിയുടെയും,മറ്റൊരാളുടെയും…
Read More » - 8 July
രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം പത്ത് മണിക്കൂറിനകം; ഗുഹയിൽ അകപ്പെട്ട കുട്ടികൾക്കായി പ്രാർത്ഥനയോടെ ലോകം
ബാങ്കോക്ക്: തായ്ലന്ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തുന്നതിനുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പത്ത് മണിക്കൂറിനകം ആരംഭിക്കാനിരിക്കെ പ്രാർത്ഥനയോടെ ലോകം. ഇന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാല് കുട്ടികളെ…
Read More » - 8 July
വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
മെല്‍ബണ്‍ : വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മെല്‍ബണിലെ ടെയ്ലേഴ്സ് ലെയ്ക്കിനടുത്ത് പ്ലം ടൗണില്‍ താമസിക്കുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ജോര്‍ജ് പണിക്കരുടെ മൂത്ത മകൾ റുവാന…
Read More » - 8 July
ലോകത്തിന്റെ പ്രാര്‍ത്ഥന ഫലം കണ്ടു : ഗുഹയില്‍ നിന്ന് നാല് പേര് പുറത്തെത്തി
ബാങ്കോക്ക് : ലോകത്തിന്റെ പ്രാര്‍ഥന ഫലം കണ്ടു. , തായ്ലന്ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവര്‍ ചിയാങ്…
Read More » - 8 July
കനത്ത മഴയും വെള്ളപ്പൊക്കവും : മരിച്ചവരുടെ എണ്ണം 70 ആയി
ടോക്കിയോ : ജപ്പാനിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 70 ആയി. എന്നാൽ 76 പേര് മരണപ്പട്ടുവെന്നും 92 പേരെ കാണാതായിട്ടുണ്ടെന്നുമാണ്…
Read More » - 8 July
ഗുഹയിൽ നിന്നും രണ്ടു കുട്ടികളെ പുറത്തെത്തിച്ചതായി റിപ്പോർട്ട്
ബാങ്കോക്ക് : തായ്ലൻഡിൽ ഗുഹയിൽ അകപ്പെട്ട രണ്ടു കുട്ടികളെ രക്ഷപെടുത്തിയതായി റിപ്പോർട്ട്. ന്യൂസ് ഏജൻസി റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ശേഷിച്ചവരെ…
Read More » - 8 July
യുഎസിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് സുഷമ സ്വരാജ്
കന്‍സാസ്: യുഎസിലെ കന്‍സാസ് സിറ്റിയില്‍ വെടിയേറ്റു മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ശരത്…
Read More » - 8 July
ഗുഹയിലകപ്പെട്ട കുട്ടികളെ പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു തുടക്കം : പ്രാര്‍ത്ഥനയോടെ ലോകം
ബാങ്കോക്ക് : ലോകം മുഴുവനും കാത്തിരിക്കുകയാണ് ആ കുട്ടികളുടെ ചിരിക്കുന്ന മുഖം കാണാന്‍. തായ്ലന്ഡില് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബോള്‍ പരിശീലകനെയും പുറത്തെത്തിക്കാനുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.…
Read More » - 8 July
വിവാഹിതയായ അധ്യാപികയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധം, ഒടുവില്‍ കിട്ടിയത് എട്ടിന്റ പണി
വാഹിതയായ അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇവര്‍ പഠിപ്പിച്ചിരുന്ന മൂന്ന് വിദ്യാര്‍ത്ഥികളുമായാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ പ്രിവെര്ട് അഷ്ലി പ്രുത്താണ്…
Read More » - 8 July
ദൈവമുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ താൻ രാജിവയ്ക്കുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ്
ദവോ സിറ്റി: വിവാദങ്ങളുടെ കളിത്തോഴനാണ് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ട്. കുറെയേറെ വിവാദങ്ങൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. ഒരു രാജ്യത്തിൻറെ പ്രസിഡന്റ് എന്നുള്ളത് പോലും ഓർക്കാതെയുള്ളതാണ് അദ്ദേഹത്തിന്റെ പല…
Read More » - 8 July
തകരപ്പാട്ടില്‍ കാലുകളുറപ്പിച്ച് നടന്ന പെണ്‍കുട്ടിയുടെ ദയനീയ ചിത്രം ഈറനണിയിക്കാത്ത കണ്ണുകളുണ്ടാകില്ല; ഒടുവിൽ അവൾക്ക് കാലുകൾ കിട്ടി
സിറിയ: തകരപ്പാട്ടില്‍ കാലുകളുറപ്പിച്ച് നടന്ന പെണ്‍കുട്ടിയുടെ ദയനീയ ചിത്രം ലോകത്തെ ഒന്നടങ്കം ഈറനണിയിച്ചിരുന്നു. മയാമര്ഹിസെന്ന സിറിയന്‍ പെണ്‍കുട്ടിയാണ് തകരപ്പാട്ടകൊണ്ട് നിർമ്മിച്ച കാലുകൾ കൊണ്ട് നടന്നത്.യുദ്ധത്തിൽ കുടുംബത്തിന്റെ വീട്…
Read More » - 8 July
ഐഎസ് ഭീകരരെ തൂക്കി കൊന്നു
തെഹ്റാന്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തൂക്കി കൊന്നു. 2017ല്‍ ഇറാനിലെ തെഹ്റാനില്‍ രണ്ടിടങ്ങളില്‍ ആക്രമണം നടത്തിയ എട്ട് ഐഎസ് ഭീകരരെയാണ് തൂക്കിക്കൊന്നത്. കേസില്‍ 12ഓളം പ്രതികളുടെ വിചാരണ പൂര്‍ത്തിയാകാനുണ്ട്.…
Read More » - 8 July
അമേരിക്കയില്‍ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
കന്‍സാസ്: ഇന്ത്യൻ വിദ്യാർത്ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. തെലങ്കാനയില്‍നിന്നുള്ള വിദ്യാർത്ഥിയായ ശരത് കൊപ്പു (25)ആണ് മരിച്ചത്. കന്‍സാസ് സിറ്റിയിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവാവിന് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങള്‍…
Read More » - 8 July
ബ്രിട്ടൻ ചുട്ടുപൊള്ളുന്നു; താപനില റെക്കോര്‍ഡ് കീഴടക്കി
ബ്രിട്ടന്: ബ്രിട്ടനില്‍ താപനില ഉയരുന്നു. ഇതോടെ റോഡുകള്‍ ഉരുകിയൊലിക്കാൻ തുടങ്ങി. ബെര്‍ക്സിലെ ന്യൂബറിയിലാണ് ചൂടില്‍ ഉരുകിയ റോഡില്‍ ലോറി താഴ്ന്നു. ടാറില്‍ ലോറിയുടെ വീലുകള്‍ ഉറച്ചതോടെ മണിക്കൂറുകളോളം…
Read More » - 8 July
വ്യാപാരയുദ്ധം നടപ്പിലാക്കി യുഎസും ചൈനയും നേര്‍ക്കുനേര്‍
വാഷിങ്ടണ്‍: വ്യാപാരയുദ്ധം നടപ്പിലാക്കി യുഎസും ചൈനയും നേര്‍ക്കുനേര്‍. 3400 കോടി ഡോളര്‍ (2.3 ലക്ഷം കോടി രൂപ) വിലവരുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യു.എസ്. 25 ശതമാനം ഇറക്കുമതിത്തീരുവ…
Read More » - 8 July
ശാസ്ത്രജ്ഞന്മാര്ക്കും ഗവേഷകര്‍ക്കും ഒരു സന്തോഷ വാര്‍ത്ത; പുതിയ വിസയുമായി യുകെ
ലണ്ടന്‍: ശാസ്ത്രജ്ഞന്മാര്ക്കും ഗവേഷകര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. രണ്ട് വര്‍ഷത്തേക്ക് കാലാവധിയുള്ള പുതിയ വിസ ആരംഭിച്ചിരിക്കുകയാണ് യുകെ. രാജ്യത്തിന്റെ ഗവേഷണ മേഖല വികസിപ്പിക്കുന്നതിനുള്ള ഈ നടപടി ഇന്ത്യക്കാര്‍ക്കും…
Read More » - 7 July
ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കാല് കുടുങ്ങിയ യുവതിയെ രക്ഷിച്ചത് ട്രെയിൻ തള്ളിയുയർത്തിയ ശേഷം
മാസച്യുസെറ്റ്സ്: തീവണ്ടിക്കും പ്ലാറ്റ്ഫോമിനുമിടയിൽ കാല് കുടുങ്ങിയ യുവതിയെ രക്ഷിച്ചത് തീവണ്ടി തള്ളിയുയർത്തിയ ശേഷം. ബോസ്റ്റണിലെ മാസച്യുസെറ്റ്സ് അവന്യു സ്റ്റേഷനിൽ ജൂൺ 25 നാണ് സംഭവം. വീഡിയോ പുറത്തുവന്നതോടെയാണ്…
Read More » - 7 July
സോറിയാസിസെന്ന് കരുതി 7 വര്‍ഷം ചികിത്സിച്ചു, 47കാരിയ്ക്ക് ഉണ്ടായിരുന്നത് ഗുരുതര രോഗം !
മുഖത്തുണ്ടായ ചുവന്ന പാടുകള്‍ കണ്ടപ്പോള്‍ ആദ്യം കരുതിയത് സോറിയാസിസാണെന്ന് എന്നാല്‍ സംഗതി എന്താണെന്ന് അറിഞ്ഞപ്പോഴേക്കും ഏഴ് വര്‍ഷം കടന്നു പോയിരുന്നു. ഗ്രീസ് സ്വദേശിനിയായ മാര്‍ഗരറ്റ് മര്‍ഫിയെയാണ് നിര്‍ഭാഗ്യം…
Read More » - 7 July
യുഎസ് നടത്തിയ പടുകൂറ്റൻ ആണവ സ്ഫോടന പരീക്ഷണങ്ങളുടെ വീഡിയോകൾ പുറത്ത്
വാഷിങ്ടൻ: 1945 മുതൽ 1962 വരെയുള്ള യുഎസിന്റെ ആണവ പരീക്ഷണങ്ങളുടെ വിഡിയോകൾ പുറത്ത്. ലോറൻസ് ലിവർമോർ നാഷനൽ ലൈബ്രറിയാണു (എൽഎൽഎൻഎൽ) വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. യുഎസിന്റെ ശേഖരത്തിലുള്ള…
Read More » - 7 July
ആശങ്ക വിതച്ച് കനത്ത മഴ: ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ഇനി മുന്നിലുള്ളത് രണ്ട് വഴികൾ
മായിസായി: ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കാൻ വഴികൾ തേടി തായ്ലന്റ് അധികൃതര്‍. ബഡ്ഡി ഡൈവിങ് എന്ന മാര്‍ഗ്ഗം പരീക്ഷിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒരു മുങ്ങല്‍ വിദഗ്ധന്‍ മറ്റൊരാളെയും…
Read More » - 7 July
കുഞ്ഞു കാലുകള്‍ക്ക് പകരം ടിന് ! മയ മെര്‍ഹിയുടെ കഥ കരളലിയിക്കുന്നത്
ഇസ്താംബുള്‍: കുഞ്ഞിക്കാലുകളില്‍ ഓടി നടക്കേണ്ടതിന് പകരം അവള് നടന്നത് ടിന് ഉപയോഗിച്ച്. വേദനയുടെ തീച്ചൂളയിലടെ കടന്നു പോയ മയ മെഹര്ഹിയുടെ ചിത്രം ഇന്നും മനുഷ്യ മനസുകള്‍ക്ക് വേദനയാണ്.…
Read More » - 7 July
നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം വരുന്നു
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം വരുന്നു. ജൂലൈ 27ന് മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ്, ഓസ്ട്രേലിയ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവിടങ്ങളില്‍ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും.…
Read More » - 7 July
കനത്ത മഴയും വെള്ളപ്പൊക്കവും : മരണസംഖ്യ ഉയരുന്നു
ടോക്കിയോ: ജപ്പാനിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. ശനിയാഴ്ച മാത്രമായി എട്ടു പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. 50 പേരെ കാണാതായി. ഹിരോഷിമയിലെ…
Read More »