വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ക്ക് ലഭിച്ചത് പരമ്പരാഗത ശിക്ഷ രീതി. പൊതുജന മധ്യത്തില്‍ വെച്ച് 30 പ്രാവശ്യം ചാട്ടവാറടിയായിരുന്നു ശിക്ഷ. ഇന്തോനേഷ്യയിലാണ് സംഭവം നടന്നത്. യുവതിയെ ആള്‍ക്കൂട്ടത്തിന് മുന്നില്‍ സ്റ്റേജില്‍ മുട്ടുകുത്തി നിര്‍ത്തിയ ശേഷം ചാട്ടവാറിന് അടിക്കുകയായിരുന്നു. യുവാവിനെ സ്റ്റേജില്‍ നിര്‍ത്തിയ ശേഷമായിരുന്നു അടി.
READ ALSO: അധ്യാപികയും വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം, പണി കിട്ടിയത് പ്രിന്‍സിപ്പളിന്, സംഭവം ഇങ്ങനെ
സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തി. കറുത്ത വസ്ത്രം അണിഞ്ഞ് വെള്ള മുഖംമൂടിയോടെയാണ് ഒരാള്‍ ഇവരെ ചാട്ട ഉപയോഗിച്ച് അടിക്കുന്നത്. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും കണ്ട് നിന്നവരില്‍ പലരും ഫോണില്‍ പകര്‍ത്തിയിരുന്നു. മാത്രമല്ല ശിക്ഷയുടെ ലൈവ് സ്ട്രീം ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു.
Post Your Comments