International
- Jul- 2018 -11 July
1.2 ദശലക്ഷം സീറ്റുകളിൽ ഇന്ത്യൻ എയർലൈൻസിന്റെ കിടിലൻ ഡിസ്കൗണ്ട് ഓഫർ
മുംബൈ: കിടിലൻ ഡിസ്കൗണ്ട് ഓഫറുമായി ഇന്ത്യൻ എയർലൈൻസ്. ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈനാണ് 1.22 ദശ ലക്ഷം സീറ്റുകളിൽ ഏറ്റവും വലിയ ഡിസ്കൗണ്ട് ഓഫർ വാഗ്ദാനം ചെയ്തിരിക്കുന്നത്.…
Read More » - 11 July
പ്രായം ചെന്ന 20 രോഗികളെ കൊലപ്പെടുത്തി, ഒരു നേഴ്സിന്റെ ക്രൂരത ഇങ്ങനെ
പ്രായം ചെന്ന 20 രോഗികള കൊലപ്പെടുത്തി നേഴ്സിന്റെ ക്രൂരത. ഡ്രിപ്പില് കെമിക്കല്‍ കുത്തിവെച്ചാണ് ഇവര്‍ രോഗികളെ കൊലപ്പെടുത്തിയത്. ചൈനയില്‍ നിന്നുമാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം റിപ്പോര്‍ട്ട്…
Read More » - 11 July
സെക്സ് അത്ഭുതമാണ്, വിദ്യാര്‍ത്ഥിക്കൊപ്പം സെക്സില്‍ ഏര്‍പ്പെട്ട അധ്യാപികയുടെ വിചിത്ര വാദം
വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയുടെ വിചിത്രം വാദം കേട്ട് ഞെട്ടി കോടതിയും പോലീസും. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. വിദ്യാര്‍ത്ഥിയുമായുള്ള ലൈംഗിക ബന്ധം പുറത്തായതോടെയാണ് അധ്യാപികയ്ക്ക് പണികിട്ടിയത്.…
Read More » - 11 July
വിമാനത്താവളത്തിൽ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം
മിയാമി: വിമാനത്താവളത്തിൽ മലമ്പാമ്പിനെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം. ഹാര്‍ഡ് ഡ്രൈവിനുള്ളിലാണ് പാമ്പിനെ ഒളിപ്പിച്ച്. ഞായറാഴ്ച്ച മിയാമി അന്താരാഷ് ട്ര വിമാനത്താവളത്തിൽനിന്ന് ബാര്‍ബഡോസിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് പാമ്പിനെ കടത്താന്‍…
Read More » - 11 July
രാജ്യാന്തര വിപണിയിൽ എണ്ണവില കുറയ്ക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി
ദോഹ: രാജ്യാന്തര വിപണിയിൽ എണ്ണവില കുറയ്ക്കാനുള്ള യുഎസ് നീക്കങ്ങൾക്ക് തിരിച്ചടി. ബ്രെന്റ് ക്രൂഡ് വില ഇന്നലെ ഒരു ഡോളറിലേറെ ഉയർന്ന് 79.51 ഡോളർ വരെ എത്തി. എണ്ണലഭ്യതയിലുണ്ടായ…
Read More » - 11 July
റാലിയ്ക്ക് നേരെ ചവേറാക്രമണം: പ്രമുഖ നേതാവ് ഉള്‍പ്പെടെ നിരവധി പേര് കൊല്ലപ്പെട്ടു
പെഷവാര്‍•പാകിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിയ്ക്ക് നേരെയുണ്ടായ ചവേറാക്രമണത്തില്‍ പ്രമുഖ പ്രാദേശിക നേതാവ് ഉള്‍പ്പെടെ 14 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അവാമി നാഷണല്‍ പാര്‍ട്ടി (എ.എന്‍.പി)…
Read More » - 11 July
മിസ്ഡ് കോള്‍ തട്ടിപ്പിന്റെ വിഹിതം ടെലികോം കമ്പനികള്‍ക്കും? ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
തൃശൂര്‍: കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്ന വലിയ ഒരു പ്രശ്നമാണ് മിസ്ഡ് കോള്‍ തട്ടിപ്പ്. പ്ലസ് 5-ല്‍ ആരംഭിക്കുന്ന മിസ്ഡ് കോളുകളിലൂടെയാണു തട്ടിപ്പ്. ഫോണ്‍സന്ദേശം കണ്ടു…
Read More » - 11 July
വിമാനം തകര്‍ന്ന് വീണു
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയില്‍ വിമാനം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. പ്രിട്ടോറിയയിലെ വണ്ടര്‍ബൂം മേഖലയിലെ ഫാക്ടറിക്ക് സമീപമാണ് ചെറുവിമാനം തകർന്നു വീണത്. സംഭവത്തിൽ ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരിൽ…
Read More » - 11 July
സൂപ്പര്‍ താരത്തിന് ബൈക്കപകടത്തില്‍ പരിക്ക്
സര്‍ദിനിയ•ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് ഹോളിവുഡ് സൂപ്പര്‍ താരവും സംവിധായകനുമായ ജോര്‍ജ് ക്ലൂണിക്ക് പരിക്കേറ്റു. പുതിയ ടി.വി പരമ്പരയായ ക്യാച്-22 വിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച…
Read More » - 10 July
കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു; 141 പേര് മരിച്ചതായി ഔദ്യോഗിക കണക്ക്
ജപ്പാന്: തെക്ക് പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 141 ആയി. കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ 20 ലക്ഷം…
Read More » - 10 July
പാവം കുട്ടികളെ ഞങ്ങള്‍ വീട്ടിലെത്തിച്ചിരിക്കും; ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ജീവൻ നൽകിയ സമനെ വേദനയോടെ ഓർത്ത് ലോകം
ബാങ്കോക്ക്: തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും രക്ഷിച്ച വാർത്ത ആശ്വാസത്തോടെയാണ് ലോകംകേട്ടത് . എന്നാൽ ഇതിനിടയിലും വേദനിപ്പിക്കുന്ന ഒന്നുണ്ട്. ഗുഹയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ജീവവായു നൽകാൻ പോയ…
Read More » - 10 July
ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം ഇനി വെള്ളിത്തിരയിലേക്ക്; കോച്ചിന്റെയും കുട്ടികളുടെയും തിരിച്ചുവരവ് ചൂടും ചൂരും നഷ്ടപ്പെടാതെ കാണാം
ബാങ്കോക്ക്: ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം ഇനി വെള്ളിത്തിരയിലേക്ക്. തായ്ലന്റിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കോച്ചിന്റെയും പന്ത്രണ്ട് കുട്ടികളുടെയും ആത്മധൈര്യവും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പും രക്ഷപെടലുമൊക്കെ അതിന്റെ ചൂടും…
Read More » - 10 July
കാന്‍സര്‍ കണ്ടെത്താന്‍ ഇനി ഒരു തുള്ളി രക്തം മതി
ഡെന്മാര്ക്ക് : കാന്‍സര്‍ എന്നു പറഞ്ഞാല്‍ ആളുകള്‍ക്ക് ഇന്നും ഭയമാണ്. കാന്‍സര്‍ രോഗത്തിന്റെ ഭീകരതയും മരണനിരക്കുമാണ് ഇതിനു പിന്നിലെ പ്രധാനകാരണങ്ങള്‍. രോഗം കണ്ടെത്താന്‍ വൈകുന്നത് തന്നെയാണ്…
Read More » - 10 July
ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പതിമൂന്ന് പേരും വെളിച്ചം കണ്ടു; ഭക്ഷണം കുട്ടികള്‍ക്ക് നൽകി പട്ടിണി കിടന്ന കോച്ച് തീരെ അവശന്
ബാങ്കോക് : തായ്ലന്ഡിലെ ഗുഹയില്‍ കുടുങ്ങിയ പതിമൂന്ന് പേരും പുറം ലോകത്ത് എത്തിയതിന്റെ ആശ്വാസത്തിലാണ് ലോകം. പുറത്തെത്തിച്ച കുട്ടികളുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ടു കുട്ടികള്‍ക്ക്…
Read More » - 10 July
തായ്ലൻഡ് രക്ഷാദൗത്യം വിജയം
ബാങ്കോക്ക്•ലോകം ആകാംക്ഷയോടെ നോക്കിക്കണ്ട തായ്ലൻഡ് രക്ഷാദൗത്യം വിജയകരം. തായ്ലൻഡിലെ ഗുഹയിൽ നിന്ന് എല്ലാവരെയും രക്ഷപെടുത്തി. അവസാനത്തെ കുട്ടിയേയും കോച്ചിനെയും പുറത്തെത്തിച്ചതോടെ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. കടുപ്പമേറിയ രക്ഷാദൗത്യം…
Read More » - 10 July
‘ബുദ്ധസന്യാസിയായിരുന്ന കോച്ചിന്റെ ധ്യാനത്തിലുള്ള അറിവാണ് കുട്ടികൾക്ക് രക്ഷയായത് ‘: ഭാരതത്തിന് നന്ദി അറിയിച്ച് തായ്ലൻഡ്
ബാങ്കോക്ക്: തായ്ലൻഡിൽ ഗുഹയിൽ കുടുങ്ങിയ മൂന്നു കുട്ടികളെ രക്ഷിക്കാൻ സഹായിച്ചത് കൊച്ചിന്റെ മനഃസാന്നിധ്യം ആണെന്ന് തായ്ലൻഡ് . ബുദ്ധസന്യാസിയായിരുന്ന കോച്ചിന്റെ ധ്യാനത്തിലുള്ള അറിവാണ് കുട്ടികളെ പ്രതിസന്ധി ഘട്ടത്തിൽ…
Read More » - 10 July
വ്യാജന്മാരെ പൂട്ടാന്‍ പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്
സമൂഹമാധ്യമങ്ങളില്‍ വ്യാജന്മാരുടെ എണ്ണം കൂടി വരുന്ന സന്ദര്‍ഭത്തില്‍ ഇവരെ പൂട്ടാന്‍ പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്. വ്യാജമായി നിര്‍മ്മിച്ച വാര്‍ത്തകളും മറ്റ് സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാന്‍ സസ്പീഷ്യസ് ലിങ്ക്…
Read More » - 10 July
മൂന്നാംഘട്ട ദൗത്യം തുടങ്ങി; ഗുഹയിൽ കുടുങ്ങിയ രണ്ട് കുട്ടികൾ കൂടി പുറംലോകത്തേക്ക്
മെസായി: തായ്ലാന്റിലെ ഗുഹയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ കൂടി പുറത്തെത്തിച്ചു. ഇനി കോച്ചും രണ്ട് കുട്ടികളുമാണ് ഗുഹയിലുള്ളത്. ഇവരെ ഇന്ന് തന്നെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. ഇന്ന് പ്രാദേശികസമയം…
Read More » - 10 July
വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധവും മയക്ക്മരുന്ന് വില്‍പ്പനയും, അധ്യാപികയ്ക്ക് പിന്നീട് സംഭവിച്ചത്
പ്രൊവോ: മയക്ക്മരുന്ന് വില്‍പ്പന സംശയത്തില്‍ പിടിയിലായ മുന്‍ അധ്യാപികയെ ചോദ്യം ചെയ്ത പോലീസ് ഞെട്ടി. ഇവര്‍ അധ്യാപികയായി ജോലി ചെയ്തിരുന്ന സമയം പ്രായപൂര്‍ത്തിയകാത്ത വിദ്യാര്‍ത്ഥിയുമായി നിയമം മറികടന്ന്…
Read More » - 10 July
ബോംബ് ഭീഷണി, വിമാനത്തില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു
ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനത്തില്‍ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു. നെതര്‍ലണ്ടിലെ എയ്ന്ദ്ധോവന് വിമാനത്താവളത്തിലാണ് സംഭവം. ഡച്ച് ടെലിവിഷന്‍ എന്ഒഎസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം സ്കോട്ലണ്ടിലേക്ക്…
Read More » - 10 July
കൈക്കുഞ്ഞുമായി കാളപ്പോരിന് ഇറങ്ങി യുവാവ്; പിന്നീട് സംഭവിച്ചത്, വീഡിയോ കാണാം
പല തരത്തിലുള്ള കാളപ്പോരുകള്‍ നമ്മള് കണ്ടിട്ടുണ്ട് എന്നാല്‍ കൈക്കുഞ്ഞുമായി കാളപ്പോരിന് ഇറങ്ങുന്ന കാര്യം ഒന്ന് ചിന്തിച്ചുനോക്കു. അത്തരത്തിലൊരപ കാളപ്പോരാണ് കഴിഞ്ഞ ദിവസം പോര്‍ച്ചുഗലില്‍ നടന്നത്. പോര്‍ച്ചുഗലിലെ ടെര്‍സെറിയ…
Read More » - 10 July
ഇനി ഒരു ഭൂചലനം താങ്ങാനാവില്ല, തകര്‍ന്ന് വീഴുക 80,000 കെട്ടിടങ്ങള്‍
ജെറുസലേം: ഇനി ഒരു ശക്തമായ ഭൂചലനത്തെ കൂടി താങ്ങാനുള്ള കരുത്ത് 80,000 കെട്ടിടങ്ങള്‍ക്കില്ല. തുടര്‍ച്ചയായുള്ള ഭൂചലനങ്ങള്‍ കാരണം ഇസ്രയേലിലെ കെട്ടിടങ്ങളാണ് തകര്‍ച്ച ഭീഷണിയിലുള്ളത്. ഒരു ശക്തമായ ഭൂചലനത്തിലോ…
Read More » - 10 July
ഇനി പുറത്തെത്താന്‍ അഞ്ച് പേര് കൂടി, പ്രാര്‍ത്ഥനയോടെ ലോകം
ചിരാങ് റായ്: തായ്ലണ്ടില് ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ എട്ട് കുട്ടികളെ രക്ഷപ്പെടുത്തി. രണ്ടാഴ്ചയായി താം ലുവാങ് ഗുഹയില്‍ കുടുങ്ങിയവരില്‍ നാലു…
Read More » - 9 July
അമ്മയ്ക്ക് സ്നേഹം ഇളയ കുഞ്ഞിനോട്; പ്രതികാരമായി ചേച്ചി ചെയ്തത് ആരെയും ഞെട്ടിക്കുന്നത്
കുഞ്ഞനുജനോ അനുജത്തിയോ ഉണ്ടാകുമ്പോൾ തനിക്ക് ലഭിക്കുന്ന സ്നേഹം നഷ്ടപ്പെടുമോ എന്ന് ചില കുട്ടികളുടെയെങ്കിലും മനസിലുണ്ടാകാറുണ്ട്. ദേഷ്യവും പകയുമൊക്കെ ഉണ്ടാകാൻ ഈയൊരു ചെറിയ കാര്യം തന്നെ മതിയാകും. അത്തരത്തിലുള്ള…
Read More » - 9 July
ട്രെയിന്‍ പാളം തെറ്റി : നിരവധിപേർ മരിച്ചു
അങ്കാര: ട്രെയിന്‍ പാളം തെറ്റി നിരവധിപേർ മരിച്ചു. വടക്കു പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ ഇസ്താംബൂളില്‍ നിന്ന് ബള്‍ഗേറിയന്‍ അതിര്‍ത്തിയായ കാപികൂളിലേക്ക് വന്ന ട്രെയിൻ അപകടത്തിൽപ്പെട്ട് 24 പേര് മരിച്ചു.…
Read More »