കാബൂൾ : വിമാനത്താവളത്തിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം. ഒരു വർഷത്തിനു ശേഷം അഫ്ഗാനിലേക്ക് തിരിച്ചെത്തിയ പ്രസിഡന്റ് റാഷിദ് ദോസ്തം വിമാനം ഇറങ്ങിയതിനു തൊട്ടു പിന്നാലെയായിരുന്നു സ്ഫോടനം.
ദോസ്തോമിന്റെ വാഹനവ്യൂഹം കടന്നുപോയതിനു പിന്നാലെ വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിലുണ്ടായ സ്ഫോടനത്തിൽ ദോസ്തോമിന്റെ അനുയായികൾക്കും കുട്ടികൾക്കും സുരക്ഷാ സൈനികർക്കുമാണ് പരിക്കേറ്റത്.
Also read : തീവ്രവാദി ഭീഷണി…. പത്രാധിപര്‍ മീശ വടിച്ചു, പത്രം പൂട്ടിപ്പോയി- ഒരു പഴയ കഥ പങ്കുവച്ച് മാധ്യമപ്രവര്ത്തകന്
Post Your Comments