International
- Jul- 2018 -15 July
സൂര്യതാപമേറ്റ് 70 പേര് മരിച്ചതായി റിപ്പോര്‍ട്ട്
കാനഡ: സൂര്യതാപമേറ്റ് 70 പേര് മരിച്ചതായി റിപ്പോര്‍ട്ട്. കാനഡയിലെ ക്യുബെക്ക് പ്രവിന്സിലാണ് സൂര്യതാപമേറ്റ് 70 പേര് മരിച്ചത്. മോണ്ട്രിയാല് സിറ്റിയില്‍ മാത്രം 34 പേര് മരണമടഞ്ഞതായി കാനഡ…
Read More » - 14 July
തന്റെ ചരമക്കുറിപ്പ് എങ്ങനെ ആയിരിക്കണമെന്ന് എഴുതി നൽകിയ ശേഷം അഞ്ചുവയസുകാരൻ മരണത്തിന് കീഴടങ്ങി
ഐദാവ: തന്റെ ചരമക്കുറിപ്പ് എങ്ങനെ ആയിരിക്കണമെന്ന് എഴുതി നൽകിയ ശേഷം അഞ്ചുവയസുകാരൻ മരണത്തിന് കീഴടങ്ങി. മരണത്തിനു ശേഷം എന്തെല്ലാം ചെയ്യണമെന്നും ചരമക്കുറിപ്പ് എന്തായിരിക്കണമെന്നും കൃത്യമായ നിർദേശങ്ങളാണ് ഗാരറ്റ്…
Read More » - 14 July
ജോര്‍ജ്ജ് രാജകുമാരനെ കൊല്ലാന്‍ ആഹ്വാനം ചെയ്ത ഇസ്ലാം മതപണ്ഡിതന് ജയില്‍ ശിക്ഷ
അമേരിക്ക : ജോര്‍ജ്ജ് രാജകുമാരനെ കൊല്ലാന്‍ ആഹ്വാനം ചെയ്ത ലങ്കാഷയറില്‍ നിന്നുമുള്ള മദ്രസ അധ്യാപകന് 25 വര്‍ഷക്കാലം ജയില്‍ശിക്ഷ. 32കാരനായ ഹുസ്നെയിന്‍ റാഷിദിനെ കഴിഞ്ഞ വര്‍ഷം നവംബറിലാണ്…
Read More » - 14 July
ബലാത്സംഗം ചെയ്ത പിതാവിനെ കൊലപ്പെടുത്തി വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ മകള്‍ക്ക് തടവുശിക്ഷ
മാഞ്ചസ്റ്റര്‍ : നിരന്തരം ബലാല്‍സംഗം ചെയ്ത പിതാവിനെ മകള്‍ കൊലപ്പെടുത്തി,സ്വന്തം വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി. സംഭവത്തില്‍ 51 കാരിയായ മകളെ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ഒമ്പതു വര്‍ഷം…
Read More » - 14 July
അറസ്റ്റ് ഉറപ്പാണെന്ന് അറിഞ്ഞിട്ടും നവാസ് ഷെരീഫും മകളും എന്തുകൊണ്ട് പാക്കിസ്ഥാനിലേക്ക് ?
ഇസ്ലാമാബാദ്: അറസ്റ്റ് ഉറപ്പാണെന്ന് അറിഞ്ഞിട്ടും നവാസ് ഷെരീഫും മകളും പാക്കിസ്ഥാനിലേക്ക് മടങ്ങിയെത്തിയതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജൂലൈ 25ന് നടക്കുന്ന…
Read More » - 14 July
വിമാനത്തിനുള്ളിലെ മര്‍ദ്ദം നഷ്ടമായി: നിരവധി യാത്രക്കാര്‍ ആശുപത്രിയില്‍
ഫ്രാങ്ക്ഫര്‍ട്ട്•വിമാനത്തിന്റെ ക്യാബിന് മര്‍ദ്ദം നഷ്ടമായതിനെത്തുടര്‍ന്ന് 33 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജര്‍മ്മനിയിലെ ഡബ്ലിനില്‍ നിന്ന് ക്രൊയേഷ്യയിലേക്ക് പോകുകയായിരുന്ന റയാന് എയര്‍ വിമാനത്തിലാണ് സംഭവം. മര്‍ദ്ദം നഷ്ടമായതിനെത്തുടര്‍ന്ന് യാത്രക്കാരില്‍…
Read More » - 14 July
യുവതിയുടെ കാലിന് തുടര്‍ച്ചയായി തളര്‍ച്ചയും, വൈദ്യുതാഘാതവും; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
പാരിസ്: മൃഗങ്ങളുമായി അടുത്തിടപഴകിയ യുവതിയ്ക്ക് പിടിപ്പെട്ടത് അപൂര്‍വ്വ രോഗം. കാലിന് തുടര്‍ച്ചയായി തളര്‍ച്ച അനുഭവപ്പെടുകയും, നിലത്ത് കുത്തുമ്പോൾ വൈദ്യുതാഘാതം ഏൽക്കുന്ന പോലെ തോന്നിയതുമൂലമാണ് 35 കാരിയായ ഫ്രഞ്ച്…
Read More » - 14 July
അമേരിക്കയുമായുള്ള ബന്ധം വഷളായതോടെ ഇന്ത്യയുടെ സഹായം തേടി ചൈന
ന്യൂഡല്‍ഹി : അമേരിക്കയുമായുള്ള ബന്ധം വഷളായതോടെ ഇന്ത്യയുടെ സഹായം തേടി ചൈന. യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും പഞ്ചസാരയും സോയാബീനും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിലാണ്…
Read More » - 14 July
നവാസ് ഷെരീഫിനും മകൾക്കും ബി ക്ലാസ് സൗകര്യം നൽകി ജയില്‍ അധികൃതര്‍
ഇസ്ലാമാബാദ്: അഴിമതി കേസിൽ അറസ്റ്റിലായ പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും അദ്യാല ജയിലിലാണ് ഇന്നലെ പാർപ്പിച്ചത്. അറസ്റ്റിലായ ആദ്യദിനം ഇരുവര്‍ക്കും ബി ക്ലാസ്…
Read More » - 14 July
ഇന്ത്യക്കായി ചരിത്ര നേട്ടം കൊയ്ത ഹിമ ദാസിന്റെ കണ്ണീരണിഞ്ഞ വീഡിയോ വൈറലാകുന്നു; ഹിമ കരഞ്ഞതിന്റെ കാരണം ഇത് ( വീഡിയോ)
ആസാമിലെ ഉൾഗ്രാമത്തിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഓടി കയറിയ ഹിമ ദാസ് രാജ്യത്തിന്റെ തന്നെ അഭിമാനമായി ചരിത്ര നേട്ടം കൊയ്തിരിക്കുകയാണ്. ഹിമയെ കുറിച്ച് കൂടുതല്‍ അറിയുംതോറും എല്ലാവര്ക്കും…
Read More » - 14 July
വസ്ത്രങ്ങള്‍ തന്റെ മുന്നില്‍ കിടന്ന് കത്തുന്നത് കണ്ടു, മോഡലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
മോഡലിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ഏവരും. റെഷം ഖാനാണ് തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്. ആസിഡ് ആക്രമണത്തിന് ഇരയായ ഇവര്‍ മനോ ധൈര്യംകൊണ്ട് ജീവിതത്തിലേക്കും…
Read More » - 14 July
അണ്ടർ വെയർ ഉപയോഗിച്ച് മുഖം മറച്ചു മോഷണം നടത്തിയ കള്ളനെ പിടികൂടാൻ സഹായം തേടി പോലീസ്
ടെക്സാസ്: അടിവസ്ത്രമുപയോഗിച്ച് മുഖം മറച്ച് വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ യുവാവിനെ പിടികൂടാന്‍ നാട്ടുകാരുടെ സഹായം തേടി പൊലീസ്. ബുധനാഴ്ചയാണ് ജനാല പൊളിച്ച് അകത്ത് കയറുന്ന കള്ളന്റെ…
Read More » - 14 July
ട്രെയിന്‍ പാളം തെറ്റി; 55 പേര്‍ക്ക് പരിക്ക്
കെയ്റോ: ഈജിപ്തിലെ ഗിസാ പ്രവിശ്യയില്‍ ട്രെയിന്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്. ഗിസയിലെ ബദ്രാഷിനിലാണ് സംഭവം. ട്രെയിനിന്റെ മൂന്നു ബോഗികളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍…
Read More » - 14 July
തെരഞ്ഞെടുപ്പ് റാലികളിലെ സ്ഫോടനം, മരണ സംഖ്യ ഉയരുന്നു
ക്വറ്റ ; പാകിസ്ഥാനിൽ തിരഞ്ഞെടുപ്പു റാലികൾക്കിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. രണ്ട് സ്ഥാനാർഥികളടക്കം നൂറുപേർ ഇതുവരെ മരിച്ചു. ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലാണ് സ്ഫോടനം…
Read More » - 13 July
പതിനഞ്ച് ലക്ഷം രൂപ ചിലവിൽ ബലൂണ്‍ ട്രംപുമായി പ്രതിഷേധക്കാര്‍
ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രൂപസാദൃശ്യമുള്ള ആറടി ഉയരമുള്ള കൂറ്റന്‍ ബലൂൺ ചർച്ചയാകുന്നു. 16000 പൗണ്ട് ചെലവിലാണ് (ഏകദേശം 15 ലക്ഷം രൂപ) കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ…
Read More » - 13 July
മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അറസ്റ്റില്‍
ലാഹോര്‍ : അഴിമതി കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരിഫും മകള്‍ മറിയം ഷെരിഫും അറസ്റ്റില്‍. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ ഇവരെ ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.…
Read More » - 13 July
രാജ്യത്തിന്റെ വിധി മാറ്റിയെഴുതാന്‍ തന്റെയൊപ്പം നിൽക്കണമെന്ന് അഭ്യർത്ഥിച്ച് നവാസ് ഷെരീഫ്
ലാഹോര്‍: രാജ്യത്തിന്റെ വിധി മാറ്റിയെഴുതാന്‍ തന്റെയൊപ്പം നില്‍ക്കണമെന്ന് അഭ്യർത്ഥിച്ച് പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പാകിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ മകൾ മറിയം പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം…
Read More » - 13 July
ബോംബ് സ്ഫോടനത്തിൽ നിരവധി മരണം
കറാച്ചി: പാകിസ്ഥാനിൽ തിരഞ്ഞെടുപ്പുറാലിക്കിടെ നടന്ന ബോംബ് സ്ഫോടനത്തില്‍ 27 മരണം. ജൂലൈ 25ന് നടക്കുന്ന തിരഞ്ഞെടുപ്പുലക്ഷ്യമിട്ട് നടക്കുന്ന മൂന്നാം സ്ഫോടനമാണിത്. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ്…
Read More » - 13 July
ജോണ്സണ് ആന്‍ഡ് ജോണ്സന് മുപ്പത്തിരണ്ടായിരം കോടി പിഴ
വാഷിങ്ടണ്‍: പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് 22 സ്ത്രീകള്‍ക്ക് കാൻസര്‍ ബാധിച്ച കേസിൽ ജോണ്സണ് ആന്‍ഡ് ജോണ്സൺ കമ്പനിക്ക് അമേരിക്കന്‍ കോടതി 470 കോടി ഡോളര്‍ (ഏകദേശം 32000…
Read More » - 13 July
പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനത്തിന് തീപിടിച്ചു : പിന്നീട് സംഭവിച്ചത്
പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ വാഹനത്തിന് തീപിടിച്ചപ്പോൾ ജോലിക്കാരി സമയോചിത്തമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ചൈനയിലെ ജിയാൻസി പ്രവശ്യയിലാണ് ഏവരെയും ഞെട്ടിച്ച സംഭവം. ഇന്ധനം നിറയ്ക്കുവാനായി…
Read More » - 13 July
രാസവസ്തു നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി : നിരവധി മരണം
ബെയ്ജിങ് : ചൈനയില്‍ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 19 പേര് മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. യിബിന്‍ നഗരത്തിലെ സിച്ചുആന്‍ പരിസരത്തെ വ്യവസായ പാര്‍ക്കില്‍ ഇന്നലെ…
Read More » - 13 July
കമ്പി വയർ തുളച്ച് കയറി പുറത്തെത്തി; ഒടുവിൽ യുവാവിന് അത്ഭുതകരമായ രക്ഷപെടൽ
അമേരിക്ക: 18കിലോഗ്രാം ഭാരമുള്ള കമ്പി വയറിൽ തുളച്ചുകയറിയ യുവാവ് ഒടുവിൽ അത്ഭുതകരമായി രക്ഷപെട്ടു. മതില് പണിത് കൊണ്ടിരിക്കവെ 43 കാരനായ ജസ്റ്റിന്റെ ശരീരത്തിലൂടെയാണ് അടുത്തുള്ള മെഷീനില്‍ നിന്നും…
Read More » - 13 July
കോക് പിറ്റില്‍ പൈലറ്റ് സിഗരറ്റ് വലിച്ചു : 21000 അടി താഴ്ചയിലേക്ക് കൂപ്പുകുത്തി വിമാനം
ഹോങ്കോങ്: കോക്പിറ്റില്‍ സഹ പൈലറ്റിന്റെ സിഗരറ്റ് വലിക്കിടെ വിമാനം പതിച്ചത് 21000 അടി താഴ്ചയിലേക്ക്. ചൈനയിലെ ഹോങ്കോങ്കില്‍ നിന്ന് ഡാലിയന്‍ സിറ്റിയിലേക്കുള്ള എയര്‍ ചൈന വിമാനത്തിലാണ് സംഭവം.…
Read More » - 13 July
താന്‍ പാകിസ്ഥാനിലെ പ്രധാന പ്രധാനമന്ത്രിയാകുമെന്ന് ഇമ്രാന് ഖാന് ഉറച്ച വിശ്വാസം
ഇസ്ലാമാബാദ് : താന്‍ പാകിസ്ഥാനിലെ പ്രധാന മന്ത്രിയാകും, പാകിസ്ഥാന് ക്രിക്കറ്റ് ഇതിഹാസം ഇമ്രാന് ഖാന്റെ വാക്കുകള്‍ ഇങ്ങനെ.. ഈ മാസം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്നും ജനങ്ങള്‍…
Read More » - 13 July
മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: മുൻ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിൽ ഖൈബർ പക്തൂൻഖാവ പ്രവിശ്യയിൽ വെള്ളിയാഴ്ച മുൻ മുഖ്യമന്ത്രി അക്രം ഖാൻ ദുറാണിയെ ലക്ഷ്യമിട്ടായിരുന്നു…
Read More »