International

ബോംബ് സ്‌ഫോടനത്തിൽ നിരവധി മരണം

കറാച്ചി: പാകിസ്ഥാനിൽ തിരഞ്ഞെടുപ്പുറാലിക്കിടെ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 27 മരണം. ജൂലൈ 25ന് നടക്കുന്ന തിരഞ്ഞെടുപ്പുലക്ഷ്യമിട്ട് നടക്കുന്ന മൂന്നാം സ്‌ഫോടനമാണിത്. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജൂലൈ പത്തിനു നടന്ന ചാവേര്‍സ്‌ഫോടനത്തില്‍ അവാമി നാഷണല്‍ പാര്‍ട്ടി നേതാവ് ഹാരൂണ്‍ബിലോര്‍ അടക്കം 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Read Also: താന്‍ പാകിസ്ഥാനിലെ പ്രധാന പ്രധാനമന്ത്രിയാകുമെന്ന് ഇമ്രാന്‍ ഖാന് ഉറച്ച വിശ്വാസം

shortlink

Related Articles

Post Your Comments

Related Articles


Back to top button