International
- Oct- 2018 -24 October
പ്രമുഖ ചാനൽ ആസ്ഥാനത്ത് ബോംബ് ഭീഷണി
ന്യൂയോര്‍ക്ക്: പ്രമുഖ വാർത്ത ചാനൽ സിഎന്‍എന്‍ ആസ്ഥാനത്ത് ബോംബ് ഭീഷണി. തത്സമയ സംപ്രേഷണം നടക്കവേ ആയിരുന്നു സംഭവം അറിഞ്ഞത്. ഉടൻ തന്നെ ചാനല്‍ തത്സമയ സംപ്രേഷണം നിര്‍ത്തിവച്ചു.സ്ഥാപനം…
Read More » - 24 October
സ്റ്റീഫന്‍ ഹോക്കിങ്സിന്റെ വീല്‍ചെയറും തിസീസും ലേലത്തില്‍
ലണ്ടന്‍: ലോക ശാസ്ത്രത്തിന് അത്ഭുതമായ അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്സിന്റെ ഹൈടെക്ക് വീല്‍ചെയറും അദ്ദേഹത്തിന്റെ പി.എച്ച്.ഡി തിസീസും ലേലത്തില്‍ വില്പനയ്ക്ക് വെച്ചു. ലണ്ടന്‍ ആസ്ഥാനമായ…
Read More » - 24 October
ഖഷോഗി വധം; മുഖ്യ സൂത്രധാരന്‍ സൗദി കിരീടാവകാശിയുടെ സഹായിയെന്ന് തുര്‍ക്കി
ഈസ്താംബൂള്‍/റിയാദ്: മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ വധിക്കാനുള്ള പദ്ധതി ആസൂത്രണംചെയ്തത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രധാന സഹായിയായ സൗദ് അല്‍ ഖതാനിയെന്ന് തുര്‍ക്കി അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.…
Read More » - 24 October
ഒരാഴ്ച്ച തുടർച്ചയായ് മൊബൈല്‍ ഫോണില്‍ കളിച്ചു; യുവതിയുടെ കൈവിരലുകളുടെ ചലനശേഷി നഷ്ടമായി
ബീജിംഗ്: ഒരാഴ്ച്ച തുടർച്ചയായ് മൊബൈല്‍ ഫോണില്‍ കളിച്ച യുവതിയുടെ കൈവിരലുകളുടെ ചലനശേഷി നഷ്ടമായി. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാംഗ്ഷയിലാണ് സംഭവം നടന്നത്. ഒരാഴ്ച്ച ലീവെടുത്ത് വീട്ടില്‍ കഴിയവെയാണ്…
Read More » - 24 October
16 ഇന്ത്യന്‍ മത്സ്യതൊഴിലാളികള്‍ പാക്കിസ്ഥാന്റെ പിടിയില്‍
ഇസ്ലാമാബാദ്: അന്താരാഷ്ട്ര സമുദ്രാര്‍ത്ഥി ലംഘിച്ചുവെന്ന് ആരോപിച്ച് 16 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന് സൈന്യം കസ്റ്റഡിയിലെടുത്തു. കൂടാതെ മൂന്ന് മത്സ്യബന്ധന ബോട്ടുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ബോട്ടിലെ വലകള്‍…
Read More » - 24 October
ലോക റെക്കോര്‍ഡുമായി ഒരു പാലം; ഇത് ചൈനയില്‍ നിന്നുള്ള അത്ഭുത കാഴ്ച
ബെയ്ജിങ്ങ്: ലോകത്തിലെ ഏറ്റവും വലിയ കടല്പാലം എന്ന റെക്കോര്‍ഡോടെയാണ് 55 കിലോമാറ്റര്‍ നീളമുള്ള പാലം ചൈനയില്‍ തുറന്നത്. ഹോങ്കോങ്ങിനെയും മിക്കാവുവിനെയും ചൈനയുടെ പ്രധാന ഭൂഭാഗവുമായി പാലം ബന്ധിപ്പിക്കുന്നതോടെ…
Read More » - 24 October
33കാരന് മ്യൂസിക് വീഡിയോ ചിത്രീകരണത്തിനിടെ വിമാനത്തിന്റെ ചിറകില്‍ നിന്ന് വീണ് മരിച്ചു
മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 33 കാരനായ കനേഡിയന്‍ റാപ്പര്‍ ജോണ്‍ ജെയിംസ് ആണ് വിമാനത്തിന്റെ ചിറകില്‍ നിന്ന് താഴെ വീണ് അധിദാരുണമായി മരണമടഞ്ഞത്. പറക്കുന്ന വിമാനത്തിന്…
Read More » - 24 October
‘വില്ല’ കൊടുങ്കാറ്റ് ഭീതിയില്‍ മെക്സിക്കോ
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി ‘വില്ല’ കൊടുങ്കാറ്റ് തീരംതൊട്ടു. ശക്തമായ കാറ്റാണ് മെക്സിക്കന്‍ തീരങ്ങളില്‍ അനുഭവപ്പെടുന്നത്. ഇത് ക്രമേണ ശക്തി പ്രാപിക്കുമെന്നും വന്‍ നാശനഷ്ടമുണ്ടാകുമെന്നും മുന്നറിയിപ്പ്…
Read More » - 24 October
മാധ്യമപ്രവർത്തകന്റെ കൊലപാതകം; സൗദിയെ കടന്നാക്രമിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയിയുടെ കൊലപാതകത്തിൽ സൗദിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ചരിത്രത്തിൽ തന്നെ ഏറ്റവും നീചമായ രീതിയിലാണ് സൗദി കുറ്റം മറച്ചുവയ്ക്കാൻ ശ്രമിച്ചതെന്ന് ഡോണാൾഡ് ട്രംപ്…
Read More » - 24 October
വീടിനുള്ളില്‍ സിംഹക്കുട്ടിയെ വളര്‍ത്തി വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
പാരീസ്: സിംഹക്കുട്ടിയെ വീടിനുള്ളില്‍ വളര്‍ത്തിയ 30കാരന് പിടിയിൽ. ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് സംഭവം. സിംഹക്കുട്ടിയെ വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടിയിലായത്. വീടിനുള്ളിലെ കിടക്കയില്‍ നിന്നാണ് പോലീസ് സിംഹക്കുട്ടിയെ…
Read More » - 24 October
വിയറ്റ്നാം പ്രസിഡന്റായി ന്യൂയന്‍ ഫു ത്രോംഗിനെ തെരഞ്ഞെടുത്തു
ഹനോയ്: വിയറ്റ്നാം പ്രസിഡന്റായി കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ന്യൂയന്‍ ഫു ത്രോംഗിനെ തെരഞ്ഞെടുത്തു. വിയറ്റ്നാം ദേശീയ അസംബ്ലിയുടേതാണ് തീരുമാനം. പ്രസിഡന്റ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍…
Read More » - 24 October
എസ്കലേറ്റര്‍ അപകടം ; ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു
റോം: എസ്കലേറ്റര്‍ തകരാറിലായി ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. റോമിലെ മെട്രോ സ്റ്റേഷനിലാണ് സംഭവം. റഷ്യന്‍ ഫുട്ബോള്‍ ടീമായ സിഎസ്കെഐയുടെ ആരാധകരാണ് അപകടത്തില്‍പ്പെട്ടത്. എസ്കലേറ്റര്‍ താഴേക്ക് വരുന്നതിനിടെ നിയന്ത്രണം…
Read More » - 23 October
ഒക്ടോബർ 23: അന്താരാഷ്ട്ര മോൾ ദിന ആഘോഷം
അന്താരാഷ്ട്ര മോൾ ദിന ആഘോഷം ഇന്ന്. രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02…
Read More » - 23 October
കൊലപ്പെട്ട ഖഷോഗ്ജിയുടെ ശരീരഭാഗങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്
ഇസ്താംബൂള്‍: കൗണ്‍സല്‍ ജനറലിന്റെ വീട്ടുവളപ്പില്‍ നിന്ന് ജമാല്‍ ഖഷോഗ്ജിയുടെ ശരീരഭാഗങ്ങള്‍ ലഭിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി കൗണ്‍സല്‍ ജനറലിന്റെ വീട്ടിലെ തോട്ടത്തില്‍ നിന്നാണ് ശരീരഭാഗങ്ങള്‍…
Read More » - 23 October
ചൈനയുടെ പുതിയ യുദ്ധ വിമാനത്തിന്റെ പ്രത്യേകത ആരെയും ഞെട്ടിയ്ക്കും
ബീജിംഗ്: സാങ്കേതികവിദ്യകളിലും വികസനവിഷയങ്ങളിലുമൊക്കെ മറ്റുരാജ്യങ്ങള്‍ ചൈനയെ മാതൃകയാക്കാറുണ്ട്. ഇത്തവണ ചൈന ലോകത്തിന് പരിചയപ്പെടുത്തുന്നത്, കരയിലും വെള്ളത്തിലും ”പറക്കുന്ന’ ഏറ്റവും വലിയ വിമാനമാണ്. എജി600 എന്ന ഭീമന്വിമാനം ഇന്നലെയാണ്…
Read More » - 23 October
ഖഷോഗി വധം; നിയന്ത്രണം ഏറ്റെടുത്തത് രാജകുമാരന്റെ അനുയായിയെന്ന് റിപ്പോർട്ടുകൾ
അങ്കാറ: സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി ഈസ്റ്റാംബൂളിലെ കോണ്‍സുലേറ്റിൽ കൊല്ലപ്പെട്ടതിനു പിന്നിൽ പ്രവർത്തിച്ചത് സൗദി രാജകുമാരന്റെ അടുത്ത അനുയായിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. സൗദി രാജകുമാരൻ…
Read More » - 23 October
അമിതമായി മൊബൈല്‍ കളി; യുവതിയുടെ കൈകൾക്കു ചലനശേഷി നഷ്ടമായി
മൊബൈല്‍ ഉപയോഗിച്ചതിന്റെ പേരില്‍ ചൈനയിലെ ഒരു യുവതിക്ക് കൈകള്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ഒരാഴ്ച തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് പ്രശ്നത്തിന് കാരണമായത്. ചൈനയിലെ ഹുനന്‍ പ്രവിശ്യയിലുള്ള…
Read More » - 23 October
116 രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ റെയ്ഡ് ; പിടിച്ചെടുത്തത് 500 ടണ്‍ അനധികൃത മരുന്നുകള്‍
ഫ്രാന്‍സ് : 116 രാജ്യങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇന്റര്‍പോള്‍ പിടിച്ചെടുത്തത് 500 ടണ്‍ അനധികൃത മരുന്നുകള്‍. ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയിരുന്ന മരുന്നുകളാണ് ഇന്റര്‍പോളിന്റെ നേതൃത്വത്തില്‍ വിവിധരാജ്യങ്ങളെ ഏകോപിപ്പിച്ചുള്ള…
Read More » - 23 October
പ്രത്യേക സമിതിക്ക് രൂപം നൽകി ഫേസ്ബുക്ക്: തെരഞ്ഞെടുപ്പ് അട്ടിമറികൾ തടയുക ലക്ഷ്യം
ന്യൂയോര്‍ക്ക്: കർശന നടപടികളുമായി ഫേസ്ബുക്ക് രംഗത്ത് . ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോർത്തലും നിരീക്ഷിക്കാൻ പ്രത്യേക സമിതിക്ക് കമ്പനി രൂപം നൽകി. കമ്പനി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന വാർ…
Read More » - 23 October
ചൂതുകളിയില്‍ 17 കോടി പോയി: 21 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി
വിയന്ന: ചൂതാട്ടത്തില്‍ 17 കോടിയോളം രൂപ(2 മില്യണ്‍ യൂറോ) നഷ്ടപ്പെട്ടയാള്‍ക്ക് 21 കോടിയിലധികം രൂപ (2.5 മില്യണ്‍ യൂറോ) നഛഷ്ടപരിഹാരം വിധിച്ച് കോടതി. ഓസ്ട്രിയന്‍ കോടതിയാണ് വിധി…
Read More » - 23 October
ജങ്ങളെ ആശങ്കയിലാഴ്ത്തി വൻ ഭൂചലനം
തായ്പേയി: തായ്വാനെ നടുക്കി 5.7 തീവ്രതയില്‍ ഭൂകമ്ബം. ഹൂളിയാനില്‍ നിന്ന് 104 കീലോമീറ്റര്‍ അകലെയാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. തായ്പേയിലും പ്രകമ്ബനം അനുഭവപ്പെട്ടു. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ…
Read More » - 23 October
കുടിക്കാൻ രണ്ട് കുപ്പി വെള്ളം; പ്രശസ്ത യൂട്യൂബ് താരം നൽകിയ ടിപ്പ് കണ്ട് ഞെട്ടി ജനങ്ങൾ
ന്യൂയോര്‍ക്ക്: പ്രശസ്ത യൂട്യൂബ് താരം നൽകിയ ടിപ്പ് കണ്ട് ഞെട്ടി ജനങ്ങൾ. യൂട്യൂബ് താരം മിസ്റ്റര്‍ ബീസ്റ്റാണ് ടിപ്പ് നല്കി ശ്രദ്ധേയയായത്. രണ്ട് കുപ്പി വെള്ളം കൊണ്ടുവന്ന…
Read More » - 23 October
നാസിപ്പടയെ മുട്ട് കുത്തിച്ച റോനെന്ബര്ഗിന് വിട
ഓസ്ലോ: അണുബോബ് നിര്‍മ്മാണം എന്ന ഹിറ്റ്ലറുടെ അതീവ രഹസ്യ പദ്ധതിയെ ഇല്ലായ്മ ചെയ്ത ആളാണ് നോര്‍വീജിയന്‍ സൈനികന് ജൊവെക്കിം റോനെന്ബെര്ഗ്. അതിസാഹസികമയി പാരഷൂട്ടില്‍ മഞ്ഞുമൂടിയ പര്‍വതമേഖലയില്‍ പറന്നിറങ്ങി…
Read More » - 23 October
ശവസംസ്കാര കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയത് 63 കുരുന്നുകളുടെ മൃതദ്ദേഹാവശിഷ്ടങ്ങള്‍; 36 എണ്ണം പെട്ടിയിലാക്കിയ നിലയിലും 27 എണ്ണം ഫ്രീസറിലും; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
ഓസ്റ്റിന്‍: ശവസംസ്കാര കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയത് 63 കുരുന്നുകളുടെ മൃതദ്ദേഹാവശിഷ്ടങ്ങള്‍ . ഡിട്രോയിറ്റിലെ പെറി ശവസംസ്കാര കേന്ദ്രത്തില്‍ നിന്നുമാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഡിട്രോയിറ്റിലെ തന്നെ മറ്റൊരു ശവസംസ്കാര കേന്ദ്രത്തില്‍…
Read More » - 23 October
വാഹനാപകടത്തില്‍ ആറ് കുടിയേറ്റക്കാര്‍ക്ക് ദൗരുണാന്ത്യം
മെക്സിക്കോ സിറ്റി: വാഹനാപകടത്തില്‍ ആറ് കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. മെക്സിക്കന്‍ തലസ്ഥാന നഗരമായ മെക്സിക്കോ സിറ്റിയിലാണ് സംഭവം. ഇവിടെ നിയമപരമായി താമസിച്ചു വന്നവരാണ് എന്ന് തെളിയിക്കാന്‍ കഴിയാഞ്ഞതിനേത്തുടര്ന്ന് യുഎസ്…
Read More »