International
- Oct- 2018 -17 October
ശരീരചലനത്തിൽ നിന്നും വൈദ്യുതിയുത്പാദിപ്പിക്കുന്ന വസ്ത്രവുമായി ചൈന
ബീജിങ്: വസ്ത്രവിപണിയിൽപുത്തൻ ചരിത്രം, ശരീരചലനത്തിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയതരം വസ്ത്രം ചൈനയിലെ സെങ്ഷു ശാസ്ത്രജ്ഞർ വികസിപ്പിച്ചു. ഇവയിൽ നാനോസാങ്കേതികവിദ്യയിൽ നിർമിച്ച പ്രത്യേകതരം ഫൈബറാണ് ഇതിന്റെ കേന്ദ്രബിന്ദു.…
Read More » - 17 October
അശ്ലീലചിത്ര നായികയുടെ മാനനഷ്ടകേസ് കോടതി തള്ളി
ലൊസാഞ്ചലസ് : അശ്ലീലചിത്ര നായികയുടെ മാനനഷ്ടകേസ് കോടതി തള്ളി . യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ അശ്ലീലചിത്ര നായിക സ്റ്റോമി ഡാനിയൽസ് കൊടുത്ത മാനനഷ്ട കേസ് കോടതി…
Read More » - 17 October
എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ– ദോഹ വിമാനം ഡിസംബർ 10നു സർവീസ് തുടങ്ങും
ദോഹ ∙ കഎയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ– ദോഹ വിമാനം ഡിസംബർ 10നു സർവീസ് തുടങ്ങും. കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രാജ്യാന്തര വിമാനങ്ങളുടെ സമയക്രമം…
Read More » - 17 October
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ വധിക്കാൻ ശ്രമിക്കുന്നു; ശ്രീലങ്കന്‍ പ്രസിഡന്റ്
കൊളംബോ: തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന. കാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതായി ദ…
Read More » - 17 October
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ തൂക്കിലേറ്റി
ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂക്കിലേറ്റി. 23കാരനായ ഇമ്രാന് അലിയെയാണ് ഇന്ന് രാവിലെ ലാഹോർ സെൻട്രൽ ജയിലിൽ വെച്ച്…
Read More » - 17 October
താലിബാന് ആക്രമണം: അഫ്ഗാനിസ്ഥാനില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനിലെ ചെക്ക് പോസ്റ്റുകള്‍ക്കുനേരെ താലിബാന് നടത്തിയ ആക്രമണത്തില്‍ 19 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അഫ്ഗാനിസ്ഥാനിലെ മൂന്ന് ചെക്ക് പോസ്റ്റുകളില്‍ അക്രമണമുണ്ടായത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്…
Read More » - 17 October
ദിർഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇന്നത്തെ പ്രകടനം ഇങ്ങനെ
ബുധനാഴ്ച്ച രാവിലെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. വിനിമയ വിപണിയില്‍ രാവിലെ ഡോളറിനെതിരെ 73.48 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്‍പത് പൈസയുടെ…
Read More » - 17 October
എച്ച്1 ബി വീസ നല്‍കുന്നതിനെതിരെ ഐടി കമ്പനികള്‍ കോടതിയിലേക്ക്
വാഷിംഗ്ടണ്‍•മൂന്നു വര്‍ഷത്തില്‍ താഴെ മാത്രം കാലാവധിയുള്ള എച്ച് 1 ബി വീസ നല്‍കുന്നതിനെതിരെ ഐടി കമ്പനികള്‍ കേസ് നല്കുന്നു. യുഎസ് പൗരത്വ, കുടിയേറ്റ സേവന വിഭാഗ(യുഎസ്സിഐഎസ്)ത്തിനെതിരെയാണ് ഐടി…
Read More » - 17 October
യൂട്യൂബ് പണിമുടക്കി; പരാതി ഉയർന്നതും തിരിച്ചെത്തി
ന്യൂഡൽഹി : പ്രശസ്ത വീഡിയോ സ്ട്രീമിംഗ് സൈറ്റ് യുട്യൂബ് നിശ്ചലമായി. നിരവധി ഉപയോക്താക്കളാണ് യൂട്യൂബില്‍ പ്രശ്നം നേരിടുന്നതായി പരാതിയുമായി രംഗത്തെത്തിയത്. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ‘Error 500’…
Read More » - 17 October
അറുപതോളം അല്‍ഷബാബ് ഭീകരരെ വ്യോമാക്രമണത്തിലൂടെ വധിച്ച് യുഎസ് സൈന്യം
മൊഗാദിഷു: സൊമാലിയയില്‍ അറുപതോളം അല്‍ഷബാബ് ഭീകരരെ വ്യോമാക്രമണത്തിലൂടെ വധിച്ച് യുഎസ് സൈന്യം. ഇതിന് മുന്‍പും സൊമാലിയയിലെ അല്‍ഷബാബ് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ യുഎസ് സൈന്യം ശക്തമായി ആക്രമണം നടത്തിയിട്ടുണ്ട്.…
Read More » - 17 October
ഹൗതി ഷിയാ വിമതരുടെ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു
സനാ: ഹൗതി ഷിയാ വിമതരുടെ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. യെമനിലെ തീരനഗരമായ ഹൊദീദയിലുണ്ടായ ആക്രമത്തില്‍ 20 സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്ക്കുകയുും ചെയ്തു. ഇറാന് പിന്തുണയുള്ള ഹൗതി…
Read More » - 17 October
ബുക്കര്‍ പ്രൈസ് ജേതാവിനെ പ്രഖ്യാപിച്ചു
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് വടക്കന്‍ ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന പരീക്ഷണാത്മക നോവലിനാണ് പുരസ്കാരം. 50,000 പൗണ്ടാണ് സമ്മാനത്തുകയായി ബേണ്‍സിന്…
Read More » - 16 October
പലസ്തീനില്‍ ഇസ്രയേല്‍ വെടിവയ്പ് : 32 പാലസ്തീനികള്‍ക്ക് പരിക്കേറ്റു
ഗാസസിറ്റി : ഗാസ അതിര്‍ത്തി പ്രദേശത്ത് ഇസ്രായില്‍ സെെന്യം നടത്തിയ വെടിവെപ്പില്‍ 32 പാലസ്തീന്‍കാര്‍ക്ക് പരിക്കേറ്റു. ഇതിന് മുന്‍പ് ഒരു പാലസ്തീന് യുവാവിനെ ഇസ്രായേല്‍ വധിച്ചിരുന്നു. മുന്‍…
Read More » - 16 October
മോശമായി ദേശീയഗാനം ആലപിച്ചു, യുവതിക്ക് തടവ് ശിക്ഷ
ഹോങ്കോങ്: ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് ചൈനയില്‍ യുവതിക്ക് അഞ്ച് ദിവസത്തേക്ക് തടവ്ശിക്ഷ വധിച്ചു. ഇരുപത്തിയൊന്നുകാരിയായ യാങ് കെയിലിയ്ക്ക്തിരെയാണ് നടപടി. ചൈനയിലെ ആരാധകരറെയുള്ള ഒരു ഓണ്‍ലൈന്‍ സെലിബ്രിറ്റി ആണ്…
Read More » - 16 October
കൺമണിക്കുള്ള ആദ്യ സമ്മാനം ഏറ്റുവാങ്ങി മേഗനും ഹാരിയും
മാതാപിതാക്കളാവാന്‍ കാത്തിരിക്കുന്ന ഹാരിക്കും മെഗാനും ഓസ്ട്രേലിയന്‍ ഗവര്‍ണര്‍ ജനറലും ഭാര്യയുമാണ് കുഞ്ഞാവയ്ക്കുള്ള ആദ്യ സമ്മാനവുമായി എത്തിയത്. ഓസ്ട്രേലിയന്‍ ഗവര്‍ണര്‍ ജനറലും ഭാര്യയും ആഷും വെള്ളയും കലര്‍ന്ന ഒരു…
Read More » - 16 October
കൗതുകമുണർത്തി റോബോട്ട് പാമ്പുകള്‍
ആധുനിക ലോകത്തിൽ ഏത് രീതിയിലുള്ള റോബോട്ടുകളെയും നമുക്കിവിടെ പ്രതീക്ഷിക്കാം. ലോകമാര്‍ക്കറ്റുകള്‍ പുത്തന്‍ റോബോട്ടിക് മേഖലയില്‍ പുത്തന്‍ സാങ്കേതി വിദ്യകള്‍ പ്രതീക്ഷിക്കുമ്പോള്‍ കൗതുകമുണര്‍ത്തി ശാത്രലോകത്തിന്റെ റോബോട്ട് പാമ്പുകളും എത്തുന്നു.…
Read More » - 16 October
പാരച്യൂട്ട് തകരാറിലായി പ്രമുഖ വനിതാ സ്കൈ ഡൈവർ മരിച്ചു
കാലിഫോര്‍ണിയ: പാരച്യൂട്ട് തകരാറിലായതിനെത്തുടര്‍ന്ന് പ്രമുഖ വനിതാ സ്കൈ ഡൈവറിന് ദാരുണാന്ത്യം. നിന മാസണാണ് മരിച്ചത്. കാലിഫോര്‍ണിയയില്‍ ഞാറാഴ്ചയാണ് സംഭവം. സ്കൈ ഡൈവിങ്ങിനിടെ പാരച്ചൂട്ട് തുറക്കാതിരുന്നതാണ് അപകട കാരണം. ഇതേത്തുടര്‍ന്ന് റിസര്‍വ് പാരച്യൂട്ട് തുറക്കാന്‍…
Read More » - 16 October
മുട്ടയ്ക്ക് കാവലിരിക്കുകയാണ് ഈ ‘സവവര്ഗാുരാഗികള്’
മെല്‍ബോണ്‍•ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള സീലൈഫ് അക്വേറിയത്തിലെ രണ്ട് ആണ് പെന്‍ഗ്വിനുകളാണ് മാജിക്കും സ്ഫെന്നും. എപ്പോഴും ഒരുമിച്ചാണ് ഇരുവരുടെയും നടത്തം. ജന്റൂ വിഭാഗത്തില്‍ ഇവ പ്രജനനകാലമായപ്പോള് ചെറിയ ഐസുകട്ടകള്‍ കൊണ്ട്…
Read More » - 16 October
ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലൂടെ 300 കോടിയുടെ ഇടപാട്; സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു
‘നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വഴി നടന്ന 300 കോടിരൂപയുടെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ എത്രയും വേഗം സമർപ്പിക്കണം’ എന്ന് രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്ന് വിളിവന്നപ്പോഴാണ് പാകിസ്താനിലെ കറാച്ചി…
Read More » - 16 October
വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; വിമാനത്തിലുണ്ടായിരുന്നവർ മരിച്ചതായി സ്ഥിതീകരണം
റിയാദ്: വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. സൗദി വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് ജീവനക്കാരെല്ലാം മരിച്ചതായി സ്ഥിരീകരിച്ചു. തിങ്കഴാള്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന വിമാനമാണ്…
Read More » - 16 October
അതിജീവനത്തിന്റെ പടവുകള്‍ താണ്ടി സൗന്ദര്യറാണിയായി ടോവ മുത്തശ്ശി
ഹൈഫ: ഇസ്രായേലിലെ സൗന്ദര്യ മത്സരവേദിയില്‍ അണിനിരന്ന പന്ത്രണ്ടുപേരും അതീവ സുന്ദരിമാര്‍. ശിരസില്‍ കല്ല് പതിപ്പിച്ച അലങ്കാരങ്ങള്‍, ഭംഗിയായി മേക്കപ്പിട്ട് സുന്ദരമായ വസ്ത്രം ധരിച്ച് അനുഭവിച്ചു തീര്‍ത്ത കറുത്ത…
Read More » - 16 October
ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ച പലസ്തീന്‍കാരനായ അക്രമിയെ വെടിവച്ചുകൊന്നു
ജറുസലം: ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ച പലസ്തീന്‍കാരനായ അക്രമിയെ വെടിവച്ചുകൊന്നു. പലസ്തീനിലെ ബധ്യ സ്വദേശിയായ ഏലിയാസ് സലേ യസിന് ആണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ സൈനികനെ ആക്രമിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണ്…
Read More » - 16 October
പ്രളയം നാശം വിതച്ച ഫ്രാന്‍സില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍
പാരീസ്: പ്രളയം നാശം വിതച്ച ഫ്രാന്‍സില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. തെക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഔഡി മേഖലയില്‍ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 13 പേര്…
Read More » - 16 October
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ അന്തരിച്ചു
വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന് അന്തരിച്ചു. കാന്‍സര്‍ ബാധയേത്തുടര്‍ന്നാണ് 65കാരനായ പോള്‍ അലന് അന്തരിച്ചത്. 2009ല്‍ കാന്‍സര്‍ ബാധിച്ച ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് രോഗം…
Read More » - 16 October
തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ദേവ്ജിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു
നെയ്റോബി: തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ മുഹമ്മദ് ദേവ്ജിയെ കണ്ടെത്താന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ടാന്‍സാനിയയുടെ സാമ്പത്തിക തലസ്ഥാനമായ ദാര്‍ എസ് സലാമില്നിന്നാണ് ടാന്‍സാനിയന്‍ കോടീശ്വരന് ദേവ്ജിയെ…
Read More »