International
- Oct- 2018 -23 October
മദ്യ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി
മെക്സിക്കോ സിറ്റി: മദ്യ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. സംഭവത്തേത്തുടര്‍ന്ന് ഫാക്ടറിക്ക് സമീപമുള്ള വീടുകളില്‍ നിന്ന് ആയിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. മെക്സിക്കോയിലാണ് സംഭവം. സിവില്‍ പ്രൊട്ടക്ഷന്‍ ചീഫ് ഫസ്റ്റോ ലൂഗോയാണ്…
Read More » - 23 October
ശക്തമായ മഴയും വെള്ളപ്പൊക്കവും ; 17 മരണം
മനാഗ്വ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിക്കരാഗ്വയില്‍ 17 പേര് മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. പ്രളയത്തിനിടെ നദികള്‍…
Read More » - 23 October
യുവാവിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 122 ഇരുമ്പാണികള്‍
അഡിസ് അബാബ: മാനസികവിഭ്രാന്തിയുമായി ഇത്യോപ്യക്കാരന്‍ വിഴുങ്ങിയത് 122 ഇരുമ്ബാണികളും മൊട്ടുസൂചികളും ചില്ലുകഷണങ്ങളും സങ്കീര്‍ണമായ ശസ്ത്രക്രിയക്കൊടുവില്‍ പുറത്തെടുത്തു. അഡിസ് അബാബയിലെ സെന്റ് പീറ്റേഴ്സ് ആശുപത്രിയിലായിരുന്നു 33 വയസ്സുള്ള യുവാവിന്റെ…
Read More » - 22 October
ചൈനയെ പ്രതിരോധിക്കാൻ നാവികതാവളങ്ങള്‍ പങ്കുവെക്കാനൊരുങ്ങി ഇന്ത്യയും ജപ്പാനും
നാവിക താവളങ്ങൾ പങ്കുവെക്കാൻ സന്നദ്ധതയുമായി ജപ്പാൻ ഇന്ത്യയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ.ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി സൈനികപരമായി കൂടുതല്‍ അടുക്കാന്‍ ജപ്പാന് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ.…
Read More » - 22 October
ലൈംഗിക ചൂഷണം; മാപ്പ് ചോദിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
കാൻബറ: ലൈംഗിക ചൂഷണം നേരിട്ട കുട്ടികളോട് മാപ്പപേക്ഷിച്ച് പ്രധാനമന്ത്രി. ‘ഇന്ന്, ഒടുവിൽ നമ്മൾ നമ്മുടെ കുട്ടികളുടെ നിശബ്ദമാക്കപ്പെട്ട നിലവിളികളെ അഭിമുഖീകരിക്കുന്നു, കുറ്റബോധത്തോടെ അംഗീകരിക്കുന്നു. പരിത്യക്തരായ അവർക്കു മുന്നിൽ…
Read More » - 22 October
പെട്ടികൾക്കുള്ളിലും, ഫ്രീസറുകളിലുമായി 63 ഗർഭസ്ഥശിശുക്കളുടെ ശരീരാവശിഷ്ടം കണ്ടെത്തി
ഡെട്രോയിറ്റ്: 63 ഗർഭസ്ഥശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങൾ ഒളിപ്പിച്ച നിലയിൽ അമേരിക്കയിലെ ശവസംസ്കാര കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഡെട്രോയിറ്റിലുള്ള പെറി ഫ്യൂണറൽ ഹോമിലാണ് സംഭവം. 36 ശരീരങ്ങൾ പെട്ടികൾക്കുള്ളിലും…
Read More » - 22 October
സര്‍ക്കാരിനെ വിമര്‍ശിച്ച് പുസ്തകമെഴുതിയ സാമ്പത്തിക വിദഗ്ധന്‍ അറസ്റ്റിൽ
കെയ്റോ: സര്‍ക്കാരിനെ വിമര്‍ശിച്ച് പുസ്തകമെഴുതിയ സാമ്പത്തിക വിദഗ്ധന്‍ അറസ്റ്റിൽ .ഈജിപ്തിലെ വിവാദ സാമ്പത്തിക വിദഗ്ധന്‍ അബ്ദുല്‍ ഖലീലിനെ ഈജിപ്ത് പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യം നേരിടുന്ന സാമ്പത്തിക-…
Read More » - 22 October
അമേരിക്കയിൽ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്ന ഭാഷ ഇതാണ്
വാഷിങ്ടണ്‍: അമേരിക്കയില്‍ വേഗത്തിൽ വളരുന്ന ഒരു ഭാഷയുണ്ട്. 2010 മുതൽ 2017 വരെയുള്ള കാലയളവില്‍ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ 86 ശതമാനം വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍…
Read More » - 22 October
ധനസഹായം തേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ധനസഹായം തേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സാമ്പത്തിക സഹായം തേടി സൗദി അറേബ്യയും മലേഷ്യയും ചൈനയും…
Read More » - 22 October
ഷാര്‍ജയില്‍ 12 ഗോഡൗണുകള്‍ അഗ്നിക്കിരയായി
ഷാര്‍ജ: യു.എ.ഇ. നഗരമായ ഷാര്‍ജയില്‍ 12 ഗോഡൗണുകള്‍ അഗ്നിക്കിരയായി . തിങ്കളാഴ്ച ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ 5 ലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തമുണ്ടായ ഗോഡൗണുകളില്‍ ഒന്നില്‍ വെല്‍ഡിംഗ്…
Read More » - 22 October
ലോകത്തിലെ ഏറ്റവും വലിയ ഗുഹ കണ്ടെത്തിയത് ഇവിടെ നിന്നും
ലോകത്തിലെ ഏറ്റവും വലിയ ഗുഹകളിലൊന്ന് കണ്ടെത്തി. ചൈനയുടെയും ബ്രിട്ടന്റെയും പര്യവേഷക സംഘമാണ് ഫെങ്കാസണ്‍ ജില്ലയില്‍ 6.7 മില്യണ്‍ ക്യുബിക് മീറ്റര്‍ വലിപ്പമുള്ള ഗുഹ കണ്ടെത്തിയത്. 200 മീറ്റര്‍…
Read More » - 22 October
മെക്സിക്കോയെ ലക്ഷ്യമാക്കി വില്ല ചുഴലിക്കാറ്റ്
മെക്സിക്കോ :മെക്സിക്കോയെ ലക്ഷ്യമിട്ട് വില്ല ചുഴലിക്കാറ്റ് എത്തുന്നു. കാറ്റഗറി നാല് അതീവ അപകടകരമായ ചുഴലിക്കാറ്റ് വിഭാഗത്തിലാണ് വില്ലയെ പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച പസഫിക് മഹാസമുദ്രത്തില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ്…
Read More » - 22 October
വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഇക്വഡോര്‍ സര്‍ക്കാരിനെതിരേ നിയമനടപടിക്കൊരുങ്ങുന്നു
ലണ്ടന്‍:വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ഇക്വഡോര്‍ സര്‍ക്കാരിനെതിരേ നിയമനടപടിക്കൊരുങ്ങുന്നു . അസാന്‍ജിന്റെ സംരക്ഷണം നീക്കം ചെയ്യുമെന്നും, പുറംലോകത്തേയ്ക്കുള്ള ബന്ധം മുറിക്കുമെന്നും ഇക്വഡോര്‍ ഭീഷണിപ്പെടുത്തിയതായി വെള്ളിയാഴ്ച വിക്കിലീക്സ് പുറത്തിറക്കിയ…
Read More » - 22 October
ശക്തമായ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശമഷ്ടമോ…
Read More » - 22 October
കനത്ത മഴ തുടരുന്നു; മണ്ണിടിച്ചിലിൽ ഒന്‍പത് മരണം
ബൊഗോട്ട: ആഫ്രിക്കന്‍ രാജ്യമായ കൊളംബിയയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര് മരിച്ചു. തുറമുഖ നഗരമായ വടക്കന്‍ കൊളംബിയയിലെ ബാരന്‍കേബര്‍മെജയിലാണ് സംഭവം.…
Read More » - 22 October
യമീന് സ്ഥാനമൊഴിയണം; ഹര്‍ജി തള്ളി സുപ്രീം കോടതി
മാലി: മാലി ദ്വീപില്‍ കഴിഞ്ഞ മാസം 23ന് നടന്ന തിരഞ്ഞെടുപ്പ് റദ്ധാക്കമമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് അബ്ദുള്ള യമീന് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിപക്ഷ സ്ഥാനാര്‍ഥി മുഹമ്മദ് സോലിഹ്…
Read More » - 22 October
പവിഴപ്പുറ്റുകളുടെ സംരക്ഷണം; മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം സ്റ്റാപ്കോറിന് ഇന്ന് തുടക്കം
കൊച്ചി: സ്റ്റാപ്കോര്‍ 2018 ന് ലക്ഷദ്വീപില്‍ ഇന്ന് തുടക്കമാകും. പവിഴപ്പുറ്റുകളുടെ സംരക്ഷണം സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര സമ്മേളനത്തിനാണ് ഇന്ന് തിരിതെളിയുക. ദ്വീപുകളുടെ നിലനില്‍പ്പിനായി പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിനായി നയങ്ങളും,…
Read More » - 22 October
ബസുകള്‍ കൂട്ടിയിടിച്ച് 19 പേര്‍ക്ക് ദാരുണാന്ത്യം
ഇസ്ലാമാബാദ്: ബസുകള്‍ കൂട്ടിയിടിച്ച് 19 പേര്‍ക്ക് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ ദേരാ ഗാസി ഖാനിലെ ഖാസി ഗാട്ടിന് സമീപമുണ്ടായ അപകടത്തിലാണ് 19 പേര് മരിക്കുകയും…
Read More » - 22 October
പ്രാദേശിക താലിബാന് നേതാവടക്കം ആറ് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: പ്രാദേശിക താലിബാന് നേതാവടക്കം ആറ് താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലാണ് പ്രാദേശിക താലിബാന് നേതാവ് അബ്ദുള്‍ ജബ്ബാര്‍ അടക്കം ആറ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.…
Read More » - 22 October
ഫുട്ബോള്‍ സ്റ്റേഡിയത്തിന് സമീപമുണ്ടായ വെടിവയ്പ്പില്‍ ആറു പേര്‍ക്ക് പരിക്ക്
വാഷിംഗ്ടണ്‍: ഫുട്ബോള്‍ സ്റ്റേഡിയത്തിന് സമീപമുണ്ടായ വെടിവയ്പ്പില്‍ ആറു പേര്‍ക്ക് പരിക്ക്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് കഴിഞ്ഞ ദിവസം വെടിവയ്പ്പുണ്ടായത്. ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അജ്ഞാത വാഹനത്തിലെത്തിയയാളാണ്…
Read More » - 22 October
ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം
പാരീസ്: ജനങ്ങളെ ആശങ്കയിലാഴ്ത്തി വീണ്ടും ശക്തമായ ഭൂചലനം. ഫ്രാന്‍സിലെ റ്യൂണിയനിലാണ് റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി…
Read More » - 22 October
കത്തിനശിച്ചെന്ന് കരുതിയ 12,000 വര്‍ഷം പഴക്കമുള്ള പ്രാചീന സ്ത്രീയുടെ ഫോസിലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു
റിയോ ഡി ജനീറോ : ബ്രസീല്‍ ദേശിയ മ്യൂസിയത്തില്‍ നിന്നും 12,000 വര്‍ഷം പഴക്കമുള്ള മനുഷ്യ ഫോസിലിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തു. ഇവിടെ സൂക്ഷിച്ചിരുന്ന ലൂസിയ എന്ന് പേരിട്ട…
Read More » - 21 October
ഒരു വർഷം പെയ്യുന്ന മഴ ഒറ്റ ദിനത്തിൽ ലഭിച്ച് ഖത്തർ; താറുമാറായി ഗതാഗതം
ദോഹ: ഖത്തറില്‍ ശനിയാഴ്ച പെയ്തത്ശക്തമായ മഴ. ഒരുവര്‍ഷം മുഴുവന്‍ ലഭിക്കുന്ന അത്രയും മഴ ശനിയാഴ്ച മാത്രം ലഭിച്ചു. ദോഹയിലെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതിനെത്തുടർന്ന് കടകളും വിദ്യാഭ്യാസ…
Read More » - 21 October
ജമാൽ ഖഷോഗിയുടെ മരണത്തിൽ സൗദിയുടെ വിശദീകരണത്തില്‍ ‘തൃപ്തനല്ലെന്ന് ട്രംപ്
ജമാൽ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദിയുടെ വിശദീകരണത്തില്‍ താന്‍ ‘തൃപ്തനല്ല’ എന്നാണ് ട്രംപ് വ്യക്തമാക്കിയത്. സംഭവത്തിൽ…
Read More » - 21 October
വന്‍ ബോംബ് സ്ഫോടനം : നിരവധി മരണം
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നാന്ഗര്ഹാര് പ്രവിശ്യയില്‍ റോഡിനു വശത്തുണ്ടായ സ്ഫോടനത്തില്‍ 11 പേര് കൊല്ലപ്പെട്ടു. ആറു കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരിലുണ്ട്. ആച്ചിന്‍ ജില്ലയിലാണ് സംഭവം. റോഡിനു…
Read More »