![fishermen](/wp-content/uploads/2018/10/fishermen-1.jpg)
ഇസ്ലാമാബാദ്: അന്താരാഷ്ട്ര സമുദ്രാര്‍ത്ഥി ലംഘിച്ചുവെന്ന് ആരോപിച്ച് 16 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാക്കിസ്ഥാന് സൈന്യം കസ്റ്റഡിയിലെടുത്തു. കൂടാതെ മൂന്ന് മത്സ്യബന്ധന ബോട്ടുകളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം ബോട്ടിലെ വലകള്‍ സൈന്യം നശിപ്പിച്ചതായി ആരോപണമുണ്ട്. നിരവധി തവണ സമാന കുറ്റം ആരോപിച്ച് ഇരു രാജ്യങ്ങളിലേയും മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുക്കാറുണ്ട്.
Post Your Comments