International
- Nov- 2018 -26 November
തടാകത്തില്‍ ഉല്ലാസബോട്ടു മുങ്ങി 30 പേര് മരിച്ചു
കമ്പാല: തടാകത്തില്‍ ഉല്ലാസബോട്ടു മുങ്ങി 30 പേര് മരിച്ചു. ശനിയാഴ്ചയാണ് ഉഗാണ്ടയില്‍ വിക്ടോറിയാ തടാകത്തില്‍ ഉല്ലാസബോട്ടു മുങ്ങി അപകടമുണ്ടായത്. 84 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മുപ്പതോളം പേരെ രക്ഷപ്പെടുത്തിയതായും…
Read More » - 26 November
ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി: പുസ്തകമെഴുതാൻ സിരിസേന
കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പുസ്തകമെഴുതാൻ പ്രസിഡന്റ് മൈത്രിപാൽ സിരിസേന. താൻ പുറത്താകിയ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുമായുള്ള രാഷ്ട്രീയ ബാന്ധവത്തെക്കുറിച്ചും വിവരിക്കുന്ന പുസ്തകത്തിന്റെ പേര്…
Read More » - 25 November
പ്രതിഷേധവുമായി ബുദ്ധ സന്യാസികള്‍
റാഖൈന്‍: ബംഗ്ലാദേശില്‍ നിന്നും റോഹിംഗ്യകളെ തിരിച്ചുകൊണ്ടുവരുന്നതിനെതിരെ മ്യാന്മറിലെ റാഖൈനില്‍ ബുദ്ധ സന്യാസികള്‍ പ്രതിഷേധ സമരം നടത്തി. ചുവപ്പ് ബാനറുകളും മന്ത്രങ്ങളുമായി നടന്ന സമരത്തില്‍ നൂറോളം പേര് പങ്കെടുത്തു.…
Read More » - 25 November
മരിച്ചതിന് ശേഷവും ചുറ്റുമുളള കാര്യങ്ങളറിയുന്നുണ്ടോ ?
ന്യൂയോര്‍ക്ക്: കുട്ടന് പിളളയുടെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയില്‍ മരണശേഷം തന്റെ കുടുംബക്കാര് കാണിച്ച് കൂട്ടുന്നത് കണ്ട് തലയില്‍ കെെവെച്ചിരിക്കുന്ന രസകരമായ രംഗമടക്കം മരണശേഷം ആത്മാവ് തിരികെ…
Read More » - 25 November
സ്ഥാപനമുടമയുടെ അനുമതിയില്ലാതെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തണം, വിചിത്ര നിയമവുമായി കമ്പനി
സ്ഥാപനമുടമയുടെ അനുമതിയില്ലാതെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ ഗര്‍ഭഛിദ്രം നടത്തുകയോ ശിക്ഷ ഏറ്റുവാങ്ങുകയോ ചെയ്യണം. വിചിത്ര നിയമമുള്ളത് ഒരു ചൈനീസ് കമ്പനിയിലാണ്. ഷിജാസ് ഹുവാങ് പ്രവിശ്യയിലെ ഒരു ബാങ്കിലെ…
Read More » - 25 November
ലഹരിക്കായി തെരഞ്ഞെടുക്കുന്നത് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍ ഇട്ട് തിളപ്പിച്ച വെള്ളം? പഠനങ്ങള്‍ ഞെട്ടിക്കുന്നത്
ലഹരിക്കായി തെരഞ്ഞെടുക്കുന്നത് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍ ഇട്ട് തിളപ്പിച്ച വെള്ളം. ഇത് കേള്ക്കുനമ്പോള് എല്ലാവര്ക്കും അറപ്പ് തോന്നുമെങ്കിലും ഇതാണ് സത്യം. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകള്‍…
Read More » - 25 November
ഷെല്‍ ആക്രമണം; പരിക്കേറ്റവരുടെ എണ്ണം 65 ആയി
ദമാസ്കസ്: സിറിയയിലെ ആലെപ്പോയില്‍ ഉണ്ടായ ക്ലോറിന്‍ ഷെല്‍ ആക്രണമത്തില്‍ പരിക്കേറ്റവരുടെ എണ്ണം 65 ആയി. സിറിയന്‍ മാധ്യമമായ അല്‍-വാറ്റനാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതില്‍…
Read More » - 25 November
പ്രശസ്ത സംവിധായകന് അന്തരിച്ചു
ലണ്ടന്‍: പ്രശസ്ത ബ്രിട്ടീഷ് സംവിധായകന് നിക്കൊളാസ് റോഗ് (90) അന്തരിച്ചു. വെള്ളിയാഴ്ച ലണ്ടനില്‍ വച്ചായിരുന്നു അന്ത്യം. അതിസങ്കീര്‍ണ പ്രമേയങ്ങളും കാലക്രമത്തിന്റെ യുക്തി തകര്‍ക്കുന്ന വേറിട്ട അവതരണ രീതിയുമായി…
Read More » - 24 November
“ഞങ്ങള്‍ റോബോട്ടുകളല്ല” ആമസോണിനോട് ജീവനക്കാര്‍ !!
പ്രശസ്ത ഒാണ്‍ലെെന്‍ വ്യാപാര കമ്പനിയായ ആമസോണിനോട് ജീവനക്കാര്‍ക്ക് പറയാനുളളത് ഞങ്ങള്‍ റോബോര്ട്ടുകളല്ല എന്നെഴുതിയ പ്ലെകാര്ഡിലൂടെ അവര്‍ വ്യക്തമാക്കി. കമ്പനി കടുത്ത ജോലിഭാരമാണ് അടിച്ചേല്‍പ്പിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിച്ചു. ഇതിനെതിരെ…
Read More » - 24 November
ഗോത്രവിഭാഗക്കാര്‍ കൊലപ്പെടുത്തിയ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്താനായില്ല
പോര്‍ട്ട്ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ പെട്ട ആര്‍ക്കും പ്രവേശനമില്ലാത്ത നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ ഗോത്ര വിഭാഗക്കാര്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്താനായില്ല. ജോണ്‍ അലന്…
Read More » - 24 November
ഗൂഗിള്‍ 13 ആപ്പുകള്‍ നീക്കം ചെയ്തു
ഗൂഗിള്‍ 13 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് മാല്‍വെയറുകളെ കടത്തിവിടുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. അഞ്ച് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ…
Read More » - 24 November
നിസ്സാൻ കമ്പനിയിൽ നടന്ന തട്ടിപ്പ്; പ്രതികരണവുമായി സിഇഒ
ലോകത്തിലെ ഏറ്റവും വലിയ കാർ കമ്പനികളിലൊന്നായ നിസ്സാൻ മോട്ടോർ കമ്പനിയിലുണ്ടാ തട്ടിപ്പുകളിൽ ഖേദം പ്രകടിപ്പിച്ച് സിഇഒ. ദിവസങ്ങൾക്ക് മുൻപ് കമ്പനി ചെയർമാൻ കാർലോസ് ഗോൻ ജപ്പാനിൽ അറസ്റ്റിലായിരുന്നു.…
Read More » - 24 November
75,000 കാറുകള്‍ തിരികെ വിളിച്ച് ഫോക്സ്വാഗണ്
ലണ്ടന്‍: യുകെയില്‍ നിരത്തിലിറക്കിയ 75,000 കാറുകള്‍ ഫോക്സ്വാഗണ് തിരികെ വിളിക്കുന്നു ഫിന്‍ലന്‍ഡിലെ ഒരു കാര്‍ മാഗസിന് തയ്യാറാക്കിയ ടെസ്റ്റ് ഡ്രൈവിലായിരുന്നു വാഹനത്തിന്റെ തകരാര്‍ കണ്ടെത്തിയത്. ഫോക്സ് വാഗണ്‍…
Read More » - 24 November
ആസിയ ബീവിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മുന്നൂറോളം പേർ അറസ്റ്റിൽ
കറാച്ചി: പാക്കിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച് പിടിയിലായ ആസിയ ബീബിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മുന്നൂറോളം പേർ അറസ്റ്റിൽ. ദൈവനിന്ദാ കേസില്‍ ബീബി നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാനിലെ സുപ്രീം…
Read More » - 24 November
ആമസോൺ തൊഴിലാളികൾ സമരത്തിൽ
മ്യൂണിച്ച്: ആമസോണില്‍ തൊഴിലാളി സമരം ശക്തമാകുന്നു. തൊണ്ണൂറ് ശതമാനത്തോളം തൊഴിലാളികള്‍ പണിമുടക്കി സമരത്തില്‍ പങ്കെടുത്തതായി തൊഴിലാളി യൂണിയനുകള്‍ പറഞ്ഞു. എന്നാല്‍, 620 തൊഴിലാളികള്‍ മാത്രമാണ് സമരത്തില്‍ പങ്കെടുത്തതെന്ന്…
Read More » - 24 November
ഫോക്സ്വാഗണ് 75,000 കാറുകള്‍ തിരികെ വിളിച്ചു: കാരണം ഇങ്ങനെ
ലണ്ടന്‍: സീറ്റ് ബെല്‍റ്റില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ് 75.000 കാറുകള്‍ തിരികെ വിളിച്ചു. ലണ്ടനില്‍ നിരത്തിലിറക്കിയ കാറുകളാണ് ടെസ്റ്റ് ഡ്രൈവില്‍…
Read More » - 24 November
റാഫേല്‍ ഇടപാട്: ഫ്രാന്‍സിലും പരാതി
പാരീസ്: റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫ്രഞ്ച് എന്‍.ജി.ഒ പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. റാഫേല്‍ വിമാന ഇടപാടിലെ നിബന്ധനകളെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. കൂടാതെ എന്തടിസ്ഥാനത്തിലാണ്…
Read More » - 24 November
ഓടുന്ന കാറില്‍ യുവതിയ്ക്ക് പ്രസവം: ജന്മം നല്‍കിയത് ഇരട്ടകുട്ടികള്‍ക്ക്
ഓഹിയോ: ഓടുന്ന കാറില്‍ യുവതിയ്ക്ക് സുഖപ്രസവം. ഓഹിയോ സ്വദേശി ഡാസിയ പിറ്റ്മാന് എന്ന യുവതിയാണ് കാറില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. മുപ്പത്തിയെട്ട് ആഴ്ച ഗര്‍ഭണിയായ ഡാസിയ പ്രസവ…
Read More » - 24 November
പൂര്‍ണ ഗര്‍ഭിണിയായ 14കാരിയെ വെടിവെച്ചു കൊന്ന 20കാരന് അറസ്റ്റില്‍; കൊല്ലപ്പെട്ടത് അടുത്ത മാസം പ്രസവിക്കാനിരുന്ന പെണ്‍കുട്ടി
ജോര്‍ജിയ: പൂര്‍ണ ഗര്‍ഭിണിയായ 14കാരിയെ വെടിവെച്ചു കൊന്ന 20കാരന് അറസ്റ്റില്‍. പൂര്‍ണ ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ പ്രസവം അടുത്തിരിക്കുന്നതിനിടെയാണ് സോളിമാന് ഡിയല്ലോ എന്ന 20കാരന് വെടിയുതിര്‍ത്തത്. തിങ്കളാഴ്ചയാണ് അറ്റ്ലാന്റയിലെ…
Read More » - 24 November
ആണവ നിലയത്തിന് സമീപം ഭൂചലനം
ടോക്യോ•ജപ്പാനില്‍ ഫുകുഷിമ ആണവ നിലയത്തിന് സമീപം ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.…
Read More » - 24 November
നിസാൻ മോട്ടോഴ്സ് ചെയർമാൻ കാർലോസ് ഘോസൻ പുറത്തേക്ക്
ടോക്കിയോ: കാർലോസ് ഘോസൻ പുറത്തേക്കെന്ന് റിപ്പോർട്ടുകൾ. നിസാൻ മോട്ടോഴ്സ് ചെയർമാൻ കാർലോസിനെ കമ്പനി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കും. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് പഠിച്ച…
Read More » - 23 November
യാത്രാമദ്ധ്യേ വിമാനം ചരിഞ്ഞു ; പരിഭ്രാന്തരായി യാത്രക്കാര്‍
ഹെെദരാബാദ് : യാത്രക്കിടയില്‍ വിമാനം ചരിഞ്ഞത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി. ഹെെദരാബാദില്‍ നിന്നും പോര്‍ട്ട് ബ്സയറിലേക്ക് പോകവേയാണ് വിമാനം ചരിഞ്ഞ് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തിയത്. വിമാനത്തിന്റെ ബാലന്‍സ്…
Read More » - 23 November
വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ചു ഇന്ത്യക്കാരന് ശിക്ഷ
സിംഗപൂര്‍: വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്ന് പിടിച്ചതിന് ഇന്ത്യക്കാരന് മൂന്നാഴ്ചത്തെ തടവ് ശിക്ഷ കോടതി വിധിച്ചു. . നിരഞ്ജന് ജയന്ത് എന്ന വ്യക്തിക്കാണ് കോടതി ശിക്ഷ വിധിച്ചത്.…
Read More » - 23 November
പ്രശസ്ത കവിയത്രി അന്തരിച്ചു
ലാഹോര്‍ : പാകിസ്ഥാനി കവയത്രി ഫഹ്മിദ റിയാസ് (73) അന്തരിച്ചു. കുറേനാളുകളായി ഇവര്‍ അബോധാവസ്ഥയിലായിരുന്നു. സ്ത്രീവിമോചന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു ഇവര്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഫഹ്മിദയുടെ ജനനം. റേഡിയോ പാകിസ്ഥാന്,…
Read More » - 23 November
171 കര്‍ഷകരെ കൊന്ന് തളളിയതിന് സെെനികന് 5160 വര്‍ഷം തടവ്
ഗ്വാട്ടിമാല: ഗ്വാട്ടിമാലയിലെ മുന്സെെനികനാണ് കോടതി 5160 വര്‍ഷം തടവിന് ശിക്ഷിച്ചത്. ആഭ്യന്തര യുദ്ധകാലത്ത് 171 കര്‍ഷകരെ കൊന്നുതള്ളിയതിനാണ് സാന്റോ ലോപ്പസ് എന്ന സെെനികന് ഈ നീണ്ട കലയളവിലേക്കുളള…
Read More »