Latest NewsInternational

ആസിയ ബീവിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മുന്നൂറോളം പേർ അറസ്റ്റിൽ

കറാച്ചി: പാക്കിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച്‌ പിടിയിലായ ആസിയ ബീബിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട മുന്നൂറോളം പേർ അറസ്റ്റിൽ. ദൈവനിന്ദാ കേസില്‍ ബീബി നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാനിലെ സുപ്രീം കോടതി ഇവരെ വെറുതെ വിട്ടിരുന്നു. എന്നിട്ടും ഇസ്ലാമിക് തീവ്രവാദികള്‍ ഇവരെ വെറുതെ വിടാന്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന. ഇവരെ വകവരുത്താനായി വന്‍ ജനക്കൂട്ടമാണ് ചുറ്റിത്തിരിയുന്നത്.

പ്രവാചകനെ അപമാനിച്ചുവെന്ന പേരില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ബീബിക്കെതിരെ തീവ്രവാദികള്‍ വധഭീഷണി മുഴക്കുകയാണ്. മൂന്നാഴ്ച മുൻപാണ് ബീബിയെ ദൈവ നിന്ദാ കേസില്‍ നിന്നും വെറുതെ വിട്ട് കൊണ്ട് സുപ്രീം കോടതി വിധിയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button