International
- Nov- 2018 -17 November
21കാരനായ വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്ത് 41കാരി ; വീഡിയോ വൈറലാകുന്നു
സമൂഹ മാധ്യമങ്ങളിൽ വൈറലായി 21കാരനായ വിദ്യാര്‍ത്ഥിയുടെയും 41കാരിയുടെയും വിവാഹം. പാകിസ്ഥാനിലെ സിയാൽകോട്ടിൽ റായ്പൂർ സ്വദേശിയും ബികോം വിദ്യാർത്ഥിയുമായ കാഷിഫ് അലിയും, കാലിഫോർണിയ സ്വദേശിനിയും ഡ്രൈവറും ഡോഗ് ട്രെയിനറുമായ…
Read More » - 17 November
ലൈംഗികാതിക്രമ കേസിൽ പാകിസ്ഥാൻ വംശജരായ 6 പേരെ 101 വർഷത്തെ തടവിന് ശിക്ഷിച്ചു
ലൈംഗികാതിക്രമക്കേസില്പാക്കിസ്ഥാന് വംശജരായ ആറു പേരെ 101വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മൊഹമ്മദ് ഇമ്രാന്അലിഅക്തര്(37),അസിഫ് അലി(33),തന്വീര്അലി (37),സലാഫ് അഹമ്മദ് അല്‍ഹക്കം (39),നബീല്ഖുര്ഷിദ്(35),ഇഖ്ലാഖ് യൂസുഫ് (34) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പ്രായപൂര്ത്തിയാകാത്തപെണ്കുട്ടികളെ വടക്കന്‍…
Read More » - 17 November
അളവിലോ തൂക്കത്തിലോ കുറവ് വരാതെ കിലോഗ്രാം മാറുന്നു
വേഴ്സായ്: അളവിലോ തൂക്കത്തിലോ കുറവ് വരാതെ കിലോഗ്രാം മാറാനൊരുങ്ങുന്നു. അടുത്ത മെയ് 20 മുതല്‍ കിലോഗ്രാമിന് പുതിയ രീതിയിലാകും നിര്‍വചിക്കുക. വെള്ളിയാഴ്ച ഫ്രാന്‍സില്‍ ചേര്‍ന്ന അളവുതൂക്ക പൊതുയോഗത്തിലാണ്…
Read More » - 17 November
നാൽപതിലേറെ നാവികരുമായി ഒരു വര്‍ഷം മുൻപ് കാണാതായ അന്തർവാഹിനി കണ്ടെത്തി
ബ്യൂണസ് ഐറിസ്: 44 നാവികരുമായി ഒരു വര്‍ഷം മുൻപ് അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ അര്‍ജന്റീനിയന്‍ അന്തര്‍ വാഹിനി കണ്ടെത്തി. അര്‍ജന്റീനന്‍ ഉപദ്വീപായ വാല്ദെസിനോട് സമീപത്തായി 800 മീറ്റര്‍…
Read More » - 17 November
കാലിഫോര്‍ണിയയിലെ കാട്ടുതീ; മരണസംഖ്യ 71 കടന്നു
കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ മരണം 71 കടന്നു. ആയിരത്തോളം ആളുകളെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു. ദുരന്തത്തില്‍ അഭയാര്‍ഥികളായവരെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള…
Read More » - 17 November
5000 മൈലുകൾ താണ്ടി കാമുകനെ കാണാൻ കാമുകിയെത്തി ; പിന്നീട് സംഭവിച്ചത്
ഓൺലൈൻ വഴി പരിചയപ്പെട്ട കാമുകനെ കാണാൻ 5000 മൈലുകൾ താണ്ടി കാമുകിയെത്തി. വികാച്ച് ചായ റാവവവിഷ്യുവും ഫിലിപ്പീൻസ് സ്വദേശിയായ യൂജെൻ ഗാലാങ്ങും 2017 ലാണ് ആദ്യമായി പരിചയപ്പെടുന്നത്.…
Read More » - 16 November
2 പഞ്ചാബി സുന്ദരികള്‍ : ജോലിയോ ആഗോള ബിസിനസ് ഭീമന്മാരെ പ്രണയിക്കുക : നേടിയതോ കോടികളുടെ ആസ്ഥികള്‍ !
ടൊറന്റോ: ഇന്‍സ്റ്റാഗ്രാമില്‍ 20000 ഫോളോവേഴ്സാണ് ഇന്ത്യന്‍ കര്‍ദാഷിയാന്‍സ് എന്നറിയപ്പെടുന്ന കാനേഡിയന്‍ – പഞ്ചാബി സുന്ദരിമാര്‍ക്ക് ഉളളത്. പഞ്ചാബില്‍ ജനിച്ച് കാനഡയില്‍ ജീവിക്കുന്ന ഈ ഇന്ത്യന്‍ കര്‍ദാഷിയാന്‍സ്…
Read More » - 16 November
പ്രശസ്ത മോഡൽ അന്തരിച്ചു
കാലിഫോർണിയ: പ്രശസ്ത നടിയും മോഡലുമായ കിം പോർട്ടർ അന്തരിച്ചു. നാൽപ്പത്തിയേഴാം വയസ്സിലായിരുന്നു അന്ത്യം. മൂന്ന് കുട്ടികളുടെ അമ്മയാണ്. കഴിഞ്ഞ പതിമൂന്ന് വർഷമായി പോർട്ടർ ഡിഡിടിക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കുറച്ചു…
Read More » - 16 November
പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ പഴത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കൊക്കൈൻ പിടികൂടി. 190 കിലോ കൊക്കൈനാണ് പിടികൂടിയത്. ഇതിന് കോടികൾ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ…
Read More » - 16 November
യുഎസ് സാമ്പത്തിക ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അണുവായുധശേഷി വര്‍ദ്ധിപ്പിക്കുന്ന നയത്തിലേക്ക് മടങ്ങും : ഉത്തരകൊറിയ
സിംഗപ്പുര്‍: ഉത്തരകൊറിയയുടെ അണുവായുധ നയങ്ങളെ ലോകമെന്നും ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ യുഎസ് സാമ്പത്തിക ഉപരോധം നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഉത്തരകൊറിയ ഇപ്പോള്‍ ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തിയിരിക്കുന്നത്. യു…
Read More » - 15 November
താലിബാന് ആക്രമണം ; പോലീസുകാര്‍ കൊല്ലപ്പെട്ടു
കാബൂൾ : താലിബാന് ആക്രമണത്തിൽ പോലീസുകാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറാ പ്രവിശ്യയിൽ ബുധനാഴ്ച രാത്രിയോടെ ആരംഭിച്ച ആക്രമണത്തിൽ 30 പൊലീസുകാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. നാലു മണിക്കൂറിലെറെ…
Read More » - 15 November
അനുവദനീയമായ അളവിലും മദ്യം ചോദിച്ച് പ്രശ്നം സൃഷ്ടിച്ച എെറിഷ് വനിത അറസ്റ്റിൽ
മുംബൈ: അനുവദനീയമായ അളവിലും മദ്യം ചോദിച്ച് പ്രശ്നം സൃഷ്ടിച്ച എെറിഷ് വനിത അറസ്റ്റിൽ. എയർഇന്ത്യ ജീവനക്കാരെ അസഭ്യം പറഞ്ഞ എെറിഷ് അഭിഭാഷക ലണ്ടനിലാണ് അറസ്റ്റ് ചെയ്തത്. വിമാനത്തിലെ…
Read More » - 15 November
നിയോമിറാവു വാഷിംങ്ടൺ അപ്പീൽ കോടതി ജഡ്ജി
വാഷിംങ്ടൺ ഡിസിയിലെ അപ്പീൽ കോടതിയിലേക്ക് ജഡ്ജിയായി പ്രമുഖ ഇന്ത്യൻ -അമേരിക്കൻ അഭിഭാഷക നിയോമി റാവുവിനെ ട്രംപ് നാമനിർദേശം ചെയ്തു. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ നിയോമി നിയമിക്കപ്പെടും.
Read More » - 15 November
എണ്ണവില ഒരുമാസത്തിനിടെ ഇടിഞ്ഞത് 18%
ദോഹ: ഒരു മാസത്തിനിടെ എണ്ണവില താഴ്ന്നത് 18%. ഒരാഴ്ച്ചക്കിടെ മാത്രം എണ്ണവിലയിൽ 7% കുറവ് രേഖപ്പെടുത്തി. ഇതിന് പ്രതിവിധിയയി ഒപെക് ഉത്പാദനത്തിൽ പ്രതിദിനം 14 ലക്ഷത്തിന്റെ കുറവ്…
Read More » - 15 November
അപവാദ പ്രചാരകര്‍ തീവ്രവാദികള്‍ , നാക്ക് കൊണ്ട് ബോംബിടുന്നവര്‍ : പോപ്പ് ഫ്രാന്‍സിസ്
വത്തിക്കാന്‍: അപവാദം പറയുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് മാര്‍പാപ്പ. അപവാദം പറയുന്നവര്‍ ത്രീവ്രവാദികള്‍ക്ക് സമമാണെന്നും ഈക്കൂട്ടരെ കരുതിയിരിക്കണമെന്നും മാര്‍പാപ്പ അറിയിച്ചു. അപവാദം പ്രചരിക്കുന്നവര്‍ ത്രീവ്രവാദികള്‍ക്ക് തുല്യരാണ് അവരുടെ വാക്കുകള്‍…
Read More » - 15 November
ഇസ്രേലി പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി പലസ്തീന് യുവാവിന്റെ കത്തിയാക്രമണം : 4 പോലീസുകാര്‍ക്ക് പരിക്ക്
ജറുസലേം: പാലസ്തീന് കാരനായ യുവാവ് ജറുശലേമിലെ പോലീസ് സ്റ്റേഷന്റെ മതില് ചാടിക്കടന്ന് കെട്ടിടത്തില്‍ കയറി അക്രമം അഴിച്ച് വിട്ടു. കത്തിയുമായി എത്തിയ ഇയാള്‍ സ്റ്റേഷനില്‍ ആ സമയത്തുണ്ടായിരുന്ന…
Read More » - 15 November
ആണ്‍കുട്ടികളെ മദ്യം കുടിപ്പിച്ച് ലക്കുകെടുത്തിയ ശേഷം അവരെ ലൈംഗികമായി ഉപയോഗിച്ച മ്യൂസിക് ടീച്ചര്‍ പിടിയില്‍
സ്കൂളിലെ ആണ്‍കുട്ടികളെ ബോധം മറയുവോളം മദ്യം കഴിപ്പിച്ചശേഷംഅവരെ ലൈംഗികമായി ഉപയോഗിച്ച മ്യൂസിക് ടീച്ചര്‍ പിടിയില്‍. സ്കൂള്‍ കൊയറിലെ വിദ്യാര്‍ത്ഥികളെയാണ് ലൈംഗികതയ്ക്കായി അധ്യാപിക വിനിയോഗിച്ചത്. ആണ്‍കുട്ടികളെ മദ്യം കുടിപ്പിച്ച്…
Read More » - 15 November
ശ്രീലങ്കന്‍ രാഷ്ട്രീയ പോര് : രാജപക്സെയ്ക്കെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ വോട്ടെടുപ്പ്
കൊളംബോ: വലിയ രാഷ്ട്രീയ ചേരി തിരിവുകള്ക്കൊണ്ട് ശ്രീലങ്കന്‍ ഭരണം ആകപ്പാടെ കെട്ടഴിഞ്ഞ അവസ്ഥയിലാണ്. പ്രധാനമന്ത്രി സ്ഥാനത്തിനായുളള പോരിനിടയില്‍ രാഷ്ട്രത്തിന്റെ പാര്‍ലമെന്റ് ഇപ്പോള്‍ കടുത്ത വീര്‍പ്പ് മുട്ട് അനുഭവിക്കുകയാണ്.…
Read More » - 15 November
യുഎസില്‍ ഉപരിപഠനം തേടുന്നവരില്‍ ചെെനക്ക് തൊട്ട് താഴെ ഇന്ത്യക്ക് 2-ാം സ്ഥാനം
ന്യൂയോര്‍ക്ക്: യുഎസില്‍ വിദേശ പഠനത്തിന് എത്തുന്നവരില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നുളളവരെന്ന് കണക്കുകള്‍. ചെെനയാണ് ആദ്യസ്ഥാനത്ത്. ചെെന കഴിഞ്ഞാല്‍ ജനസംഖ്യയിലെന്നത് പോലെ തന്നെ രണ്ടാമത് നില്‍ക്കുന്നത് ഇന്ത്യയാണ്. കഴിഞ്ഞ…
Read More » - 15 November
ജനങ്ങളെ ആശങ്കയിലാക്കി വൻ ഭൂചലനം
മോസ്കോ: ജനങ്ങളെ ആശങ്കയിലാക്കി റഷ്യയിൽ വൻ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കംചട്ക പെനിൻസുലാർ തീരത്ത് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.…
Read More » - 15 November
കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
ലണ്ടന്‍: കിലോഗ്രാമിന്റെ ഭാരം നിശ്ചയിക്കുന്ന മാനദണ്ഡം മാറുന്നു. പാരീസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സ് ഓണ്‍ വെയ്റ്റ്സ് ആന്‍ഡ് മെഷേഴ്സില്‍ വെള്ളിയാഴ്ചയോടെ ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നേക്കും. തൂക്കത്തിനെതിരെ…
Read More » - 14 November
ആമസോണിന് രണ്ടാമത്തെ ആസ്ഥാനമൊരുങ്ങുന്നു
വാഷിംങ്ടൺ: ആമസോണിന് രണ്ടാമത്തെ ആസ്ഥാനമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ന്യായോർക്കിലെ ആസ്ഥാനമാണ് വിഭജിക്കുന്നത്. ന്യൂയോർക്കിന് പുറമേ നോർത്ത് വിർജീനിയയിലും ആസ്ഥാന മന്ദിരം പ്രവർത്തിക്കും. 200 പട്ടണങ്ങളെ തിരഞ്ഞെടുത്തെങ്കിലും വിർജീനിയക്കാണ് നറുക്ക്…
Read More » - 14 November
വൈറ്റ് ഹൗസിനെതിരെ സിഎൻഎൻ കോടതിയെ സമീപിച്ചു
വാഷിങ്ടൺ: സിഎൻഎൻ ട്രംപ് ഭരണകൂടത്തിനെതിരെ കോടതിയെ സമീപിച്ചു. വൈറ്റ്ഹൗസ് സിഎൻഎൻ റിപ്പോർട്ടർ ജിം അക്കോസ്റ്റയുടെ പ്രവേശനാനുമതി നിഷേധിച്ചത് ഭരണഘടനാപരണമായ അവകാശങ്ങളുടെ ലംഘനമാണെന്ന് കാട്ടിയാണ് നടപടി.
Read More » - 14 November
റോഹിങ്ക്യന്‍ പ്രശ്നം: സൂചിയുടെ ഭാഗത്ത് നിന്ന് ഇടപെടലില്ല , പുരസ്കാരം അസാധുവാക്കി
ലണ്ടന്‍: മ്യാന്മര് പ്രസിഡന്റ് ഓങ് സാന്‍ സൂചിക്ക് അവരുടെ പുരസ്കാരം നഷ്ടമായി. ‘അംബാസിഡര്‍ ഓഫ് കണ്‍സൈന്‍സ്’ എന്ന പുരസ്കാരമാണ് ആംനസ്റ്റി പിന്‍വലിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നല്കുന്ന പരമോന്നത…
Read More » - 14 November
കാന്‍സറിനേക്കാളും ഭീകരന് : വീണ്ടും മുന്നറിയിപ്പ്
ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പ്. വരുന്നത് കാന്‍സറിനേക്കാളും ഭയങ്കരന്‍. വര്‍ഷങ്ങളായി ആ മുന്നറിയിപ്പ് ഗവേഷകര്‍ ലോകരാജ്യങ്ങള്‍ക്കു നല്‍കുന്നുണ്ട്. എന്നാല്‍ മിക്ക രാജ്യങ്ങളും ഈ മുന്നറിയിപ്പ് ഗൗരവമായി…
Read More »