India
- Jan- 2022 -9 January
കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ള മിക്കവാറും ദൈവവിശ്വാസികൾ, അവരുമായി സഹകരിക്കുന്നതിൽ തെറ്റില്ല: സമസ്ത നേതാവ്
കോഴിക്കോട്: കമ്മ്യൂണിസ്റ്റ് സര്‍ക്കാറുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളവര്‍ മിക്കവരും ദൈവവിശ്വാസികളാണെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. ദൈവവിശ്വാസികളെ മാറ്റി…
Read More » - 9 January
ഇന്ത്യന്‍ ജനത ആര്‍എസ്എസിനെ തെരുവില്‍ കല്ലെറിയുന്ന ദിവസം വരും, പോലീസിന്റേത് ഓപറേഷന് ആര്‍എസ്എസ് കാവല്‍: പോപുലര്‍ ഫ്രണ്ട്
ആർഎസ്എസിനെ വിമർശിച്ചതിന് യുവാക്കൾക്കെതിരെ കേസെടുത്ത പോലീസിനെതിരെ പോപുലര്‍ ഫ്രണ്ട്. പോലിസില്‍ വര്‍ധിച്ചുവരുന്ന സംഘപരിവാര സ്വാധീനം വലിയ അപകടം വിളിച്ചുവരുത്തുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി…
Read More » - 9 January
പ്രതിലോമകാരികളുടെ ഭീഷണിയെയും എതിർപ്പിനെയും സധൈര്യം നേരിട്ട മൻസിയയ്ക്ക് ആശംസകൾ: എം.ബി രാജേഷ്
മലപ്പുറം: ചിലങ്കയണിഞ്ഞതിന് ഇസ്ലാമിസ്റ്റുകൾ ഊരുവിലക്കേർപ്പെടുത്തിയ മൻസിയ പുതിയ ജീവിതത്തിലേക്ക്. തൃശൂർ സ്വദേശിയും സംഗീതകാരനുമായ ശ്യാം കല്യാണാണ് മൻസിയയെ സ്വന്തമാക്കിയത്. ഇരുവർക്കും ആശംസകൾ നേർന്ന് സ്പീക്കർ എം.ബി രാജേഷ്…
Read More » - 9 January
ഇത്തരം ജനകീയജാഗ്രത നല്ലതാണ്, കെ റയിലിനെതിരെയുള്ള സമരങ്ങളെ അനുകൂലിച്ച് തോമസ് ഐസക്
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയ്ക്കെതിരെ നടക്കുന്ന സമരങ്ങളെ അനുകൂലിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. പല മുൻകാല അനുഭവങ്ങളും വച്ച് പാരിസ്ഥിതിക അവകാശവാദങ്ങളെ സംശയിക്കുന്നവരെ താൻ പഴിക്കില്ലെന്നും ഇത്തരം…
Read More » - 9 January
‘രോഗബാധിതനായ പിണറായി വിജയൻ സ്വന്തം ജീവനും നാട്ടുകാരുടെ ജീവനും കാക്കണം’: കൈകൂപ്പി അപേക്ഷിച്ച് മേധ പട്കർ
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയിൽ നിന്നും പിന്മാറണമെന്ന് മുഖ്യമന്ത്രി പിണാറായി വിജയനോട് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍. കൈകൂപ്പിയായിരുന്നു മേധ പട്കറുടെ അഭ്യർത്ഥന. രോഗബാധിതനായ പിണറായി…
Read More » - 9 January
കോവിഡ് നിയന്ത്രണം ലംഘിച്ച് ചരമവാർഷിക ദിനാചരണ പരിപാടി സംഘടിപ്പിച്ചു: 10 പിഡിപി പ്രവർത്തകർക്കെതിരെ കേസ്
ശ്രീനഗർ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി സ്ഥാപക നേതാവ് മുഫ്തി മുഹമ്മദ് സയീദിന്റെ ചരമവാർഷിക ദിനാചരണ പരിപാടികൾ സംഘടിപ്പിച്ച പിഡിപി പ്രവർത്തകർക്കെതിരെ കേസ്. പരിപാടിയ്ക്ക് നേതൃത്വം…
Read More » - 9 January
രാജ്യത്തെ മുസ്ലിം വനിതകളെ ലേലത്തിന് വച്ചു: സുള്ളി ഡീല്‍സ് ആപ്പിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം വനിതകളെ ഓണ്‍ലൈന്‍ ലേലത്തിന് വച്ചിരുന്ന സുള്ളി ഡീല്‍സ് ആപ്പിന്റെ മുഖ്യ സൂത്രധാരനെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ബിസിഐ വിദ്യാര്‍ഥിയായ…
Read More » - 9 January
കസാഖിസ്താനിലെ കലാപഭൂമിയിൽ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിൽ എത്തിയ്ക്കണം: വിഡി സതീശൻ
തിരുവനന്തപുരം: കസാഖിസ്താനിലെ കലാപഭൂമിയിൽ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിൽ എത്തിയ്ക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.…
Read More » - 9 January
വളര്‍ത്തുനായയുടെ ജന്മദിനത്തിന് 7 ലക്ഷം മുടക്കി ആഡംബര പാര്‍ട്ടി: വൈറലായ ചിത്രങ്ങൾക്ക് പിന്നാലെ മൂവർ സംഘം അറസ്റ്റിൽ
അഹമ്മദാബാദ് : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വളർത്തുനായയുടെ ജന്മദിനം ആഘോഷമാക്കിയ സംഭവത്തിൽ മൂവർ സംഘം അറസ്റ്റിൽ. ചിരാഗ് പട്ടേൽ, ഉർവിഷ് പട്ടേൽ എന്നീ സഹോദരങ്ങളും സുഹൃത്ത് ദിവ്യേഷ്…
Read More » - 9 January
‘മോഹന്‍ദാസ് മുസ്ലിം വിഭാഗത്തിൽപ്പെട്ട കച്ചവടക്കാരിൽ നിന്നും ഗുണ്ടാപിരിവു നടത്തി ജീവിക്കുന്നവൻ’: ബിന്ദു അമ്മിണി
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് തന്നെ ആക്രമിച്ചയാൾ സംഘപരിവാറിന്റെ സ്ഥിരം ഗുണ്ടയാണെന്ന് സാമൂഹ്യ പ്രവർത്തക ബിന്ദു അമ്മിണി. വെള്ളയിൽ സ്വദേശി ആയ മോഹൻദാസ് വെള്ളയിലും വലിയങ്ങാടിയിലും മുസ്ലിം…
Read More » - 9 January
സുരക്ഷാവീഴ്ച, പഞ്ചാബിൽ പുതിയ ഡിജിപി സ്ഥാനമേറ്റു : 100 ദിവസത്തിനുള്ളിൽ ചുമതലയേൽക്കുന്നത് മൂന്നാമത്തെയാൾ
പഞ്ചാബ്: സംസ്ഥാനത്തെ പുതിയ ഡിജിപിയായി വിരേഷ്കുമാർ ഭാവ്ര നിയമിതനായി. കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ പഞ്ചാബിൽ ചുമതലയേൽക്കുന്ന മൂന്നാമത്തെ ഡിജിപിയാണ് വിരേഷ്കുമാർ. നിലവിലുണ്ടായിരുന്ന പോലീസ് മേധാവി സിദ്ധാർത്ഥ് ചതോപാധ്യായയ്ക്ക്…
Read More » - 9 January
സില്‍വര്‍ ലൈന്‍ ഇല്ലെന്ന് കരുതി ആരും ചത്തുപോകില്ല, ആദ്യം ഭക്ഷണവും വീടുമൊക്കെ റെഡി ആക്ക്: ശ്രീനിവാസൻ
കൊച്ചി: സർക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി നടന് ശ്രീനിവാസന്. സിൽവർ റെയില്‍ വന്നില്ലെന്ന് കരുതി ആരും ചത്തുപോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലാണ് സർക്കാർ ശ്രദ്ധ നൽകേണ്ടതെന്നും…
Read More » - 9 January
മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചു: പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത് രാഹുൽ തന്നെയെന്ന് കെ.സി വേണുഗോപാൽ
ന്യൂഡൽഹി : രാജ്യത്ത് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചരണത്തിന് നേതൃത്വം നൽകുന്നത് രാഹുൽ ഗാന്ധി തന്നെയെന്ന് കെ.സി വേണുഗോപാൽ. ചിതമായ സമയത്ത് രാഹുൽ…
Read More » - 9 January
കോഴിക്കോട് ആറാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ആറാം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ താഴ്വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണ(11) യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍…
Read More » - 9 January
‘രാജ്യം കൊവിഡില്‍ നിന്നും യുവാക്കളെ സംരക്ഷിക്കുന്നു’: വാക്സിനെടുത്ത രണ്ട് കോടിയിലധികം കുട്ടികളെ അഭിനന്ദിച്ച് മോദി
ന്യൂഡൽഹി: രാജ്യത്ത് 15നും 18നുമിടയിലുള്ള രണ്ട് കോടിയിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷനുമായി ബന്ധപ്പെട്ടും ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ കുറിച്ചുമുള്ള…
Read More » - 9 January
55,000 ഷാംപെയിൻ ഗ്ലാസുകൾ കൊണ്ട് 27 അടി ഉയരത്തിൽ പിരമിഡ് : ലോക റെക്കോർഡ് സൃഷ്ടിച്ച് ദുബായ് അറ്റ്ലാന്റിസ് ഹോട്ടൽ
ദുബായ്: ഷാംപെയിൻ ഗ്ലാസുകൾ കൊണ്ട് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഗ്ലാസ് പിരമിഡ് സൃഷ്ടിച്ച് ദുബായ് ഹോട്ടൽ. 55,000 ഗ്ലാസുകളാണ് ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. അറ്റ്ലാന്റിസ് ഹോട്ടലിൽ നിർമ്മിച്ചിരിക്കുന്ന…
Read More » - 9 January
ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍: വാളയാര്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്
ചെന്നൈ: പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവിനെ തുടർന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്നാട്. ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു. പാല്, പത്രം, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയ അവശ്യസര്‍വീസുകള്‍ക്കും,…
Read More » - 9 January
രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച വി.സിയുടെ കത്തിൽ നിറയെ അക്ഷരത്തെറ്റും വ്യാകരണപ്പിശകും : വീഴ്ചയിലും നാണക്കേട്
തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണർ ശുപാർശ ചെയ്തപ്പോൾ അതു നിരസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാല വിസി നൽകിയ കത്തിൽ വ്യാകരണപ്പിശകും അക്ഷരത്തെറ്റും. ഡി ലിറ്റ്…
Read More » - 9 January
സിൽവർലൈൻ വിരുദ്ധ സമരത്തിന് പിന്തുണ : കോഴിക്കോട് സത്യാഗ്രഹ സമരവേദിയിൽ മേധാ പട്കറും
കോഴിക്കോട്: സർക്കാരിന്റെ സിൽവർലൈൻ പദ്ധതിക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. കോഴിക്കോട് കാട്ടിൽ പീടിക വെങ്ങളം കെ റെയിൽ പ്രതിരോധ സമിതിയുടെ സത്യഗ്രഹ…
Read More » - 9 January
മഹാവിഷ്ണു സ്തുതി
വിദ്യാഭ്യാസ ഉന്നതിയ്ക്ക് മഹാവിഷ്ണു സ്തുതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട് ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ സദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വജിഷ്ണവേ…
Read More » - 9 January
രാജ്യത്തിന്റെ കോവിഡ് കേന്ദ്രമായി വീണ്ടും മഹാരാഷ്ട്ര
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. ശനിയാഴ്ച പുതുതായി 41,434 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ പകുതിയിലേറെയും മുംബൈയിലാണ്…
Read More » - 9 January
ഇന്ത്യയിലേയ്ക്ക് പാകിസ്താനില്‍ നിന്ന് കോളുകള്‍ : ഈ നമ്പര്‍ കാണുമ്പോള്‍ എടുക്കരുതെന്ന് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: +92 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നുമുള്ള കോളുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷവിദഗ്ദ്ധര്. പാകിസ്താന്റെ ഫോണ്‍ കോഡായ +92ല്‍ നിന്നുള്ള ഫോണ്‍ കോളുകളിലൂടെ വലിയ…
Read More » - 8 January
മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു : ശനിയാഴ്ച പുതുതായി വൈറസ് സ്ഥിരീകരിച്ചത് 41,434 പേര്‍ക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. ശനിയാഴ്ച പുതുതായി 41,434 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ പകുതിയിലേറെയും മുംബൈയിലാണ്…
Read More » - 8 January
കരിപ്പൂരിൽ റൺവെ നീളം കുറയ്ക്കുന്നു : പ്രതിഷേധവുമായി വിവിധ സംഘടനകൾ
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ വർധിപ്പിക്കാനെന്ന പേരിൽ റൺവേയുടെ നീളം കുറക്കാനുള്ള ഡിജിസിഎ നീക്കത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി വിവിധ സംഘടനകൾ. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനാണ്…
Read More » - 8 January
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ ശ്രമം, മൂന്ന് ഭീകരര്‍ പോലീസ് പിടിയില്‍
ചണ്ഡീഗഡ്: ഇന്ത്യയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ച മൂന്ന് ഭീകരര്‍ പോലീസ് പിടിയിലായി. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിലെ പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് സൂചന.…
Read More »