COVID 19Latest NewsKeralaIndiaNewsInternational

രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി. കേന്ദ്ര വ്യോമയാന മന്ത്രാലയം ഫെബ്രുവരി 28 വരെയാണ് വിലക്ക് നീട്ടിയത്. ഇതുസംബന്ധിച്ച ഉത്തരവ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കി.

Also Read : ഏഷ്യാനെറ്റ് ന്യൂസുകാര്‍ പോളിറ്റ് ബ്യൂറോയിലുണ്ടോയെന്ന് കോടിയേരി: റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ അടി നടന്നെന്ന് ദേശാഭിമാനി

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുവദിച്ചിട്ടുള്ള പ്രത്യേക സര്‍വീസുകള്‍ക്ക് ഉത്തരവ് ബാധകമല്ല. എയര്‍ബബ്ള്‍ മാനദണ്ഡം പാലിച്ചുള്ള സര്‍വീസുകളും തുടരും. പുതിയ വിലക്ക് അന്താരാഷ്ട്ര ചരക്കു നീക്കത്തേയും ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button