India
- Jan- 2022 -1 January
മാതാ വൈഷ്ണോദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ടുള്ള അപകടം: മരണനിരക്ക് ഉയരുന്നു, നിരവധി പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: രാജ്യത്തെ പ്രധാന ആരാധനാലയങ്ങളിലൊന്നായ കത്രയിലെ മാതാ വൈഷ്ണോ ദേവിക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ടന്നുണ്ടായ അപകടത്തിൽ മരണ നിരക്ക് ഉയരുന്നു. ഇതുവരെ 12 തീര്‍ത്ഥാടകര്‍ മരിച്ചതായാണ് റിപ്പോർട്ട്.…
Read More » - 1 January
5000 വർഷം മുൻപ് തന്നെ പിലിബിത്ത് പുല്ലാങ്കുഴലിനെ ഭഗവാൻ കൃഷ്ണൻ അംഗീകരിച്ചു, അദ്ദേഹം വായിച്ചിരുന്നത് ഈ പുല്ലാങ്കുഴൽ: യോഗി
ലക്നൗ: 5000 വർഷങ്ങൾക്ക് മുൻപ് തന്നെ ഭഗവാൻ കൃഷ്ണൻ ഉപയോഗിച്ചിരുന്നത് പിലിബിത്ത് നിർമിത പുല്ലാങ്കുഴൽ ആയിരുന്നെന്നു ചൂണ്ടിക്കാട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പിലിബിത്തിൽ സർക്കാർ മെഡിക്കൽ കോളജ്…
Read More » - 1 January
രാജ്യത്തെ കൗമാരക്കാരുടെ കോവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഇന്ന് മുതൽ
ന്യൂഡൽഹി: രാജ്യത്തെ കൗമാരക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. കോവിൻ ആപ്പിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തീയതി…
Read More » - 1 January
കശ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ വൻ തിരക്ക്: 6 മരണം
കശ്മീർ: ജമ്മു കശ്മീരിലെ കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആറു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെയാണ് സംഭവം. പരുക്കേറ്റവരുടെ…
Read More » - 1 January
രാജ്യത്ത് ആയിരം കടന്ന് ഒമിക്രോണ്‍ കേസുകള്‍: രോഗലക്ഷണമുള്ളവര്‍ ആന്റിജന്‍ പരിശോധന നടത്തണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. പ്രതിധിന കൊവിഡ് കേസുകളുടെ എണ്ണം 16,764 ആയി ഉയര്‍ന്നതിനൊപ്പം 1270 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന്…
Read More » - 1 January
കേരളത്തിന് മന്ത്രി മുഹമ്മദ് റിയാസിന്റെ പുതുവത്സര സമ്മാനം: സർപ്രൈസ് പങ്കുവച്ച് മന്ത്രി
തിരുവനന്തപുരം: പുതുവത്സരത്തിന്റെ ഭാഗമായി കേരളത്തിന് പി.ഡബ്ലിയു.ഡി യുടെ സമ്മാനം പങ്കുവച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിലെ എല്ലാ സംവിധാനങ്ങളും ഇന്ന് മുതൽ ഇ…
Read More » - 1 January
രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിനെതിരെ ഭീഷണിയുമായി ചൈന : കത്തയച്ചു
ന്യൂഡൽഹി : തിബറ്റൻ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഇന്ത്യൻ എംപിമാർക്കെതിരെ ഭീഷണി മുഴക്കി ചൈന. ഭീഷണിപ്പെടുത്തിക്കൊണ്ട് എംപിമാർക്ക് ചൈനീസ് എംബസ്സി കത്ത് അയച്ചു. വിഘടനവാദ രാഷ്ട്രീയ…
Read More » - 1 January
പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം: എല്ലാവർക്കും പുതുവത്സരാശംസകൾ
ന്യൂഡൽഹി : പുത്തന്‍ പ്രതീക്ഷകളുമായി ലോകത്ത് 2022 പിറന്നു. കഴിഞ്ഞ വർഷങ്ങളിലെ മഹാമാരി ഇത്തവണ ഉണ്ടാകരുതേയെന്ന പ്രാർത്ഥനകളോടെയാണ് മിക്ക ദേവാലയങ്ങളിലും പ്രാർത്ഥനകൾ നടന്നത്. അതേസമയം പലയിടങ്ങളിലും ആഘോഷങ്ങൾ…
Read More » - 1 January
കോടികളുടെ ബാങ്ക് തട്ടിപ്പ് കേസിൽ എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർക്ക് തടവുശിക്ഷ
ഹൈദരാബാദ്: നാല് കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ എസ്ബിഐ മുൻ ബ്രാഞ്ച് മാനേജർക്ക് തടവുശിക്ഷ. തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ റിസർച്ച് സെന്റർ ഇമരാത്ത് ബ്രാഞ്ചിലെ…
Read More » - 1 January
പുതുവര്‍ഷാരംഭത്തില്‍ ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നു: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
മുംബൈ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഭീകരാക്രമണ സാദ്ധ്യത…
Read More » - 1 January
രാജ്യത്തെ വിദേശ മൊബൈല്‍ നിര്‍മാണ കമ്പനികളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്
ന്യൂഡല്‍ഹി: രാജ്യത്തെ വിദേശ മൊബൈല്‍ നിര്‍മാണ കമ്പനികളില്‍ ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തി. കമ്പനി ഓഫീസുകളിലും കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓഫീസുകളിലുമാണ് പരിശോധന നടന്നത്.…
Read More » - Dec- 2021 -31 December
മകനെ കടിച്ചു: അയല്‍വാസിയുടെ നായക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിൽ പോലീസ് കേസെടുത്തു
ഗ്വാളിയോര്‍: മകനെ നായ കടിച്ച സംഭവത്തില്‍ അയല്‍വാസിയുടെ നായയെ കുട്ടിയുടെ പിതാവ് വെടിവച്ചു. മധ്യപ്രദേശിലെ വിജയ് നഗര്‍ പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഉപേന്ദ്ര ജാദൂണ്‍…
Read More » - 31 December
50 രൂപ കട്ടെടുത്തുവെന്നാരോപിച്ച് പത്ത് വയസുകാരനെ അച്ഛന് തല്ലിക്കൊന്നു
മുംബൈ: 50 രൂപ കട്ടെടുത്തുവെന്നാരോപിച്ച് പത്ത് വയസുകാരനെ അച്ഛന് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് ഈ കണ്ണില്ലാത്ത ക്രൂരത നടന്നത്. വ്യാഴാഴ്ച വൈകുന്നേരം കല്‍വയില്‍, വഗോഭ നഗര്‍ കോളനിയില്‍…
Read More » - 31 December
നികുതി വെട്ടിപ്പ്: ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിക്കും ഓപ്പോക്കും1000 കോടി പിഴ ചുമത്താനൊരുങ്ങി ആദായനികുതി വകുപ്പ്
ഡൽഹി: നികുതി വെട്ടിപ്പ് നടത്തിയതിന് ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിക്കും ഓപ്പോക്കും പിഴ ചുമത്താനൊരുങ്ങി ആദായനികുതി വകുപ്പ്. കഴിഞ്ഞയാഴ്ച ഐടി വകുപ്പ് രാജ്യത്തെ ഇരുകമ്പനികളുടെയും വിവിധ സ്ഥാപനങ്ങളിൽ…
Read More » - 31 December
മൂന്നാം ആണവ അന്തര്‍വാഹിനി രഹസ്യമായി നീറ്റിലിറക്കി ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ മൂന്നാം ആണവ അന്തര്‍വാഹിനി രഹസ്യമായി നീറ്റിലിറക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. അരിഹന്ത് ക്ലാസില്‍ വരുന്ന എസ്-4 ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതും ആണവമിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതുമായ അന്തര്‍വാഹിനിയാണ് ഇത്.…
Read More » - 31 December
ആര്യന് വംശത്തിലുള്ള കുട്ടികൾ വേണം: ഗര്‍ഭിണി ആകാന്‍ മാത്രം ഇന്ത്യയിലേയ്ക്ക് എത്തുന്ന യൂറോപ്പ്യന്‍ യുവതികള്‍
പൂര്‍ണമായും ആര്യന്മാരാണ് ഇവിടത്തെ പുരുഷന്മാർ
Read More » - 31 December
‘വിദേശത്തെ കടല്‍ തീരത്തിരുന്ന് ട്വീറ്റ് ചെയ്യുന്ന കോമാളിയാണ് രാഹുല്‍ ഗാന്ധി’: രൂക്ഷ വിമര്‍ശനവുമായി ബിജെപി
ഡൽഹി: മോദി സര്‍ക്കാറിന്റെ വാക്സീന് വാഗ്ദാനം നടപ്പായില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനത്തിന് മറുപടിയുവുമായി ബിജെപി. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി…
Read More » - 31 December
ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നു, അതീവജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
മുംബൈ : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഭീകരാക്രമണ സാദ്ധ്യത…
Read More » - 31 December
നിരോധനാജ്ഞ ജനുവരി 15 വരെ നീട്ടി, കര്‍ശന നിയന്ത്രണങ്ങള്‍ : നിറം മങ്ങി പുതുവത്സരാഘോഷങ്ങള്‍
മുംബൈ: ഒമിക്രോണ്‍ വകഭേദം ശക്തിപ്രാപിച്ചതിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ നീട്ടി. ജനുവരി 15 വരേയ്ക്കാണ് നിരോധനാജ്ഞ നീട്ടിയത്. പുതുവത്സര ദിനത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മുംബൈ…
Read More » - 31 December
ക്രിസ്തുമസിന് ഇറച്ചി വിളമ്പിയ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്, വിവാദം
സസ്യേതര ഭക്ഷണം വിളമ്ബി എന്ന കാരണത്താല്‍ ഒരു സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടാന്‍ കഴിയില്ല
Read More » - 31 December
ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി: തടവിൽവെച്ച് പീഡിപ്പിച്ചത് രണ്ടാഴ്ചയോളം
രാജ്കോട്ട്: ഇരുപതുകാരിയെ മൂന്ന് പേർ ചേർന്ന് രണ്ടാഴ്ചയോളം കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. ഗുജറാത്തിലെ ബോതാഡ് ജില്ലയിൽ സ്വകാര്യ ഫാമിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയിൽ കേസെടുത്ത രൺപൂർ പോലീസ്…
Read More » - 31 December
ബംഗ്ലാദേശികള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറുന്നത് തടയാന്‍ ശക്തമായ മുന്നൊരുക്കവുമായി ബിഎസ്എഫ്
സെപാഹിജാല: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി മേഖലകളില്‍ വ്യാപകമായി കഞ്ചാവ് കൃഷി തഴച്ചുവളരുന്നു. ഇതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുമെന്ന് അതിര്‍ത്തി രക്ഷാ സേന. ഗോകുല്‍ നഗര്‍ സെക്ടര്‍ ഇന്‍സ്പെക്ടര്‍…
Read More » - 31 December
രണ്ടാനച്ഛനെ വിവാഹം കഴിക്കാൻ കൊലപാതകം : അർച്ചനയുടെ മരണത്തിനു പിന്നിൽ മകൾ, അറസ്റ്റിൽ
അര്‍ച്ചനയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി യുവികയെ കല്യാണം കഴിക്കാന്‍ പോകുന്നു
Read More » - 31 December
ശക്തമായ കാറ്റിന് സാധ്യത : മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം
ഇന്നും(ഡിസംബര്‍ 31) നാളെയും(ജനുവരി ഒന്ന്) കന്യാകുമാരി പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ജനുവരി രണ്ട്, നാല് തീയതികളില്‍ 40 മുതല്‍ 50…
Read More » - 31 December
അഖിലേഷ് യാദവിന് ഇരുട്ടടി, സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ കോടികളുടെ കള്ളപ്പണം
ലക്നൗ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് വലിയ തിരിച്ചടി. സമാജ് വാദി നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ…
Read More »