India
- Dec- 2021 -31 December
ഒമിക്രോൺ പകർച്ച : ഒരാളിൽ നിന്ന് 1.22 ആളിലേയ്ക്കെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ വകഭേദം അതിവേഗം പടരുകയാണെന്ന് ആരോഗ്യ മന്ത്രാലയം. ഒരാളിൽ നിന്ന് 1.22 ആൾക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസ് പടരുന്നതെന്ന് ആരോഗ്യ മന്ത്രാലയം മാധ്യമങ്ങളോട്…
Read More » - 31 December
അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റുന്നു : ചൈനയ്ക്ക് ഇന്ത്യയുടെ കർശനമായ താക്കീത്
ന്യൂഡൽഹി: ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി ചൈന. തെക്കൻ ടിബറ്റിൽ ഉൾപ്പെടുന്ന ഈ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന് ചൈന അവകാശം ഉന്നയിച്ചിരുന്നു. സാങ്നാനിലുള്ള…
Read More » - 31 December
ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ : ലക്ഷദ്വീപും സന്ദർശിക്കും
കൊച്ചി: കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ എത്തും. കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലാണ് ആദ്യ സന്ദർശനം നടത്തുകയെന്ന്…
Read More » - 31 December
ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ ക്ഷേത്രഭണ്ഡാരങ്ങളില്‍ നിക്ഷേപിച്ചു : ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
മംഗളൂരു: ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ വിവിധ ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളില് നിക്ഷേപിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. 62കാരനായ ദേവദാസ് ദേശായ് ആണ് പോലീസിന്റെ പിടിയിലായത്. മംഗളൂരു സൗത്ത് പോലീസാണ്…
Read More » - 30 December
രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു
ഡൽഹി: ഇന്ത്യയിൽ ആദ്യത്തെ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി-ചിംച് വാഡിലാണ് മരണം സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ അമ്പത്തിരണ്ടുകാരനാണ് ഈ മാസം 28 ന് ഹൃദയാഘാതത്തെ തുടർന്ന്…
Read More » - 30 December
സഹോദരിയോട് പ്രണയം, യുവാവിനെ കസേര കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി, തെരുവിലിട്ട് കുത്തിക്കൊന്നു: നടുക്കുന്ന ദൃശ്യങ്ങള്‍
ഷാരൂഖ് എന്ന യുവാവിനെയാണ് മൂന്ന് പേര് ചേര്‍ന്ന് തെരുവിലിട്ട് ക്രൂരമായി ആക്രമിക്കുന്നത്
Read More » - 30 December
മുബൈയില്‍ ഖലിസ്ഥാന്‍ ഭീകരാക്രമണ മുന്നറിയിപ്പ്; കനത്ത ജാഗ്രത
അവധിയിലുള്ള പൊലീസുകാർ ഉടൻ തന്നെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി
Read More » - 30 December
ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ക്ക് മൊബൈലിലേക്ക് എസ്എംഎസ് വന്ന് തുടങ്ങും : കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകളില്‍ വര്‍ദ്ധനവുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം. ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായ ജനങ്ങള്‍ക്ക് ജനുവരി 10 മുതല്‍ മൊബൈലിലേക്ക്…
Read More » - 30 December
അഖിലേഷിന് തിരിച്ചടി നൽകി മുതിര്‍ന്ന നേതാവ് ഉള്‍പ്പടെ 6 സമാജ്വാദി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
കാണ്‍പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന യുപിയില്‍ ഇതിനോടകം തന്നെ വലിയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒരോ കക്ഷികളും തുടക്കം കുറിച്ചിരിക്കുന്നത്. ബിജെപി, എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നീ…
Read More » - 30 December
രാജ്യത്തിന് പുതുവത്സര സമ്മാനം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് 17,500 കോടിയുടെ ജനക്ഷേമ പദ്ധതികള്‍
ഡെറാഡൂണ്‍: രാജ്യത്തിന് പുതുവത്സര സമ്മാനം നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 17,500 കോടിയുടെ ജനക്ഷേമ പദ്ധതികളാണ് പ്രധാനമന്ത്രി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത് . ഹല്‍ദ്വാനില്‍ നടന്ന ചടങ്ങില്‍…
Read More » - 30 December
ഒരേസമയം അമ്മയെയും മകളെയും പ്രണയിച്ചു, കാമുകി അറിഞ്ഞതോടെ മകളെ കൂട്ടി ഒളിച്ചോടി: അമ്മയെ കൊല്ലാൻ കൂട്ട് നിന്ന് മകളും
ബംഗളുരു: കര്‍ണാടകയിലെ ഹൊസൂരിനെ ഞെട്ടിച്ച അർച്ചന റെഡ്ഢിയുടെ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റ്. നവീന്‍, കൂട്ടാളി അനൂപ് എന്നിവരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അർച്ചനയുടെ മകൾ യുവിക,…
Read More » - 30 December
വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍, ഒവൈസിയ്ക്കെതിരെ നടപടി വേണം : ഉത്തരാഖണ്ഡ് രക്ഷാ അഭിയാന്
ഡെറാഡൂണ്‍ : രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ഒവൈസിക്കെതിരെ ഉത്തരാഖണ്ഡ് രക്ഷാ അഭിയാനാണ്…
Read More » - 30 December
പുരാതന ആത്മീയ സമ്പ്രദായമായ ഷാമനിസത്തിൽ ആകൃഷ്ടയായി പതിനേഴുകാരി വീടുവിട്ടിട്ട് 2 മാസം: ഇരുട്ടിൽത്തപ്പി പോലീസ്
ബെംഗളൂരു: പുരാതന ആത്മീയ സമ്പ്രദായമായ ഷാമനിസത്തിൽ ആകൃഷ്ടയായി പതിനേഴുകാരിയായ അനുഷ്ക വീടുവിട്ടിട്ട് 2 മാസം. ഒക്ടോബർ 31നാണ് രണ്ടു ജോഡി വസ്ത്രങ്ങളും 2500 രൂപയും മാത്രം കയ്യിലെടുത്ത്…
Read More » - 30 December
ഡയറക്റ്റ് സെല്ലിംഗിൽ പിരമിഡ് പണിയണ്ട: മൾട്ടിലെയർ നെറ്റ്വർക്ക് മാർക്കറ്റിങ്, മണി ചെയ്ൻ എന്നിവ നിരോധിച്ച് കേന്ദ്രം
ഡയറക്റ്റ് സെല്ലിംഗിലെ പിരമിഡ് സ്കീമിനും മണി സര്‍ക്കുലേഷനും നിരോധനം. മൾട്ടി ലെയർ നെറ്റ് വർക്ക് വിൽപ്പന വിലക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടു. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ…
Read More » - 30 December
മനുഷ്യന്റെ മുഖത്തോട് കൂടിയ ആട്ടിൻ കുഞ്ഞ് പിറന്നു: എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല, വിചിത്ര സംഭവമെന്ന് നാട്ടുകാർ
മനുഷ്യമുഖമുള്ള ആട്ടിന്‍ കുഞ്ഞ് പിറന്നതിന്റെ ഞെട്ടലിലാണ് അസമിലെ കാച്ചര്‍ ജില്ലയിലുള്ളവർ. മനുഷ്യന്റെ മുഖത്തിനോട് സമാനതയുള്ള മുഖവും രണ്ട് കാലുകളുമായാണ് വിചിത്ര കുഞ്ഞാട് ജനിച്ചത്. മരിച്ച നിലയിലാണ് ഈ…
Read More » - 30 December
എസ്ബിഐയില്‍ കവര്‍ച്ചയ്ക്കിടെ ജീവനക്കാരനെ കൊലപ്പെടുത്തിയ 16കാരന് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ദഹിസര്‍ ഈസ്റ്റ് ബ്രാഞ്ചില്‍ കവര്‍ച്ചയ്ക്കിടെ ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 16കാരന് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. കവര്‍ച്ചക്കിടെ ബാങ്ക് ജീവനക്കാരനായ…
Read More » - 30 December
സി ഐ എസ് എഫിന്റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് പതിനൊന്നുകാരന് വെടിയേറ്റു: കുട്ടിയുടെ നില ഗുരുതരം
ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ സി ഐ എസ് എഫിന്റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് പതിനൊന്നുകാരന് വെടിയേറ്റു. പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്എഫ് സ്നൈപ്പർ പരിശീലന കേന്ദ്രത്തിലാണ്…
Read More » - 30 December
‘കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രിയങ്കയ്ക്ക് മൗനം’: സംബിത് പത്ര
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര രംഗത്ത്. പ്രിയങ്ക ഗാന്ധിയുടേത് സെലക്ടീവ് രാഷ്ട്രീയമാണെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നടത്തുന്ന…
Read More » - 30 December
കേരളത്തിലേത് മികച്ച ഭരണം, രാജ്യത്ത് അഞ്ചാം സ്ഥാനവും സൗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനവും: മുഖ്യമന്ത്രി
തിരുവനന്തപുരം: സദ്ഭരണ സൂചികയിൽ മികച്ച അഞ്ചു സംസ്ഥാനങ്ങളിൽ കേരളം എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചിക…
Read More » - 30 December
രാജ്യത്ത് 961 പേര്‍ക്ക് ഒമിക്രോണ്‍: കൊവിഡ് രോഗികളുടെ എണ്ണവും ഉയരുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് 961 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ ബാധിതരില്‍ 320 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം ഒമിക്രോണ്‍ രോഗബാധിതരുള്ളത്. ഡല്‍ഹിയില്‍ 263 പേര്‍ക്കും…
Read More » - 30 December
കേരളം അന്യസംസ്ഥാന തൊഴിലാളികൾക്ക് നല്ല മണ്ണ്, ഇടതു സർക്കാരിന്റെ കാലത്ത് ഗണ്യമായ വർധനവ്: ബംഗാളികളുടെ ‘ഗള്‍ഫ്’?
തിരുവനനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾ അഥവാ ഇടതുസർക്കാർ ഓമനപ്പേരിട്ട് വിളിക്കുന്ന ‘അതിഥി തൊഴിലാളികളെ’ സംബന്ധിച്ച് കേരളം വളക്കൂറുള്ള മണ്ണായി മാറിക്കഴിഞ്ഞു. കൃത്യമായ ഊരും പേരും ജീവിതപശ്ചാത്തലവും നോക്കാതെ ലക്ഷക്കണക്കിന്…
Read More » - 30 December
60 ഓളം കേസുകളുടെ ഉറവിടം അറിയില്ല: സർക്കാരിനെ നിരാശയിലാക്കി ഒമിക്രോണ്‍
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഭീതിപടർത്തി കൊവിഡ് വ്യാപനം. രാജ്യതലസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നിരിക്കാമെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി സമ്മതിച്ചു. നിലവില്‍ സ്ഥിരീകരിച്ച…
Read More » - 30 December
കുതിച്ചുയർന്ന് ഒമിക്രോൺ, രോഗബാധിതർ എണ്ണം 961 : കേരളം അഞ്ചാമത്
ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞു പോയ 24 മണിക്കൂറിൽ മാത്രം, രാജ്യത്തിന്റെ പല ഭാഗത്തായി 180 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 30 December
എസ്.ബി.ഐ ശാഖയിൽ കവർച്ച: ജീവനക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി കൊള്ളക്കാർ
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ ദഹിസർ ബ്രാഞ്ചിൽ തോക്ക് ചൂണ്ടി കവർച്ച. ബുധനാഴ്ച വൈകുന്നേരമായിരുന്നു മുഖം മൂടിധാരികളായ കവര്‍ച്ചാ സംഘം ബാങ്കിലെത്തി തോക്ക് ചൂണ്ടി…
Read More » - 30 December
17,500 കോടിയുടെ 23 പദ്ധതികൾ : തറക്കല്ലിടാനായി പ്രധാനമന്ത്രി ഇന്ന് ഉത്തരാഖണ്ഡിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിൽ. നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനും തറക്കല്ലിടാനുമാണ് അദ്ദേഹമിന്ന് ഉത്തരാഖണ്ഡിൽ എത്തുന്നത്. 23 വികസന പദ്ധതികൾക്കാണ് ഇന്ന് പ്രധാനമന്ത്രി തുടക്കം…
Read More »