India
- Jul- 2022 -2 July
ഉദയ്പൂർ കൊലപാതകം: പ്രതികൾ ബിജെപി ന്യൂനപക്ഷ സെല്ലില്‍ ചേരാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
ജയ്പൂർ: രാജസ്ഥാനിലെ തയ്യൽ തൊഴിലാളിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പാകിസ്ഥാൻ ബന്ധമുള്ള ഇവർ, ബിജെപിക്കുള്ളിൽ കയറിപ്പറ്റാൻ ശ്രമം നടത്തിയിരുന്നു. ഇതിനായി…
Read More » - 2 July
മണിപ്പൂരിലെ മണ്ണിടിച്ചിൽ: മരണസംഖ്യ 20 ആയി, കാണാതായത് 44 പേരെ
ഇംഫാൽ: മണിപ്പൂരിൽ ടെറിട്ടോറിയൽ ആർമി ക്യാമ്പിന് സമീപം നടന്ന മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. മരണമടഞ്ഞവരിൽ 13 പട്ടാളക്കാരും ഉൾപ്പെടുന്നു. ഇതുവരെ 13 പട്ടാളക്കാരെയും…
Read More » - 2 July
എകെജി സെന്റർ ആക്രമണം: ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. എകെജി സെന്റർ ആക്രമിക്കും എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അണ്ടൂർക്കോണം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. എകെജി സെന്ററിന് നേരെ കല്ലെറിഞ്ഞ്…
Read More » - 2 July
ക്രൂഡോയിൽ ഇറക്കുമതി: ഇന്ത്യക്ക് പ്രിയപ്പെട്ട ക്രൂഡോയിൽ വിതരണക്കാരായി റഷ്യ
ന്യൂഡൽഹി: രാജ്യത്ത് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വീണ്ടും വർദ്ധിച്ചു. ഇതോടെ, ഇന്ത്യക്ക് പ്രിയപ്പെട്ട ക്രൂഡോയിൽ വിതരണക്കാരായി റഷ്യ മാറി. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, ഇറാഖിനെ…
Read More » - 2 July
യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ സ്ത്രീധന നിരോധന നിയമപ്രകാരം അറസ്റ്റിൽ
കൊല്ലം : വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് (25) അറസ്റ്റ് ചെയ്തത്. …
Read More » - 2 July
പാർട്ടിവിരുദ്ധ പ്രവർത്തനം: ഏക്നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്നും പുറത്താക്കി ഉദ്ധവ് താക്കറെ
മുംബൈ: പുതിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ ശിവസേനയിൽ നിന്നും പുറത്താക്കി ഉദ്ധവ് താക്കറെ. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാലാണ് ഷിൻഡെയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് ഉദ്ധവ് താക്കറെ…
Read More » - 2 July
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് നാലാം വർഷത്തിലേക്ക്: പ്രതികളെ കണ്ടെത്താനാവാതെ പോലീസ്
തിരുവനന്തപുരം: നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താനാവാതെ പോലീസ്. ആദ്യം സിറ്റി പോലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒന്നും…
Read More » - 2 July
യുപിയിൽ വീണ്ടും കൂട്ടബലാൽസംഗം: 23കാരിയെ നാൽവർ സംഘം മതംമാറ്റി വിവാഹം കഴിച്ചു
ഗോണ്ട: ഉത്തർ പ്രദേശിനെ ഞെട്ടിച്ചു കൊണ്ട് വീണ്ടും കൂട്ടബലാൽസംഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇരുപത്തിമൂന്നുകാരിയെ നാൽവർ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാൽസംഗം ചെയ്തതായി പെൺകുട്ടിയുടെ പിതാവാണ് പരാതി നൽകിയത്.…
Read More » - 2 July
ലോഡ്ജിൽ മുറിയെടുത്തത് ഹാഷിം, പിന്നാലെ 3 പേർ മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചെന്ന് വെളിപ്പെടുത്തൽ
കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിൽ യുവതികളെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കോഴിക്കോട് സ്വദേശിനികളായ പെൺകുട്ടികൾക്ക് ഹാഷീം എന്ന യുവാവും ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേരും…
Read More » - 2 July
രാജ്യത്ത് പ്രതിമാസ ജിഎസ്ടി വരുമാനം കുതിച്ചുയർന്നു
രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വളർച്ച രേഖപ്പെടുത്തി. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, 1.44 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. കൂടാതെ, ഇറക്കുമതി വരുമാനം 55…
Read More » - 2 July
‘നൂപുർ ശർമയെ അറസ്റ്റ് ചെയ്യണം, ബിജെപി എന്തിനവരെ സംരക്ഷിക്കുന്നു?’: അസദുദ്ദീൻ ഒവൈസി
ഡൽഹി: പ്രവാചകനിന്ദ നടത്തിയ കേസിൽ ബിജെപി ഔദ്യോഗിക വക്താവായിരുന്ന നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആൾ ഇന്ത്യ മജ്ലിസ് ഇ ഇതിഹാദുൽ മുസ്ലിമീൻ നേതാവായ അസദുദ്ദീൻ ഒവൈസി.…
Read More » - 2 July
ഇന്ത്യൻ ഓയിൽ കേരളയുടെ തലപ്പത്തേക്ക് ഇനി സജീവ് കുമാർ ബഹ്റ, പുതിയ നിയമനം ഇങ്ങനെ
ഇന്ത്യൻ ഓയിൽ കേരള തലപ്പത്തേക്ക് ഇനി പുതിയ മേധാവി. ചീഫ് ജനറൽ മാനേജറും സംസ്ഥാന മേധാവിയുമായി സഞ്ജീബ് കുമാർ ബഹ്റയാണ് സ്ഥാനമേറ്റത്. ഗുജറാത്തിൽ ചില്ലറ വിൽപ്പന വിഭാഗത്തിന്റെ…
Read More » - 2 July
തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ അറസ്റ്റില്‍
ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതില്‍ ആഹ്ളാദം പങ്കുവെച്ച് പടക്കം പൊട്ടിച്ചതിന് പിതാവിനേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. സരൂര്‍പൂര്‍ പോലീസ്…
Read More » - 2 July
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു: പ്രതിയെ വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും
ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയെ വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും. തമിഴ്നാട്ടിലാണ് സംഭവം. തമിഴ്നാട് തിരുവണ്ണാമല സീയാർ സ്വദേശിയായ ബസ് ഡ്രൈവറായ മുരുകനെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്.…
Read More » - 1 July
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യത: രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നിന്നോ പാക് അധീന കശ്മീരില്‍ നിന്നോ ജമ്മു കശ്മീരിലേക്ക് കടന്ന അഞ്ചംഗ ഭീകര സംഘം…
Read More » - 1 July
നിയമസഭയില്‍ ദേശീയ ഗീതത്തെ പരസ്യമായി അപമാനിച്ച് സൗദ് ആലം എംഎല്‍എ
പാറ്റ്ന: ദേശീയ ഗീതമായ വന്ദേ മാതരത്തെ പരസ്യമായി അപമാനിച്ച് ആര്‍ജെഡി നിയമസഭാംഗം. ആര്‍ജെഡി എംഎല്‍എ സൗദ് ആലം ആണ് വന്ദേ മാതരത്തെ അപമാനിച്ചത്. ബിഹാര്‍ നിയമസഭയുടെ വര്‍ഷകാല…
Read More » - 1 July
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തുടക്കം കുറിച്ച് ബി റൈറ്റ് റിയൽ എസ്റ്റേറ്റ്
പ്രാഥമിക ഓഹരി വിൽപ്പനയിൽ ആദ്യ ചുവടുറപ്പിച്ച് ബി റൈറ്റ് റിയൽ എസ്റ്റേറ്റ്. ബി റൈറ്റിന്റെ ആദ്യ പ്രാഥമിക ഓഹരി വിൽപ്പന ഇന്നാണ് ആരംഭിച്ചത്. 44.36 കോടി രൂപയുടെ…
Read More » - 1 July
വിചാരണ കൂടാതെ നൂപുറിനെ കുറ്റക്കാരിയെന്ന് പ്രഖ്യാപിച്ചു: ജഡ്ജിമാരുടെ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്
ന്യൂഡൽഹി: രാജ്യത്തുടനീളം തനിക്കെതിരെയുള്ള എഫ്ഐആർ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാർ വാക്കാൽ നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്.…
Read More » - 1 July
സ്വർണം: ഇറക്കുമതി തീരുവയിൽ 5 ശതമാനം വർദ്ധനവ്
രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ വർദ്ധനവ്. ഇറക്കുമതി തീരുവയിൽ 5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായി ഉയർന്നു. മുൻപ് 7.5…
Read More » - 1 July
ഉദയ്പൂർ കൊലയാളികൾ ഉപയോഗിച്ച ബൈക്ക് നമ്പർ മുംബൈ ഭീകരാക്രമണ തീയതി: വാങ്ങിയത് പണം നൽകി
ഉദയ്പൂർ (രാജസ്ഥാൻ): ഉദയ്പൂർ കൊലയാളികൾക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിന് ദിവസങ്ങൾക്ക് ശേഷം, കേസിൽ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജസ്ഥാൻ പോലീസ്. കൊലയാളികളിലൊരാളായ റിയാസ്…
Read More » - 1 July
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുമെന്ന് സൂചന
അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേരുമെന്ന് സൂചന. കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി…
Read More » - 1 July
ആഗോള വിപണിയിൽ കുതിച്ചുയർന്ന് അസംസ്കൃത എണ്ണ വില, രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾക്ക് അധിക നികുതി ചുമത്തി
ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകളിൽ നിന്നും ഇനി അധിക നികുതി ഈടാക്കും. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. എണ്ണ…
Read More » - 1 July
കോടതിക്കുള്ളില്‍ സ്ഫോടനം
പാറ്റ്ന: സിവില്‍ കോടതിക്കുള്ളില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ പോലീസുകാരന് പരിക്കേറ്റു. പാറ്റ്നയിലെ സിവില്‍ കോടതിയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ തീവ്രത കുറവായതിനാല്‍ കൂടുതല്‍ നാശനനഷ്ടങ്ങളും…
Read More » - 1 July
കാണ്‍പൂരില്‍ കലാപ ശ്രമം: കലാപകാരികള്‍ക്ക് ഫണ്ട് നല്കിയ മൊഹ്ദ് വാസിയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി
ലക്നൗ: പ്രവാചക നിന്ദയുടെ പേരില്‍ കാണ്‍പൂരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ ഹാജി മൊഹ്ദ് വാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കാണ്‍പൂര്‍…
Read More » - 1 July
സുപ്രീം കോടതി ഗ്യാലറിക്ക് വേണ്ടി കളിക്കുന്നു: നൂപുർ ശർമ്മയ്ക്കെതിരായ പരാമർശത്തിൽ വിമർശനവുമായി ഹരീഷ് വാസുദേവൻ
കൊച്ചി: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന സുപ്രീം കോടതിയുടെ പരാമർശത്തിൽ പ്രതികരിച്ച് അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി. സുപ്രീംകോടതി ഗ്യാലറിയ്ക്ക് വേണ്ടി…
Read More »