India
- Jun- 2022 -22 June
ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു: രാജി ഉടനെന്ന് സൂചന
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു. ഭരണം നഷ്ടമാകുമെന്ന് ഉറപ്പിച്ചതോടെ സ്വന്തം വീടായ മാതോശ്രീയിലേക്ക് മടങ്ങാനാണ് ഉദ്ധവിന്റെ തീരുമാനം. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക…
Read More » - 22 June
നീണ്ട കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതയായ 20 കാരി ഒന്നര മാസത്തിന് ശേഷം രണ്ടാമത്തെ കാമുകനൊപ്പം ഒളിച്ചോടി
പാറ്റ്ന: രണ്ട് വര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷം വിവാഹിതയായ യുവതി ഒന്നര മാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ലക്ഷക്കണക്കിന്…
Read More » - 22 June
ഫെഡറൽ ബാങ്ക്: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഫെഡറൽ ബാങ്ക്. പുതുക്കിയ നിരക്ക് ജൂൺ 22 മുതൽ പ്രാബല്യത്തിലായി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന്…
Read More » - 22 June
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി എൻഎസ്ഡിഎൽ
പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി (എൻഎസ്ഡിഎൽ). ഓഹരി വിൽപ്പനയിലൂടെ 4,500 കോടി രൂപ സമാഹരിക്കാനാണ് എൻഎസ്ഡിഎല്ലിന്റെ ലക്ഷ്യം. രാജ്യത്തെ വലിയ ഡെപ്പോസിറ്ററി സേവന കമ്പനിയാണ്…
Read More » - 22 June
ലോകത്തിലെ ഏറ്റവും മനോഹരമായ ചില സ്ഥലങ്ങളുടെ തനിപ്പകര്‍പ്പുകള്‍ ഇന്ത്യയിലുണ്ട് : അവ അറിയാം
ഭൂമിശാസ്ത്രപരമായ വൈവിധ്യം ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നു. ഒരേസമയം തന്നെ ചുട്ടു പഴുത്ത മരുഭൂമികളും മഞ്ഞുമൂടിക്കിടക്കുന്ന ഗിരിശൃംഗങ്ങളുമുള്ള സ്ഥലങ്ങളും ഇന്ത്യയിൽ കാണാം. ലോകത്തിലെ ഏറ്റവും…
Read More » - 22 June
സൗത്ത് ഇന്ത്യൻ ബാങ്ക്: മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു
മൂലധന സമാഹരണം നടത്താനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്. 2,500 കോടി രൂപയുടെ മൂലധനം സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇതിൽ വിവിധ കടപ്പത്രങ്ങളിലൂടെ 2,000 കോടി രൂപ സമാഹരിക്കും.…
Read More » - 22 June
5ജി: ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കാൻ സാധ്യത
രാജ്യത്ത് 5ജി എത്തുന്നതോടെ ഉപയോക്താക്കളുടെ എണ്ണം കുതിച്ചുയരാൻ സാധ്യത. എറിക്സൺ മൊബിലിറ്റി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2027 ആകുന്നതോടെ 5ജി ഉപയോക്താക്കളുടെ എണ്ണം 50 കോടിയിൽ എത്തിയേക്കും.…
Read More » - 22 June
ഒരു എംഎൽഎ എങ്കിലും പറഞ്ഞാൽ രാജിവെക്കും: വസതി ഒഴിഞ്ഞു, ശിവസേന ഒരിക്കലും ഹിന്ദുത്വത്തിൽ നിന്ന് മാറിയിട്ടില്ലെന്ന് ഉദ്ധവ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫെയ്സ് ബുക്ക് ലൈവില്‍ രാജി സന്നദ്ധത അറിയിച്ചു. കോവിഡ് ബാധിതനായതിനാലാണ് ഫെയ്സ് ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. ആദ്യം വന്ന വാർത്തകൾ…
Read More » - 22 June
എച്ച്ഡിഎഫ്സി ബാങ്ക്: ബ്രാഞ്ചുകളുടെ എണ്ണം ഇരട്ടിയാക്കും
ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി എച്ച്ഡിഎഫ്സി ബാങ്ക്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ബ്രാഞ്ചുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പ്രതിവർഷം 1,500 മുതൽ…
Read More » - 22 June
ബിജെപിക്കെതിരെ കോൺഗ്രസിനോട് ചാഞ്ഞ ഉദ്ധവിന് മുഖ്യമന്ത്രി കസേര മാത്രമല്ല, പാർട്ടിയും നഷ്ടമാകുന്നു, ഷിൻഡെ സഭാ കക്ഷി നേതാവ്
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യസർക്കാർ അകാലത്തിൽ രാജിവെക്കുമ്പോൾ, ശിവസേന എന്ന പാർട്ടിയുടെ നെടുകെയുള്ള പിളർപ്പിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ ലോകം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഇത്…
Read More » - 22 June
ആക്സിസ് ബാങ്ക്: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തി
തിരഞ്ഞെടുത്ത കാലയളവിലെ രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ആക്സിസ് ബാങ്ക്. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായി. സ്വകാര്യ മേഖലയിലെ വായ്പ ദാതാക്കളാണ്…
Read More » - 22 June
അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് വ്യക്തമാക്കി യു.പി സര്‍ക്കാര്‍
ന്യൂഡല്‍ഹി: അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് വ്യക്തമാക്കി യു.പി സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കലാപകാരികളെ ശിക്ഷിക്കുക എന്നതായിരുന്നില്ല നടപടിയുടെ ലക്ഷ്യമെന്നും നിയമലംഘനത്തിനാണ്…
Read More » - 22 June
പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം: ഖാർഗെ
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ. പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കം. കർണാടകയിലും ഗോവയിലും…
Read More » - 22 June
ഐസിഐസിഐ ബാങ്ക്: ഫിക്സഡ് ഡെപ്പോസിറ്റ് നിരക്ക് വീണ്ടും ഉയർത്തി
ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകളിൽ വീണ്ടും വർദ്ധനവ് വരുത്തി ഐസിഐസിഐ ബാങ്ക്. 6 ദിവസത്തിനിടയിൽ രണ്ടാം തവണയാണ് ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ 2022 ജൂൺ…
Read More » - 22 June
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി രാജ്യം മുഴുവനും യാഥാര്‍ത്ഥ്യമായി
ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യാഥാര്‍ത്ഥ്യമായി. അസാമില്‍ കൂടി നടപ്പായതോടെയാണ് പദ്ധതി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും…
Read More » - 22 June
ഉദ്ധവ് മന്ത്രിസഭ വൈകിട്ട് 5 മണിക്കുശേഷം രാജിവെക്കും: 5 മണിക്കുള്ള യോഗത്തിൽ പങ്കെടുക്കാൻ വിമതർക്ക് അന്ത്യശാസനം
മുംബൈ: ഭൂരിപക്ഷം നഷ്ടമായതോടെ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാര്‍ നിര്‍ണായക തീരുമാനങ്ങളിലേക്കെത്തുന്നു. വൈകിട്ട് അഞ്ചുമണിക്കുളള എം.എല്‍.എ മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ശിവസേനയുടെ വിമത…
Read More » - 22 June
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12,249 പേരില്‍ പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 12,249 പേരില്‍ പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 23.4 ശതമാനത്തിന്റെ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ…
Read More » - 22 June
മാസംതോറും നിക്ഷേപിക്കേണ്ട: ഒറ്റത്തവണ നിക്ഷേപിച്ച് എല്ലാ മാസവും വരുമാനം ലഭിക്കുന്ന പദ്ധതിയുമായി എസ്.ബി.ഐ
മുംബൈ: ഒറ്റത്തവണ നിക്ഷേപിച്ച് മാസംതോറും വരുമാനം ലഭിക്കുന്ന പദ്ധതിയുമായി എസ്.ബി.ഐ. പദ്ധതിയിലൂടെ റിസ്ക് ഫാക്ടറുകളില്ലാതെ നിക്ഷേപം നടത്തി മാസം വരുമാനം നേടാമെന്നതാണ് ഗുണം. ‘എസ്.ബി.ഐ ആന്വിറ്റി ഡെപ്പോസിറ്റ്…
Read More » - 22 June
ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് പോസിറ്റീവ് : ഇടിവെട്ടിയവനെ പാമ്പ് കടിച്ചുവെന്ന് സോഷ്യൽ മീഡിയ
മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് പോസിറ്റീവ്. മഹാ വികാസ് അഘാടി സഖ്യം ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ പ്രതിസന്ധിയിലുള്ളപ്പോഴാണ് ഈ വാർത്ത പുറത്തുവിട്ടത്.…
Read More » - 22 June
മരുമകളെ ബലാത്സംഗം ചെയ്ത അറുപതുകാരൻ മകനെ വെട്ടിക്കൊന്നു
ചെന്നൈ: മരുമകളെ പീഡിപ്പിച്ച കേസില്‍ വിചാരണയ്ക്കായി കോടതിയില്‍ എത്തിയ അറുപതുകാരന് മകനെ വെട്ടിക്കൊലപ്പെടുത്തി. മകന് കാശിരാജിനെയാണ് തമിഴളഗന്‍ കൊലപ്പെടുത്തിയത്. തൂത്തുക്കുടി മഹിളാ കോടതിക്ക് സമീപമാണ് സംഭവം. കാശിരാജന്റെ…
Read More » - 22 June
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ തള്ളി സിപിഎം
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം. മുര്‍മുവിനെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ…
Read More » - 22 June
ഉദ്ധവ് താക്കറെ സർക്കാർ പിരിച്ചുവിടും: മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാടി സഖ്യത്തിന് അകാല അന്ത്യം
മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാടി സർക്കാർ പിരിച്ചുവിടാൻ നീക്കം. വിമതരെ അനുയയിപ്പിക്കാനുള്ള നീക്കം പാളിയതോടെ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാർ രാജിവെക്കുമെന്നാണ് നേതാക്കൾ നൽകുന്ന സൂചനകൾ. അതിനിടെ ശേഷിക്കുന്ന…
Read More » - 22 June
വ്യക്തമായ ഉത്തരം നൽകിയില്ല: കോളജ് പ്രിൻസിപ്പലിൻ്റെ കരണത്തടിച്ച് എം.എൽ.എ
മാണ്ഡ്യ: കോളജ് പ്രിൻസിപ്പലിൻ്റെ കരണത്തടിച്ച് എം.എൽ.എ. കർണാടകയിലെ നൽവാടി കൃഷ്ണരാജ വെടിയാർ ഐ.ടി.ഐ കോളജ് പ്രിൻസിപ്പലിനെയാണ് മാണ്ഡ്യ എം.എൽ.എ എം. ശ്രീനിവാസ് മർദ്ദിച്ചത്. കമ്പ്യൂട്ടർ ലാബിന്റെ വികസന…
Read More » - 22 June
അടുത്ത ഘട്ട പ്രക്ഷോഭം അഗ്നിപഥിനെതിരെ: ശിവസേന അതിജീവിക്കുമെന്ന് കെ.സി വേണുഗോപാൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻറെ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധിയെ ഇ.ഡി രാഷ്ട്രീയ പ്രേരിതമായി ചോദ്യം…
Read More » - 22 June
ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി നജ്ലയെ ഭീഷണിപ്പെടുത്തി: കൂട്ട ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ: പോലീസ് ക്വാട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കാമുകി അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. റെനീസിന്റെ ബന്ധുവും കാമുകിയുമായ ഷഹാനയെ…
Read More »