India
- Jul- 2022 -18 July
മൈൻ സ്ഫോടനം: കശ്മീരിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു
പൂഞ്ച്: മൈൻ സ്ഫോടനത്തെ തുടർന്ന് കശ്മീരിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയിൽ നിയന്ത്രണ രേഖയോട് ചേർന്നുള്ള പ്രദേശത്താണ് മൈൻ സ്ഫോടനമുണ്ടായത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം…
Read More » - 18 July
വിമാനത്തിലെ അക്രമം: ഇപി ജയരാജന് യാത്രാ വിലക്ക്
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ്…
Read More » - 18 July
സംസ്ഥാനങ്ങളുടെ ധനക്കമ്മി ഉയരുന്നു, നിയന്ത്രണാതീതമായി ചിലവുകൾ
സംസ്ഥാനങ്ങളുടെ ധനക്കമ്മിയിൽ ഗണ്യമായ വർദ്ധനവ്. ചിലവ് നിയന്ത്രണാതീതമായി കൂടിയതാണ് ധനക്കമ്മി ഉയരാൻ കാരണമായത്. അതേസമയം, വരുമാനം ചിലവിന് ആനുപാതികമായി വളർച്ച കൈവരിക്കാത്തതും ധനക്കമ്മി ഉയരാൻ കാരണമായി. റിപ്പോർട്ടുകൾ…
Read More » - 18 July
നിർമ്മാണത്തിലെ അപാകത: ഇടുക്കി സത്രം എയർ സട്രിപ്പിന്റെ റൺവേയുടെ ഭാഗം തകർന്നു: ഷോൾഡറിന്റെ ഭാഗം ഒലിച്ചു പോയി
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്റെ റൺവേയുടെ ഒരു ഭാഗം മണ്ണിടിച്ചിലിൽ തകർന്നു. റൺവേയുടെ വശത്തുള്ള ഷോൾഡറിന്റെ ഭാഗം ഒലിച്ചു പോയി. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചക്ക്…
Read More » - 18 July
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഇന്ത്യയുടെ 15–ാമത് രാഷ്ട്രപതി പട്ടം ആർക്ക്?
ന്യൂഡൽഹി: ഇന്ത്യയുടെ 15–ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. പാർലമെന്റിലെ 63–ാം നമ്പർ മുറിയിലും അതതു നിയമസഭകളിൽ പ്രത്യേകം സജ്ജമാക്കിയ ബൂത്തിലും രാവിലെ 10 മുതൽ 5…
Read More » - 18 July
ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ പേര് മാറ്റി കാനറ, കാരണം ഇങ്ങനെ
കാനറ ബാങ്കിന്റെ ലൈഫ് ഇൻഷുറൻസ് കമ്പനിയായ കാനറ എച്ച്എസ്ബിസി ഒബിസി ഇൻഷുറൻസിന്റെ പേര് മാറ്റി. ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് അടുത്തിടെയാണ് ഇൻഷുറൻസിൽ നിന്നും പിന്മാറിയത്. ഇതോടെ,…
Read More » - 18 July
‘ബാദുഷകളും സുൽത്താന്മാരും ഉള്ളിടത്തോളം ബോളിവുഡ് മുങ്ങിക്കൊണ്ടിരിക്കും’; ഷാരൂഖിനും സൽമാനുമെതിരെ വിവേക് അഗ്നിഹോത്രി
'will sink as long as there are badushas and sultans':
Read More » - 17 July
നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാർ മൂന്ന് നിലയുള്ള വീടിന് മുകളിൽ നിന്ന് എറിഞ്ഞു കൊന്നു
ലക്നൗ: ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ, നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാർ പിതാവിൽ നിന്ന് തട്ടിയെടുത്ത്, മൂന്ന് നിലയുള്ള വീടിന് മുകളിൽ നിന്ന് എറിഞ്ഞു കൊന്നു. ഷാഹി…
Read More » - 17 July
വിവാഹശേഷം ജീൻസ് ധരിക്കാൻ അനുവദിച്ചില്ല: യുവതി ഭർത്താവിനെ കൊലപ്പെടുത്തി
റാഞ്ചി: ജാർഖണ്ഡിലെ ജംതാരയിൽ യുവതി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി. ജംതാര പോലീസ് സ്റ്റേഷൻ പരിധിയിലെ ജോർബിത ഗ്രാമത്തിലാണ് സംഭവം നടന്നത്. വിവാഹ ശേഷം ജീൻസ് ധരിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ്…
Read More » - 17 July
‘മേഘവിസ്ഫോടനം ഗൂഢാലോചന, തെലങ്കാനയിലെ മഴയ്ക്ക് പിന്നിൽ വിദേശ കൈകൾ’: മുഖ്യമന്ത്രി കെ.സി.ആർ
ഹൈദരാബാദ്: തെലങ്കാനയിലെ മഴയ്ക്ക് പിന്നിൽ വിദേശ കൈകളുണ്ടെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. മേഘവിസ്ഫോടനം ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭദ്രാചലം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം…
Read More » - 17 July
ഇ-പേ ടാക്സ്: പുതിയ സംവിധാനവുമായി ഫെഡറൽ ബാങ്ക്
നികുതി ദായകർക്ക് ഓൺലൈനായി നികുതി അടയ്ക്കാനുള്ള സംവിധാനവുമായി എത്തിയിരിക്കുകയാണ് ഫെഡറൽ ബാങ്ക്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഫെഡറൽ ബാങ്ക് സജ്ജീകരിച്ചത്.…
Read More » - 17 July
മഴ കുറഞ്ഞതിന് ഇന്ദ്രനെതിരെ പരാതി നൽകി കർഷകൻ: പരാതി ജില്ലാ ഭരണാധികാരിക്ക് കൈമാറി തഹസിൽദാർ
ലക്നൗ: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ മഴയില്ലാത്തതിനാൽ, ഹിന്ദു ദൈവമായ ഇന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് കർഷകന്റെ പരാതി. ഹിന്ദു മതത്തിൽ ഇന്ദ്രനെ മഴയുടെ ദൈവമായാണ് കണക്കാക്കുന്നത്. ജൂലായ് 16ന്…
Read More » - 17 July
ഇലക്ട്രിക് വാഹന വിപണിയിൽ ആഗോള തലത്തിലെ സാന്നിധ്യമാകാനൊരുങ്ങി ഹീറോ മോട്ടോകോർപ്
ഇലക്ട്രിക് വാഹന വിപണിയിൽ ചുവടുറപ്പിക്കാനൊരുങ്ങി ഹീറോ മോട്ടോകോർപ്. ആഗോള തലത്തിലെ സാന്നിധ്യമായി മാറാനാണ് ഹീറോ മോട്ടോകോർപ് ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വിതരണ ശൃംഖലയിൽ രണ്ടു തവണ തടസങ്ങൾ…
Read More » - 17 July
പാശ്ചാത്യ രാജ്യങ്ങളിലെ വിപണികളിൽ വികസന സാധ്യത കുറയുന്നു, ഇന്ത്യയിൽ നിക്ഷേപത്തിനൊരുങ്ങി ടെക് കമ്പനികൾ
ഇന്ത്യയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി ടെക് ഭീമന്മാർ. മിക്ക പാശ്ചാത്യ രാജ്യങ്ങളിലെയും വിപണികളിലെ വികസന സാധ്യതകൾ കുറഞ്ഞതോടെയാണ് ടെക് കമ്പനികൾ ഇന്ത്യയിലേക്ക് ചുവടുറപ്പിക്കുന്നത്. ഇതിനോടകം ജിയോയുടെ…
Read More » - 17 July
‘എന്നെ ട്രോളുന്നതിലൂടെ എന്ത് സന്തോഷമാണ് കിട്ടുന്നത്’: വിമർശനങ്ങൾക്ക് മറുപടിയുമായി ലളിത് മോദി
ലണ്ടൻ: ബോളിവുഡ് താരം സുസ്മിത സെന്നും ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദിയും തമ്മിലുളള പ്രണയ വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ഇരുവർക്കുമെതിരെ വലിയ…
Read More » - 17 July
പ്രസ് രജിസ്ട്രേഷൻ ആന്റ് ആനുകാലിക ബിൽ 2022: പുതിയ നിയമനിർമ്മാണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം
പ്രസ് രജിസ്ട്രേഷൻ ആന്റ് ആനുകാലിക ബിൽ 2022 (Press Registration and Periodical Bill 2022) പാസാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട മൺസൂൺ സെക്ഷനിൽ…
Read More » - 17 July
രാജ്യത്ത് വാക്സിന് വിതരണം 200 കോടി ഡോസ് പിന്നിട്ടു: റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് വാക്സിന് വിതരണം റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യത്തിന് റെക്കോർഡ് നേട്ടമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ…
Read More » - 17 July
വർഷകാല പാർലമെന്റ് സമ്മേളനം: കേന്ദ്രസർക്കാർ പാസാക്കാനൊരുങ്ങുന്നത് 24 ബില്ലുകൾ
ഡൽഹി: ഈ വർഷത്തെ വർഷകാല സമ്മേളനത്തിന് തയ്യാറെടുത്ത് ഇന്ത്യൻ പാർലമെന്റ്. നാളെ, തിങ്കളാഴ്ച മുതലാണ് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കുക. സമ്മേളനത്തിനു മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി,…
Read More » - 17 July
ക്ഷേത്രത്തിലേക്ക് മാംസം വലിച്ചെറിഞ്ഞു, വിഗ്രഹം തകർത്തു: സംഘർഷഭരിതമായി യുപി
കനൗജ്: ശിവക്ഷേത്രത്തിനുള്ളിലേക്ക് മാംസക്കഷണങ്ങൾ വലിച്ചെറിഞ്ഞതിനെ തുടർന്ന് ഉത്തർ പ്രദേശിൽ വൻസംഘർഷം. യുപിയിലെ താലഗ്രാം മേഖലയിൽ, റസൂലാബാദ് ഗ്രാമത്തിലാണ് സംഭവം നടന്നത്. രാവിലെ നട തുറക്കാനെത്തിയ തന്ത്രിയാണ് ക്ഷേത്രത്തിനുളളിൽ…
Read More » - 17 July
രാജ്യത്തെ നിയമനിർമ്മാണത്തിൽ പ്രതിപക്ഷത്തിനുള്ള ഇടം കുറയുകയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ: വിലയിരുത്തലുകളിങ്ങനെ
ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, പ്രതിപക്ഷത്തെ സമ്മർദ്ദത്തിലാക്കി ചീഫ് ജസ്റ്റിസ് (സിജെഐ) എൻ.വി രമണയുടെ വെളിപ്പെടുത്തൽ. പ്രതിപക്ഷത്തിനുള്ള ഇടം കുറയുകയാണെന്ന് അദ്ദേഹം…
Read More » - 17 July
ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണം: കേന്ദ്രസർക്കാറിന് കത്തെഴുതി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
ഡൽഹി: ആരോഗ്യ സേവനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇതു സംബന്ധിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും ഐഎംഎ കേന്ദ്രസർക്കാറിന് കത്തെഴുതി. ചരക്ക് സേവന നികുതിയിൽ നിന്നും…
Read More » - 17 July
‘ആരാണ് എന്നെ നോക്കുക പോലും ചെയ്യാതെ പോകുന്നത്’: ട്രാഫിക് മുന്നറിയിപ്പുകൾ നൽകാൻ കരീന കപൂർ
ന്യൂഡൽഹി: ട്രാഫിക് മുന്നറിയിപ്പുകൾ നൽകാൻ ബോളിവുഡ് താരം കരീന കപൂർ. വേറിട്ട വീഡിയോയുമായി ഡൽഹി ട്രാഫിക് പൊലീസ്. ജനങ്ങൾ കൃത്യമായി ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനോടൊപ്പം അവരിൽ…
Read More » - 17 July
സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും റെവ്ഡിയല്ല: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
ഡൽഹി: ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകി വോട്ട് വസൂലാക്കുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനോട് പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയുടെ ബജറ്റ് ഇപ്പോഴും ലാഭത്തിലാണ് എന്ന്…
Read More » - 17 July
രാജ്യത്ത് ഏവിയേഷൻ ഇന്ധനവില വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾ
വിമാനക്കമ്പനികൾക്ക് ആശ്വാസം പകർന്ന് എണ്ണക്കമ്പനികൾ. രാജ്യത്ത് ഏവിയേഷൻ ഇന്ധനത്തിന്റെ വിലയാണ് എണ്ണക്കമ്പനികൾ കുറച്ചത്. റിപ്പോർട്ടുകൾ പ്രകാരം, 2.2 ശതമാനമാണ് വില കുറച്ചത്. ഇതോടെ, വിമാന ഇന്ധനവില ഒരു…
Read More » - 17 July
തോൽവി ഉറപ്പിച്ചെങ്കിലും കൂടുതൽ വോട്ട് നേടാനാകുമെന്ന പ്രതീക്ഷയിൽ യശ്വന്ത് സിൻഹ
ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് വിജയം ഉറപ്പാണെങ്കിലും 2019ൽ മീരാകുമാറിന് ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് നേടാനാകുമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ.…
Read More »