India
- Aug- 2022 -22 August
ഓർഡർ ചെയ്ത പിസ ക്യാൻസൽ ചെയ്തു: സൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി
ഛണ്ഡീഗഡ്: സൊമാറ്റോയ്ക്ക് 10,000 രൂപ പിഴയിട്ട് ഛണ്ഡീഗഡ് ഉപഭോക്തൃ കോടതി. പിസ ഓർഡർ ക്യാൻസൽ ചെയ്തതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയെ തുടർന്നാണ് കോടതി നിർണ്ണായക ഉത്തരവുമായി…
Read More » - 22 August
രാമസേതു ദേശീയ പൈതൃക സ്മാരകം: കേന്ദ്രസർക്കാരിന്റെ പിന്തുണ വ്യക്തമാക്കണമെന്ന് സുബ്രഹ്മണ്യൻ സ്വാമി സുപ്രീം കോടതിയിൽ
ഡൽഹി: രാമസേതുവിനെ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കണമെന്ന ഹർജി പരിഗണിച്ച് സുപ്രീം കോടതി. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിൽ കോടതി കേന്ദ്ര…
Read More » - 22 August
ഭീകര സംഘടനയുമായി ബന്ധമുള്ള മത പുരോഹിതന്മാര് അറസ്റ്റില്‍
ഗുവാഹട്ടി: ഭീകര സംഘടനയുമായി ബന്ധമുള്ള മത പുരോഹിതന്മാര് അറസ്റ്റിലായി. അസമിലാണ് സംഭവം. അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രണ്ട് മത പുരോഹിതന്മാരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം…
Read More » - 22 August
കശ്മീരിൽ തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിനെ എതിർക്കുന്നു: ഫാറൂഖ് അബ്ദുള്ള
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. എല്ലാ പാര്‍ട്ടികളും തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി…
Read More » - 22 August
‘ലോകം മുഴുവൻ നിശ്ശബ്ദമായിരിക്കുമ്പോൾ, വേറിട്ട ഒരു ശബ്ദം മതി ശക്തമാകാൻ’: പ്രശസ്തരുടെ ഉദ്ധരണികൾ
അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശത്തിനായി നടത്തിയ കഠിന പോരാട്ടത്തിന്റെ ഓർമയ്ക്കായാണ് ഓഗസ്റ്റ് 26 സ്ത്രീ സമത്വദിനമായി ആചരിച്ച് പോരുന്നത്. ഇന്ന്, ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ ഇപ്പോഴും പുരുഷന്മാർക്ക്…
Read More » - 22 August
വീഡിയോ കോളിനിടെ യുവതി നഗ്നയായി, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി: പരാതിയുമായി യുവാവ്
മൈസൂരു: നഗ്നയായി വീഡിയോ കോൾ ചെയ്ത് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് അപരിചിതയായ യുവതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പോലീസ്. കർണാടകയിലെ മൈസൂരു ജില്ലയിൽ നടന്ന സംഭവത്തിൽ,…
Read More » - 22 August
ബോളിവുഡ് മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും ഇടമായി മാറി: ബഹിഷ്കരണ പ്രവണതകളെക്കുറിച്ച് സ്വര ഭാസ്കർ
മുംബൈ: ബോളിവുഡ് മയക്കുമരുന്നിന്റെയും ലൈംഗികതയുടെയും ഇടമായി മാറിയെന്ന് നടി സ്വര ഭാസ്കർ. ജഹാൻ ചാർ യാർ എന്ന ചിത്രത്തിലൂടെ നാല് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന താരം…
Read More » - 22 August
യുവാവിന്റെ സ്വകാര്യ ഭാഗത്ത് കൂടെ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി: പുറത്തെടുത്തത് 10 ദിവസത്തിന് ശേഷം
ബെർഹാംപൂർ: മദ്യലഹരിയിൽ സുഹൃത്തുക്കൾ യുവാവിന്റെ സ്വകാര്യ ഭാഗത്ത് കൂടെ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി. പുറത്തെടുത്തത് പത്ത് ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ. ബെർഹാംപൂർ നഗരത്തിലെ എം.കെ.സി.ജി മെഡിക്കൽ കോളേജ്…
Read More » - 22 August
‘ദാമ്പത്യത്തിലും പ്രണയത്തിലും തൊഴിലിലും മസ്റ്റാണ് സമത്വം’: സ്ത്രീ സമത്വം ഓർമിപ്പിക്കുന്ന ചില സിനിമകൾ
ന്യൂഡൽഹി: ലോകം ആഗസ്റ്റ് 26 വെള്ളിയാഴ്ച സ്ത്രീ സമത്വ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടനയുടെ 19-ാം ഭേദഗതി അംഗീകരിച്ചതിനെ ബഹുമാനിക്കുന്നതാണ് വനിതാ…
Read More » - 22 August
രാജ്യദ്രോഹികളെ ഒരു പാഠം പഠിപ്പിക്കാന്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിന് കാത്തിരിക്കുന്നു: ഉദ്ധവ് താക്കറെ
മുംബൈ: ശിവസേനയിലെ വിശ്വസ്തര്‍ തനിക്കൊപ്പമാണെന്ന് ആവര്‍ത്തിച്ച് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നേതൃത്വം നല്കുന്ന വിമത വിഭാഗത്തിന് പണമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 22 August
ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു, ഉന്നത ബി.ജെ.പി നേതാവിനെ വധിക്കാനും പ്ലാനൊരുക്കി: ഐ.എസ് ചാവേർ റഷ്യയിൽ പിടിയിൽ
ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ ബോംബർ കസ്റ്റഡിയിൽ. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ചാവേർ റഷ്യയിൽ അറസ്റ്റിലായി. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ഉദ്യോഗസ്ഥർ…
Read More » - 22 August
ഗുജറാത്ത് കലാപത്തിലെ വ്യാജരേഖക്കേസ്: ഇടക്കാല ജാമ്യത്തിന് ടീസ്റ്റ, ഗുജറാത്തിനോട് അഭിപ്രായം തേടി സുപ്രീംകോടതി
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റില്‍ കഴിയുന്ന ടീസ്റ്റ സെതല്‍വാദ് നല്കിയ ഇടക്കാല ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് സര്‍ക്കാരിനാണ്…
Read More » - 22 August
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സഞ്ജയ് റാവത്തിന്റെ കസ്റ്റഡി നീട്ടി കോടതി
മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സെപ്തംബര്‍ അഞ്ച് വരെ നീട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമായി ബന്ധപ്പെട്ട കേസുകള്‍…
Read More » - 22 August
പേവിഷബാധ സൂക്ഷിക്കുക: നായയുടെ കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പേവിഷബാധ സംസ്ഥാനത്ത് വലിയൊരു പ്രശ്നമായി മാറുകയാണ്. നിരവധി പേരാണ് പേവിഷബാധ മൂലം ഈ അടുത്ത സമയത്ത് മരിച്ചു വീണത്. ഇതൊന്നും നമ്മളെ ബാധിക്കുന്നതല്ല എന്ന ചിന്തയിലാണ് ഇപ്പോഴും…
Read More » - 22 August
ഹിന്ദുക്കളെ അശ്ലീല വീഡിയോ കാണിക്കുന്നു, സ്വയംഭോഗം ചെയ്യാൻ പഠിപ്പിക്കുന്നു: പുതിയ ജിഹാദെന്ന് എൻട്രൻസ് പരിശീലകൻ
ന്യൂഡൽഹി: മുസ്ലീം യുവാക്കൾ ഹിന്ദു യുവാക്കളെ അശ്ലീലവും അഡൽറ്റ് സിനിമകളും കാണിക്കുകയും സ്വയംഭോഗം ചെയ്യാൻ പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന ആരോപണവുമായി മത്സര പരിശീലകൻ ലളിത് സർദാന. ജെ.ഇ.ഇ, നീറ്റ്,…
Read More » - 22 August
താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക: ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ കർഷകരുടെ മഹാപഞ്ചായത്ത്
ന്യൂഡൽഹി: 9 ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് ഡൽഹിയില്‍ കർഷകരുടെ മഹാപഞ്ചായത്ത്. താങ്ങുവില, തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ രാജ്യതലസ്ഥാനത്ത് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.…
Read More » - 22 August
പോളവാരം പദ്ധതി: മോദിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ജഗൻമോഹൻ റെഡ്ഡി
അമരാവതി: മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നാണ് സുപ്രധാന കൂടിക്കാഴ്ച. ഒരു മാസത്തിനിടെ ഇത് രണ്ടാം…
Read More » - 22 August
യുവാവിന്റെ മരണത്തിൽ പ്രതിഷേധം ശക്തം: നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്, 11 പേര് അറസ്റ്റില്‍
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ 11 പേര് അറസ്റ്റില്‍. ആക്രമണത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ്…
Read More » - 22 August
അഴിമതി വിരുദ്ധത പറഞ്ഞ് അധികാരത്തിലേറിയ ആപ്പ് സർക്കാരിന് ചുറ്റും അഴിമതിയുടെ വൻമതിൽ! ലോഫ്ളോർ ബസുകൾ വാങ്ങിയതിലും അഴിമതി
ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി സർക്കാരിന് കുരുക്കായി ബാർ ലൈസൻസ് അഴിമതിക്ക് പിന്നാലെ ലോഫ്ലോർ ബസ് അഴിമതിയും. ഈ കേസിലും സിബിഐ അന്വേഷണം ആരംഭിച്ചു. ഡൽഹി ട്രാൻസ്പോർട്ട്…
Read More » - 22 August
നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു: 11 പേര് അറസ്റ്റില്‍
പാട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തിൽ 11 പേര് അറസ്റ്റില്‍. കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥന്…
Read More » - 22 August
ആസാദി കശ്മീർ വിവാദം: കെ.ടി. ജലീലിനെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന ഹർജി നാളെ ഡൽഹി ഹൈക്കോടതിയിൽ
ഡൽഹി: ആസാദി കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിനെതിരായ ഹര്‍ജി നാളെ ഡൽഹി കോടതിയില്‍. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നും കേരളത്തിലെ നിയമനടപടികളില്‍…
Read More » - 22 August
ലൈഗറിനെതിരായ ബഹിഷ്കരണാഹ്വാനം: തെല്ലും ഭയമില്ലെന്ന് വിജയ് ദേവരക്കൊണ്ട
തെന്നിന്ത്യൻ ആരാധകരുടെ പ്രിയ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗത്തിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ തന്റെ പുതിയ ചിത്രം…
Read More » - 22 August
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കാര്‍ ഇടിച്ച് കൊലപ്പെടുത്തി
ബെംഗളൂരു : കാര്‍ ഇടിച്ചുള്ള യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിലായി. സാക്ലേഷ്പുരിലെ ബൊമ്മനായകനഹള്ളി സ്വദേശി ജി.ആര് ഭരതാണ് അറസ്റ്റിലായത്. ഹെഞ്ചഗൊണ്ടാനഹള്ളി സ്വദേശിനി…
Read More » - 21 August
‘ജനങ്ങള്‍ക്ക് നികുതി കൂട്ടുക, മിത്രങ്ങള്‍ക്ക് നികുതി കുറയ്ക്കുക’: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ
ഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ക്ക് നികുതി കൂട്ടുക, ‘മിത്രങ്ങള്‍ക്ക്’ നികുതി കുറയ്ക്കുക എന്നത് സ്യൂട്ട്-ബൂട്ട്-കൊള്ള സര്‍ക്കാരിന്റെ സ്വാഭാവിക നടപടിയാണെന്ന് രാഹുല്‍…
Read More » - 21 August
ഇന്ത്യയെ ലോകത്തിന് മുഴുവൻ മാതൃകാ സമൂഹമാക്കാനാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നത്: മോഹൻ ഭാഗവത്
സമൂഹത്തെ ഉണർത്താനും ഏകീകരിക്കാനുമാണ് ആർ.എസ്.എസ് പ്രവർത്തിക്കുന്നതെന്നും അതിലൂടെ ഇന്ത്യയെ ലോകത്തിന് മുഴുവൻ മാതൃകാ സമൂഹമായി ഉയർത്താൻ കഴിയുമെന്നും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. സമൂഹത്തെ സേവിക്കാൻ…
Read More »