India
- Aug- 2022 -21 August
അതിർത്തി ഉടമ്പടികളെ ചൈന അവഗണിക്കുന്നു വിഷയം ഇന്ത്യയുമായുള്ള ബന്ധത്തിൽ കരിനിഴൽ വീഴ്ത്തുന്നതായി ജയശങ്കർ
സാവോപോളോ: ഇന്ത്യയുമായുള്ള അതിർത്തി ഉടമ്പടികളെ ചൈന അവഗണിക്കുകയാണെന്നും ഈ വിഷയം ഉഭയകക്ഷി ബന്ധത്തിൽ നിഴൽ വീഴ്ത്തുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ബ്രസീലിലെ ഔദ്യോഗിക സന്ദർശനത്തിൽ സാവോപോളോയിൽ…
Read More » - 21 August
തെന്നിന്ത്യ പിടിക്കാൻ പുതിയ തന്ത്രവുമായി ബിജെപി: നടൻ ജൂനിയര്‍ എൻടിആര്‍ അമിത് ഷായെ കാണും
നടൻ ജൂനിയര്‍ എൻടിആര്‍ ബിജെപിയിലേക്ക് !! ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച
Read More » - 21 August
ഗേറ്റ് തുറക്കാന്‍ വൈകിയതിന് സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍
നോയിഡ: ഗേറ്റ് തുറക്കാന്‍ വൈകിയതിന് സുരക്ഷാ ജീവനക്കാരനെ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. അഭിഭാഷകയായ ഭവ്യ റായിയെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. നോയിഡയിലെ…
Read More » - 21 August
യുവതിയുടെ അപകട മരണം കൊലപാതകം, പ്രതി പിടിയില്‍
ബെംഗളൂരു : കാര്‍ ഇടിച്ചുള്ള യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിലായി. സാക്ലേഷ്പുരിലെ ബൊമ്മനായകനഹള്ളി സ്വദേശി ജി.ആര് ഭരതാണ് അറസ്റ്റിലായത്. ഹെഞ്ചഗൊണ്ടാനഹള്ളി സ്വദേശിനി…
Read More » - 21 August
രാഹുൽ ഗാന്ധി മാറി നിന്നാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും: ആഗ്രഹം തുറന്ന് പറഞ്ഞ് ശശി തരൂർ
ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന സൂചന നല്കി മുതിർന്ന നേതാവും എം.പിയുമായ ശശി തരൂര്‍ രംഗത്ത്. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സര…
Read More » - 21 August
കാമുകിയോടൊപ്പം ഹോട്ടലില്‍ കഴിയാന്‍ കൊലക്കേസ് പ്രതിക്ക് അവസരമൊരുക്കി പോലീസ്
ബെംഗളൂരു: കൊലക്കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാകാന്‍ കൊണ്ടു വന്ന വഴി കാമുകിയോടൊപ്പം ഹോട്ടലില്‍ കഴിയാന്‍ പോലീസ് അവസരമൊരുക്കി. കര്‍ണാടകയിലെ ധര്‍വാദിലാണ് സംഭവം നടന്നത്. ബച്ച ഖാന് എന്ന…
Read More » - 21 August
നിതീഷ് കുമാര്‍ 2024ലെ ഏറ്റവും ശക്തനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി : തേജസ്വി യാദവ്
പാറ്റ്ന: 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ പ്രധാനമന്ത്രിയുടെ ശക്തനായ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്ന് ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. നേരത്തെ, ബിജെപിയുമായുള്ള സഖ്യം ഉണ്ടായിരുന്നിട്ടും ജെഡിയു, ആര്‍ജെഡിയുമായി…
Read More » - 21 August
കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് പോലീസ് കസ്റ്റഡിയിൽ
ന്യൂഡൽഹി: കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത് കസ്റ്റയിൽ. നാളെ ജന്തർ മന്തറിൽ കിസാൻ മോർച്ചയുടെ പരിപാടി നടക്കാനിരിക്കെയാണ് പോലീസിന്റെ നടപടി. പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ഡൽഹി-ഹരിയാനയിലെ…
Read More » - 21 August
പ്രചോദനാത്മകമായ ജീവിതം നയിക്കുന്ന 5 ഇന്ത്യൻ വനിതകളെ അറിയാം
പുരാതന കാലം മുതൽ, ഭാരതത്തിലെ സ്ത്രീകൾ പ്രതിബന്ധങ്ങളെ തരണം ചെയ്യുകയും പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരീക്ഷണങ്ങൾ വ്യത്യസ്തമാണെങ്കിലും, സ്ത്രീത്വത്തിൽ അന്തർലീനമായ നിശ്ചയദാർഢ്യത്തോടെ…
Read More » - 21 August
ഇന്ത്യയിൽ നിന്നുള്ള ആദ്യ ഐ.എസ്.ഐ.എസ് ചാവേർ മലയാളി: വെളിപ്പെടുത്തി വോയ്സ് ഓഫ് ഖുറാസ, ആരാണ് അബൂബക്കർ അൽ ഹിന്ദി
തിരുവനന്തപുരം: ഐ.എസ്.ഐ.എസിന് വേണ്ടി ലിബിയയിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ ചാവേറായി മാറിയത് മലയാളിയെന്ന് ഐ.എസ് തീവ്രവാദികളുടെ മാസികയായ ‘വോയിസ് ഓഫ് ഖുറാസ’. തങ്ങളുടെ ഏറ്റവും പുതിയ ലക്കത്തിലാണ്…
Read More » - 21 August
ഗേറ്റ് തുറക്കാന്‍ വൈകിയ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ യുവതി ക്രൂരമായി മര്‍ദ്ദിച്ചു: പ്രതിഷേധം ശക്തം
The the who was late in opening the gate: the protest was strong
Read More » - 21 August
കാനഡ വിസ വരാൻ വൈകി,വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: പിറ്റേദിവസം വിസയും വന്നു
കുരുക്ഷേത്ര: വിദ്യാഭ്യാസത്തിനായി കാനഡയ്ക്കു പോകാൻ നിന്ന വിദ്യാർത്ഥി വിസ വരാൻ വൈകിയതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. ഹരിയാനയിലെ ജാൻസ സ്വദേശിയായ വികേഷ് സൈനിയാണ്…
Read More » - 21 August
‘എനിക്ക് ഒരു പുരുഷനേയും ആവശ്യമില്ല, 90% സ്ത്രീകളും വിവാഹ ശേഷം സന്തുഷ്ടരല്ല’: സ്വയം വിവാഹം കഴിച്ച് കനിഷ്ക സോണി
ന്യൂഡൽഹി: പവിത്ര റിഷ്ട എന്ന ടി.വി ഷോയിലൂടെ പ്രശസ്തയായ കനിഷ്ക സോണി അടുത്തിടെ താൻ വിവാഹിതയായതായി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. താൻ സ്വയം വിവാഹം കഴിച്ചു…
Read More » - 21 August
അടിവസ്ത്രത്തിൽ വരെ രഹസ്യ അറ: ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി ഒരാൾ കരിപ്പൂരിൽ പിടിയിൽ
കരിപ്പൂര്‍: സംസ്ഥാനത്തെങ്ങും സ്വർണവേട്ട തുടരുകയാണ്. ഓരോ ദിവസവും ഒന്നിലധികം കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യുവാവ്…
Read More » - 21 August
സർക്കാർ ഉദ്യോഗത്തിനുള്ള പരീക്ഷയിൽ കോപ്പിയടി നടപ്പില്ല: ഇന്റർനെറ്റ് സർവീസ് റദ്ദാക്കി ആസാം
ദിസ്പൂർ: പരീക്ഷയിലെ കോപ്പിയടി തടയാൻ വേണ്ടി കടുംകൈ പ്രവർത്തിച്ച് ആസാം സർക്കാർ. സർക്കാർ ഉദ്യോഗത്തിനുള്ള പരീക്ഷ നടക്കുന്ന ഇന്ന്, ഭരണകൂടം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും റദ്ദാക്കിയിരിക്കുകയാണ്.…
Read More » - 21 August
‘എങ്ങോട്ട് വരണമെന്ന് പറഞ്ഞാൽ മതി’: സിബിഐയുടെ ലുക്കൗട്ട് നോട്ടീസിനോട് പ്രതികരിച്ച് മനീഷ് സിസോദിയ
ഡൽഹി: സിബിഐ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിനോട് പ്രതികരണവുമായി ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. താൻ എങ്ങോട്ടും പോയിട്ടില്ലെന്നും, എവിടേക്ക് വരണമെന്ന് പറഞ്ഞാൽ മതിയെന്നുമാണ് മനീഷ്…
Read More » - 21 August
‘ഇന്ത്യയിലെ സ്ത്രീകള്‍ അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നു’: രാജസ്ഥാൻ മന്ത്രി ഗോവിന്ദ് റാം മേഘ്വാൾ
ജയ്പൂർ: വികസിത രാജ്യങ്ങളിലുള്ളവർ ശാസ്ത്രലോകത്ത് ജീവിക്കുമ്പോഴും ഇന്ത്യയിലെ സ്ത്രീകൾ അരിപ്പയിലൂടെ ചന്ദ്രനെ നോക്കുന്നത് ദൗർഭാഗ്യകരമാണെന്ന് രാജസ്ഥാൻ മന്ത്രി ഗോവിന്ദ് റാം മേഘ്വാൾ. രാജ്യത്തെ സ്ത്രീകളെയും അവർ പാലിച്ച്…
Read More » - 21 August
‘എന്നെ കണ്ടുപിടിക്കാൻ പറ്റുന്നില്ലേ? എന്തിനാണ് ഈ ഗിമ്മിക്ക് മോദിജി’: പരിഹസിച്ച് സിസോദിയ
ഡൽഹി: അഴിമതിക്കേസിൽ സി.ബി.ഐ ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. റെയ്ഡിൽ ഒന്നും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പുതിയ തന്ത്രമെന്ന് അദ്ദേഹം പരിഹസിച്ചു.…
Read More » - 21 August
‘യുദ്ധം പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ല’: ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് യുദ്ധം പരിഹാരമല്ലെന്ന് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായി സുസ്ഥിരവും സമാധാനപരവുമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള…
Read More » - 21 August
ഇന്ത്യയിൽ ഏറ്റവും അധികം മരുന്ന് കഴിക്കുന്നതും മലയാളികൾ: കഴിക്കുന്നത് 2567 രൂപയുടെ മരുന്ന്
ഡൽഹി: രാജ്യത്ത് ഏറ്റവുമധികം മരുന്നു കഴിക്കുന്നത് കേരളീയരാണെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിലും തങ്ങളെ തോൽപ്പിക്കാനാവില്ല എന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികൾ.ഒരു മലയാളി ശരാശരി കഴിക്കുന്നത് പ്രതിവർഷം 2567 രൂപയുടെ മരുന്നാണെന്ന്…
Read More » - 21 August
അസമിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ: അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടനയുമായി ബന്ധം?
ദിസ്പൂർ: ജില്ലയിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകരവാദി സംഘടന അൻസറുള്ള ബംഗ്ലയുമായി ബന്ധമെന്ന് സൂചന. അസമിലെ മദ്രസകൾ കേന്ദ്രീകരിച്ച് ഭീകര…
Read More » - 21 August
ഒരു വീടിനുള്ളിൽ പരസ്പരം പങ്കാളികളായി ജീവിക്കുന്ന മൂന്ന് പേർ: അപൂര്‍വ്വ ബന്ധം
ന്യൂഡൽഹി: ഏകഭാര്യത്വം എന്ന ആശയം ആണ് ഇന്ത്യയിൽ പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നതെങ്കിലും മുംബൈയിൽ താമസക്കാരായ മൂന്ന് പേർ ഈ കാഴ്ചപ്പാട് മാറ്റിയിരിക്കുകയാണ്. ഏകഭാര്യത്വം എന്ന ജീവിതരീതി മാറ്റി ഒരുമിച്ച്…
Read More » - 21 August
26/11 മോഡൽ ആക്രമണ ഭീഷണി: ഒരാളെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്
മുംബൈ: 2008 നവംബർ മോഡൽ ഭീകരാക്രമണം നടക്കുമെന്ന് ഭീഷണി സന്ദേശമയച്ചതുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വിരാർ മേഖലയിൽ നിന്നും ശനിയാഴ്ച രാത്രിയാണ് ഇയാളെ…
Read More » - 21 August
എക്സൈസ് നയ അഴിമതി: മനീഷ് സിസോദിയയ്ക്കെതിരെ സിബിഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു
ഡൽഹി : ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ സിബിഐ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എക്സൈസ് നയത്തിൽ വിവാദം മുറുകുമ്പോഴാണ് സിബിഐയുടെ ഈ നിർണ്ണായക നടപടി. സിസോദിയയ്ക്കൊപ്പം മറ്റു…
Read More » - 21 August
ഫഡ്നാവിസ് വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിൽ: മോദി യുഗം കഴിഞ്ഞെന്ന് ഉദ്ധവ് താക്കറെ
മുംബൈ: നരേന്ദ്ര മോദി യുഗം കഴിഞ്ഞെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ദേവേന്ദ്ര ഫഡ്നാവിസ് ഇപ്പോൾ വോട്ട് ചോദിക്കുന്നത് ബാലാസാഹിബിന്റെ പേരിലാണെന്നും അദ്ദേഹം…
Read More »