India
- Oct- 2022 -5 October
‘ഭാരത രാഷ്ട്ര സമിതി’: ബിജെപിയ്ക്കെതിരെ പുതിയ ദേശീയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെസിആർ
തെലങ്കാന: ബിജെപിയ്ക്കെതിരെ പുതിയ ദേശീയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. 2024ലെ പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ദേശീയ പാർട്ടിയുടെ രൂപീകരണം.…
Read More » - 5 October
തീവ്രവാദം കശ്മീരിന് ഗുണകരമാകില്ല: ഭീകരത തുടരുന്ന പാകിസ്ഥാനുമായി ചർച്ചയില്ലെന്ന് അമിത് ഷാ
ശ്രീനഗർ: തീവ്രവാദം കശ്മീരിന് ഗുണകരമാകില്ലെന്നും ഭീകരത തുടരുന്ന പാകിസ്ഥാനുമായി ചർച്ചയില്ലെന്നും വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ യുവാക്കളോടാണ് സർക്കാർ സംസാരിക്കുകയെന്നും പാകിസ്ഥാനോടല്ലെന്നും അമിത്…
Read More » - 5 October
ആശുപത്രിയിൽ തീപിടിത്തം: ഡോക്ടറും മക്കളും കൊല്ലപ്പെട്ടു
ഉത്തര്‍ പ്രദേശ്: ആഗ്ര ആർ. മധുരാജ് ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 3 മരണം. ഡോ.രാജൻ സിംഗ്, മകൻ ഋഷി, മകൾ ശാലു എന്നിവരാണ് കൊല്ലപ്പെട്ടത്. രോഗികളെ…
Read More » - 5 October
ഇന്ത്യന്‍ ആര്‍മിയുടെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു
അരുണാചല്‍ പ്രദേശ്: അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയുടെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് പൈലറ്റ് കൊല്ലപ്പെട്ടു. ലഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍…
Read More » - 5 October
ഉത്തരാഖണ്ഡിലെ ഹിമപാതം: പർവതാരോഹകരില്‍ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി: കാണാതായവർക്കായി തിരച്ചില്‍ തുടരുന്നു
കാശി: ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍പെട്ട പർവതാരോഹകരില്‍ എവറസ്റ്റ് കീഴടക്കി റെക്കോഡിട്ട പ്രുമഖ പർവതാരോഹക സവിത കാന്സ്വാളിന്റെ ഉള്‍പ്പെടെ പത്ത് പേരുടെ മൃതദേഹം കണ്ടെത്തി. കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്.…
Read More » - 5 October
സൈനികര്‍ക്കൊപ്പം ആയുധ പൂജ ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജ്നാഥ് സിംഗ്
ചമോലി: വിജയദശമി ദിനത്തില്‍ ഉത്തരാഖണ്ഡിലെ ചമോലിയില്‍ സൈനികര്‍ക്കൊപ്പം ആയുധ പൂജ ചെയ്ത് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചമോലിയിലെ ഔലി സൈനിക കേന്ദ്രത്തില്‍ നടന്ന ആയുധ പൂജയില്‍…
Read More » - 5 October
സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് നല്കുന്ന സൗജന്യങ്ങള്‍ നിയന്ത്രിക്കണം: എസ്.ബി.ഐ
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് നല്കുന്ന സൗജന്യങ്ങള്‍ നിയന്ത്രിക്കണമെന്ന് എസ്.ബി.ഐ. സുപ്രീം കോടതി സമിതി സൗജന്യങ്ങള്‍ നിയന്ത്രിക്കണമെന്ന് എസ്.ബി.ഐ നിര്‍ദ്ദേശിച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ജി.ഡി.പിയുടെ ഒരു…
Read More » - 5 October
പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ മലയാളി അറസ്റ്റില്‍
മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തി. കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍. മുംബൈ വാഷിയിലെ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്സ് മാനേജിങ്…
Read More » - 5 October
വീട്ടിലെ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന് മരിച്ചു
ഗാസിയാബാദ്: വീട്ടിലെ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് പതിനാറുകാരന് മരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ദാരുണമായ സംഭവം. ഒമേന്ദ്ര എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യയ്ക്കും സുഹൃത്തിനും…
Read More » - 5 October
സഹപാഠി നല്കിയ ആസിഡ് കലര്‍ന്ന ജ്യൂസ് കഴിച്ച 11 കാരന്റെ നില അതീവ ഗുരുതരം: വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചു
നാഗര്‍കോവില്‍:സഹപാഠി നല്കിയ ആസിഡ് കലര്‍ന്ന ജ്യൂസ് കഴിച്ച 11 കാരന്റെ നില അതീവ ഗുരുതരം. രണ്ട് വൃക്കകളുടേയും പ്രവര്‍ത്തനം നിലച്ചു. കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും…
Read More » - 5 October
യുക്രെയ്ന് ആശ്വാസമായി ഇന്ത്യന്‍ നിലപാട്, സമാധാനത്തിന് മുന്നിട്ടിറങ്ങാന്‍ യുക്രെയ്ന് ഇന്ത്യയുടെ പിന്തുണ ഉണ്ടെന്ന് മോദി
ന്യൂഡല്‍ഹി: റഷ്യ-യുക്രെയ്ന് യുദ്ധത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്നും, ഏത് സമാധാന ശ്രമങ്ങള്‍ക്കും ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയോട് പറഞ്ഞു. Read…
Read More » - 5 October
കശ്മീരില്‍ വന്‍ ഭീകര വേട്ട
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരവേട്ട നടത്തി സുരക്ഷാ സേന. മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചു. ഷോപിയാനിലെ ദ്രാച്ചിലാണ് സംഭവം. ഹനാന് ബിന്‍ യാക്കൂബ്, ജംഷെഡ്…
Read More » - 5 October
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 25 മരണം. 21 പേരെ രക്ഷപ്പെടുത്തി . ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൽ ജില്ലയിലെ സിംദി…
Read More » - 5 October
കനത്ത മഴ, ഇടിമിന്നലില്‍ 3 പേര് മരിച്ചു : വ്യാപക നാശനഷ്ടം
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒഡീഷയില്‍ കനത്ത മഴ. ഒഡീഷയില്‍ പെയ്ത കനത്ത മഴ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. മിന്നലേറ്റ് വ്യത്യസ്ത സ്ഥലങ്ങളിലായി…
Read More » - 5 October
സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് 105 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന
ന്യൂഡല്‍ഹി: രാജ്യത്ത് സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 105 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തി. യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), ഇന്റര്‍പോള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച…
Read More » - 5 October
‘രാവണനെയും രാമായണത്തെയും തെറ്റായി ചിത്രീകരിച്ചു’: വിമർശനവുമായി മാളവിക അവിനാഷ്
ഹൈദരാബാദ്: സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിനും സംവിധായകന് ഓം റാവത്തിനും എതിരെ നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ് രംഗത്ത്. ചിത്രത്തില്‍ രാവണനെയും…
Read More » - 5 October
ഹേമന്ത് കുമാര്‍ ലോഹ്യയെ കൊലപ്പെടുത്തിയ യാസിര്‍ അഹമ്മദിന്റെ സ്വകാര്യ ഡയറി പോലീസ് കണ്ടെടുത്തു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഹേമന്ത് കുമാര്‍ ലോഹ്യയെ കൊലപ്പെടുത്തിയ യാസിര്‍ അഹമ്മദിന്റെ സ്വകാര്യ ഡയറി പോലീസ് കണ്ടെടുത്തു. പ്രതി യാസിര്‍ വലിയ മാനസിക…
Read More » - 4 October
റഷ്യയ്ക്കും യുക്രൈനും ഇടയിലുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം: മോദി
ഡൽഹി: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈന് പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്കിയുമായി ഫോണ്‍ സംസാരിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന്…
Read More » - 4 October
ഉത്തരാഖണ്ഡ് അപകടം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഉത്തരാഖണ്ഡ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഉത്തരകാശിയിലെ നെഹ്റു മൗണ്ടെനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.…
Read More » - 4 October
തലയും കൈയും അറുത്തുമാറ്റിയ നിലയില്‍ യുവാവിന്റെ മൃതദേഹം
രണ്ട് മാസത്തിനിടെ വികൃതമായ നിലയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ മൃതദേഹമാണ്.
Read More » - 4 October
‘ജാഥകളില്ല, ജമ്മു കശ്മീരിൽ ഇപ്പോൾ കല്ലേറുമില്ല’: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ വിജയമെന്ന് അമിത് ഷാ
ജമ്മു കശ്മീർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഇപ്പോൾ ജാഥകളോ കല്ലേറുകളോ നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേഖലയിലെ ഭീകരരെ എങ്ങനെ…
Read More » - 4 October
പതിനൊന്നുകാരനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കിഡ്നാപ്പിംഗ് സംഘത്തിനു നേരെ പൊലീസിന്റെ എന്‍കൗണ്ടര്‍
നോയിഡ: പതിനൊന്നുകാരനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിനു നേരെ യുപി പൊലീസിന്റെ എന്‍കൗണ്ടര്‍. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. രണ്ടിടങ്ങളിലായി പൊലീസുമായി ഏറ്റുമുട്ടിയ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും…
Read More » - 4 October
ദേശീയ പാർട്ടി ആരംഭിക്കുന്നതിന് മുന്നോടിയായി നാട്ടുകാർക്ക് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആർഎസ് നേതാവ്
വാറങ്കൽ: ദേശീയ പാർട്ടി ആരംഭിക്കുന്നതിന് മുന്നോടിയായി നാട്ടുകാർക്ക് മദ്യവും കോഴിയും വിതരണം ചെയ്ത് ടിആർഎസ് നേതാവ്. ദസറയോട് അനുബന്ധിച്ച് തെലങ്കാനയിലെ ഈസ്റ്റ് വാറങ്കൽ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികൾക്കാണ്…
Read More » - 4 October
കനത്ത ഹിമപാതം: പത്ത് മരണം സ്ഥിരീകരിച്ചു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ കനത്ത ഹിമപാതം. അപകടത്തില്‍ പത്ത് പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍കാശിയിലെ നെഹ്റു മൗണ്ടനേറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് മരിച്ചത്. Read Also: ഐഎസ്ഐ…
Read More » - 4 October
ഐഎസ്ഐ പിന്തുണയുള്ള ഭീകരൻ പിടിയിൽ: ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു
പഞ്ചാബ്: ഐഎസ്ഐ പിന്തുണയുള്ള നാർക്കോ-ഭീകരവാദ മൊഡ്യൂൾ തകർത്തതായി പഞ്ചാബ് പോലീസ്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവ്വീസസ് ഇന്റലിജൻസിന്റെ പിന്തുണയോടെയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരു…
Read More »