മുസാഫര്‍നഗര്‍: മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ പിടിയില്‍. സംഭവത്തെ തുടര്‍ന്ന് 55കാരനായ രണ്ടാനച്ഛന്‍ അജയ് പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. 14കാരിയായ മകള്‍ ഗര്‍ഭിണിയായപ്പോള്‍ അമ്മ നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ടാനച്ഛന്‍ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി പുറത്ത് പറയുന്നത്. മൂന്ന് മാസം ഗര്‍ഭിണിയായ കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.
മകളെ രണ്ടാനച്ഛനായ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രതി പിടിയിലാകുന്നത്.
Post Your Comments