ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിമതനായ കലിഖോ പുള്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഗവര്‍ണ്ണര്‍ കെ.പി.രാജ്‌ഖോവയ്ക്ക് മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 11 ബി.ജെ.പി എം.എല്‍.മാരുടേയും രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടേയും പിന്തുണയുണ്ട് അദ്ദേഹത്തിന്. ഇവര്‍ സര്‍ക്കാരിന്റെ ഭാഗമായേക്കുമെന്നാണ് സൂചന.
Post Your Comments