India
- Jun- 2016 -25 June
ബയോഡേറ്റ മാഗസനിന് മാതൃകയില്‍, ഇന്റര്‍വ്യൂ ഇല്ലാതെ യുവാവിന് ലണ്ടന്‍ കമ്പനിയില്‍ ജോലി
ലണ്ടന്‍: ഒരു ജോലിക്ക് അപേക്ഷിക്കാന്‍ ഒരാള്‍ നേരിടുന്ന പ്രധാന വെല്ലുവിളി മികച്ച ബയോഡേറ്റ തയ്യാറാക്കുക എന്നതാണ്. കമ്പനിയെ ആകര്‍ഷിക്കുന്ന വിധം വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് ബയോഡേറ്റ തയ്യാറാക്കുക അല്പം…
Read More » - 25 June
ബീഹാറില്‍ നിര്‍ഭയ മോഡല്‍ ബലാത്സംഗം: മുഖ്യപ്രതി അറസ്റ്റില്‍
മോതിഹാരി: ബീഹാറിലെ നിര്‍ഭയ മോഡല്‍ ബലാത്സംഗക്കേസില്‍ മുഖ്യപ്രതി പിടിയില്‍. സമിയുള്ള എന്നയാളാണ് പിടിയിലായത്. മുഖ്യപ്രതി ഇയാളാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെയാണ് ബീഹാറിലെ മോതിഹാരി ജില്ലയില്‍ അഞ്ചംഗ സംഘം…
Read More » - 25 June
നുങ്കംപാക്കത്തെ ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു
ചെന്നൈ: ചെന്നൈയിലെ നുങ്കംപാക്കത്ത് 24-കാരിയായ ഇന്‍ഫോസിസ് ജീവനക്കാരി എസ് സ്വാതിയെ ഇന്നലെ രാവിലെ കൊലപ്പെടുത്തിയ ആളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പുറത്ത് ഒരു ബാഗും തൂക്കി വേഗത്തില്‍…
Read More » - 25 June
ഇന്ത്യന്‍ ഐ.ടി മേഖലയില്‍ അനിശ്ചിതത്വം : ടെക്കികള്‍ ആശങ്കയില്‍
കൊച്ചി : ഐ.ടി കമ്പനികള്‍ക്ക് യൂറോപ്പില്‍ അനിശ്ചിതത്വത്തിന്റെ കാലമാണു വരാന്‍ പോകുന്നത്. ഇന്ത്യന്‍ ഐ.ടി ബിസിനസിന്റെ 30% യൂറോപ്പിലാണ്. അവയുടെ കേന്ദ്രം ലണ്ടനും. പൗണ്ടിന്റെ വിലയിടിവ് നിലവിലുള്ള…
Read More » - 25 June
പ്രാധാനമന്ത്രിയുടെ പാത പിന്തുടര്ന്ന് രോഗാതുരരായ കുട്ടികള്‍ക്ക് അടിയന്തിരസഹായം ലഭ്യമാക്കി സുരേഷ് പ്രഭു
മഹാരാഷ്ട്രയില്‍, പൂനെയില്‍ ഉള്‍പ്പെട്ട ഹദപ്സാറിലുള്ള വൈശാലി ജാദവ് എന്ന പെണ്‍കുട്ടി തന്റെ ഹൃദയ ശസ്ത്രക്രിയക്ക് സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയതും, പ്രധാനമന്ത്രി, വൈശാലിയുടെ ശസ്ത്രക്രിയ സ്പോണ്സര്…
Read More » - 25 June
ആളുകള്‍ നോക്കിനില്‍ക്കെ മുന്‍ എം.എല്‍.എ ഭാര്യയെ തല്ലി ചതച്ചു
ബെംഗളൂരു :സിനിമാരംഗങ്ങളെ വെല്ലുന്ന പ്രകടനത്തിനാണ് കഴിഞ്ഞ ദിവസം നഗരത്തിലെ എല്‍.എച്ച് പോലീസ് സ്റ്റേഷന് പരിസരം സാക്ഷ്യം വഹിച്ചത്. ജനപ്രതിനിധിയായിരുന്ന ആള് പോലീസുകാരുള്പ്പെടെയുളളവര് നോക്കിനില്‍ക്കെ ഭാര്യയെ തല്ലി ചതയ്ക്കുകയായിരുന്നു.…
Read More » - 24 June
കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചയാള്‍ക്ക് ശക്തമായ തിരിച്ചടി നല്കി പെണ്‍കുട്ടി ; യുവാവ് ഗുരുതരാവസ്ഥയില്‍
മീറത്ത് : കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചയാള്‍ക്ക് ശക്തമായ തിരിച്ചടി നല്കി ദലിത് പെണ്‍കുട്ടി. ഉത്തര്‍പ്രദേശിലെ മീറത്തിനടുത്ത ഇഞ്ചോളിയിലാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന്…
Read More » - 24 June
നിയന്ത്രണംവിട്ട സ്കൂള്‍ ബസ് പാലത്തില്‍ ഇടിച്ച് അപകടം
കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ നിയന്ത്രണം വിട്ട സ്കൂള്‍ ബസ് മേല്‍പ്പാലത്തിന്റെ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാരാമയ്ക്കു സമീപം ഫ്ളൈഓവറിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ 12 വിദ്യാര്‍ഥികള്‍ക്ക്…
Read More » - 24 June
മോദിയുടെ വിദേശ നയം പരാജയം- കെജ്രിവാള്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് .വിദേശത്ത് ചുറ്റിനടന്ന് മോദി എന്തു ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് കെജ്രിവാള് ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് കെജ്രിവാള്…
Read More » - 24 June
300 വര്‍ഷം പഴക്കമുള്ള ഖുര്‍-ആന്‍ ഹിന്ദു കുടുംബം പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്നു
കപൂര്‍ത്തല (പഞ്ചാബ്) ● പഞ്ചാബിലെ കപൂര്‍ത്തലയില്‍ താമസിക്കുന്ന ഹിന്ദു കുടുംബം 300 വര്‍ഷത്തിലേറെ പഴക്കമുള്ള പരിശുദ്ധ ഖുര്‍-ആന്‍ പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്നു.മൊഹബത്ത്നഗര് സ്വദേശിയായ സഞ്ജീവ് കുമാര്‍ സൂദ്…
Read More » - 24 June
എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദയാവധം ആവശ്യപ്പെട്ട് അമ്മ
ചിറ്റൂര്‍: അസുഖം ബാധിച്ച് ദുരിതമനുഭവിക്കുന്ന എട്ട് മാസം പ്രായമുള്ള മകള്‍ക്ക് ദയാവധം ആവശ്യപ്പെട്ടിരിക്കുകയാണ് ചിറ്റൂരിലെ രമണപ്പയും ഭാര്യ സരസ്വതിയും. ഇവരുടെ മകള്‍ ജ്ഞാന സായിക്ക് ദയാവധം വേണമെന്നാണ്…
Read More » - 24 June
ശ്രീ രാമനെ അപമാനിച്ചതിന് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജയിലില്‍
മൈസൂര്‍: മൈസൂര്‍ സര്‍വ്വകലാശാലയിലെ ജേര്‍ണലിസം പ്രൊഫസര്‍ ബി.പി മഹേഷ് ഗുരു ഹിന്ദുക്കളുടെ ആരാധ്യ പുരുഷന് ശ്രീരാമനെ കുറിച്ച് പരസ്യമായി ഒരു വേദിയില്‍ മോശമായി വിമര്‍ശിച്ചതിനാണ് കേസ്. അഖില…
Read More » - 24 June
എന്‍.എസ്.ജിയില്‍ ഇന്ത്യയുടെ അംഗത്വം ഇനിയും അകലെ
സോള്‍: ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷ തള്ളി. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പിടാത്ത രാജ്യങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് സോളില്‍ ചേര്‍ന്ന എന്‍.എസ്.ജിയുടെ…
Read More » - 24 June
നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ പകല്‍വെളിച്ചത്തില്‍ അരുംകൊല!
ചെന്നൈ: ചെന്നൈയിലെ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ പകല്‍വെളിച്ചത്തില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ യുവതി ദാരുണമായി കൊലചെയ്യപ്പെട്ടു. ഇന്ന് രാവിലെ 6.30-ഓടെയാണ് സംഭവം. എസ് സ്വാതി എന്ന യുവതിയാണ് ഇന്ന്…
Read More » - 24 June
സുബ്രമണ്യന്‍ സ്വാമിയെപ്പറ്റിയുള്ള ഈ വസ്തുതകള്‍ അറിഞ്ഞാല്‍ മനസ്സിലാകും എത്രമാത്രം തെറ്റിദ്ധരിപ്പിക്കപ്പെട്ട നേതാവാണ് അദ്ദേഹമെന്ന്!
സുബ്രമണ്യന്‍ സ്വാമി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും താന്‍പോരിമയുള്ള ഒരു വ്യക്തിത്വമാണ്. ഒരു പാര്‍ട്ടിയുടേയും കൂടെ നിന്നില്ലെങ്കില്പ്പോലും സ്വാമിയെ പിണക്കാന്‍ ആരും തയാറാകില്ല. സ്വന്തമായുള്ള വ്യക്തിമുദ്ര കൊണ്ട് എതിരാളികള്‍…
Read More » - 24 June
ഇന്ത്യയിൽ വാട്സ്ആപ്പ് നിരോധിക്കാൻ സാധ്യത
ന്യൂഡല്‍ഹി: വാട്സ്ആപ്പും വൈബറും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. തീവ്രവാദികള്‍ക്ക് സഹായമാകുമെന്നതിനാലാണ് നിരോധനം ആവശ്യവുമായി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വാട്സ്ആപ്പില്‍ പുതുതായി നടപ്പിലാക്കിയ എന്‍ഡ് ടു എന്‍ഡ്…
Read More » - 24 June
രാഹുല്‍ ഗാന്ധി എവിടേക്കാണ് വിദേശയാത്ര നടത്തുന്നതെന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ സമ്മാനം
ഭോപ്പാല്‍: എവിടേക്കാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശയാത്ര നടത്തുന്നതെന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് ബി.ജെ.പിയുടെ മധ്യപ്രദേശ് വക്താവ് ബിജേന്ദ്ര സിങ് സിസോദിയ.…
Read More » - 24 June
രണ്ട് വര്‍ഷത്തിനിടയില്‍ മാവോയിസ്റ്റുകള്‍ കൊന്നുതള്ളിയ ബിജെപി പ്രവര്‍ത്തകര്‍ അനവധി
മാവോയിസ്റ്റ് പ്രശ്നം അതിരൂക്ഷമായ ഛത്തീസ്ഗഡില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മാവോയിസ്റ്റ് ഭീകരര്‍ കൊന്നുതള്ളിയ ബിജെപി പ്രവര്‍ത്തകര്‍ 70-പേരോളം വരുമെന്ന് മുഖ്യമന്ത്രി രമണ്‍ സിംഗ്. ഉത്തര ഛത്തീസ്ഗഡിലെ അംബികാപ്പൂരില്…
Read More » - 24 June
നിര്‍മാണ തീയതി രേഖപ്പെടുത്താതെ മരുന്ന് കമ്പനികളുടെ തട്ടിപ്പ്
തിരുവനന്തപുരം: ബാച്ച് നമ്പറും നിര്‍മാണ തിയതിയും പോലും രേഖപ്പെടുത്താതെ ഇറക്കിയ മരുന്നിന് നിശ്ചയിച്ച വിലയേക്കാള്‍ 32 രൂപ അധികം ഈടാക്കിമരുന്ന് കമ്പനികളുടെ കൊള്ള. വില നിയന്ത്രണ പട്ടികയിലുള്‍പ്പെട്ട…
Read More » - 24 June
അധ്യാപകര്‍ക്ക് ഇനി മുതല്‍ രാഷ്ട്രീയ സ്വാധീനത്തിന് വിലക്ക് അധ്യാപകനിയമനം പ്രത്യേകബോര്‍ഡിന് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: സ്കൂളുകളിലെ അധ്യാപക നിയമനത്തില്‍ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാനതലങ്ങളില് സ്വതന്ത്രബോര്‍ഡ് രൂപവത്കരിക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ ശുപാര്‍ശ. പ്രാഥമിക വിദ്യാലയങ്ങളില്‍ ജില്ലാതലത്തിലുള്ള ബോര്‍ഡുകള്‍ വഴി…
Read More » - 24 June
ഒറ്റക്കല്ലില്‍ തീര്‍ത്ത ഈ മഹാശിവക്ഷേത്രം ഗുഹാക്ഷേത്രങ്ങളുടെ ഇടയിലെ ഒരു അത്ഭുതമാണ്!
മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ലോകപ്രശസ്തമായ എല്ലോറ ഗുഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. 34 ഗുഹാക്ഷേത്രങ്ങള്‍ ഉണ്ട് എല്ലോറയില്‍. ഈ ഗുഹാക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ ഒറ്റക്കല്ലില്‍ തീര്‍ത്തിരിക്കുന്ന ഏറ്റവും വലിയ ക്ഷേത്രമാണ് കൈലാസനാഥ ക്ഷേത്രം.…
Read More » - 24 June
ആനക്കൂട്ടില്‍ ഒറ്റയാന് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്
കോയമ്പത്തൂര്‍ : ആനമല ടൈഗര്‍ റിസര്‍വിലുള്ള ആനക്കൂട്ടില്‍ ഒറ്റയാന് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ആനക്കൂട്ടില്‍ ആവര്‍ത്തിച്ച് തല ഇടിച്ചതിനെത്തുടര്‍ന്ന് തലയോട്ടി തകര്‍ന്നാണ് ആന ചരിഞ്ഞതെന്ന പോസ്റ്റ് മോര്‍ട്ടം…
Read More » - 23 June
യുവാക്കള്‍ തമ്മില്‍തല്ലി: ഒരാള്‍ക്ക് കുത്തേറ്റു; നാട്ടുകാര്‍ മൊബൈലില്‍ ഫോട്ടോ എടുക്കുന്ന തിരക്കില്‍
ബംഗലൂരൂ ● കര്‍ണാടകയിലെ ഹസനിലെ തിരക്കുപിടിച്ച തെരുവോരത്ത് 20 മിനിട്ടോളം യുവാവിനെ ഒരു സംഘം തല്ലിച്ചതയ്ക്കുന്നത് കണ്ടിട്ടും നാട്ടുകാര്‍ മൊബൈലില്‍ വീഡിയോ പിടിച്ചതല്ലാതെ തടയാന്‍ ശ്രമിച്ചില്ല. ബംഗലൂരിവില്‍…
Read More » - 23 June
ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവരുന്നയാള്‍ അധികതുക ഈടാക്കുന്നു എന്ന് പെട്രോളിയം മന്ത്രിയോട് പരാതിപ്പെട്ടതിന്റെ ഫലം നോക്കൂ
ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവരുന്നയാള്‍ അധികതുക ഈടാക്കുന്നതായി പരാതിപ്പെട്ടത് പെട്രോളിയം മന്ത്രിക്ക് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു. പരാതിയിന്മേല് ഉടനടി നടപടി ഉണ്ടായി എന്നു മാത്രമല്ല, അധികതുക ഈടാക്കിയ ഡെലിവറി ബോയ്…
Read More » - 23 June
മയക്കുമരുന്ന് കടത്ത്; ടോപ് മോഡലും കാമുകനും പിടിയില്‍
ബംഗലുരു: ബംഗലുരു സ്വദേശിനിയും ടോപ്പ് മോഡലുമായ യുവതിയും കാമുകനും മയക്കുമരുന്ന് കടത്തിന് പിടിയില്‍. 26 കാരിയായ ദര്ശിത്മിത ഗൗഡയെും കാമുകനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ഒരുമിച്ച്…
Read More »