India
- Jul- 2016 -22 July
വ്യോമസേന വിമാനം കാണാതായി
ചെന്നൈ : ചെന്നൈ താംബരത്ത് നിന്ന് പോര്ട്ട്ബ്ലെയറിലേയ്ക്ക് പോയ വ്യോമസേനയുടെ വിമാനമാണ് കാണാതായത്. രാവിലെ എട്ടരയ്ക്കാണ് വിമാനം പോര്ട്ട്ബ്ലെയറിലേയ്ക്ക് പുറപ്പെട്ടത്. 29 വ്യോമസേന അംഗങ്ങള്‍ വിമാനത്തില്‍ ഉണ്ടായിരുന്നു…
Read More » - 22 July
ഇന്ദിരാഗാന്ധി വധത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ : രേഖകള്‍ പുറത്ത്
ലണ്ടന്‍ : മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം സംബന്ധിച്ച് പുതുതായി പുറത്തുവന്ന രേഖകളില്‍ നിര്‍ണ്ണായക വിവരങ്ങള്‍. ഇന്ദിരാ ഗാന്ധിയുടെ വധം സംബന്ധിച്ച് പഞ്ചാബിലെ വിഘടനവാദ സംഘടനയായ…
Read More » - 22 July
ചൈനയേയും പാകിസ്ഥാനെയും ലക്ഷ്യമിട്ട് ഇന്ത്യ : അതിര്‍ത്തികളില്‍ ഇന്ത്യ സൈനിക സാന്നിദ്ധ്യവും ആയുധവ്യൂഹവും വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയുടെ സൈനികസാന്നിധ്യം ശക്തമാക്കി. ചൈനയില്‍നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാന്‍ കാരക്കോറം ചുരം മുതലാണ് ഇന്ത്യന്‍ സൈന്യം പടക്കോപ്പുകളും സൈനികരുടെ സാന്നിധ്യവും വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ചൈനീസ് മൂലധന…
Read More » - 21 July
ഐഎന്‍എസ് വിരാട് അവസാനയാത്രയ്ക്ക് ഒരുങ്ങുന്നു
ആറ് ദശകം നീണ്ട വിശിഷ്ടസേവനത്തിന് ശേഷം ഇന്ത്യയുടെ മഹത്തായ പ്രതിരോധ സമ്പത്തുകളിലൊന്നായ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാട് അവസാന യാത്രയ്ക്കായി തയാറെടുക്കുന്നു. മുംബൈയില്‍ നിന്നും കൊച്ചിയിലേക്കാണ് സ്വന്തം ബോയിലറുകള്‍…
Read More » - 21 July
പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗം ; നിലപാട് വ്യക്തമാക്കി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗത്തെക്കുറിച്ച് ലോക്സഭയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പെല്ലറ്റ് ഗണ്ണുകള്‍ പോലുള്ള മാരകായുധങ്ങള്‍ ജനക്കൂട്ടത്തിന് നേരെ പ്രയോഗിക്കുന്നത് കര്‍ശനമായി…
Read More » - 21 July
ഐഎസില്‍ ചേരാന്‍ മലയാളികള്‍ നാടുവിട്ട സംഭവം ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അദ്ധ്യാപകന് അറസ്റ്റില്‍
മലയാളികള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍പോയ സംഭവത്തിലെ പരാതിയെത്തുടര്‍ന്ന് ആദ്യഅറസ്റ്റ്. മുംബൈയില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന് അദ്ധ്യാപകന് ഖുറേഷിയാണ് അറസ്റ്റിലായത്. വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ നേതൃത്വത്തില്‍…
Read More » - 21 July
9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി ; കാരണം ഞെട്ടിപ്പിക്കുന്നത്
കാണ്‍പൂര്‍ : അധ്യാപികയുടെ മാനസിക പീഡനം സഹിക്കാതെ 9ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പിഹാനി ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന്…
Read More » - 21 July
വീണ്ടും ദുരഭിമാനക്കൊല ; ഏഴാംക്ലാസുകാരനെ അടിച്ചു കൊന്നു
മുംബൈ : ഏഴാംക്ലാസുകാരനെ അടിച്ചു കൊന്നു. സ്വപ്നില്‍ സോനാവാനെന്ന ഏഴാം തരം വിദ്യാര്‍ത്ഥിയെയാണ് വീട്ടില്‍ നിന്നും വിളിച്ച് കൊണ്ടു വന്നു ഓട്ടോറിക്ഷയില്‍ കയറ്റി പെണ്‍കുട്ടിയുടെ കുടുംബക്കാര് മര്‍ദിച്ചു…
Read More » - 21 July
വീഡിയോ: സംപിത് പാത്ര നവ്ജോത് സിദ്ധുവിനെ അനുകരിക്കുന്നത് കണ്ട് ചിരിയടക്കാന്‍ പാടുപെടുന്ന അര്‍ണാബ് ഗോസ്വാമി
മുന്‍ക്രിക്കറ്ററും, ക്രിക്കറ്റ് കമന്ററി ബോക്സിലും, മിനിസ്ക്രീനിലും തന്റെ സ്വതസിദ്ധമായ ഹാസ്യശൈലി കൊണ്ട് ജനപ്രിയനുമായ നവ്ജോത് സിംഗ് സിദ്ധു ബിജെപിയില്‍ നിന്ന് രാജിവച്ച് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി…
Read More » - 21 July
പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കാശ്മീര്‍ വിഷയത്തില്‍ ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കാതെ പാകിസ്ഥാന്…
Read More » - 21 July
നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ചവരെ അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: നായ്ക്കുട്ടികളെ ജീവനോടെ ചുട്ടെരിച്ച സംഭവത്തില്‍ എട്ട് പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. 18 വയസിൽ താഴെ ഉള്ളവരാണ് എല്ലാവരും. മരച്ചില്ലകള്‍ കൂട്ടിയിട്ട് കത്തിച്ചശേഷം നായ്ക്കുട്ടികളെ…
Read More » - 21 July
ദുബായിലേക്കുള്ള വിമാനത്തില്‍ ബോംബ് ഭീഷണി
അമൃത്സര്‍: ദുബായിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തില്‍ ബോംബ് ഭീഷണിയെ തുടർന്ന് ആളുകളെ ഇറക്കി. പഞ്ചാബിലെ അമൃത്സറില് ഗുരു രാംദാസ് ജീ രാജ്യാന്തര വിമാനത്താവളത്തിലുള്ള വിമാനത്തില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബാഗ്…
Read More » - 21 July
പ്രധാനമന്ത്രിയുടെ വ്യാജ ഒപ്പും മുദ്രയും ഉപയോഗിച്ച് തട്ടിപ്പ് : തട്ടിപ്പുകാരനെ കുടുക്കാന്‍ സി.ബി.ഐ വലവിരിച്ചു
റാഞ്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒപ്പും ലെറ്റര്‍ പാഡും വ്യാജമായി നിര്‍മിച്ച ജാര്‍ഖണ്ഡ് സ്വദേശിയെ കണ്ടെത്താനായി സി.ബി.ഐ തിരച്ചില്‍ തുടങ്ങി. ബൊക്കാറോ സ്വദേശിയായ വയലിനിസ്റ്റ് പണ്ഡിറ്റ്…
Read More » - 21 July
ഡൽഹിയിൽ വീണ്ടും മലയാളിയെ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ന്യൂഡല്‍ഹി :മലയാളിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലുവ സ്വദേശി വിജയകുമാര്‍ (70) ആണ് മരിച്ചത്. മയൂര്‍വിഹാര്‍ ഫേസ് വണ്ണിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണന്നാണ് പ്രാഥമിക…
Read More » - 21 July
നമ്മുടെ പ്രതിജ്ഞ എഴുതിയത് ആരെന്നറിയാമോ ?
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്..എന്ന പ്രതിജ്ഞ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇത് എഴതിയത് ആരാണെന്ന് അറിയാമോ, ആന്ധ്രാപ്രദേശ് സ്വദേശിയായ വെങ്കിട്ട സുബ്ബറാവുവാണ് ഈ…
Read More » - 20 July
ബാബ്റി മസ്ജിദ് വ്യഹാരി ഹാഷിം അന്‍സാരി അന്തരിച്ചു
അയോധ്യ: ബാബ്റി മസ്ജിദ് കേസിലെ ആദ്യകാല വ്യവഹാരി ഹാഷിം അന്‍സാരി അന്തരിച്ചു. 96 കാരനായ അന്‍സാരി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു . ഇന്ന് പുലര്‍ച്ചെ…
Read More » - 20 July
ആണവനിര്‍വ്യാപന കരാറിനെക്കുറിച്ച് സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ആണവനിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒരിക്കലും ഒപ്പുവയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എന്‍.എസ്.ജി പ്രവേശനം സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സുഷമ…
Read More » - 20 July
എ.എ.പി നേതാവ് സോമനാഥ് ഭാരതിക്കെതിരേ കേസ്
ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതിക്കെതിരേ കേസ്. സ്ത്രീകൾക്കെതിരേ മോശമായി പെരുമാറാൻ ആഹ്വാനം ചെയ്തതിനാണ് കേസ്. ഡൽഹി സാകേത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ…
Read More » - 20 July
വീണ്ടും മിണ്ടാപ്രാണികള്‍ക്കെതിരെ ക്രൂരത ; പട്ടിക്കുഞ്ഞുങ്ങളെ ജീവനോടെ ചുട്ടെരിച്ചു
ഹൈദരാബാദ് : മിണ്ടാപ്രാണികള്‍ക്കെതിരെയുള്ള ക്രൂരത വീണ്ടും. പട്ടിക്കുഞ്ഞുങ്ങളെ ചിലര്‍ ചേര്‍ന്ന് ജീവനോടെ ചുട്ടെരിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹൈദരാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മൂന്ന് പട്ടിക്കുഞ്ഞുങ്ങളെ ഒരു…
Read More » - 20 July
ഓഫീസിന്റെ ഒമ്പതാം നിലയില്‍ നിന്ന് ചാടി ടെക്കി ജീവനൊടുക്കി
ബംഗളുരു : ബംഗളുരുവില്‍ ഓഫീസിന്റെ ഒമ്പതാം നിലയില്‍ നിന്ന് ചാടി ടെക്കി ജീവനൊടുക്കി. ജെന്‍പാക്ട് ജീവനക്കാരനായ ഗുല്‍ഷന്‍ ചോപ്ര (32)ആണ് ജീവനൊടുക്കിയത്. പഞ്ചാബിലെ വീട്ടില്‍ നിന്നും ഒരാഴ്ചത്തെ…
Read More » - 20 July
ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റു മുട്ടുന്നു ; രാഹുല്‍ഗാന്ധി പാര്‍ലമെന്റില്‍ സുഖമായി ഉറങ്ങുന്നു
ന്യൂഡല്‍ഹി : ഗുജറാത്തില്‍ ദലിത് യുവാക്കള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കവെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറങ്ങിയത് വിവാദമാകുന്നു. താടിക്ക് കൈ കൊടുത്ത് സുഖമായി…
Read More » - 20 July
ബെംഗളൂരു മെട്രോ ട്രെയിന്‍ യാത്രികര്‍ക്ക് സന്തോഷവാര്‍ത്ത
ബെംഗളൂരു : ബെംഗളൂരുവില്‍ ഓരോ ആറുമിനിറ്റിലും ഇനി മെട്രോ ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ സര്‍വ്വീസ് കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍…
Read More » - 20 July
ഐ.എസ് പിടിയിലായ വൈദികന്റെ മോചനത്തിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് – സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ഐ.എസ് പിടിയിലായ മലയാളി വൈദികന് ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ലോക്സഭയില്‍ അറിയിച്ചു. ഇക്കൊല്ലം…
Read More » - 20 July
റൊമേനിയന്‍ കവര്‍ച്ചാസംഘം പിടിയില്‍
ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തി വരികയായിരുന്ന റൊമേനിയന്‍ കവര്‍ച്ചാസംഘത്തെ ഫരീദാബാദില്‍ വച്ച് പോലീസ് പിടികൂടി. മൂന്ന് പുരുഷന്മാരും, 4 വനിതകളും അടങ്ങിയ സംഘം ന്യൂഡല്‍ഹിയിലെ പഹര്‍ഗഞ്ചിലുള്ള…
Read More » - 20 July
സാകിര്‍ നായിക് കുറ്റക്കാരനല്ല , പ്രഭാഷണങ്ങളുടെ അന്വേഷണറിപ്പോർട്ട് പുറത്ത്
മുംബൈ: ഡോ. സാകിര്‍ നായികിന്റൈ പ്രഭാഷണങ്ങളില്‍ ദേശവിരുദ്ധമായ ഒന്നും കണ്ടെത്തിയില്ലെന്നും കേസെടുക്കാവുന്ന ഒന്നുംതന്നെ ഇല്ലെന്നും സ്പെഷല്‍ സ്പെഷ്യൽ ബ്രാഞ്ച് വൃത്തങ്ങള്‍. മുംബൈ പോലീസിനു കീഴിലെ സ്പെഷല്‍ ബ്രാഞ്ചിന്റെ…
Read More »