India
- Jun- 2016 -20 June
പ്രതിരോധ-വ്യോമയാന മേഖലകളില്‍ നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രത്തിന്റെ അനുമതി
ന്യൂഡല്‍ഹി: പ്രതിരോധ-വ്യോമയാന മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഫാര്‍മ മേഖലയില്‍ 74 ശതമാനം വിദേശ നിക്ഷേപമാകാം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍…
Read More » - 20 June
ആര്.എസ്.എസ് സ്കൂളുകളില്‍ മുസ്ലീം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 30% വര്‍ധനവ്
അലഹബാദ്: ഉത്തര്‍പ്രദേശില്‍ ആര്.എസ്.എസ് നടത്തുന്ന സ്കൂളുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 30% വര്‍ധനവ്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമാണ് ഈ മാറ്റമെന്നും ആര്.എസ്.…
Read More » - 20 June
രാഹുലും ഇനി വിദേശയാത്രയുടെ തിരക്കില്‍
ന്യൂഡല്‍ഹി : കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍ എത്ര ദിവസത്തേക്ക് ഏത് വിദേശരാജ്യത്തേക്കാണ് പോകുന്നതെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയിട്ടില്ല. ട്വിറ്ററിലൂടെയാണ് രാഹുല്‍ഗാന്ധി…
Read More » - 20 June
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാർഡ്, വാലറ്റ് സൗകര്യവും
ന്യൂഡല്‍ഹി: ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റ് തുടങ്ങിയവ വഴി ട്രെയിന്‍ ടിക്കറ്റെടുക്കാനുള്ള സൗകര്യം ഉടനെ തയ്യാറാകും. റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനാണ് സംവിധാനം ആദ്യം…
Read More » - 20 June
ഇനി കാത്തിരിപ്പ് വേണ്ട; അപേക്ഷിച്ചാല്‍ ഉടന്‍ പാസ്പോര്‍ട്ട് ലഭിക്കും
ന്യൂഡല്‍ഹി : പാസ്പോര്‍ട്ടിനായി ഇന്ത്യന്‍ പൗരന്മാര്ക്ക് ഇനി കാത്തിരിപ്പ് വേണ്ട. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവരുടെ പകര്‍പ്പ് സഹിതം അപേക്ഷിച്ചാല്‍ ഉടന്‍ പാസ്പോര്‍ട്ട് ലഭ്യമാക്കാനുള്ള സജീകരണവുമായി…
Read More » - 20 June
ബംഗാള്‍ സഖ്യത്തെ ചൊല്ലി സി.പി.എമ്മില്‍ പൊട്ടിത്തെറി
ന്യൂഡല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം കൂടിയതിനെ ചൊല്ലി സി.പി.എമ്മില്‍ പൊട്ടിത്തെറി. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ജഗ്മതി സാങ്വാള്‍ രാജിവെച്ചു. ബംഗാള്‍ ഘടകത്തിനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.…
Read More » - 20 June
പ്രധാനമന്ത്രിയുടെ ബിരുദം: വിവരാവകാശ അപേക്ഷ ഡല്‍ഹി സര്‍വകലാശാല തള്ളി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യതയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി അദ്ദേഹത്തിന്റെ ബിരുദത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സമര്‍പ്പിച്ച വിവരാവകാശ പ്രകാരമുള്ള അപേക്ഷ ഡല്‍ഹി സര്‍വകലാശാല…
Read More » - 20 June
അഴിമതി എന്ന പദത്തിന്റെ നിര്‍വചനം വിശദമാക്കി കേന്ദ്രം
അഴിമതി: സർക്കാർ ഉദ്യോഗസ്ഥ തലത്തിൽ കർക്കശ നിലപാടിന് കേന്ദ്രം. അഴിമതിക്ക് കൂട്ടുനിന്നാലും അഴിമതി നടക്കുന്നത് അറിഞ്ഞിട്ടും റിപ്പോർട് ചെയ്യാതിരുന്നാലും നടപടി. ശമ്പള പരിഷ്കരണത്തോടൊപ്പം ജീവനക്കാരുടെ കഴിവും പ്രതിബദ്ധതയും…
Read More » - 20 June
ആർബിഐയുടെ തലപ്പത്തേക്ക് ആറ് പ്രഗത്ഭർ പരിഗണയിൽ
രഘുറാം രാജന്റെ പിൻഗാമിയായി ആറുപേർ സർക്കാരിന്റെ പരിഗണനയിലെന്ന് സൂചന; ആറു പ്രഗത്ഭരാണ് നരേന്ദ്ര മോദിയുടെ ഷോർട്ട് ലിസ്റ്റിലുള്ളത് . രഘുറാം രാജനേക്കാൾ എന്തുകൊണ്ടും യോഗ്യതയും കഴിവുമുള്ളവരാവും പുതിയ…
Read More » - 20 June
യാത്രാ ബസ്സുകളുടെ ടോള്‍ ഒഴിവാക്കും : കേന്ദ്ര സര്‍ക്കാര്‍
ദേശീയ പാതകളില്‍ ടോള്‍ നല്കുന്നതില് നിന്ന് യാത്രാ ബസ്സുകളെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. പൊതുഗതാഗതം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബസ്സുകളെ ടോള്‍ നല്കുന്നതില് നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര…
Read More » - 20 June
ഡല്‍ഹി പബ്ലിക് സ്കൂളില്‍ പര്‍ദ്ദയ്ക്ക് നിരോധനം
ശ്രീനഗര്‍ : അധ്യാപികമാര്‍ പര്‍ദ്ദ ധരിച്ച് സ്കൂളിലെത്തരുതെന്ന് കശ്മീരിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ മാനെജ്മെന്റിന്റെ നിര്‍ദേശം. ജമ്മുകശ്മീര്‍ ഫ്രാന്‍സ് അല്ലെന്നായിരുന്നു പര്‍ദ്ദ നിരോധിച്ച വിഷയത്തില്‍ ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ…
Read More » - 20 June
ഡല്‍ഹി – വാരണാസി റൂട്ടിലും ബുള്ളറ്റ് ട്രെയിന്‍
ന്യൂഡല്‍ഹി: മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ശേഷം രണ്ടാമത്തെ അതിവേഗ റെയില്‍ പാത ഡല്‍ഹി വാരണാസി റൂട്ടില്‍. 782 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂര്‍ നാല്‍പ്പത്…
Read More » - 20 June
ആറ് സര്‍വകലാശാലകളില്‍ അടുത്ത മാസം മുതല്‍ യോഗ കോഴ്സ്
ന്യുഡല്‍ഹി: വിശ്വ ഭാരതിയടക്കം രാജ്യത്തെ ആറ് സര്‍വകലാശാലകളില്‍ യോഗ കോഴ്സ് ആരംഭിക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം. അടുത്ത മാസം മുതല്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍വകലാശാല…
Read More » - 20 June
ഐ.എസ് തട്ടിക്കൊണ്ടു പോയ ഇന്ത്യക്കാരെക്കുറിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ഇറാഖില്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവര്‍ കൊല്ലപ്പെട്ടതായുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ സുഷമ സ്വരാജ് ഇവരെ കണ്ടെത്താനുള്ള ശ്രമം…
Read More » - 19 June
യോഗ ദിനത്തിന് പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച പ്രതികരണം – പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ലോകരാജ്യങ്ങളില്‍ നിന്ന് യോഗ ദിനത്തിന് പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാമത് യോഗദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി…
Read More » - 19 June
കാശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായിട്ടുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ പാംപോറിന് സമീപം ഞായറാഴ്ചയാണ് സംഭവം. ഏറ്റുമുട്ടല്‍ ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥലത്ത് തീവ്രവാദികള്‍…
Read More » - 19 June
ആശുപത്രിയില്‍ നിന്നും മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
രാജസ്ഥാന് : ആശുപത്രിയില്‍ നിന്നും മൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. ജയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുട്ടിയുടെ അമ്മ പുറത്തുപോയ സമയത്താണ് തട്ടിക്കൊണ്ടു…
Read More » - 19 June
കര്‍ണാടക മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി
ബംഗളൂരു: മൂന്ന് വര്‍ഷം പിന്നിട്ട കര്‍ണാടക മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി. നിലവിലെ 13 മന്ത്രിമാര്‍ക്ക് പകരം പുതിയ 13 പേരെ ഉള്‍പ്പെടുത്തിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ…
Read More » - 19 June
പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നു : സുഷമാ സ്വരാജ്
ന്യൂഡല്‍ഹി : ഇന്ത്യന്‍ പൗരന്മാര്ക്ക് പുതിയ പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ മോദി…
Read More » - 19 June
ക്ഷണിക്കാതെ കടന്നുചെല്ലുന്ന അതിഥിയല്ല ഞാന്‍; വിജയ് മല്യ
ലണ്ടന്‍: ക്ഷണം ലഭിച്ചതുകൊണ്ടാണ് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പങ്കെടുത്ത ചടങ്ങില്‍ പോയതെന്ന് വിവാദ വ്യവസായി വിജയ് മല്യ. ക്ഷണിക്കാതെ കടന്നുചെല്ലുന്ന അതിഥിയല്ല താനെന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അങ്ങനെ ചെയ്തിട്ടില്ലെന്നും…
Read More » - 19 June
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം: ചൈനയുടെ എതിര്‍പ്പിനെയും പാകിസ്ഥാന് അംഗത്വം നല്‍കുന്നതിനെയും പറ്റിയുള്ള തീരുമാനം വ്യക്തമാക്കി സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യ അംഗത്വം നേടുന്നതിനു ചൈന തടസ്സം നില്‍ക്കില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യയുടെ ഊര്‍ജനയത്തിന് എന്‍.എസ്.ജി അംഗത്വം അതിപ്രധാനമാണ്.…
Read More » - 19 June
ജിഷയുടെ കൊലപാതകം : കേരള പൊലീസ് സംഘം അമീറുല്‍ ഇസ്ലാമിന്റെ വീട്ടിലെത്തി
അസം : ജിഷയുടെ കൊലപാതക്കേസുമായി ബന്ധപ്പെട്ട് പ്രതി അമീയൂര്‍ ഇസ്ലാമിന്റെ വീട്ടില്‍ കേരള പൊലീസ് സംഘം എത്തി. അമീറുല്‍ ഇസ്ലാമിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും കൂടുതല്‍…
Read More » - 19 June
പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തല്‍; പ്രധാനമന്ത്രിയുടെ ഒാഫീസ് റിപ്പോര്‍ട്ട് തേടി
മുംബൈ: രാജ്യത്തെ വിശിഷ്ട വ്യക്തികളുടെയും രാഷ്ട്രീയപ്രമുഖരുടെയും ഫോണ്‍സന്ദേശങ്ങള്‍ എസ്സാര്‍ ഗ്രൂപ്പ് ചോര്‍ത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി.സംഭവത്തില്‍ പത്തുദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍…
Read More » - 19 June
ഇനി കോളേജ് പ്രവേശനത്തിനും ദേശീയതല പരീക്ഷയ്ക്ക് ശുപാര്‍ശ
ന്യൂഡല്‍ഹി: 12-ാം ക്ളാസ് കഴിഞ്ഞവര്‍ക്ക് കോളജ് പ്രവേശത്തിന് മുമ്പായി അമേരിക്കയിലെ സാറ്റ് പരീക്ഷയുടെ മാതൃകയില്‍ ദേശീയതല പരീക്ഷ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ച് ദേശീയ…
Read More » - 19 June
രാഹുല്‍ഗാന്ധി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞത് എന്തിനാണ്?
ഇന്ത്യന്‍ രാഷ്ട്രീയരംഗത്തെ ഏറ്റവും വലിയ എതിരാളികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും. അവസരം കിട്ടുമ്പോഴൊക്കെ ഇവര്‍ പരസ്പരം രാഷ്ട്രീയ ആക്രമണങ്ങള്‍ നടത്താറുണ്ട്. പക്ഷേ, ഇന്ന്,…
Read More »