India
- Aug- 2016 -14 August
വിമാനത്താവളം ആക്രമിക്കാന്‍ കൊണ്ടുവന്ന സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു
ഗുവാഹത്തി● രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കവേ ഗുവാഹത്തിയില്‍ എല്‍.ജി.ബി അന്താരാഷ്ട്ര വിമാനത്താവളവും നഗരത്തിലെ പ്രധാനസ്ഥലങ്ങളിലും ആക്രമണം നടത്താന്‍ എത്തിച്ചതെന്ന് കരുതുന്ന വന്‍ സ്ഫോടകവസ്തുക്കള്‍ പോലീസ് പിടികൂടി.…
Read More » - 13 August
ഫേസ്ബുക്ക് പൂവാലന് രാഷ്ട്രപതിയുടെ മകള്‍ കൊടുത്ത പണി
ന്യൂഡല്‍ഹി ● ഫേസ്ബുക്ക് ചാറ്റില്‍ അശ്ലീല സന്ദേശം അയച്ച യുവാവിന് എട്ടിന്റെ പണി നല്‍കിയിരിക്കുകയാണ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി.…
Read More » - 13 August
വിജയ് മല്ല്യയ്ക്ക് പുതിയ കുരുക്ക്
ന്യൂഡല്‍ഹി: ബാങ്കിംഗ് കണ്‍സോര്‍ഷ്യത്തെ 6,027-കോടി രൂപയ്ക്ക് കബളിപ്പിച്ചു എന്ന ആരോപണത്തില്‍ മദ്യരാജാവ് വിജയ് മല്ല്യയ്ക്കെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന എന്നീ…
Read More » - 13 August
മോദിയും അദ്ദേഹത്തിന്റെ കൂട്ടുകാരന് ഒബാമയും ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്നില്ല -അസം ഖാന്
റാംപൂര്‍● ബോളിവുഡ് നടന് ഷാരൂഖ് ഖാനെ യു.എസിലെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും യു.എസ് പ്രസിഡന്റ് ഒബാമയ്ക്കുമെതിരെ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്.…
Read More » - 13 August
20 കാരിയെ മയക്കുമരുന്ന് നല്കി നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു
മുംബൈ● മുംബൈയില്‍ ഇരുപതുകാരിയെ നാലംഗസംഘം ലഘുപാനീയത്തില്‍ മയക്കുമരുന്ന് നല്കിയ മയക്കിയ ശേഷം മൂന്ന് ദിവസം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. മുംബൈയിലെ വസായിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ…
Read More » - 13 August
കശ്മീരിലെ പ്രശ്നങ്ങളെക്കുറിച്ച് നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കശ്മീരില്‍ അടുത്തിടെ നടന്ന സംഭവങ്ങള്‍ ഏതൊരു ഭാരതീയനെയും പോലെ തന്നെയും വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 13 August
ബ്രിട്ടീഷുകാര്‍ ആരംഭിച്ച, 92 വര്‍ഷം പഴക്കമുള്ള കീഴ്വഴക്കം നിര്‍ത്തലാക്കാനുള്ള ധീരതീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
റെയില്‍വേ ബജറ്റ് വേറിട്ട് അവതരിപ്പിക്കുന്ന 92 വര്‍ഷം പഴക്കമുള്ള കീഴ്വഴക്കം നിര്‍ത്തലാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നു. അടുത്ത സാമ്പത്തികവര്‍ഷം മുതല്‍ റെയില്‍വേ ബജറ്റ് പൊതുബജറ്റിനൊപ്പം ആയിരിക്കും അവതരിപ്പിക്കപ്പെടുക.…
Read More » - 13 August
ബി.ജെ.പി നേതാവിനെതിരായ വധശ്രമം വനിതാ കോണ്‍സ്റ്റബിള്‍ കസ്റ്റഡിയില്‍
ലഖ്നൗ: ബി.ജെ.പി നേതാവ് ബ്രിജ്പാല്‍ തിയോട്ടിയെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഒരു വനിതാ കോണ്സ്റ്റബിളെന്ന് സൂചന. ഗാസിയാബാദില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് തിയോട്ടി ആക്രമിക്കപ്പെട്ടത്. തിയോട്ടിയുടെ കാറ്…
Read More » - 13 August
കേരള ഐ.എസ് ഘടകം ബംഗളൂരുവിനെ ലക്ഷ്യമിട്ടിട്ടുള്ളതായി ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം
ബെംഗളൂരു: കേരളത്തില്‍ ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മലയാളികള്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യത ഉണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്റലിജന്റ്സ് ബ്യൂറോ കര്‍ണാടക പോലീസിന്…
Read More » - 13 August
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകളില്‍ നിന്ന് ചോരയൊലിക്കുന്നു
ചില പ്രത്യേക സീസണുകളില്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകളില്‍ നിന്നും രക്തമൊലിക്കും. കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ ടെയ്ലര് താഴ്വരയിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. വെളുത്ത മഞ്ഞുകട്ടകള്‍ രക്തപൂരിതമാകും. ഗ്ലേസ്യര്‍ ബ്ലീഡിംഗ് എന്നാണ്…
Read More » - 13 August
ഡ്യൂകിനോടുള്ള മതിഭ്രമം കൊലയിൽ കലാശിച്ചു
ബംഗളുരു: ഡ്യൂക് ബൈക്ക് സ്വന്തമാക്കാൻ കയ്യിൽ പണമില്ലാത്തതിന്ന് തുടർന്ന് ബൈക്ക് ഉടമയായ ടെക്കിയെ സൈനൈഡ് കൊടുത്തു കൊപ്പെടുത്തി. എഞ്ചിനീയറിംഗ് ബിരുദധാരി കാർത്തിക്കാണ് അറസ്റ്റിലായത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ കാർത്തിക്…
Read More » - 13 August
ആമസോണിൽ ചാണക വില്പന
ദില്ലി: ചാണകം ഇപ്പോൾ ഓൺലൈനിലും. ഇപ്പോൾ ചാണകത്തിന്റെ പ്രാധാന്യം മുൻനിർത്തി ഇ-കൊമേഴ്സ് സൈറ്റുകളെല്ലാം ചാണകം മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ്. മുമ്പ് ഒന്നോ രണ്ടോ സൈറ്റുകളിൽ…
Read More » - 13 August
കേരളത്തിലെ അവയവറാക്കറ്റും ആശുപത്രികളും:ഞെട്ടിപ്പിയ്ക്കുന്ന വസ്തുതകള്‍
അവയവദാനം നടത്തുന്നവരുടെ എണ്ണം കേരളത്തില്‍ കൂടി വരുന്നുണ്ട്.കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആളുകള്‍ വിമുഖത കാണിച്ചിരുന്നെങ്കിലും ബോധവല്‍ക്കരണവും പ്രചാരണവും വഴി ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ഇതിലേയ്ക്ക് എത്തിച്ചേരുന്നുണ്ട്..…
Read More » - 13 August
ട്വിറ്ററില്‍ മോദി തന്നെ താരം
മുംബൈ : ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന ഇന്ത്യക്കാരന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെയാണ് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മോദി മറികടന്നത്. ഷാറുഖ്…
Read More » - 13 August
ഭാരതപര്യടനവുമായി മുൻ മലയാളി സൈനികൻ
ന്യൂഡൽഹി: ഭാരതപര്യടനവുമായി മുൻ മലയാളി സൈനികൻ. ബുള്ളെറ്റിൽ ഒറ്റയ്ക്കാണ് കാശ്മീർ മുതൽ കന്യാകുമാരി വരെ 51 കാരനായ ഗോപാലകൃഷ്ണൻ യാത്ര ചെയ്യുന്നത്. ഭാരതമൊട്ടാകെ സ്വാതന്ത്ര്യസമര സേനാനി സുഭാഷ്…
Read More » - 13 August
ഇന്ത്യന്‍ ദേശീയപതാക തയ്യാറാക്കാന്‍ അനുമതിയുള്ളത് ഒരേ ഒരു സ്ഥാപനത്തിന് മാത്രം
ബംഗളൂരു : വീണ്ടുമൊരു സ്വാതന്ത്ര്യദിനം വരികയാണ്. നാടെങ്ങും പ്ലാസ്റ്റിക്കിലും തുണിയിലുമുള്ള ദേശീയപതാകകള്‍ വരും ദിവസങ്ങളില്‍ നിറയും. യഥാര്‍ഥത്തില്‍ ദേശീയ പതാക നിര്‍മിക്കാന്‍ അനുമതി രാജ്യത്ത് ഒരു സ്ഥാപനത്തിനു…
Read More » - 13 August
സീബ്രാ ലൈനായാല്‍ ഇങ്ങനെ വേണം !!! ആശ്ചര്യം തോന്നുന്നുണ്ടോ ഇതും ഇന്ത്യയില്‍ തന്നെ
ന്യൂഡല്‍ഹി : സീബ്രാ ക്രോസിങ്ങായാല് ഇങ്ങിനെ വേണം. ഏത് ടിപ്പറും അതു കണ്ട് ബ്രെയ്ക്ക് ചവിട്ടണം. ആ ഗാപ്പിലൂടെ കാല്‍നട യാത്രികര്‍ കൂളായി അപ്പുറം കടക്കണം. സീബ്രാ…
Read More » - 12 August
തറയില്‍ തുപ്പി: യുവാവിനെ ശുചീകരണ തൊഴിലാളി കുത്തിക്കൊന്നു
ന്യൂഡല്‍ഹി● ദക്ഷിണ ഡല്‍ഹിയില്‍ തറയിൽ തുപ്പിയ യുവാവിനെ ശുചീകരണ തൊഴിലാളി കുത്തിക്കൊന്നു. ഹൗസ് ഖാസിലെ ഒരു ഓഫീസിന്റെ തറയിൽ തുടർച്ചയായി തുപ്പിയാതിനാണ് മുര്‍ഷിദ് എന്ന 35 കാരനെ…
Read More » - 12 August
ഉത്തര്‍ പ്രദേശില്‍ ബിജെപി നേതാവിന് വെടിവയ്പ്പില്‍ ഗുരുതര പരിക്ക്; അക്രമികള്‍ വെടിയുതിര്‍ത്തത് 100-ലേറെ തവണ!
ഗസിയാബാദ്: അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് ബ്രിജ്പാല്‍ തെവാഡിയയ്ക്ക് വെടിവയ്പ്പില്‍ ഗുരുതര പരിക്ക്. തെവാഡിയയ്ക്കുനേരെ അക്രമിസംഘം വെടിയുതിര്‍ത്തത് 100-ലേറെ തവണയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അക്രമിസംഘം വെടിവയ്പ്പിന്…
Read More » - 12 August
വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം കടന്ന് കളഞ്ഞ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍
പിടിയില്‍ ന്യൂഡൽഹി: സുഭാഷ് നഗറില്‍ വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം കടന്ന് കളഞ്ഞ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറെ ഡൽഹി പോലീസ് പിടികൂടി.പശ്ചിമ ഡൽഹി സ്വദേശി രാജേഷ് കുമാര്‍…
Read More » - 12 August
ഇറോം ശര്‍മ്മിളയ്ക്ക് പകരക്കാരിയാകാന്‍ തയാറായി വനിത രംഗത്ത്
നീണ്ട പതിനാറ് വര്‍ഷങ്ങള്‍ അഫ്സ്പ നിയമത്തിനെതിരെ നിരാഹാരസമരം നടത്തി മണിപ്പൂരി വിഘടനവാദികളുടെ സമരപ്രതീകമായി മാറിയ ഇറോം ശര്‍മ്മിള കഴിഞ്ഞയാഴ്ച നിരാഹാരം അവസാനിപ്പിച്ചത് അവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.…
Read More » - 12 August
ഉസ്താദ് അംജത് അലി ഖാന് ബ്രിട്ടീഷ് വീസ നിഷേധിച്ചു: സുഷമയ്ക്ക് ട്വീറ്റ് ചെയ്ത് ഖാൻ
ന്യൂഡല്‍ഹി: സരോദ് മാന്ത്രികന് ഉസ്താദ് അംജത് അലി ഖാന് ബ്രിട്ടീഷ് വീസ നിഷേധിച്ചു. അംജത് അലി ഖാന് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അടുത്ത മാസം ലണ്ടനില്‍…
Read More » - 12 August
പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി : പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുമ്പോഴാണ് പാക് അധിനിവേശ…
Read More » - 12 August
കേരളത്തിലെ എടിഎം തട്ടിപ്പ് ഗൗരവതരം: നടപടിയുണ്ടാകുമെന്ന് അരുണ്‍ ജെയ്റ്റ്ലി
കേരളത്തിലുണ്ടായ ഹൈടെക് എടിഎം തട്ടിപ്പ് ഗൗരവമുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലി. റിസര്‍വ് ബാങ്കിനോടാലോചിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും എടിഎം കേന്ദ്രങ്ങളിലടക്കം സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും ധനമന്ത്രി…
Read More » - 12 August
കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെയാണ് പാക്കിസ്ഥാനെ പഴി പറയരുതെന്ന്: മണിശങ്കര്‍ അയ്യര്‍
കാശ്മീര്‍ പ്രശ്നം ഇന്ത്യയുടെയാണ്. അതിനു ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി പാക്കിസ്ഥാനെ ചുമ്മാ പഴി പറഞ്ഞിട്ട് കാര്യമില്ല. ഈ പറഞ്ഞത് പാക്കിസ്ഥാന്റെ ആഭ്യന്തര മന്ത്രിയോ അല്ലേല്‍ വേറെ ഏതെങ്കിലും…
Read More »